ലോഗിന്‍ FAQ

എനിക്ക് ലോഗിൻ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഞാൻ എന്ത് ചെയ്യും?

നിങ്ങൾക്ക് ലോഗിൻ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങളുടെ എക്സ്പീരിയ ഐഡി റീസെറ്റ് ചെയ്യുന്നതിന് ബജാജ് ഫിൻസെർവ് കസ്റ്റമർ കെയറുമായി ബന്ധപ്പെടുക.

ആപ്ലിക്കേഷനുവേണ്ടി ഒരു യൂസര്‍ നെയിമും പാസ്സ്‌വേര്‍ഡും എനിക്ക് എങ്ങനെ സൃഷ്‍ടിക്കാം?

നിങ്ങളുടെ ഇമെയിൽ ഐഡി, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ, അല്ലെങ്കിൽ നിലവിലുള്ള എക്സ്പീരിയ ഐഡി ഉപയോഗിച്ച് നിങ്ങൾക്ക് ആപ്പിലേക്ക് ലോഗിൻ ചെയ്യാം.

എന്‍റെ പാസ്സ്‌വേഡ് മറന്നുപോയെങ്കിൽ ഞാന്‍ എന്ത് ചെയ്യും?

നിങ്ങളുടെ പാസ്‌വേഡ് മറന്നുപോയാൽ, ബജാജ് ഫിൻസെർവ് ആപ്പ് ലോഗിൻ സ്ക്രീനിലെ "പാസ്‌വേഡ് മറന്നു" ഓപ്ഷൻ ഉപയോഗിച്ച് നിങ്ങളുടെ പാസ്‌വേഡ് റീസെറ്റ് ചെയ്യാം.

ഞാൻ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തതു മുതൽ, അത് പ്രവർത്തിക്കുന്നില്ല. ഞാൻ എന്തുചെയ്യും?

നിങ്ങളുടെ ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് അത് അൺഇൻസ്റ്റാൾ ചെയ്ത് വീണ്ടും ഡൗൺലോഡ് ചെയ്യാം.

നിലവിൽ, എനിക്ക് ഓൺലൈൻ അല്ലെങ്കിൽ മൊബൈൽ ബാങ്കിംഗ് ഇല്ല. ആപ്പ് ഉപയോഗിക്കാൻ ഞാൻ ആദ്യം ഓൺലൈൻ ബാങ്കിംഗിന് എൻറോൾ ചെയ്യേണ്ടതുണ്ടോ?

ആപ്പ് ഉപയോഗിക്കുന്നതിന് നിങ്ങൾ ഓൺലൈൻ ബാങ്കിംഗിന് എൻറോൾ ചെയ്യേണ്ടതില്ല. നിങ്ങൾക്ക് മൊബൈൽ/നെറ്റ് ബാങ്കിംഗ് സൗകര്യങ്ങൾ ഇല്ലെങ്കിലും ലോൺ ആപ്പ് ഉപയോഗിക്കാം.

എനിക്ക് ടച്ച് ID ആപ്ലിക്കേഷനില്‍ ഉപയോഗിക്കാനാകുമോ?

തീര്‍ച്ചയായും,നിങ്ങള്‍ക്ക് ടച്ച് ID ആപ്ലിക്കേഷനില്‍ ഉപയോഗിക്കാനാകും.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക