കുറഞ്ഞ ശമ്പളമുള്ളവർക്കായുള്ള പേഴ്സണല്‍ ലോണിന്‍റെ സവിശേഷതകളും ആനുകൂല്യങ്ങളും

  • Collateral-free finance

    കൊലാറ്ററൽ രഹിത ഫൈനാൻസ്

    പണയമായി ഒരു സെക്യൂരിറ്റിയും നൽകാതെ നിങ്ങൾക്ക് ആവശ്യമായ ഫണ്ടുകൾ നേടുക.
  • Approval in %$$PL-Approval$$%

    5 മിനിറ്റിനുള്ളിൽ അപ്രൂവൽ

    ഞങ്ങളുടെ ലളിതമായ മാനദണ്ഡങ്ങൾ പാലിച്ച് നിങ്ങളുടെ പേഴ്സണൽ ലോൺ അപേക്ഷയിൽ തൽക്ഷണ അപ്രൂവൽ നേടുക.
  • Disbursal in %$$PL-Disbursal$$%

    24 മണിക്കൂറിൽ വിതരണം

    ഡോക്യുമെന്‍റ് വെരിഫിക്കേഷനും ലോൺ അപ്രൂവലിനും ശേഷം ഒരു ദിവസത്തിനുള്ളിൽ ഫണ്ടുകൾ നേടുക.

  • Up to %$$PL-Tenor-Max-Months$$% for repayment

    റീപേമെന്‍റിന് 96 മാസം വരെ

    നിങ്ങളുടെ ശേഷി അനുസരിച്ച് 8 വർഷം വരെയുള്ള കാലയളവിൽ റീപേമെന്‍റ് വ്യാപിപ്പിക്കുക.

  • Zero hidden charges

    മറഞ്ഞിരിക്കുന്ന ചാര്‍ജുകള്‍ ഒന്നും ഇല്ല

    ലോൺ ഇടപാടുകളിൽ 100% സുതാര്യത ഉറപ്പാക്കുന്നു. നിങ്ങളുടെ ലോണിന് ബാധകമായ എല്ലാ ചാർജുകൾക്കുമുള്ള നിബന്ധനകളും വ്യവസ്ഥകളും നിങ്ങൾക്ക് വായിച്ച് അറിയാം.
  • Minimal documentation

    കുറഞ്ഞ ഡോക്യുമെന്‍റേഷൻ

    നിങ്ങളുടെ അടിസ്ഥാന ഡോക്യുമെന്‍റുകൾ മാത്രം സമർപ്പിച്ച് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് നിങ്ങൾക്ക് കാണിക്കാം. നീണ്ട പേപ്പർ വർക്ക് ആവശ്യമില്ല.

  • Digital loan account

    ഡിജിറ്റൽ ലോൺ അക്കൗണ്ട്

    ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ, എൻ്റെ അക്കൗണ്ട് ഉപയോഗിച്ച് ഇഎംഐ അടയ്ക്കുക, നിങ്ങളുടെ ലോൺ പാർട്ട് പ്രീ-പേ ചെയ്യുക, നിങ്ങളുടെ ലോൺ സ്റ്റേറ്റ്മെന്‍റുകൾ ഡൗൺലോഡ് ചെയ്യുക തുടങ്ങിയവ ചെയ്യൂ.

കുറഞ്ഞ വരുമാനമുള്ള വ്യക്തികള്‍ക്ക് രൂ. 10 ലക്ഷം വരെയുള്ള പേഴ്സണല്‍ ലോണുകള്‍ ബജാജ് ഫിന്‍സെര്‍വ് ഓഫർ ചെയ്യുന്നു. ഞങ്ങളുടെ യോഗ്യതാ മാനദണ്ഡം ലളിതമാണ്, അതിനാൽ നിങ്ങൾക്ക് ഒരു ലോണിന് അപേക്ഷിച്ച് 5 മിനിറ്റിനുള്ളിൽ തൽക്ഷണ അപ്രൂവൽ നേടാം*. ഞങ്ങളുടെ ഡോക്യുമെന്‍റേഷൻ ആവശ്യകത കുറഞ്ഞതും നിങ്ങളുടെ ലോൺ അപേക്ഷയുടെ വെരിഫിക്കേഷനും അപ്രൂവലിനും ശേഷം 24 മണിക്കൂറിനുള്ളിൽ ഫണ്ടുകൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഡിസ്ബേർസ് ചെയ്യുന്നു*.

നിങ്ങളുടെ സാമ്പത്തിക പ്രൊഫൈൽ അനുസരിച്ച് ഞങ്ങൾ മത്സരക്ഷമമായ പലിശ നിരക്ക് ഓഫർ ചെയ്യുന്നു, നിങ്ങളുടെ ഇഎംഐകൾ ബജറ്റിന് അനുയോജ്യമാക്കുന്നതിന് 96 മാസം വരെയുള്ള ഫ്ലെക്സിബിൾ റീപേമെന്‍റ് കാലയളവിൽ നിന്ന് തിരഞ്ഞെടുക്കാം. റീപേമെന്‍റ് പ്ലാൻ ചെയ്യാൻ, പേഴ്സണൽ ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കുക. നിങ്ങളുടെ ഇഎംഐ, മറ്റ് കടബാദ്ധ്യതകൾ എന്നിവ നിങ്ങളുടെ വരുമാനത്തിന്‍റെ 30-40% ൽ താഴെ നിലനിർത്താൻ ലക്ഷ്യം വെയ്ക്കുക. നിങ്ങളുടെ വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടായാൽ, നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും നിങ്ങളുടെ ലോണ്‍ പ്രീപേ ചെയ്യുക അല്ലെങ്കില്‍ ഫോർക്ലോസ് ചെയ്ത് നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ റീപേ ചെയ്യുക.

കുറഞ്ഞ ശമ്പളത്തിനുള്ള ഞങ്ങളുടെ പേഴ്സണല്‍ ലോണുകള്‍ കൊലാറ്ററല്‍ രഹിത ഓഫറുകള്‍ ആണ്, മറഞ്ഞിരിക്കുന്ന ചാര്‍ജ്ജുകള്‍ ഇല്ല, ചെലവഴിക്കല്‍ നിയന്ത്രണങ്ങള്‍ ഇല്ല. ബിസിനസ് വികസനം, ഉന്നത വിദ്യാഭ്യാസം, ഡെബ്റ്റ് കൺസോളിഡേഷൻ അല്ലെങ്കിൽ ഭവന നവീകരണം എന്നിങ്ങനെ നിങ്ങളുടെ പ്ലാൻ ചെയ്തതും ചെയ്യാത്തതുമായ ചെലവുകൾക്കായി ബജാജ് ഫിൻസെർവ് പേഴ്സണൽ ലോൺ എളുപ്പത്തിൽ ലഭ്യമാക്കുക.

കൂടുതലായ ഉൾക്കാഴ്ചയ്ക്ക്, ഈ കസ്റ്റമൈസ്ഡ് ലോണുകൾ കാണുക:

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

കുറഞ്ഞ വരുമാനമുള്ളവര്‍ക്കായുള്ള പേഴ്സണല്‍ ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകള്‍

  • കെവൈസി ഡോക്യുമെന്‍റുകൾ – ആധാർ, പാൻ, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്
  • അഡ്രസ് പ്രൂഫ്
  • പാസ്പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫ്

*വ്യവസ്ഥകള്‍ ബാധകം

കുറഞ്ഞ ശമ്പളത്തിന് തൽക്ഷണ ലോൺ എങ്ങനെ നേടാം

കുറഞ്ഞ ശമ്പളത്തിനായുള്ള തൽക്ഷണ ലോണിന്‍റെ കാര്യത്തിൽ യോഗ്യതാ മാനദണ്ഡം ലെൻഡർ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. സാധാരണയായി, ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണിന്, നിങ്ങള്‍ താമസിക്കുന്ന നഗരത്തെ ആശ്രയിച്ച് ആവശ്യമായ കുറഞ്ഞ ശമ്പളം രൂ. 25,001 ആണ്. നിങ്ങൾക്ക് ഇൻസ്റ്റ പേഴ്സണൽ ലോൺ ഓഫർ ഉണ്ടോ എന്ന് കാണാൻ, നിങ്ങളുടെ മൊബൈൽ നമ്പറും ഒടിപിയും എന്‍റർ ചെയ്യുക.