പേഴ്സണൽ ലോൺ വിതരണ പ്രക്രിയ എന്നാൽ എന്താണ്?

2 മിനിറ്റ് വായിക്കുക

പേഴ്സണൽ ലോൺ വിവാഹം, കടം ഒന്നിപ്പിക്കല്‍, ബിസിനസ് വിപുലീകരണം അല്ലെങ്കിൽ വിദേശ വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്ക് എളുപ്പം പണം കണ്ടെത്താന്‍ നിങ്ങളെ സഹായിക്കുന്നു. വേഗത്തിലുള്ള അപ്രൂവലും (മിനിമൽ പേഴ്സണൽ ലോൺ യോഗ്യതാ മാനദണ്ഡവും അടിസ്ഥാന ഡോക്യുമെന്‍റുകളും) നൽകി ബജാജ് ഫിൻസെർവ് ഈ ലോൺ കൂടുതൽ ഗുണകരമാക്കുന്നു.

ഞങ്ങളുടെ പേഴ്സണല്‍ ലോണ്‍ വിതരണ പ്രക്രിയ

പേഴ്സണൽ ലോൺ വിതരണ പ്രക്രിയ

  • യോഗ്യതയെ ആശ്രയിച്ച് നിങ്ങളുടെ അപേക്ഷ അംഗീകരിക്കപ്പെട്ടാൽ നിങ്ങളെ അറിയിക്കും.
  • നിങ്ങൾക്ക് മുഴുവൻ ലോൺ തുകയും വിതരണം ചെയ്യാൻ ആവശ്യപ്പെടാം അല്ലെങ്കിൽ ഫ്ലെക്സി സൗകര്യം തിരഞ്ഞെടുത്ത് മൊത്തം അനുമതിയിൽ നിന്ന് നിങ്ങൾക്ക് ആവശ്യമുള്ളത്ര പിൻവലിക്കാം.
  • നിങ്ങൾ ഫ്ലെക്സി സൗകര്യം തിരഞ്ഞെടുക്കുമ്പോൾ, നിങ്ങൾ ഉപയോഗിച്ച ഫണ്ടുകളിൽ മാത്രം പലിശ അടയ്ക്കുകയും നിങ്ങളുടെ സൗകര്യപ്രകാരം പാർട്ട്-പ്രീപേമെന്‍റുകൾ നടത്തുകയും വേണം.
  • നിങ്ങൾക്ക് അപ്രൂവൽ ലഭിച്ചാൽ, 24 മണിക്കൂറിനുള്ളിൽ എൻഇഎഫ്‌ടി വഴി പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതാണ്*.
  • വിതരണത്തിന്‍റെ സ്ഥിരീകരണം നിങ്ങൾക്ക് ഇമെയിൽ വഴി ലഭിക്കും.
  • നിങ്ങൾക്ക് ലോൺ കരാർ, റീപേമെന്‍റ് കാലയളവ് സംബന്ധിച്ച വിശദാംശങ്ങൾ, പേഴ്സണൽ ലോൺ പലിശ നിരക്കുകൾ, മറ്റ് വിശദാംശങ്ങൾ എന്നിവ ലഭിക്കും.

ബജാജ് ഫിൻസെർവ് പെട്ടെന്നുള്ള വിതരണം ഉറപ്പാക്കുമെന്ന് ഇപ്പോൾ നിങ്ങള്‍ക്ക് അറിയാമെന്നിരിക്കെ, ഇഎംഐ മുന്‍കൂട്ടി നിർണ്ണയിക്കുന്നതിന് പേഴ്സണൽ ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കുക, എന്നിട്ട് ഓൺലൈനായി അപേക്ഷിക്കുക. അതിന് മുമ്പ് ഞങ്ങളുടെ പേഴ്സണൽ ലോൺ അപേക്ഷാ നടപടിക്രമം സംബന്ധിച്ച് എല്ലാ കാര്യങ്ങളും വായിക്കുക.

*നിബന്ധനകളും വ്യവസ്ഥകളും ബാധകം.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക