ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുകള്‍ക്കായുള്ള പ്രോപ്പര്‍ട്ടി ലോണിന്‍റെ സവിശേഷതകളും ആനുകൂല്യങ്ങളും
-
വേഗത്തിലുള്ള പ്രോസസ്സിംഗ്
ലളിതമായ യോഗ്യത, കുറഞ്ഞ ഡോക്യുമെന്‍റേഷന്‍, ഓണ്‍ലൈന്‍ അപേക്ഷാ പ്രക്രിയ എന്നിവയിലൂടെ, അപ്രൂവല്‍ ലഭിച്ച് 48 മണിക്കൂറിനുള്ളില്‍ ഫണ്ടുകള്‍ വേഗത്തില്‍ ലഭ്യമാക്കുക,.
-
ഡോർസ്റ്റെപ്പ് സർവ്വീസ്
നിങ്ങളുടെ നേരിട്ടുള്ള യാത്ര ഒഴിവാക്കുന്നതിന് നിങ്ങളുടെ ഡോക്യുമെന്‍റുകൾ ബജാജ് ഫിൻസെർവ് പ്രതിനിധി നിങ്ങളുടെ ഡോർസ്റ്റെപ്പിൽ വന്ന് ശേഖരിക്കുന്നതാണ്.
-
ഫ്ലെക്സി ലോൺ സൗകര്യം
ആവശ്യമുള്ളപ്പോൾ നിങ്ങളുടെ അപ്രൂവ്ഡ് ലോൺ പരിധിയിൽ നിന്ന് വായ്പ എടുക്കുകയും വായ്പ എടുത്ത തുകയിൽ മാത്രം പലിശ അടയ്ക്കുകയും ചെയ്യുക. അധിക ചെലവില്ലാതെ പ്രീപേ ചെയ്യുക.
-
ദീർഘമായ കാലയളവ്
നിങ്ങളുടെ ഇഎംഐ ബജറ്റ് ഫ്രണ്ട്‌ലി ആയി നിലനിർത്തുന്നതിന് 96 മാസം വരെയുള്ള ഒരു റീപേമെന്‍റ് ഷെഡ്യൂൾ തിരഞ്ഞെടുക്കുക.
-
ഓണ്‍ലൈന്‍ ലോണ്‍ അക്കൗണ്ട്
ഇഎംഐ അടയ്ക്കാൻ, സ്റ്റേറ്റ്മെന്‍റുകൾ കാണുന്നതിനും, എപ്പോൾ വേണമെങ്കിലും, എവിടെ നിന്നും നിങ്ങളുടെ ലോൺ മാനേജ് ചെയ്യുന്നതിനും ഞങ്ങളുടെ കസ്റ്റമർ പോർട്ടലിലെ എന്‍റെ അക്കൗണ്ട് ലേക്ക് ലോഗിൻ ചെയ്യുക.
-
പ്രോപ്പർട്ടി ഡോസിയർ
ഒരു പ്രോപ്പർട്ടി ഉടമ എന്ന നിലയിൽ സാമ്പത്തിക, നിയമപരമായ വശങ്ങളെക്കുറിച്ച് നിങ്ങളെ ഗൈഡ് ചെയ്യുന്ന സമഗ്രമായ റിപ്പോർട്ട് നേടുക.
-
കസ്റ്റമൈസ്ഡ് ഇൻഷുറൻസ്
പ്രത്യേകം തയ്യാറാക്കിയ ഇൻഷുറൻസ് സ്കീം ലഭ്യമാക്കി അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാകുമ്പോൾ നിങ്ങളുടെ കുടുംബത്തെ സാമ്പത്തിക റിസ്ക്കുകളിൽ നിന്ന് സംരക്ഷിക്കുക.
ബജാജ് ഫിന്‍സെര്‍വില്‍ നിന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍ക്കായുള്ള പ്രോപ്പര്‍ട്ടി ലോണ്‍ പ്രയോജനപ്പെടുത്തുകയും 48 മണിക്കൂറിനുള്ളില്‍ രൂ.55 ലക്ഷം വരെയുള്ള ഫണ്ടിംഗ് നേടുകയും ചെയ്യുക. ലോണിന് അന്തിമ ഉപയോഗ നിയന്ത്രണങ്ങള്‍ ഇല്ല, ഒരു ബ്രാഞ്ച് ഓഫീസ് തുറക്കുക, നിങ്ങളുടെ കുട്ടിയുടെ വിദേശ വിദ്യാഭ്യാസത്തിന് ഫണ്ട് ചെയ്യുക തുടങ്ങിയ എല്ലാ ഉയര്‍ന്ന മൂല്യമുള്ള ചെലവുകള്‍ക്കും ഇത് ഉപയോഗിക്കാം. റീപേമെന്‍റ് എളുപ്പത്തിൽ, നിങ്ങൾക്ക് കാലയളവ് പരമാവധി 96 മാസം വരെ നീട്ടാവുന്നതാണ്.
ഓപ്ഷണല്‍ ഫ്ലെക്സി ലോണ്‍ സൗകര്യം നിങ്ങള്‍ക്ക് ഒരു പ്രീ-അപ്രൂവ്ഡ് ലോണ്‍ പരിധി ഓഫർ ചെയ്യുന്നു, അതില്‍ നിന്ന് ആവശ്യമുള്ളപ്പോള്‍ നിങ്ങള്‍ക്ക് ഫണ്ടുകള്‍ വായ്പ എടുക്കാം. നിങ്ങളുടെ കൈയിൽ പണം മിച്ചമുള്ളപ്പോൾ, അധിക നിരക്കുകൾ ഒന്നുമില്ലാതെ നിങ്ങൾക്ക് ഫണ്ടുകൾ പ്രീപേ ചെയ്യാം. നിങ്ങൾ വായ്പ എടുക്കുന്ന തുകയിൽ മാത്രമേ നിങ്ങൾക്ക് പലിശ ഈടാക്കുകയുള്ളൂ. ആദ്യ കാലയളവിൽ 45%* വരെ കുറഞ്ഞ ഇൻസ്റ്റാൾമെന്‍റുകൾക്ക്, പലിശ മാത്രമുള്ള ഇഎംഐ അടയ്ക്കാൻ തിരഞ്ഞെടുക്കുക.
*നിബന്ധനകളും വ്യവസ്ഥകളും ബാധകം
ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍ക്കായുള്ള പ്രോപ്പര്‍ട്ടി ലോണിനുള്ള യോഗ്യതാ മാനദണ്ഡം
ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍ക്കായുള്ള പ്രോപ്പര്‍ട്ടി ലോണിനുള്ള യോഗ്യതാ മാനദണ്ഡം പാലിക്കാന്‍ എളുപ്പമാണ്.
പ്രാക്ടീസ്: കുറഞ്ഞത് രണ്ട് വർഷം
പ്രോപ്പർട്ടി: ബജാജ് ഫിൻസെർവ് പ്രവർത്തിക്കുന്ന ഒരു നഗരത്തിൽ ഒരു വീട് അല്ലെങ്കിൽ ഓഫീസ് സ്വന്തമായി ഉണ്ടായിരിക്കുക
ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാർക്കായുള്ള പ്രോപ്പര്‍ട്ടി ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകള്‍
ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍ക്കായുള്ള പ്രോപ്പര്‍ട്ടി ലോണിനുള്ള നിങ്ങളുടെ യോഗ്യത തെളിയിക്കുന്നതിന്, ഈ ഡോക്യുമെന്‍റുകൾ നല്‍കുക*:
- അംഗീകൃത സിഗ്‍നറ്ററിയുടെ കെവൈസി
- സർട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് (സിഒപി)
- മോര്‍ഗേജ് ചെയ്യാനുള്ള വീടിന്‍റെ പ്രോപ്പര്‍ട്ടി പേപ്പറുകളുടെ കോപ്പി
- മറ്റ് സാമ്പത്തിക ഡോക്യുമെന്‍റുകൾ
*പരാമർശിച്ചിരിക്കുന്ന ഡോക്യുമെന്‍റുകളുടെ പട്ടിക സൂചകം മാത്രമാണെന്ന് ദയവായി ശ്രദ്ധിക്കുക. ലോൺ പ്രൊസസ് ചെയ്യുമ്പോൾ, അധിക ഡോക്യുമെന്‍റുകൾ ആവശ്യമായി വന്നേക്കാം. ആവശ്യം വരുമ്പോൾ നിങ്ങളുമായി ആശയവിനിമയം നടത്തുന്നതായിരിക്കും.
ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍ക്കായുള്ള പ്രോപ്പര്‍ട്ടി ലോണിന് എങ്ങനെ അപേക്ഷിക്കാം
ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍ക്കായുള്ള ബജാജ് ഫിന്‍സെര്‍വ് പ്രോപ്പര്‍ട്ടി ലോണിന് നിങ്ങൾക്ക് വേഗത്തില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഈ ലളിതമായ ഘട്ടങ്ങൾ പിന്തുടരുക:
- 1 ക്ലിക്ക് ചെയ്യുക ‘ഓൺലൈനായി അപേക്ഷിക്കുക’ ഫോം ആക്സസ് ചെയ്യാൻ
- 2 നിങ്ങളുടെ ഫോൺ നമ്പർ നൽകി ഒടിപി എന്‍റർ ചെയ്യുക
- 3 നിങ്ങളുടെ അടിസ്ഥാന വ്യക്തിഗത, പ്രൊഫഷണൽ വിവരങ്ങൾ പൂരിപ്പിക്കുക
- 4 നിങ്ങളുടെ അപേക്ഷ സമർപ്പിക്കുക
ഈ ഘട്ടങ്ങൾ പൂർത്തിയാക്കിയ ശേഷം, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഫണ്ടുകൾ ഡിസ്ബേർസൽ ചെയ്യുന്നതിന് അടുത്തതായി എന്ത് ചെയ്യണം എന്ന് ഞങ്ങളുടെ എക്സിക്യൂട്ടീവ് അറിയിക്കുന്നതാണ്.