ഹോം ലോണ്‍ പ്രീപേമെന്റ് പ്രോസസില്‍ ഇവ ഉള്‍പ്പെടുന്നു:
1. ലെന്ഡര്ക്കുള്ള അറിയിപ്പ്: നിങ്ങള്‍ പ്ലാന്‍ ചെയ്തതിനേക്കാള്‍ നേരത്തെ ലോണ്‍ അടയ്ക്കുമ്പോള്‍, ലെന്‍ഡറെ നേരത്തെ തന്നെ രേഖാമൂലം അറിയിക്കുക.
2. പിഴ അടയ്ക്കുക (എന്തെങ്കിലും ഉണ്ടെങ്കില്‍): RBI ഉത്തരവ് അനുസരിച്ച് ലെന്‍ഡര്‍മാര്‍ക്ക് ഫ്ലോട്ടിങ്ങ് പലിശയില്‍ പ്രീപേമെന്റിന് പെനാലിറ്റി ഫീസ് ഈടാക്കാന്‍ സാധിക്കില്ല. എന്നാല്‍ ചില ലെന്‍ഡര്‍മാര്‍ നിങ്ങളുടെ ഹോം ലോണ്‍ ഫോര്‍ക്ലോസ് ചെയ്യുന്നതിന് ഒരു ഫീസ് ഈടാക്കും
3. ഫോര്‍ക്ലോഷര്‍: നിങ്ങളുടെ ആദ്യത്തെ EMI അടച്ചതിന് ശേഷം ഏത് തുകയും ഒരു ട്രാന്സാക്ഷനില് (കുറഞ്ഞത് മൂന്ന് EMI-കളുടെ തുകയ്ക്ക് തുല്യം) പ്രീപേ ചെയ്യാം. നിങ്ങളുടെ ഹോം ലോണ്‍ പാര്‍ട്ട് പ്രീപേമെന്റിന് അടയ്ക്കാവുന്ന പരമാവധി തുകയ്ക്ക് ഒരു പരിധിയുമില്ല
ഹോം ലോണ്‍ പ്രീപേമെന്റ് ടിപ്സ്
• ലോണ്‍ കാലയളവില്‍ നേരത്തെയുള്ള പ്രീപേമെന്റിന് പ്ലാന്‍ ചെയ്യുക.
• ഫോര്‍ക്ലോഷറിന് വേണ്ടിയല്ലാതെ മറ്റ് ഫണ്ടുകള്‍ ഉപയോഗിക്കുന്നതിലുള്ള നേട്ടങ്ങള്‍ വിലയിരുത്തുക.
• ലെന്‍ഡറില്‍ നിന്ന് ഒരു അംഗീകാര കത്ത് നേടുക.
• ഫോര്‍ക്ലോഷറില്‍ എല്ലാ യഥാര്‍ത്ഥ രേഖകളും വീണ്ടെടുക്കുക.
• തീരുമാനമെടുക്കുന്നതിന് മുമ്പ്, ടാക്സ് ആനുകൂല്യങ്ങള്‍ പരിശോധിക്കുക.
ഹോം ലോണ്‍ പ്രീപേമെന്റ് നിയമങ്ങള്‍
• നിങ്ങള്‍ പ്രീപേ ചെയ്യാന്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ഒരു തിരിച്ചറിയാനുള്ള ഗവണ്മെന്റ് പ്രൂഫ് കൈവശം കരുതുക.
• പ്രീപേമെന്റിനെ പിന്തുണയ്ക്കുന്ന പ്രസക്തമായ രേഖകള്‍ സമര്‍പ്പിക്കുക.
• ദുരുപയോഗം ഒഴിവാക്കുന്നതിന് ഉപയോഗിക്കാത്ത ചെക്കുകള്‍ ലെന്‍ഡറുടെ പക്കല്‍ നിന്നും ശേഖരിക്കുക.
നിങ്ങളുടെ ഹോം ലോണ്‍ ഫോര്ക്സോഷര് ചെയ്യുന്നതിന് ബജാജ് ഫിന്‍സെര്‍വ് അധിക ഫീസുകളൊന്നും ഈടാക്കുന്നില്ല. ഞങ്ങളുടെ ഓണ്‍ലൈന്‍ കസ്റ്റമര്‍ പോര്‍ട്ടല്‍ – എക്സ്പീരിയ വഴി നിങ്ങള്‍ക്ക് സൗകര്യപ്രദമായി പ്രീപേ ചെയ്യാം.
കൂടുതലായി വായിക്കുക: നിങ്ങളുടെ ഹോം ലോണ്‍ തിരിച്ചടയ്ക്കുമ്പോള്‍ മനസ്സില്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍