ടെലിവിഷൻ

ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്കിൽ ഏറ്റവും പുതിയ എല്‍ഇഡി ടിവികൾ സ്വന്തമാക്കുന്നത് എളുപ്പമാണ്, ചെലവ് കുറഞ്ഞതുമാണ്. Samsung, LG, Sony, VU, Haier തുടങ്ങിയ ടോപ്പ് ബ്രാൻഡുകളിൽ നിന്ന് നിങ്ങൾക്ക് ടെലിവിഷനുകൾ ഈസി ഇഎംഐകളിൽ ഷോപ്പ് ചെയ്യാം.

ചെലവിനെക്കുറിച്ച് ആശങ്കപ്പെടാതെ നിങ്ങളുടെ ടെലിവിഷൻ ഇപ്പോള്‍ പുതിയ എല്‍സിഡി അല്ലെങ്കിൽ എല്‍ഇഡി ടിവിയിലേക്ക് ഇഎംഐയില്‍ അപ്ഗ്രേഡ് ചെയ്യാം. Samsung, Sony അല്ലെങ്കിൽ Panasonic പോലുള്ള ബ്രാൻഡുകളിൽ നിന്ന് ഏറ്റവും മികച്ച ഫീച്ചറുകളുള്ള ടിവി തിരഞ്ഞെടുക്കുക, ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്കിൽ നിങ്ങളുടെ ഇഷ്ടപ്പെട്ട ടിവി ഇഎംഐയില്‍ വാങ്ങുക.

ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്കിൽ ടെലിവിഷനുകളും 1.2 ദശലക്ഷം മറ്റ് ഉൽപ്പന്നങ്ങളും ഷോപ്പ് ചെയ്യാം. ലളിതമായ ഇഎംഐകളിൽ രൂ. 2 ലക്ഷം വരെ ഷോപ്പ് ചെയ്ത് 3 മുതൽ 24 മാസം വരെയുള്ള ഫ്ലെക്സിബിൾ കാലയളവിൽ തിരിച്ചടയ്ക്കുക.

ഞങ്ങളുടെ ഏതെങ്കിലും പാർട്ട്ണർ സ്റ്റോറുകൾ സന്ദർശിക്കുക, നിങ്ങളുടെ ടിവി തിരഞ്ഞെടുത്ത് ചെലവ് ഇഎംഐകളായി വിഭജിക്കുക. ബജാജ് ഫിൻസെർവ് ഇഎംഐ സ്റ്റോറിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ടിവി ഇഎംഐയിൽ ഷോപ്പ് ചെയ്യാം. ഇതിലൂടെ, നിങ്ങൾക്ക് സൌജന്യ ഹോം ഡെലിവറി, തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങളിൽ സീറോ ഡൗൺ പേമെന്‍റ്, നോ കോസ്റ്റ് ഇഎംഐ സൗകര്യം തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കും.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

ബജാജ് മാളിൽ ഓൺലൈനിൽ ടെലിവിഷനുകൾ വാങ്ങുക

ബജാജ് മാളിൽ മികച്ച ടിവികൾ ഷോപ്പ് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ ഇതാ -

 1. 1 നിങ്ങളുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പർ ഉപയോഗിച്ച് ബജാജ് മാളിലേക്ക് ലോഗിൻ ചെയ്യുക
 2. 2 നിങ്ങളുടെ ടെലിവിഷൻ തിരഞ്ഞെടുത്ത് സൗകര്യപ്രദമായ റീപേമെന്‍റ് കാലാവധി തിരഞ്ഞെടുക്കുക
 3. 3 നിങ്ങളുടെ ഡെലിവറി വിലാസം നൽകുക
 4. 4 നിങ്ങളുടെ ഫോണിലേക്ക് അയച്ച ഒടിപി കൊണ്ട് നിങ്ങളുടെ പർച്ചേസ് പൂർത്തിയാക്കുക

ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉപയോഗിച്ച്, നിങ്ങൾക്ക് ബജാജ് മാളിൽ ഏറ്റവും പുതിയ എല്‍സിഡി അല്ലെങ്കിൽ എല്‍ഇഡി ടിവി, മറ്റ് ഗാഡ്ജെറ്റുകൾ, ഹോം അപ്ലയൻസുകൾ എന്നിവ വാങ്ങാം. നിങ്ങളുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പർ ഉപയോഗിച്ച് ബജാജ് മാളിലേക്ക് ലോഗിൻ ചെയ്ത് നിങ്ങൾ തിരഞ്ഞെടുത്ത ടെലിവിഷൻ കാർട്ടിലേക്ക് ചേർക്കുക. സൗകര്യപ്രദമായ റീപേമെന്‍റ് കാലാവധി തിരഞ്ഞെടുത്ത് നിങ്ങളുടെ ഡെലിവറി വിലാസം നൽകുക. വെരിഫിക്കേഷനായി നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി അയക്കുന്നതാണ്. അവസാനമായി, നിങ്ങളുടെ പർച്ചേസ് പൂർത്തിയാക്കാൻ 'ഇപ്പോൾ വാങ്ങുക' എന്നതിൽ ക്ലിക്ക് ചെയ്യുക. ഇങ്ങനെ, നോ കോസ്റ്റ് ഇഎംഐയിൽ നിങ്ങൾക്ക് ഏറ്റവും പുതിയ ടിവി വാങ്ങാം.

നോ കോസ്റ്റ് ഇഎംഐ സൗകര്യം, സീറോ ഡൗൺ പേമെന്‍റ്, ഫ്രീ ഹോം ഡെലിവറി തുടങ്ങിയ നിരവധി ആനുകൂല്യങ്ങൾ ബജാജ് മാളിലെ ഷോപ്പിംഗിന് ഉണ്ട്.

Amazon, Flipkart, Samsung തുടങ്ങിയ മറ്റ് ഇ-കൊമേഴ്സ് വെബ്സൈറ്റുകളിൽ നോ കോസ്റ്റ് ഇഎംഐ ൽ നിങ്ങൾക്ക് ഏറ്റവും പുതിയ എല്‍ഇഡി, എല്‍സിഡി ടിവി എന്നിവ ഷോപ്പ് ചെയ്യാം.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

നിങ്ങളുടെ അടുത്തുള്ള സ്റ്റോറിൽ ടെലിവിഷനുകൾ വാങ്ങുക

നിങ്ങളുടെ അടുത്തുള്ള സ്റ്റോറിൽ നിന്ന് ഒരു ടിവി വാങ്ങാൻ ആഗ്രഹിക്കുന്നെങ്കിൽ, പിന്തുടരേണ്ട ഘട്ടങ്ങൾ ഇതാ -

 1. 1 നിങ്ങളുടെ സമീപത്തുള്ള ബജാജ് ഫിൻസെർവ് പാർട്ട്ണർ സ്റ്റോർ സന്ദർശിക്കുക
 2. 2 നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഒരു റീപേമെന്‍റ് കാലാവധി തിരഞ്ഞെടുക്കുക
 3. 3 നിങ്ങളുടെ ഇഎംഐ നെറ്റ്‌വർക്ക് കാർഡ് വിശദാംശങ്ങൾ നൽകുക അല്ലെങ്കിൽ ഇൻ-സ്റ്റോർ ഫൈനാൻസിംഗ് തിരഞ്ഞെടുക്കുക
 4. 4 നിങ്ങളുടെ മൊബൈലിലേക്ക് അയച്ച ഒടിപി സമർപ്പിച്ച് പർച്ചേസ് പൂർത്തിയാക്കുക

ഇന്ത്യയിലുടനീളം 2,900+ നഗരങ്ങളിൽ ഞങ്ങളുടെ ഏതെങ്കിലും 1.2 ലക്ഷം+ പാർട്ട്ണർ സ്റ്റോറുകളിൽ ഷോപ്പ് ചെയ്യുക. അങ്ങനെ ചെയ്യാൻ, ഒരു പാർട്ട്ണർ സ്റ്റോർ സന്ദർശിക്കുക, ഒരു ടെലിവിഷൻ മോഡൽ തിരഞ്ഞെടുക്കുക, അനുയോജ്യമായ റീപേമെന്‍റ് കാലാവധി തിരഞ്ഞെടുക്കുക, പണമടയ്ക്കാൻ നിങ്ങളുടെ ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉപയോഗിക്കുക. നിങ്ങളുടെ ഇഎംഐ നെറ്റ്‌വർക്ക് കാർഡ് വിശദാംശങ്ങൾക്കൊപ്പം, നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് അയച്ച ഒടിപിയും ഞങ്ങളുടെ ഇൻ-സ്റ്റോർ പ്രതിനിധിക്ക് നൽകുക.

നിങ്ങൾക്ക് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഇല്ലെങ്കിൽ, നിങ്ങൾക്ക് ഇൻ-സ്റ്റോർ ഫൈനാൻസിംഗ് സൗകര്യം ഉപയോഗിക്കാം, ഏതാനും മിനിറ്റിനുള്ളിൽ ഈസി ഇഎംഐയില്‍ നിങ്ങളുടെ ടെലിവിഷൻ വാങ്ങാം. അഡ്രസ് പ്രൂഫ്, ക്യാൻസൽ ചെയ്ത ചെക്ക്, ഒപ്പിട്ട ഇസിഎസ് മാൻഡേറ്റ് തുടങ്ങിയ അടിസ്ഥാന ഡോക്യുമെന്‍റുകൾ ഞങ്ങളുടെ ഇൻ-സ്റ്റോർ പ്രതിനിധിക്ക് നിങ്ങൾ സമർപ്പിക്കേണ്ടതുണ്ട്.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

ഈസി EMIയിൽ എനിക്ക് ഏതൊക്കെ ഉപകരണങ്ങൾ വാങ്ങാൻ കഴിയും?

റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ അല്ലെങ്കിൽ സ്മാർട്ട് ടിവികൾ പോലുള്ള നിരവധി ഉപകരണങ്ങൾ ഈസി ഇഎംഐകളിൽ നിങ്ങൾക്ക് വാങ്ങാം. ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്കിൽ ഷോപ്പ് ചെയ്യുമ്പോൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ 1.2 ദശലക്ഷത്തിലധികം ഉൽപ്പന്നങ്ങൾ ഉണ്ട്.

ഇന്ത്യയിൽ എവിടെയാണ് എനിക്ക് ഈസി ഇഎംഐകളിൽ ടെലിവിഷനുകൾ വാങ്ങാന്‍ കഴിയുക?

നിങ്ങൾക്ക് ഒരു പുതിയ എല്‍സിഡി ടിവി അല്ലെങ്കിൽ എല്‍ഇഡി ടിവി ഓൺലൈനിൽ അല്ലെങ്കിൽ ഓഫ്‌ലൈനിൽ ഷോപ്പ് ചെയ്യാം. ഓൺലൈനിൽ ഷോപ്പ് ചെയ്യാൻ, ബജാജ് ഫിൻസെർവ് ഇഎംഐ സ്റ്റോറിൽ അല്ലെങ്കിൽ Amazon, Flipkart പോലുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളിൽ നിങ്ങളുടെ ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉപയോഗിക്കുക. ഓഫ്‌ലൈനിൽ ഷോപ്പ് ചെയ്യാൻ, 2,900+ നഗരങ്ങളിൽ സ്ഥിതി ചെയ്യുന്ന ഞങ്ങളുടെ 1.2 ലക്ഷം+ പാർട്ട്ണർ സ്റ്റോറുകളിൽ ഒന്ന് സന്ദർശിക്കുക.

ഇഎംഐയിൽ ടെലിവിഷനുകൾ വാങ്ങാൻ എനിക്ക് എങ്ങനെ ലോൺ ലഭിക്കും?

ബജാജ് ഫിൻസെർവ് EMI നെറ്റ്‌വർക്ക് കാർഡ് രൂ. 2 ലക്ഷം വരെയുള്ള പ്രീ-അപ്രൂവ്ഡ് ലോണിനൊപ്പം ലഭിക്കുന്നു നിങ്ങളുടെ പ്രീ-അപ്രൂവ്ഡ് ലോൺ തുക അറിയാൻ ഏതാനും അടിസ്ഥാന വിവരങ്ങൾ സമർപ്പിക്കുക. തുടർന്ന്, സമീപത്തുള്ള പാർട്ട്ണർ സ്റ്റോർ സന്ദർശിക്കുക, ഇഎംഐയിൽ ഒരു ടിവി വാങ്ങാന്‍ അടിസ്ഥാന കെവൈസി ഡോക്യുമെന്‍റുകൾ, റദ്ദാക്കിയ ചെക്ക് എന്നിവ സമർപ്പിക്കുക.

ഇഎംഐ നെറ്റ്‌വർക്കിൽ ഷോപ്പിംഗ് നടത്തുന്നതിന്‍റെ നേട്ടങ്ങൾ എന്തൊക്കെയാണ്?

ഇഎംഐ നെറ്റ്‌വർക്കിൽ ഷോപ്പിംഗ് വേഗത്തിലും സൗകര്യപ്രദവുമാണ്, കാരണം നിങ്ങൾക്ക് രൂ. 2 ലക്ഷം വരെ ഷോപ്പ് ചെയ്ത് 3 മുതൽ 24 മാസം വരെയുള്ള കാലാവധിയില്‍ സൗകര്യപ്രദമായി തിരിച്ചടയ്ക്കാം. അതിലുപരി, 2,900+ നഗരങ്ങളിൽ നിലവിലുള്ള 1.2 ലക്ഷത്തിലധികം പങ്കാളികളിൽ നിന്ന് നിങ്ങൾക്ക് ലളിതമായ ഇഎംഐകളിൽ 1.2 ദശലക്ഷത്തിലധികം ഉൽപ്പന്നങ്ങളും സേവനങ്ങളും ഷോപ്പ് ചെയ്യാം. സീറോ ഡൗൺ പേമെന്‍റ് ഓപ്ഷനുമായി ചില ഉൽപ്പന്നങ്ങൾ വരുന്നു.

ഇഎംഐയിൽ ടിവി വാങ്ങാന്‍ ഞാൻ എന്ത് ഡോക്യുമെന്‍റുകളാണ് സമർപ്പിക്കേണ്ടത്?

നിങ്ങൾക്ക് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉണ്ടെങ്കിൽ, അധിക ഡോക്യുമെന്‍റുകൾ സമർപ്പിക്കാതെ ഇഎംഐയിൽ ടിവി വാങ്ങാം. നിങ്ങൾക്ക് അതില്ലെങ്കിൽ, താഴെപ്പറയുന്ന ഡോക്യുമെന്‍റുകൾ സമർപ്പിക്കുക.

 • റദ്ദാക്കിയ ചെക്ക്
 • പാൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ്
 • കൃത്യമായി ഒപ്പിട്ട ഇസിഎസ് മാൻഡേറ്റ്
എനിക്ക് എങ്ങനെയാണ് ഒരു എൻഡിസി, അക്കൗണ്ടുകളുടെ സ്റ്റേറ്റ്മെന്‍റ്, ലോണുമായി ബന്ധപ്പെട്ട മറ്റ് ഡോക്യുമെന്‍റുകൾ എന്നിവ ലഭിക്കുക?

ബജാജ് ഫിൻസെർവ് കസ്റ്റമർ പോർട്ടൽ 'എക്സ്പീരിയ' ലേക്ക് ലോഗിൻ ചെയ്ത് 'എന്‍ഡിസി ക്ലിക്ക് ചെയ്ത ശേഷം 'ലോൺ വിവരങ്ങൾ കാണുക' തിരഞ്ഞെടുത്ത് നിങ്ങളുടെ എന്‍ഡിസി പോസ്റ്റ് ലോൺ ക്ലോഷറിന് ശേഷം കാണാനും ഡൗൺലോഡ് ചെയ്യാനും കഴിയും’. അതുപോലെ, നിങ്ങൾക്ക് മറ്റ് ലോൺ ഡോക്യുമെന്‍റുകൾ കാണാനും ഡൗൺലോഡ് ചെയ്യാനും കഴിയും.

ഇഎംഐ നെറ്റ്‌വർക്കിൽ നിങ്ങൾ ഒരു ടിവി ഷോപ്പ് ചെയ്യുമ്പോൾ അടയ്‌ക്കേണ്ട പലിശ എത്രയാണ്?

ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്കിൽ ഇഎംഐയിൽ ഒരു ടിവി വാങ്ങുക, അധിക ചെലവ് വഹിക്കാതെ പ്രതിമാസ ഇൻസ്റ്റാൾമെന്‍റായി യഥാർത്ഥ വില മാത്രം അടയ്ക്കുക.

എനിക്ക് എങ്ങനെ ഇഎംഐയിൽ എല്‍ഇഡി ടിവി വാങ്ങാൻ കഴിയും?

ഇഎംഐയിൽ എല്‍ഇഡി ടിവി വാങ്ങാൻ, പണമടയ്ക്കാൻ നിങ്ങളുടെ ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉപയോഗിക്കുക. ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്ക് പാർട്ട്ണർ സ്റ്റോറിൽ അല്ലെങ്കിൽ ബജാജ് ഫിൻസെർവ് ഇഎംഐ സ്റ്റോറിൽ ഓൺലൈനിൽ നിങ്ങൾക്ക് അത് ചെയ്യാം. നിങ്ങൾക്ക് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഇല്ലെങ്കിൽ, പാർട്ട്ണർ സ്റ്റോറിൽ ഇന്‍സ്റ്റന്‍റ് ഇൻ-സ്റ്റോർ ഫൈനാൻസിംഗ് ഉപയോഗിക്കുക അല്ലെങ്കിൽ ഓൺലൈനിൽ അപേക്ഷിക്കുക.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക