ആപ്പ് ഡൌൺലോഡ് ചെയ്യുക image

ബജാജ് ഫിൻസെർവ് ആപ്പ്

image
Personal Loan

ബാങ്ക് ജീവനക്കാർക്കായുള്ള പേഴ്‌സണൽ ലോൺ

നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
ദയവായി ലിസ്റ്റിൽ നിന്ന് നിങ്ങളുടെ താമസ നഗരം തിരഞ്ഞെടുക്കുക
ദയവായി നിങ്ങളുടെ നഗരത്തിന്‍റെ പേര് ടൈപ്പ് ചെയ്ത് ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കുക
നിങ്ങളുടെ പേഴ്സണൽ ലോൺ ഓഫർ ലഭ്യമാക്കാൻ നിങ്ങളുടെ മൊബൈൽ നമ്പർ ഞങ്ങളെ സഹായിക്കും. വിഷമിക്കേണ്ട, ഞങ്ങൾ ഈ വിവരങ്ങൾ രഹസ്യാത്മകമായി സൂക്ഷിക്കുന്നതാണ്.
മൊബൈൽ നമ്പർ ശൂന്യമായിരിക്കരുത്

ബജാജ് ഫിൻസെർവ് പ്രതിനിധികളെ ഈ ആപ്ലിക്കേഷനിലേക്കും മറ്റ് ഉൽപ്പന്നങ്ങളിലേക്കും/സേവനങ്ങളിലേക്കും വിളിക്കാൻ/SMS ചെയ്യാൻ ഞാൻ അധികാരപ്പെടുത്തുന്നു. ഈ അനുമതി DNC/NDNCനായുള്ള എന്‍റെ രജിസ്‌ട്രേഷൻ അസാധുവാക്കുന്നു. T&C ബാധകം

നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക

ഒടിപി നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് അയച്ചിട്ടുണ്ട്

7897897896

തെറ്റായ OTP, ദയവായി വീണ്ടും ശ്രമിക്കുക

നിങ്ങൾക്ക് ഒരു പുതിയ OTP ലഭിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ 'വീണ്ടും അയയ്ക്കുക' എന്നതില്‍ ക്ലിക്ക് ചെയ്യുക

47 സെക്കന്‍റുകള്‍
OTP വീണ്ടും അയക്കുക തെറ്റായ ഫോൺ നമ്പർ രേഖപ്പെടുത്തി ഇവിടെ ക്ലിക്ക്‌ ചെയ്യു

ബാങ്ക് ജീവനക്കാർക്കായുള്ള പേഴ്സണൽ ലോൺ: സവിശേഷതകളും ആനുകൂല്യങ്ങളും

ഇന്ത്യയിൽ വ്യത്യസ്ത ബാങ്കുകളുടെ 1.2 ലക്ഷത്തിലധികം ബ്രാഞ്ചുകൾ ഉണ്ട്, അവയിൽ 14 ലക്ഷത്തിലധികം ജീവനക്കാർ തൊഴിൽ ചെയ്യുന്നു. അടിയന്തിര ഫൈനാൻസിംഗ് ആവശ്യമുള്ള വ്യക്തികൾക്ക്, ബജാജ് ഫിൻസെർവ് ബാങ്ക് ജീവനക്കാർക്കായുള്ള പേഴ്സണൽ ലോൺ നൽകുന്നു. വായ്പ എടുക്കുന്നവർക്ക് വളരെ അനുകൂലമായ സവിശേഷതകളും ആനുകൂല്യങ്ങളും ഉൾപ്പെടെ ഈ ലോണുകൾ ലഭ്യമാണ്.

 • Personal Loan

  അതിവേഗ ആപ്ലിക്കേഷൻ അപ്രൂവൽ

  അപേക്ഷിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ അപ്രൂവ് ചെയ്യുന്നു. നിങ്ങൾ ഓൺലൈനിൽ അപേക്ഷിച്ച് ഏതാനും അടിസ്ഥാന വിവരങ്ങൾ മാത്രം നൽകിയാൽ മതി.

 • Personal Loan

  കൊലാറ്ററൽ - രഹിത ലോണുകള്‍

  ബാങ്ക് സ്റ്റാഫിന് രൂ.25 ലക്ഷം വരെയുള്ള പേഴ്സണല്‍ ലോണുകള്‍ ലഭ്യമാക്കാം. അതിലുപരി, ഈ ലോണുകള്‍ കൊലാറ്ററല്‍ മുക്തമാണ്; ഫൈനാന്‍സുകള്‍ ലഭ്യമാക്കുന്നതിന് നിങ്ങള്‍ സ്വത്തൊന്നും മോര്‍ട്ട്ഗേജ് അല്ലെങ്കിൽ പണയം വയ്ക്കേണ്ടതില്ല.

 • Personal Loan

  സൗകര്യപ്രദമായ കാലയളവുകൾ

  പേഴ്സണൽ ലോൺ കാലയളവ് 60 മാസം വരെ നീട്ടാൻ കഴിയും. ഓൺലൈൻ പേഴ്സണൽ ലോൺ EMI കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങൾക്ക് സൗകര്യപ്രദമായ ഒരു കാലയളവ് തിരഞ്ഞെടുക്കുകയും പ്രതിമാസ ഇൻസ്റ്റാൾമെന്‍റുകൾ വിലയിരുത്തുകയും ചെയ്യുക.

 • ഉപയോഗത്തിൽ നിയന്ത്രണം ഇല്ല

  അന്തിമ ഉപയോഗ നിയന്ത്രണങ്ങള്‍ ഇല്ലാതെ ബാങ്ക് ജീവനക്കാര്‍ക്കുള്ള പേഴ്സണല്‍ ലോണ്‍ പ്രയോജനപ്പെടുത്തുക. നിങ്ങളുടെ വീട് പുനർ‌നിർമ്മിക്കുന്നതിനും, വിവാഹം നടത്തുന്നതിനും, വിദേശ ഒഴിവുകാല യാത്രയ്ക്കും, മെഡിക്കൽ അടിയന്തിര സാഹചര്യങ്ങൾ നിറവേറ്റുന്നതിനും, അല്ലെങ്കിൽ നിങ്ങളുടെ ബിസിനസിന് പണം കണ്ടെത്തുന്നതിനും ഇത് ഉപയോഗിക്കുക.

 • Pre-approved offers

  പ്രീ-അപ്രൂവ്ഡ് ഓഫർ

  ബജാജ് ഫിന്‍സെര്‍വ് ബാങ്ക് ജീവനക്കാര്‍ക്ക് പ്രീ-അപ്രൂവ്ഡ് പേഴ്സണല്‍ ലോണുകള്‍ വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ പേരും കോണ്ടാക്ട് നമ്പറും നൽകി ഇന്ന് തന്നെ ഓഫർ പരിശോധിക്കുക.

 • Personal Loan

  ഓൺലൈൻ ലോൺ അക്കൗണ്ട് മാനേജ്മെന്‍റ്

  ഒരു ബാങ്ക് തൊഴിലാളിക്ക് അവന്‍റെ/അവളുടെ ലോൺ അക്കൗണ്ട് ഓൺലൈനിൽ മാനേജ് ചെയ്യാനും ബാക്കിയുള്ള ബാലൻസും EMI പേമെന്‍റുകളും സംബന്ധിച്ച വിശദാംശങ്ങൾ പരിശോധിക്കാനും കഴിയും.

 • ഫ്ലെക്സി പേഴ്സണല്‍ ലോണുകള്‍

  ഒരു ബജാജ് ഫിന്‍സെര്‍വ് ഫ്ലെക്സി പേഴ്സണല്‍ ലോണ്‍ തിരഞ്ഞെടുക്കുകയും നിങ്ങളുടെ EMI-കള്‍ കുറയ്ക്കുകയും ചെയ്യുക. അനുവദിച്ചതിൽ നിന്ന് നിങ്ങൾ ഉപയോഗിക്കുന്ന തുകയിൽ മാത്രം പലിശ അടയ്ക്കുക.

ബാങ്ക് ജീവനക്കാർക്കുള്ള പേഴ്സണൽ ലോൺ: യോഗ്യതാ മാനദണ്ഡം

പേഴ്സണല്‍ ലോണ്‍ പ്രയോജനപ്പെടുത്തുന്നതിന് ബാങ്ക് ജീവനക്കാര്‍ ലളിതമായ യോഗ്യതാ മാനദണ്ഡം പാലിക്കണം. അവർ ഏതാനും വ്യക്തിഗത, പ്രൊഫഷണൽ ഡോക്യുമെന്‍റുകളും സമർപ്പിക്കണം. പേഴ്സണല്‍ ലോണ്‍ യോഗ്യതാ മാനദണ്ഡവും ഡോക്യുമെന്‍റുകളും സംബന്ധിച്ച എല്ലാ വിശദാംശങ്ങളും ഇവിടെ പരിശോധിക്കുക.

യോഗ്യതയ്ക്കുള്ള മാനദണ്ഡം ആവശ്യങ്ങൾ
വയസ് 23മുതൽ 55 വർഷം വരെ
വരുമാന സ്ഥിരത ശമ്പളമുള്ള വ്യക്തി (പബ്ലിക്/പ്രൈവറ്റ് കമ്പനി അല്ലെങ്കിൽ MNC ൽ ജോലി ചെയ്യുന്നവർ)
പൌരത്വം ഇന്ത്യൻ (ഇന്ത്യയിൽ താമസിക്കുന്നവർ)
ക്രെഡിറ്റ് സ്കോർ 750-ല്‍ അധികം

ബാങ്ക് ജീവനക്കാർക്കുള്ള പേഴ്സണൽ ലോൺ: ഫീസും നിരക്കുകളും

ബജാജ് ഫിൻസെർവിൽ നിന്നുള്ള അഡ്വാൻസുകളിൽ മറഞ്ഞിരിക്കുന്ന ഫീസും നിരക്കുകളും ഈടാക്കുന്നതല്ല. പേഴ്സണല്‍ ലോണ്‍ പലിശ നിരക്കുകളും മറ്റ് ഫീസുകളും ഇവിടെ പരിശോധിക്കുക.

ഞങ്ങളെ ബന്ധപ്പെടുക

നിലവിലുള്ള ഉപഭോക്താക്കൾക്ക് 020-3957 5152 മുഖേന ഞങ്ങൾക്ക് ഒരു കോൾ നൽകാം (നിരക്കുകൾ ബാധകം) അല്ലെങ്കിൽ personalloans1@bajajfinserv.in -ലേക്ക് ഒരു ഇമെയിൽ അയയ്ക്കാം.

പുതിയ ഉപഭോക്താക്കൾക്ക് ഞങ്ങളെ 1800-103-3535 മുഖേന കോൾ ചെയ്യാം, "PL" എന്ന് 9773633633 -ലേക്ക് SMS ചെയ്യാം, അല്ലെങ്കിൽ സമീപത്തുള്ള ഏതെങ്കിലും ബ്രാഞ്ചുകൾ സന്ദർശിക്കാം.