നിരാകരണം
കാൽക്കുലേറ്റർ(കൾ) ജനറേറ്റ് ചെയ്ത ഫലങ്ങൾ സൂചകമാണ്. ലോണിന് ബാധകമായ പലിശ നിരക്ക് ലോൺ ബുക്കിംഗ് സമയത്ത് നിലവിലുള്ള നിരക്കുകളെ ആശ്രയിച്ചിരിക്കും. ബജാജ് ഫൈനാൻസ് ലിമിറ്റഡ് ("ബിഎഫ്എൽ") സാക്ഷ്യപ്പെടുത്തിയ ഫലങ്ങൾ അല്ലെങ്കിൽ ബിഎഫ്എൽ-ന്റെ ബാദ്ധ്യത, ഉറപ്പ്, വാറന്‍റി, ഏറ്റെടുക്കൽ അല്ലെങ്കിൽ പ്രതിബദ്ധത എന്നിവ ഏത് സാഹചര്യത്തിലും യൂസറിന്/കസ്റ്റമറിന് നൽകാൻ ഉദ്ദേശിച്ചുള്ളതല്ല കാൽക്കുലേറ്റർ (കൾ). യൂസർ/കസ്റ്റമർ ഡാറ്റ ഇൻപുട്ടിൽ നിന്ന് സൃഷ്ടിച്ച വിവിധ വ്യക്തമായ സാഹചര്യങ്ങളുടെ ഫലങ്ങളിൽ എത്തിച്ചേരാൻ യൂസറിനെ/കസ്റ്റമറിനെ സഹായിക്കുന്ന ഒരു ഉപകരണം മാത്രമാണ് കാൽക്കുലേറ്റർ (കൾ). കാൽക്കുലേറ്ററിന്‍റെ ഉപയോഗം പൂർണ്ണമായും ഉപയോക്താവിന്‍റെ/കസ്റ്റമറിന്‍റെ റിസ്ക്കിലാണ്, കാൽക്കുലേറ്റർ ഉപയോഗത്തിന്‍റെ ഫലമായുണ്ടാകുന്ന എന്തെങ്കിലും പിശകുകൾക്ക് ബിഎഫ്എൽ ഉത്തരവാദിയല്ല.
പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍
നിങ്ങൾ 21 വയസ്സിനും 67 വയസ്സിനും ഇടയിൽ പ്രായമുള്ള ശമ്പളമുള്ള പ്രൊഫഷണലാണെങ്കിൽ നിങ്ങൾക്ക് ബജാജ് ഫിൻസെർവ് പേഴ്സണൽ ലോണിന് അർഹതയുണ്ട്*. ആവശ്യമായ പേഴ്സണൽ ലോൺ യോഗ്യതയെക്കുറിച്ചും ഡോക്യുമെന്‍റുകളെക്കുറിച്ചും ഇവിടെ വായിക്കുക.
നിങ്ങൾ ഒരു പേഴ്സണൽ ലോണിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, അതിനായി അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ യോഗ്യത നിർണ്ണയിക്കേണ്ടതുണ്ട്. അത് ചെയ്യാൻ, നിങ്ങൾക്ക് യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിക്കാം. പേഴ്സണല്‍ ലോണ്‍ യോഗ്യത എങ്ങനെ പരിശോധിക്കാം എന്ന് ഇതാ:
- ലോണ്‍ യോഗ്യതാ കാല്‍ക്കുലേറ്റര്‍ തുറക്കുക
- താമസ നഗരം, ജനന തീയതി, തൊഴിലുടമ, പ്രതിമാസ വരുമാനം, പ്രതിമാസ ചെലവുകൾ എന്നിവ തിരഞ്ഞെടുക്കുക
- നിങ്ങള്‍ ഈ ഫീല്‍ഡുകള്‍ തിരഞ്ഞെടുത്താല്‍, ടൂള്‍ നിങ്ങള്‍ക്ക് യോഗ്യതയുള്ള ഒരു തുക കാണിക്കും
- നിങ്ങള്‍ക്ക് അതേ തുകയ്ക്ക് വേണ്ടി അപേക്ഷിക്കുകയും ഓണ്‍ലൈനില്‍ വേഗത്തിലുള്ള അപ്രൂവല്‍ നേടുകയും ചെയ്യാം
ഒരു ലെന്‍ഡറില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കുന്ന ഒരു അന്തിമ, പേഴ്സണല്‍ ലോണ്‍ തുക നിങ്ങളുടെ ശമ്പളം, താമസ നഗരം, പ്രായം, മറ്റ് യോഗ്യതാ മാനദണ്ഡം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ ശമ്പളത്തിൽ എത്ര പേഴ്സണൽ ലോൺ ലഭിക്കുമെന്ന് അറിയാനുള്ള ഏറ്റവും മികച്ച മാർഗ്ഗം പേഴ്സണൽ ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിക്കുക എന്നതാണ്. ടൂളിൽ നിങ്ങളുടെ നഗരം, പ്രായം, ശമ്പളം, പ്രതിമാസ ചെലവുകൾ എന്നിവ തിരഞ്ഞെടുത്ത ശേഷം നിങ്ങൾക്ക് അപേക്ഷിക്കാവുന്ന തുക അറിയിക്കുന്നതാണ്. ഈ രീതിയിൽ, നിങ്ങൾക്ക് യോഗ്യതയുള്ള തുകയ്ക്ക് വേണ്ടി അപേക്ഷിക്കാനും നിരസിക്കാനുള്ള സാധ്യതകൾ ഒഴിവാക്കാനും കഴിയും.
ഞങ്ങളുടെ ലളിതമായ യോഗ്യതാ മാനദണ്ഡം പാലിച്ച് ശമ്പളമുള്ള ജീവനക്കാർക്കായുള്ള പേഴ്സണൽ ലോൺ നിങ്ങൾക്ക് നേടാം ബജാജ് ഫിന്‍സെര്‍വിന്‍റെ പേഴ്സണല്‍ ലോണ്‍ യോഗ്യത നോക്കുക:
- നിങ്ങള്‍ ഇന്ത്യയില്‍ താമസിക്കുന്ന ഒരു പൗരനായിരിക്കണം
- നിങ്ങളുടെ പ്രായം 21 വയസ്സിനും 67 വയസ്സിനും ഇടയിലായിരിക്കണം*
- നിങ്ങള്‍ക്ക് ഒരു സ്വകാര്യ, പബ്ലിക് ലിമിറ്റഡ് കമ്പനി അല്ലെങ്കില്‍ ഒരു എംഎൻസിയിൽ ജോലിയുണ്ടായിരിക്കണം
- നിങ്ങൾക്ക് മിനിമം സിബിൽ സ്കോർ 750 ഉണ്ടായിരിക്കണം
നിങ്ങള്‍ക്ക് ബജാജ് ഫിന്‍സെര്‍വിന്‍റെ യോഗ്യതാ മാനദണ്ഡം നിറവേറ്റാന്‍ സാധിക്കുകയും ഏതാനും രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്താല്‍ ഒരു പേഴ്സണല്‍ ലോണിന് വേണ്ടി യോഗ്യത നേടുന്നത് എളുപ്പമാണ്.
യോഗ്യത:
- നിങ്ങളുടെ പ്രായം 21 വയസ്സിനും 67 വയസ്സിനും ഇടയിലായിരിക്കണം*
- നിങ്ങള്‍ ഇന്ത്യയില്‍ താമസിക്കുന്ന ആളായിരിക്കണം
- നിങ്ങള്‍ ഒരു MNC, സ്വകാര്യ സ്ഥാപനം അല്ലെങ്കില്‍ പബ്ലിക് ലിമിറ്റഡ് കമ്പനിയില്‍ ജോലി ചെയ്യുന്ന ആളായിരിക്കണം
- നിങ്ങൾക്ക് മിനിമം സിബിൽ സ്കോർ 750 ഉണ്ടായിരിക്കണം
രേഖകൾ:
- കെവൈസി ഡോക്യുമെന്‍റുകൾ
- എംപ്ലോയി ഐഡി കാർഡ്
- കഴിഞ്ഞ 3 മാസത്തെ സാലറി സ്ലിപ്പുകള്‍
- കഴിഞ്ഞ 3 മാസങ്ങളുടെ സാലറീഡ് ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‍മെന്‍റ്
നിങ്ങളുടെ ലോണ്‍ അപേക്ഷ അംഗീകരിക്കുന്നതിന് മുമ്പ് ഇവയ്ക്കൊപ്പം ലെന്‍ഡര്‍ നിങ്ങളുടെ സിബിൽ സ്കോറും റീപേമെന്‍റ് ചരിത്രവും നോക്കും.
പേഴ്സണൽ ലോണിന് വേണ്ടി നിങ്ങൾ സമ്പാദിക്കേണ്ട മിനിമം ശമ്പളം നിങ്ങളുടെ താമസ നഗരത്തെ ആശ്രയിച്ചിരിക്കുന്നു. നിങ്ങൾ സമ്പാദിക്കേണ്ട മിനിമം ശമ്പളം രൂ. 22,000, എന്നാൽ അത് നിങ്ങളുടെ നഗരത്തെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ, നിങ്ങൾ രൂ. 25,000 സമ്പാദിക്കുന്നുണ്ടെങ്കിലും, പൂനെയിൽ നിങ്ങൾക്ക് ലോണിന് അപേക്ഷിക്കാൻ കഴിയില്ല. കാരണം, പൂനെയിലെ മിനിമം ശമ്പളം രൂ. 35,000 ആണ്. പേഴ്സണല്‍ ലോണുകള്‍ക്ക് അപേക്ഷിക്കുന്നതിന് ആവശ്യമായ കുറഞ്ഞ ശമ്പളം നഗരങ്ങളെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടും.
ബജാജ് ഫിന്‍സെര്‍വില്‍, പേഴ്സണല്‍ ലോണ്‍ പ്രായപരിധി 21 വയസ്സിനും 67 വയസ്സിനും ഇടയിലാണ്*. അതിനാല്‍, ഒരു ലോണ്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള പരമാവധി പ്രായം 67 വയസ്സാണ്*. എന്നിരുന്നാലും, ഒരു അപേക്ഷകന്റെ ചെറുപ്പത്തില്‍, കുറഞ്ഞ പലിശ നിരക്കില്‍ ലോണ്‍ അപ്രൂവല്‍ നേടാനുള്ള അവസരമാണ് അവന്റെ/അവളുടെ അവസരം. 50 വയസ്സ് പ്രായമുള്ള ഒരു അപേക്ഷകനെക്കാൾ അവന്/അവൾക്ക് ജോലി ചെയ്യാൻ ഇനിയും വർഷങ്ങൾ ശേഷിക്കുന്നതിനാലാണിത്. അതിനാൽ, ഡിഫോൾട്ടിംഗ് റിസ്ക് ഇല്ലാതെ ലോൺ EMI അടയ്ക്കുന്നതിൽ അപേക്ഷകൻ പ്രശ്നങ്ങൾ നേരിടാൻ കഴിയില്ല.
നിങ്ങളുടെ ചില അത്യാവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഒരു പേഴ്സണല്‍ ലോണിന് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആവശ്യമുള്ള ലോണ്‍ തുകയ്ക്ക് നിങ്ങള്‍ക്ക് അര്‍ഹതയുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കണം. അത് ചെയ്യുന്നതിന്, പേഴ്സണല്‍ ലോണ്‍ യോഗ്യതാ ചെക്കര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് പരിശോധിക്കാം. നിങ്ങള്‍ നിങ്ങളുടെ നഗരം, പ്രായം, വരുമാനം, ചിലവ് എന്നിവ തിരഞ്ഞെടുക്കാം. ടൂള്‍ യോഗ്യതയുള്ള തുക പ്രവചിക്കും. യോഗ്യതയുള്ള തുകയ്ക്ക് അനുസരിച്ച് നിങ്ങള്‍ക്ക് അതിന് വേണ്ടി അപേക്ഷിക്കുകയും തല്‍ക്ഷണം അനുമതി നേടുകയും ചെയ്യാം.
അതെ, ഒരു വ്യക്തിക്ക് ഒരേ സമയത്ത് ഒരു പേഴ്സണല്‍ ലോണും ഹോം ലോണ്‍ അക്കൗണ്ടും ലഭ്യമാക്കാം. നിങ്ങള്‍ക്ക് നിലവിൽ ഒരു പേഴ്സണല്‍ ലോണ്‍ ഉണ്ടായിരിക്കെ ഒരു ഹോം ലോണ്‍ ആവശ്യമുണ്ടെങ്കില്‍, നിങ്ങള്‍ക്ക് അതിന് വേണ്ടി അപേക്ഷിക്കാം. ഒരേയൊരു വ്യവസ്ഥ നിങ്ങളുടെ വരുമാന അനുപാതം 50% ൽ കൂടരുത് എന്നത് മാത്രമാണ്. നിങ്ങള്‍ക്ക് ഒന്നിലധികം പേഴ്സണല്‍ ലോണുകള്‍ ഉണ്ടായിരിക്കെ ഹോം ലോണിന് അപേക്ഷിക്കുകയും ചെയ്യാം. നിങ്ങൾക്ക് ഉയർന്ന ക്രെഡിറ്റ് യോഗ്യത ഉണ്ടെന്ന് ഉറപ്പുവരുത്തണം, അതിനാൽ നിങ്ങൾക്ക് ഹോം ലോൺ, പേഴ്സണൽ ലോൺ തിരിച്ചടവ് എന്നിവ മാനേജ് ചെയ്യാം.