വ്യത്യസ്ത തരം ബിസിനസ് ലോണുകൾ എന്തൊക്കെയാണ്?

2 മിനിറ്റ് വായിക്കുക

ഇന്ത്യൻ സംരംഭങ്ങൾക്കും ബിസിനസ് ഉടമകളുടെ സവിശേഷമായ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ബജാജ് ഫിൻസെർവ് വിവിധ ബിസിനസ് ലോൺ ഓഫർ ചെയ്യുന്നു. ഈ ലോണുകള്‍ രണ്ട് വിശാലമായ വിഭാഗങ്ങള്‍, ടേം ലോണുകള്‍, ഫ്ലെക്സി ലോണുകള്‍ എന്നിവയ്ക്ക് കീഴിലാണ്.

ടേം ലോണുകളിൽ കൊലാറ്ററൽ രഹിത ബിസിനസ് ലോണുകളും പ്രോപ്പർട്ടിക്ക് മേലുള്ള സെക്യുവേർഡ് ബിസിനസ് ലോണുകളും ഉൾപ്പെടുന്നു. ഏതാനും ഡോക്യുമെന്‍റുകൾ ഉപയോഗിച്ച് നിങ്ങൾക്ക് എളുപ്പത്തിൽ ഓൺലൈനായി അപേക്ഷിക്കാനും ആകർഷകമായ പലിശ നിരക്കുകളും സൗകര്യപ്രദമായ തിരിച്ചടവ് കാലയളവും സഹിതം പെട്ടെന്നുള്ള അംഗീകാരം നേടാനും കഴിയും.

ബജാജ് ഫിൻസെർവ് ഓഫർ ചെയ്യുന്ന ഫ്ലെക്‌സി ലോൺ സൌകര്യം കാലയളവിന്‍റെ അവസാനത്തിൽ പ്രിൻസിപ്പൽ തുക തിരിച്ചടയ്ക്കുമ്പോൾ ഇഎംഐ ആയി പലിശ മാത്രം അടയ്ക്കാനുള്ള ഓപ്ഷൻ നൽകുന്നു. പരമ്പരാഗത ടേം ലോണുകളുമായി താരതമ്യപ്പെടുത്തി ബിസിനസ് ക്യാഷ് ഫ്ലോ മാനേജ് ചെയ്യാനും 45%* വരെ നിങ്ങളുടെ ഇഎംഐ കുറയ്ക്കാനും ഇത് സഹായിക്കുന്നു. നിങ്ങള്‍ക്ക് അനുമതിയില്‍ നിന്ന് ആവശ്യമുള്ളപ്പോള്‍ വായ്പ എടുക്കാനുള്ള ഫ്ലെക്സിബിലിറ്റിയും നിങ്ങളുടെ പക്കല്‍ അധിക ഫണ്ടുകള്‍ ഉള്ളപ്പോള്‍ പ്രീപേ ചെയ്യാനുമുള്ള ഫ്ലെക്സിബിലിറ്റിയും ഉണ്ട്. ഇവിടെ, ഉപയോഗിച്ച തുകയിൽ മാത്രം നിങ്ങൾ പലിശ അടയ്ക്കുന്നു.

ബിസിനസ് ലോണുകളുടെ ഈ വിഭാഗങ്ങൾക്ക് പുറമെ, ബിസിനസ് സ്ത്രീകൾക്കായുള്ള ലോണുകൾ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ, ഡോക്ടർമാർ തുടങ്ങിയ പ്രൊഫഷണലുകൾക്ക് ഞങ്ങൾ പേഴ്സണലൈസ് ചെയ്ത ലോണുകൾ വാഗ്ദാനം ചെയ്യുന്നു.

കൂടുതൽ വായിക്കുക: എന്താണ് ഒരു ബിസിനസ് ലോൺ

ബജാജ് ഫിന്‍സെര്‍വ് ഇതുപോലുള്ള പ്രത്യേക ലോണുകള്‍ വാഗ്ദാനം ചെയ്യുന്നു:

ഞങ്ങളുടെ ഏതെങ്കിലും ബിസിനസ് ക്രെഡിറ്റ് സൗകര്യങ്ങൾ തിരഞ്ഞെടുക്കുക എന്നത് ലളിതവും വേഗത്തിലുള്ളതും തടസ്സരഹിതവുമാണ്. ബിസിനസ് ലോണുകളിലെ പ്രീ-അപ്രൂവ്ഡ് ഓഫറുകൾ നിലവിലുള്ള കസ്റ്റമേർസിന് എളുപ്പമുള്ള ഓൺലൈൻ വെരിഫിക്കേഷൻ ഉപയോഗിച്ച് തൽക്ഷണ ഫണ്ടുകൾ നേടാൻ സഹായിക്കുന്നു.

*വ്യവസ്ഥകള്‍ ബാധകം

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക