ആപ്പ് ഡൌൺലോഡ് ചെയ്യുക image

ബജാജ് ഫിൻസെർവ് ആപ്പ്

image
Personal Loan

ONGC ജീവനക്കാർക്കായുള്ള പേഴ്സണൽ ലോൺ

നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
ദയവായി ലിസ്റ്റിൽ നിന്ന് നിങ്ങളുടെ താമസ നഗരം തിരഞ്ഞെടുക്കുക
ദയവായി നിങ്ങളുടെ നഗരത്തിന്‍റെ പേര് ടൈപ്പ് ചെയ്ത് ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കുക
നിങ്ങളുടെ പേഴ്സണൽ ലോൺ ഓഫർ ലഭ്യമാക്കാൻ നിങ്ങളുടെ മൊബൈൽ നമ്പർ ഞങ്ങളെ സഹായിക്കും. വിഷമിക്കേണ്ട, ഞങ്ങൾ ഈ വിവരങ്ങൾ രഹസ്യാത്മകമായി സൂക്ഷിക്കുന്നതാണ്.
മൊബൈൽ നമ്പർ ശൂന്യമായിരിക്കരുത്

ബജാജ് ഫിൻസെർവ് പ്രതിനിധികളെ ഈ ആപ്ലിക്കേഷനിലേക്കും മറ്റ് ഉൽപ്പന്നങ്ങളിലേക്കും/സേവനങ്ങളിലേക്കും വിളിക്കാൻ/SMS ചെയ്യാൻ ഞാൻ അധികാരപ്പെടുത്തുന്നു. ഈ അനുമതി DNC/NDNCനായുള്ള എന്‍റെ രജിസ്‌ട്രേഷൻ അസാധുവാക്കുന്നു. T&C ബാധകം

നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക

ഒടിപി നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് അയച്ചിട്ടുണ്ട്

7897897896

തെറ്റായ OTP, ദയവായി വീണ്ടും ശ്രമിക്കുക

നിങ്ങൾക്ക് ഒരു പുതിയ OTP ലഭിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ 'വീണ്ടും അയയ്ക്കുക' എന്നതില്‍ ക്ലിക്ക് ചെയ്യുക

47 സെക്കന്‍റുകള്‍
OTP വീണ്ടും അയക്കുക തെറ്റായ ഫോൺ നമ്പർ രേഖപ്പെടുത്തി ഇവിടെ ക്ലിക്ക്‌ ചെയ്യു

ONGC ജീവനക്കാർക്കായുള്ള പേഴ്സണൽ ലോൺ: സവിശേഷതകളും ആനുകൂല്യങ്ങളും

Oil and Natural Gas Corporation (ONGC) രാജ്യത്തെ ഏറ്റവും വലിയ ഓയിൽ, ഗ്യാസ് സർവേ, പ്രൊഡക്ഷൻ കമ്പനിയാണ്. ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ലാറ്റിൻ അമേരിക്ക, CIS രാജ്യങ്ങളിൽ സബ്‌സിഡിയറികൾ ഉള്ള ബഹുരാഷ്ട്ര കമ്പനിയാണ് ഇത്. ഇതിന് 33,000-ൽ അധികം ജീവനക്കാർ ഉണ്ട്. ഈ എല്ലാ വ്യക്തികള്‍ക്കും, ആകര്‍ഷകമായ സവിശേഷതകളും ആനുകൂല്യങ്ങളും ഉള്ള ONGC ജീവനക്കാര്‍ക്കായുള്ള പേഴ്സണല്‍ ലോൺ ബജാജ് ഫിന്‍സെര്‍വ് ഓഫർ ചെയ്യുന്നു.

 • Personal Loan

  രൂ.25 ലക്ഷം വരെയുള്ള ഫൈനാൻസ്

  ONGC ജീവനക്കാർക്ക് ബജാജ് ഫിന്‍സെര്‍വില്‍ നിന്ന് രൂ.25 ലക്ഷം വരെയുള്ള അണ്‍സെക്യുവേര്‍ഡ്, കൊലാറ്ററല്‍ മുക്ത പേഴ്സണല്‍ ലോണുകള്‍ ലഭ്യമാക്കാം.

 • Personal Loan

  വേഗത്തിലുള്ള അപ്രൂവല്‍

  ചില അടിസ്ഥാന വിവരങ്ങൾ നൽകി നിങ്ങൾ ഓൺലൈനിൽ അപേക്ഷിക്കുമ്പോൾ 5 മിനിറ്റിനുള്ളിൽ അപ്രൂവൽ സ്വീകരിക്കുക. അപേക്ഷിക്കുന്നതിന് മുമ്പ് ഒരു പേഴ്സണല്‍ ലോണ്‍ EMI കാല്‍ക്കുലേറ്റര്‍ ഓണ്‍ലൈന്‍ ഉപയോഗിച്ച് നിങ്ങളുടെ EMI-കള്‍ വിലയിരുത്തുന്നത് ഉറപ്പാക്കുക.

 • ഏത് ആവശ്യത്തിനുമുള്ള ലോൺ

  ONGC ജീവനക്കാര്‍ക്കായുള്ള പേഴ്സണല്‍ ലോണ്‍ ഏത് സാമ്പത്തിക ആവശ്യത്തിനും ഉപയോഗിക്കാം, ഇത് ഭവന നവീകരണം, വിവാഹം, വിദേശ രാജ്യത്തേക്ക് യാത്ര ചെയ്യൽ അല്ലെങ്കില്‍ മെഡിക്കല്‍ അടിയന്തിര സാഹചര്യങ്ങളില്‍ പണമടയ്ക്കുക എന്നിവയിൽ ഏതിനും ഉപയോഗിക്കാം.

 • Pay up to 45% lower EMI

  ഫ്ലെക്സി ലോൺ സൗകര്യം

  ബജാജ് ഫിൻസെർവ് ഓഫർ ചെയ്യുന്ന ഫ്ലെക്സി ലോൺ സൌകര്യത്തിൽ നിന്ന് ONGC കമ്പനി ജീവനക്കാർക്ക് പ്രയോജനം നേടാം. ഈ സൌകര്യം ഉപയോഗിച്ച്, നിങ്ങൾക്ക് അനുവദിച്ചതിൽ നിന്ന് നിങ്ങൾ വിനിയോഗിക്കുന്ന തുകയ്ക്ക് മാത്രമേ നിങ്ങൾ പലിശ നൽകേണ്ടതുള്ളൂ.

 • സൗകര്യപ്രദമായ കാലയളവുകൾ

  ONGC ജീവനക്കാര്‍ക്കായുള്ള പേഴ്സണല്‍ ലോണുകള്‍ 60 മാസം വരെയുള്ള ഫ്ലെക്സിബിളായ തിരിച്ചടവ് കാലയളവുകള്‍ സഹിതമാണ് വരുന്നത്. ദീർഘമായ കാലയളവുകൾ EMI-കൾ കുറയ്ക്കുമ്പോൾ, ഹ്രസ്വമായ കാലയളവ് മൊത്തത്തിലുള്ള പലിശ കുറയ്ക്കുന്നു.

 • ലോണ്‍ അക്കൌണ്ടിലേക്കുള്ള ഓണ്‍ലൈന്‍ ആക്സസ്

  ഒരു ONGC ജീവനക്കാരന് തന്‍റെ ലോണിന്‍റെ എല്ലാ വിശദാംശങ്ങളും ഓൺലൈൻ ലോൺ അക്കൗണ്ട് മാനേജ്മെന്‍റ് പോർട്ടലിൽ പരിശോധിക്കാം.

 • പ്രീ-അപ്രൂവ്ഡ് ഓഫർ

  നിങ്ങളുടെ പേരും കോണ്ടാക്ട് നമ്പറും നൽകി നിങ്ങൾക്കായുള്ള പ്രീ-അപ്രൂവ്ഡ് പേഴ്സണൽ ലോൺ ഓഫർ പരിശോധിക്കുക.

ONGC ജീവനക്കാർക്കായുള്ള പേഴ്സണൽ ലോൺ: യോഗ്യതാ മാനദണ്ഡം

ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുകയും ഒരു പേഴ്സണല്‍ ലോണിന് അപേക്ഷിക്കുന്നതിന് ലളിതമായ യോഗ്യതാ മാനദണ്ഡം പാലിക്കുകയും ചെയ്യുക. എല്ലാ പേഴ്സണൽ ലോൺ യോഗ്യതയും ഡോക്യുമെന്‍റുകളും പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

യോഗ്യതയ്ക്കുള്ള മാനദണ്ഡം ആവശ്യങ്ങൾ
വയസ് 23മുതൽ 55 വർഷം വരെ
വരുമാന സ്ഥിരത ശമ്പളമുള്ള വ്യക്തി (പബ്ലിക്/പ്രൈവറ്റ് കമ്പനി അല്ലെങ്കിൽ MNC ൽ ജോലി ചെയ്യുന്നവർ)
പൌരത്വം ഇന്ത്യൻ (ഇന്ത്യയിൽ താമസിക്കുന്നവർ)
ക്രെഡിറ്റ് സ്കോർ 750-ല്‍ അധികം

ONGC ജീവനക്കാർക്കായുള്ള പേഴ്സണൽ ലോൺ: ഫീസും ചാർജുകളും

ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ വഴി പൂര്‍ണ്ണമായ സുതാര്യത ഉറപ്പുവരുത്തുക. മറഞ്ഞിരിക്കുന്ന ചെലവുകളൊന്നുമില്ല. പേഴ്സണല്‍ ലോണ്‍ പലിശ നിരക്കുകളും മറ്റ് ബന്ധപ്പെട്ട ചാര്‍ജുകളും പരിശോധിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ഞങ്ങളെ ബന്ധപ്പെടുക

ഒരു പുതിയ കസ്റ്റമർ എന്ന നിലയിൽ, കൂടുതൽ അറിയാൻ നിങ്ങൾക്ക് 1800-103-3535 മുഖേന ഞങ്ങളെ വിളിക്കാം. നിങ്ങൾക്ക് "PL" എന്ന് 9773633633 -ലേക്ക് SMS ചെയ്യാം, ഞങ്ങളുടെ പ്രതിനിധി നിങ്ങളെ വിളിക്കുന്നതാണ്. അതേസമയം, നിങ്ങൾക്ക് സമീപത്തുള്ള ബ്രാഞ്ച് സന്ദർശിക്കാം.

നിലവിലെ കസ്റ്റമർ എന്ന നിലയിൽ, നിങ്ങൾക്ക് ഞങ്ങളെ 020-3957 5152 മുഖേന (നിരക്കുകൾ ബാധകം) ബന്ധപ്പെടാം അല്ലെങ്കിൽ personalloans1@bajajfinserv.in വഴി ഞങ്ങൾക്ക് എഴുതുക