ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍ക്കായുള്ള പേഴ്സണല്‍ ലോണിന്‍റെ സവിശേഷതകളും ആനുകൂല്യങ്ങളും
-
24 മണിക്കൂറിൽ വിതരണം*
അംഗീകാരം ലഭിച്ച് ഒരു ദിവസത്തിനുള്ളിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പണം സ്വീകരിക്കുകയും കാലതാമസം കൂടാതെ നിങ്ങളുടെ ആവശ്യങ്ങൾക്ക് ധനസഹായം നൽകുകയും ചെയ്യുക.
-
ഫ്ലെക്സി ലോൺ സൗകര്യം
നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ വായ്പ എടുക്കുകയും നിങ്ങളുടെ അംഗീകൃത ലോൺ പരിധിയിൽ നിന്ന് നിങ്ങൾക്ക് സാധ്യമാകുമ്പോൾ പ്രീപേയും ചെയ്യുക. നിങ്ങൾ വായ്പ എടുക്കുന്നതിൽ മാത്രം പലിശ അടയ്ക്കുക.
-
ലളിതമായ ഡോക്യുമെന്‍റേഷൻ
നിങ്ങളുടെ ലോൺ അംഗീകരിക്കുന്നതിന് കെവൈസി, വരുമാന തെളിവുകൾ എന്നിവയ്ക്കൊപ്പം ഒരു സർട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് (സിഒപി) സമർപ്പിക്കുക.
-
കൊലാറ്ററൽ - രഹിത ലോണ്‍
സെക്യൂരിറ്റിയായി ഒരു മൂല്യവത്തായ വ്യക്തിഗത അല്ലെങ്കിൽ ബിസിനസ്സ് ആസ്തി പണയം വയ്ക്കാതെ ഉയർന്ന മൂല്യമുള്ള ഫൈനാൻസിംഗ് ആക്സസ് ചെയ്യുക.
-
എളുപ്പത്തിലുള്ള തിരിച്ചടവ്
ഫ്ലെക്സിബിൾ കാലയളവ് സൗകര്യം ഉപയോഗിച്ച് 96 മാസം വരെ നീളുന്ന റീപേമെന്‍റ് ഷെഡ്യൂൾ തിരഞ്ഞെടുക്കുക.
-
പ്രീ-അപ്രൂവ്ഡ് ഓഫർ
ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍ക്കായുള്ള തല്‍ക്ഷണ പേഴ്സണല്‍ ലോണ്‍ നേടുന്നതിന് പ്രത്യേക പ്രീ-അപ്രൂവ്ഡ് ഓഫറുകള്‍ പ്രയോജനപ്പെടുത്തുക.
-
ഡിജിറ്റൽ ലോൺ അക്കൗണ്ട്
ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ – എക്സ്പീരിയ വഴി നിങ്ങളുടെ ലോൺ പ്രീപേ ചെയ്യൂ, നിങ്ങളുടെ റീപേമെന്റ് ഷെഡ്യൂൾ കാണുക, സ്റ്റേറ്റ്മെന്റുകൾ ഡൗൺലോഡ് ചെയ്യുക തുടങ്ങിയവ നിർവ്വഹിക്കുക.
-
ഉയർന്ന ലോൺ മൂല്യം
വലുതും ചെറുതുമായ ചെലവുകൾ എളുപ്പത്തിൽ നിറവേറ്റാൻ രൂ. 45 ലക്ഷം വരെയുള്ള ഫണ്ടുകൾ നേടുക.
ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍ക്കായുള്ള ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോൺ അപ്രൂവല്‍ ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ രൂ. 45 ലക്ഷം വരെയുള്ള ഫണ്ടിംഗിലേക്ക് നിങ്ങൾക്ക് ആക്സസ് നല്‍കുന്നു. യോഗ്യതാ മാനദണ്ഡം അടിസ്ഥാനമാണ്, ഡോക്യുമെന്‍റേഷൻ ആവശ്യകത കുറവാണ്. അതിലുപരി, അപ്രൂവൽ ലഭ്യമാക്കാൻ കൊലാറ്ററൽ ആവശ്യമില്ല. കുടുംബ വിവാഹം, വെക്കേഷൻ, ഭവന നവീകരണം, നിങ്ങളുടെ കുട്ടിയുടെ വിദേശ വിദ്യാഭ്യാസം, നിലവിലുള്ള കടങ്ങളുടെ കൺസോളിഡേഷൻ തുടങ്ങി മറ്റ് പ്രൊഫഷണൽ, പേഴ്സണൽ ആവശ്യങ്ങൾക്കായി ലോൺ വിനിയോഗിക്കുക.
വായ്പ എടുക്കുന്നതിലെ ഫ്ലെക്സിബിലിറ്റിക്ക്, നിങ്ങൾക്ക് ഫ്ലെക്സി ലോൺ സൗകര്യം തിരഞ്ഞെടുക്കാം. ഇതിൽ, നിങ്ങൾക്ക് ആഗ്രഹിക്കുന്നത്രയും അധിക ചാർജ് ഇല്ലാതെ പണം പിൻവലിക്കാനും പ്രീപേ ചെയ്യാനും കഴിയുന്ന ഒരു അപ്രൂവ്ഡ് ലോൺ പരിധി നിങ്ങൾക്ക് ലഭിക്കുന്നു. നിങ്ങൾ വായ്പ എടുക്കുന്ന തുകയിൽ മാത്രമേ പലിശ ഈടാക്കുകയുള്ളൂ. ആദ്യ കാലയളവിൽ ഇഎംഐ ആയി നിങ്ങളുടെ പേഴ്സണൽ ലോണിന്‍റെ പലിശ ഘടകം മാത്രം അടയ്ക്കാനും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഇത് നിങ്ങളുടെ പ്രതിമാസ ചെലവ് 45% വരെ കുറയ്ക്കുന്നു*.
ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍ക്കായുള്ള പേഴ്സണല്‍ ലോണിന്‍റെ യോഗ്യതാ മാനദണ്ഡം
ലളിതമായ യോഗ്യതാ മാനദണ്ഡം പാലിച്ച് ബജാജ് ഫിൻസെർവിൽ നിന്ന് ചാർട്ടേഡ് അക്കൗണ്ടന്‍റുമാർക്കായുള്ള ഒരു പേഴ്സണൽ ലോൺ നേടുക.
പ്രാക്ടീസ്: കുറഞ്ഞത് 2 വർഷം
പ്രോപ്പർട്ടി: ബജാജ് ഫിൻസെർവ് പ്രവർത്തിക്കുന്ന നഗരത്തിൽ ഒരു വീട് അല്ലെങ്കിൽ ഓഫീസ് സ്വന്തമായി ഉണ്ടായിരിക്കണം
ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍ക്കായുള്ള പേഴ്സണല്‍ ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകൾ
ഒരു സ്ട്രീംലൈൻഡ് അപ്രൂവൽ പ്രോസസിനായി, ചാർട്ടേഡ് അക്കൗണ്ടന്‍റുമാർക്കായുള്ള ബജാജ് ഫിൻസെർവ് പേഴ്സണൽ ലോണിന് കുറഞ്ഞ ഡോക്യുമെന്‍റേഷനെ ആവശ്യമുള്ളു:
- കെവൈസി ഡോക്യുമെന്‍റുകൾ - ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി കാർഡ്, ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ മറ്റേതെങ്കിലും ഗവൺമെന്‍റ് അംഗീകൃത കെവൈസി ഡോക്യുമെന്‍റ്
- അഡ്രസ് പ്രൂഫ് - നിങ്ങളുടെ ഇലക്ട്രിസിറ്റി ബിൽ, റെന്‍റ് എഗ്രിമെന്‍റ്, പാസ്പോർട്ട് പോലുള്ള ഡോക്യുമെന്‍റുകൾ അഡ്രസ് പ്രൂഫ് ആയി ഉപയോഗിക്കാം
- പ്രാക്ടീസ് സർട്ടിഫിക്കറ്റ്
- ഫൈനാൻഷ്യൽ ഡോക്യുമെന്‍റുകൾ - ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്
- ഉടമസ്ഥതാ തെളിവ് - കുറഞ്ഞത് ഒരു പ്രോപ്പർട്ടിക്ക്
ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍ക്കായുള്ള പേഴ്സണല്‍ ലോണിന്‍റെ ഫീസും പലിശ നിരക്കുകളും
ബജാജ് ഫിന്‍സെര്‍വില്‍ നിന്നും ചെലവ് കുറഞ്ഞ നിബന്ധനകളില്‍ പേഴ്സണല്‍ ലോണ്‍ ഫൈനാന്‍സിംഗിന് അപ്രൂവൽ നേടുക.
ഫീസ് തരങ്ങള്‍ |
ബാധകമായ ചാര്‍ജുകള്‍ |
പലിശ നിരക്ക് |
പ്രതിവർഷം 14% തുടങ്ങി പ്രതിവർഷം 17% വരെ. |
പ്രോസസ്സിംഗ് ഫീസ് |
ലോൺ തുകയുടെ 2% വരെ (നികുതികളും) |
ഡോക്യുമെന്‍റ്/സ്റ്റേറ്റ്മെന്റ് ചാർജ്ജുകൾ |
എക്സ്പീരിയയിൽ നിന്ന് സൗജന്യമായി നിങ്ങളുടെ ഇ-സ്റ്റേറ്റ്മെന്റുകൾ/ലെറ്ററുകൾ/സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യുക. |
പിഴ പലിശ |
2% പ്രതിമാസം |
ബൗൺസ് നിരക്കുകൾ* |
രൂ. 3,000 ഓരോ ബൌണ്‍സിനും |
ഡോക്യുമെന്‍റ് പ്രോസസ്സിംഗ് നിരക്കുകൾ (അടുത്തിടെ അപ്ഡേറ്റ് ചെയ്തത്) |
രൂ. 2,000 (ഒപ്പം നികുതികളും) |
കുറിപ്പ്: ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍ക്കായുള്ള പേഴ്സണല്‍ ലോണില്‍ ബാധകമായ ഫീസുകളും ചാര്‍ജ്ജുകളും സംബന്ധിച്ച് കൂടുതല്‍ വായിക്കുക.
ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍ക്കായുള്ള പേഴ്സണല്‍ ലോണിന് എങ്ങനെ അപേക്ഷിക്കാം
ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍ക്കായുള്ള പേഴ്സണല്‍ ലോണ്‍ കാലതാമസം ഇല്ലാതെ ലഭ്യമാക്കുന്നതിന്, ഈ ലളിതമായ ഘട്ടങ്ങള്‍ പിന്തുടരുക:
- 1 നിങ്ങളുടെ ആപ്ലിക്കേഷൻ ആരംഭിക്കുന്നതിന് 'ഓൺലൈനിൽ അപേക്ഷിക്കുക' ക്ലിക്ക് ചെയ്യുക
- 2 നിങ്ങളുടെ ഫോൺ നമ്പർ നൽകി അതിലേക്ക് അയച്ച ഒടിപി എന്‍റർ ചെയ്യുക
- 3 നിങ്ങളുടെ വ്യക്തിഗത, പ്രൊഫഷണൽ വിശദാംശങ്ങൾ പൂരിപ്പിക്കുക
- 4 അപേക്ഷ സമർപ്പിക്കുക
നിങ്ങളുടെ ലോണിന് അനുമതി ലഭ്യമാക്കാൻ ഞങ്ങളുടെ പ്രതിനിധി നിങ്ങളെ ബന്ധപ്പെടുകയും അടുത്ത ഘട്ടങ്ങളില്‍ നിങ്ങളെ ഗൈഡ് ചെയ്യുന്നതുമാണ്.
*വ്യവസ്ഥകള്‍ ബാധകം