ചെറുകിട ലോണുകള്‍ എങ്ങനെ നേടാം?
ഒരു അപ്രതീക്ഷിത ചെലവ് നിങ്ങളുടെ പ്രതിമാസ ബജറ്റ് ബുദ്ധിമുട്ടിലാക്കാനുള്ള സാധ്യതയുണ്ട്. ഇത് ഒരു വലിയ സാമ്പത്തിക ചെലവ് ആയിരിക്കണമെന്നില്ല, എന്നാൽ ഒരു ചെറിയ സാമ്പത്തിക ബുദ്ധിമുട്ടിനുപോലും നിങ്ങളുടെ പദ്ധതികളെ മാറ്റിമറിക്കാൻ കഴിയും. ഇതുപോലുള്ള ഒരു സാഹചര്യത്തിൽ, ഒരു ചെറിയ പേഴ്സണൽ ലോൺ ആയിരിക്കാം ഇതിനുള്ള പരിഹാരം.
ബജാജ് ഫിന്‍സെര്‍വ് ചെറുകിട പേഴ്സണല്‍ ലോണുകള്‍ തല്‍ക്ഷണമുള്ള അപ്രൂവലും വളരെ കുറഞ്ഞ പേപ്പര്‍വര്‍ക്കും സഹിതമായി വാഗ്ദാനം ചെയ്യുന്നു.
നിങ്ങൾ ലളിതമായ പേഴ്സണൽ ലോൺ യോഗ്യതാ മാനദണ്ഡം പാലിക്കുകയാണെങ്കിൽ, ഏതാനും ലളിതമായ ഘട്ടങ്ങളിലൂടെ നിങ്ങൾക്ക് ഒരു ഓൺലൈൻ പേഴ്സണൽ ലോണിന് അപേക്ഷിക്കാം. ‘ഓൺലൈനിൽ അപേക്ഷിക്കുക’ എന്നതിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ അപേക്ഷാ ഫോമിലേക്ക് പോവുക.
നിങ്ങളുടെ വിശദാംശങ്ങൾ സമർപ്പിക്കുകയും തൽക്ഷണ അപ്രൂവൽ നേടുകയും ചെയ്യുമ്പോൾ, 24 മണിക്കൂറിനുള്ളിൽ നിങ്ങളുടെ അക്കൗണ്ടിൽ പണം ലഭ്യമാക്കാം*.
നിങ്ങൾക്ക് ആവശ്യമുള്ള തുക - ചെറുതോ വലുതോ ആയത് എടുക്കാം, ബജാജ് ഫിൻസെർവ് പേഴ്സണൽ ലോണില്‍ ആവശ്യമുള്ളപ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ പണം നേടുക.
*നിബന്ധനകളും വ്യവസ്ഥകളും ബാധകം