പൂനെയിലെ സ്റ്റാംപ് ഡ്യൂട്ടി നിരക്കുകളും പ്രോപ്പര്‍ട്ടി രജിസ്ട്രേഷന് ചാര്‍ജ്ജുകളും സംബന്ധിച്ച് ആശങ്കയിലാണോ? നിങ്ങള്‍ ആഗ്രഹിക്കുന്ന പ്രോപ്പര്‍ട്ടി തിരഞ്ഞെടുത്ത ശേഷം ഹോം ലോണിന് അപേക്ഷിക്കുന്നതിന് മുമ്പുള്ള പ്രസക്തമായ വിവരമാണിത്. സ്റ്റാംപ് ഡ്യൂട്ടി റെഡി റെക്കോണര് നിരക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ്. എല്ലാ പ്രോപ്പര്‍ട്ടി ട്രാന്സാക്ഷനുകളിലുമുള്ള നികുതിയാണ് സ്റ്റാംപ് ഡ്യൂട്ടി. രജിസ്ട്രേഷന് ചാര്‍ജ്ജുകള്‍ സ്റ്റാംപ് ഡ്യൂട്ടിയിലേക്ക് ചേര്‍ക്കുന്ന നികുതിയാണ്. സ്റ്റാംപ് ഡ്യൂട്ടി എല്ലാ വിഭാഗത്തിലുമുള്ള വാങ്ങുന്നവര്‍ക്ക് 6% ആണ്, അതായത്, പുരുഷന്, സ്ത്രീ, സ്ത്രീയും പുരുഷനും ചേര്‍ന്ന സംയുക്തമായ പ്രോപ്പര്‍ട്ടി ഉടമകള്‍.
റെസിഡെന്‍ഷ്യല്‍ ഫ്ലാറ്റുകള്‍/അപ്പാര്‍ട്ട്മെന്റുകളുടെ കാര്യത്തില്‍ പൂനെയിലെ റെഡി റെക്കോണര് നിരക്ക് സ്ക്വയര്‍ ഫീറ്റിന് രൂ. 8,010-1, 47,730-ന് ഇടയിലാണ്. താമസിക്കുന്നതിനുള്ള സ്ഥലത്തിന്റെ റെഡി റെക്കോണര് നിരക്ക് സ്ക്വയര്‍ ഫീറ്റിന് രൂ. 1,300-91,960-ന് ഇടയിലാണ്. ഞങ്ങളുടെ ഉപയോഗിക്കാന്‍ എളുപ്പമുള്ള സ്റ്റാംപ് ഡ്യൂട്ടി കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് സ്റ്റാംപ് ഡ്യൂട്ടിയും പ്രോപ്പര്‍ട്ടി രജിസ്ട്രേഷന് ചാര്‍ജ്ജുകളും കണക്കാക്കുക.
ഇതും വായിക്കുക: ഒരു ഹോം ലോണ്‍ സ്റ്റാംപ് ഡ്യൂട്ടിയും രജിസ്ട്രേഷന് ചാര്‍ജ്ജുകളും ഉള്‍പ്പെടുന്നതാണോ?