ഇമേജ്

വേഗത്തിലുള്ള അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

നിങ്ങളുടെ ആദ്യ, അവസാന പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ 10-അക്ക നമ്പർ എന്‍റർ ചെയ്യുക
നിങ്ങളുടെ പിൻ കോഡ് എന്‍റർ ചെയ്യുക

ഈ അപേക്ഷ, മറ്റ് പ്രോഡക്ടുകൾ/സേവനങ്ങൾ സംബന്ധിച്ച് കോൾ ചെയ്യാനും/സന്ദേശം അയക്കാനും ബജാജ് ഫിൻസെർവ് പ്രതിനിധിയെ ഞാൻ അധികാരപ്പെടുത്തുന്നു. ഈ അനുമതി DNC / NDNC നായുള്ള എന്‍റെ രജിസ്ട്രേഷൻ അസാധുവാക്കുന്നു . t&c

നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP അയച്ചിട്ടുണ്ട്

വൺ-ടൈം പാസ്‌വേഡ് എന്‍റർ ചെയ്യുക*

0 സെക്കന്‍റുകള്‍
ആകെ മാസ ശമ്പളം എന്‍റർ ചെയ്യുക
ജനന തീയതി തിരഞ്ഞെടുക്കുക
PAN കാർഡ് വിവരങ്ങൾ എന്‍റർ ചെയ്യുക
ലിസ്റ്റിൽ നിന്ന് എംപ്ലോയറിന്‍റെ പേര് തിരഞ്ഞെടുക്കുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
ഔദ്യോഗിക ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
നിലവിലെ പ്രതിമാസ ബാധ്യത എന്‍റർ ചെയ്യുക
നിങ്ങളുടെ പ്രതിമാസ ശമ്പളം എന്‍റർ ചെയ്യുക
വാർഷിക വിറ്റുവരവ് നൽകുക (18-19)

നിങ്ങള്‍ക്ക് നന്ദി

പ്രോപ്പർട്ടി ഡോസിയർ

ഇന്ത്യയിലെ ഏറ്റവും വൈവിധ്യപൂര്‍ണ്ണമായ NBFC ആയ ബജാജ് ഫിന്‍സെര്‍വ്, ആകര്‍ഷകമായ പലിശ നിരക്കും, ശമ്പളക്കാരായ എല്ലാ കസ്റ്റമര്‍മാര്‍ക്കും മറ്റ് ബാങ്കുകളില്‍ നിന്ന് എളുപ്പമുള്ള ബാലന്‍സ് ട്രാന്‍സ്ഫറുമുള്ള ഹോം ലോണുകള്‍ വാഗ്ദാനം ചെയ്യുന്നു. പ്രോപ്പര്‍ട്ടി ഡോയിസർ ഉള്‍പ്പടെയുള്ള അധിക സവിശേഷതകളില്‍ നിന്നും നിങ്ങള്‍ക്ക് ഗുണം ലഭിക്കും.
 

എന്താണ് പ്രോപ്പര്‍ട്ടി ഡോസിയര്‍?

ബജാജ് ഫിന്‍സെര്‍വിന്‍റെ മോര്‍ട്ട്ഗേജ് കസ്റ്റമേർസിന് വാഗ്ദാനം ചെയ്തിട്ടുള്ള ഇൻഡസ്ട്രിയിലെ തന്നെ ആദ്യത്തെ മൂല്യ വര്‍ദ്ധിത സേവനമാണ് പ്രോപ്പര്‍ട്ടി ഡോസിയര്‍. പ്രോപ്പര്‍ട്ടി വാങ്ങുക എന്നത് ഒരു വലിയ നിക്ഷേപ തീരുമാനമാണ്. നിര്‍ണ്ണായകവും എന്നാല്‍ അവഗണിക്കപ്പെടുകയും ചെയ്യുന്ന നിരവധി വീക്ഷണങ്ങള്‍ ഈ പ്രോസസിലുണ്ട്. നിങ്ങളുടെ പ്രോപ്പര്‍ട്ടി ഡോസിയര്‍ എന്നത് ഒരു പ്രോപ്പര്‍ട്ടി സ്വന്തമാക്കുന്നതിനുള്ള നിയമപരവും സാങ്കേതികവുമായ വീക്ഷണങ്ങളെ ലളിതമാക്കാന്‍ ഉദ്ദേശിച്ചുള്ളതും, നിങ്ങളെ പ്രോസസിലൂടെ നയിക്കുന്നതുമായ ഒരു കസ്റ്റമൈസ്ഡ് റിപ്പോര്‍ട്ടാണ് പ്രോപ്പര്‍ട്ടി ഡോസിയര്‍.

ഇത് പൊതുവായിട്ടുള്ള പ്രോപ്പര്‍ട്ടി സംബന്ധമായ അറിവിന്‍റെ ടിപ്സും നഗരത്തിന്‍റെ പ്രോപ്പര്‍ട്ടി ഇന്‍ഡെക്സ് പോലുള്ള മാക്രോ ഘടകങ്ങള്‍, പ്രധാനപ്പെട്ട പ്രോപ്പര്‍ട്ടി ടിപ്സ് തുടങ്ങിയവയും ഉള്‍ക്കൊള്ളുന്നതാണ്. പ്രോപ്പര്‍ട്ടി ഡോസിയറിന്‍റെ വിവിധ വീക്ഷണങ്ങള്‍ ഇവയാണ്:

 • നിയമ റിപ്പോര്‍ട്ട്:

  ഇത് പ്രോപ്പര്‍ട്ടിയുടെ ടൈറ്റില്‍ ഫ്ലോയും അതിന്‍റെ മൊത്തത്തിലുള്ള നിയമപരമായ സ്വഭാവവും വിശദമാക്കുന്നു

 • വാല്യുവേഷന്‍ റിപ്പോര്‍ട്ട്:

  ഇത് പ്രോപ്പര്‍ട്ടിയുടെ വിപണി മൂല്യം, റെഗുലേറ്ററി അപ്രൂവലുകളുടെ ശക്തമായ അഭിപ്രായത്തിനൊപ്പം ഉള്‍ക്കൊള്ളുന്നതാണ്

 • പ്രോപ്പര്‍ട്ടി ക്രെഡിറ്റ് ചരിത്രം:

  പ്രോപ്പര്‍ട്ടിയുടെ തട്ടിപ്പ് ഇടപാടുകൾ തടയുന്നതിന് വേണ്ടി ഇത് പ്രോപ്പര്‍ട്ടിയുടെ മോര്‍ട്ട്ഗേജ് വിവരത്തിലേക്ക് ആക്സസ് നല്‍കുന്നു. ഇതിൽ പ്രോപ്പര്‍ട്ടി ഉടമകളുടെ ശൃംഖല സംബന്ധിച്ചും പ്രോപ്പര്‍ട്ടിയിലുള്ള എല്ലാ ലോണുകള്‍‌ സംബന്ധിച്ചും വിശദമായ വിവരമുണ്ട്.

 • മാര്‍ക്കറ്റ് ഡൈനാമിക്സ് റിപ്പോര്‍ട്ടുകള്‍:

  ഇത് നഗരത്തിലെ റിയല്‍ എസ്റ്റേറ്റ് വിപണിയുടെ വീക്ഷണം, അടിസ്ഥാന സൗകര്യം, വില സൂചികകള്‍, ഡിമാന്‍ഡ്-സപ്ലൈ ട്രെന്‍ഡുകള്‍, നിക്ഷേപ അവസരങ്ങള്‍ എന്നിവയിലുള്ള പ്രത്യേക ഊന്നലോടെ ലഭ്യമാക്കും.

 • ലോണ്‍ രേഖകള്‍:

  ഈ വിഭാഗത്തില്‍ ബജാജ് ഫിന്‍സെര്‍വിന് സമര്‍പ്പിക്കേണ്ട രേഖകളുടെ ലിസ്റ്റും അമോര്‍ട്ടൈസേഷന്‍ ചാര്‍ട്ടും ഉള്‍പ്പെടുന്നു.

കസ്റ്റമര്‍ പ്രസ്താവന

കസ്റ്റമര്‍ക്കുള്ള പ്രധാന മൂല്യ അനുപാതം ചുവടെ നല്‍കിയിരിക്കുന്നു:

ഇന്ത്യയിൽ, സ്വത്തിന്‍മേല്‍ ഏറ്റവും ഉയര്‍ന്ന സങ്കീർണ്ണതയാണ് ഉള്ളത്. പ്രോപ്പര്‍ട്ടി ഡോസ്സിയര്‍ വഴി, കസ്റ്റമര്‍ക്ക് പ്രോപ്പര്‍ട്ടി ടൈറ്റിലും നിയമസാധുതയും വ്യക്തമായ റിപ്പോര്‍ട്ടുകള്‍ വഴി ഉറപ്പു നല്‍കുന്നു. ഇത് പ്രോപ്പര്‍ട്ടി ഡോസ്സിയറില്‍ പ്രോപ്പര്‍ട്ടിയുടെ നിലവിലുള്ള വിപണി വിലയിരുത്തലിന്‍റെ ഒരു തെളിവായി ഫൈനാന്‍സിയര്‍ നടത്തിയ അന്ധമായ പരിശോധനകളേക്കാള്‍ ആശ്രയിക്കുന്നതിനേക്കാള്‍ വ്യക്തതയുള്ളതാണ്
മുന്‍കാലങ്ങളില്‍ സ്വത്തുവകകളുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ വഞ്ചനയോ തെറ്റായ അവതരണങ്ങളോ ഉണ്ടായിട്ടില്ലെന്ന് ഉറപ്പുവരുത്താന്‍ പ്രോപ്പർട്ടി ക്രെഡിറ്റ് ഹിസ്റ്ററി (CIBIL, CERSAI റിപ്പോർട്ട്) കസ്റ്റമറെ പ്രാപ്തരാക്കുന്നു
സമഗ്രമായ പ്രോപ്പര്‍ട്ടി വിശകലനം.
അറിഞ്ഞിരിക്കേണ്ട സമ്പൂര്‍ണ്ണമായ വിവരങ്ങളുടെ ശേഖരം. അത് സര്‍ട്ടിഫിക്കറ്റ് ട്രാന്‍സ്ഫര്‍, മ്യൂട്ടേഷന്‍, ഇലക്ട്രിസിറ്റി ബില്‍ ഉടമസ്ഥത ട്രാന്‍സ്ഫര്‍, സ്വത്ത് നികുതി, ഹോം ലോണ്‍ രജിസ്ട്രേഷന്‍ എന്നിവയുടെ പ്രോസസ്സ് സംബന്ധിച്ച് വിവരം നല്‍കുന്നു. സ്വത്തിന്‍റെ രേഖകള്‍ നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യണം, ഇന്ത്യയിലെ സ്വത്തിന്‍റെ വില്‍പ്പത്രത്തിന്‍റെ നിര്‍വ്വഹണം എന്നിവ സംബന്ധിച്ച പ്രധാനപ്പെട്ട ടിപ്സുകള്‍
വസ്തു വാങ്ങുന്നയാൾ എല്ലായ്പ്പോഴും അയാള്‍ / അവര്‍ വാങ്ങാൻ പോകുന്ന വസ്തുവിനെ സംബന്ധിച്ച ഉത്കണ്ഠ ഉണ്ടായിരിക്കും. ഇന്ത്യയിൽ ഇപ്പോഴും വസ്തുവകകള്‍ സംബന്ധമായ ഡോക്യുമെന്‍റുകള്‍ ഓൺലൈനിൽ ലഭ്യമാകുന്നില്ല. അത് വാങ്ങുന്നയാൾക്ക് മുന്‍ ഇടപാടുകളുടെയും നിയമപരമായ രേഖകളും പരിശോധിക്കാൻ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. ഇത് മുകളിലേക്ക് ഉയര്‍ത്താനായി, നിയമ റെക്കോഡുകള്‍ സ്വഭാവത്തില്‍ വളരെ സങ്കീര്‍ണ്ണവും, സാധാരണക്കാര്‍ക്ക് മനസ്സിലാക്കുന്നത് വളരെ പ്രയാസമുള്ളതുമാക്കുന്നു. വസ്തു നിർമാണത്തിന് മുമ്പ് വിവിധ സർക്കാർ അധികാര സ്ഥാപനങ്ങളില്‍ നിന്നും സാങ്കേതികപരമായി മുൻകൂർ അനുമതി വാങ്ങേണ്ടത് ആവശ്യമാണ്‌. ഡെവലപ്പര്‍ എല്ലാ മാനദണ്ഡങ്ങളും അംഗീകരിക്കുകയും, ആവശ്യമായ അനുമതികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഒരു വ്യക്തിപരമായി വാങ്ങുന്നയാള്‍ക്ക് ഇത് പ്രാവര്‍ത്തികമല്ല. ഇവയാണ് ഒരു സ്വത്ത് വാങ്ങുന്നതിന് മുമ്പ് അനുവര്‍‌ത്തിക്കേണ്ട പ്രധാനപ്പെട്ടവ.
“സംഗ്രഹിക്കുന്നതിന്, പ്രോപ്പര്‍ട്ടി ഡോസ്സിയര്‍ ആണ് കസ്റ്റമര്‍മാര്‍ക്കുള്ള ഏക വിവര പാക്കേജ്. കൂടാതെ അയാളുടെ സ്വത്തിന്‍റെ ഇടപാടിന് മുമ്പും ശേഷവുമുള്ള പൂര്‍ണ്ണമായ ഗൈഡായി ഭാവിക്കുകയും ചെയ്യാം”

അപേക്ഷിക്കുന്നതിന് wecare@bajajfinserv.in -ല്‍ ഞങ്ങള്‍ക്ക് എഴുതുകയോ 1800 209 4151 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുകയോ ചെയ്യുക

പ്രോപ്പര്‍ട്ടി ഡോസിയറിന്‍റെ ലൈവ് ഡെമോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
 

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

ഹോം ലോൺ പലിശ നിരക്ക്

നിലവിലെ ഹോം ലോൺ പരിശോധിക്കുക
പലിശ നിരക്കുകള്‍

തിരയുക

ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

ഏതെങ്കിലും അധിക ഡോക്യുമെന്‍റുകള്‍ ഇല്ലാതെ ഒരു ടോപ്പ് അപ്പ് ലോൺ നേടുക

അപ്ലൈ

ഹോം ലോണ്‍ EMI കാൽക്കുലേറ്റർ

നിങ്ങളുടെ പ്രതിമാസ EMI, ലോൺ തുക, ലോണ്‍ തുകയില്‍ ഈടാക്കിയ പലിശ നിരക്ക് എന്നിവ കണക്കാക്കുക

ഇപ്പോൾ കണക്കാക്കുക

ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ

നിങ്ങളുടെ ഹോം ലോൺ യോഗ്യത നിർണ്ണയിക്കുകയും അതനുസരിച്ച് ആപ്ലിക്കേഷൻ തുക നിശ്ചയിക്കുകയും ചെയ്യുക

ഇപ്പോൾ കണക്കാക്കുക