എന്താണ് പേഴ്‌സണൽ ലോൺ ഫോർക്ലോഷർ ചാർജുകൾ?

പ്രതിമാസ തവണകളായി അടയ്ക്കുന്നതിന് പകരം നിങ്ങളുടെ ബാക്കിയുള്ള ലോൺ തുക മൊത്തത്തില്‍ റീപേമെന്‍റ് ചെയ്യുന്നതാണ് പേഴ്സണല്‍ ലോൺ ഫോര്‍ക്ലോഷര്‍ എന്നത്. നിങ്ങളുടെ പേഴ്സണല്‍ ലോണിന്‍റെ മുതല്‍ ബാക്കിയിന്മേല്‍ ബജാജ് ഫിൻസേർവ് 4% ഫോര്‍ക്ലോഷര്‍ ചാര്‍ജ് ഈടാക്കും.
നിങ്ങളുടെ പേഴ്സണല്‍ ലോണിന്‍റെ പലിശ നിരക്കുകളെയും ചാര്‍ജുകളെയും കൂടുതല്‍ അറിയാന്‍ ഇവിടെ കാണുക.