മോര്‍ട്ട്ഗേജ് ലോണിന് അപേക്ഷിക്കുന്നത് എങ്ങനെയാണ്?

ഒരു ലളിതമായ ഓണ്‍ലൈന്‍ നടപടിക്രമം വഴി നിങ്ങള്‍ക്ക് എളുപ്പത്തില്‍ ഒരു ബജാജ് ഫിന്‍സെര്‍വ് മോര്‍ഗേജ് ലോണിന് വേണ്ടി അപേക്ഷിക്കാം.. നിങ്ങള്‍ ചെയ്യേണ്ടത് ഇതാണ്:

സ്റ്റെപ്പ് 1 :
സ്റ്റെപ്പ് 2 :

ഞങ്ങളുടെ പ്രതിനിധി 24 മണിക്കൂറിനുള്ളിൽ നിങ്ങളെ ബന്ധപ്പെടുന്നതാണ്‌.

സ്റ്റെപ്പ് 3 :

നിങ്ങളുടെ ലോണിനുള്ള അപ്രൂവൽ 48 മണിക്കൂറിനുള്ളിൽ ലഭ്യമാക്കൂ.

സ്റ്റെപ്പ് 4 :

ഞങ്ങളുടെ പ്രതിനിധിക്ക് നിങ്ങളുടെ ഡോക്യുമെന്‍റുകൾ നൽകുക.

വസ്തു ഈടാക്കിയുള്ള അതിവേഗ ലോൺ ബജാജ് ഫിൻസെർവ് ഓഫർ ചെയ്യുന്നു, അത് 4 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് നേടാം.

FAQകൾ

മോര്‍ഗേജ് ലോണിലെ പരമാവധി ലോണ്‍ തുക എത്രയാണ്?

ഒരു പ്രോപ്പര്‍ട്ടി മോര്‍ഗേജ് ചെയ്ത് പ്രയോജനപ്പെടുത്താവുന്ന ഒരു സെക്യുവേര്‍ഡ് ക്രെഡിറ്റാണ് മോര്‍ഗേജ് ലോണ്‍.. ബജാജ് ഫിന്‍സെര്‍വ് വാഗ്ദാനം ചെയ്യുന്നുപ്രോപ്പര്‍ട്ടിയിലുള്ള ലോണ്‍ വ്യക്തികള്‍ക്ക് വേണ്ടിയുള്ള രണ്ട് വരുമാന ഗ്രൂപ്പുകളില്‍ നിന്നുള്ള ഒരു ഉയര്‍ന്ന മൂല്യമുള്ള ക്രെഡിറ്റ്.. ചുവടെയുള്ള മോർട്ട്ഗേജ് ലോണിലെ പരമാവധി ലോൺ തുക എത്രയാണെന്നതിനുള്ള നിങ്ങളുടെ ഉത്തരം അറിയുക.

  1. സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ – പരമാവധി തുക രൂ.3.5 കോടി വരെ.
  2. ശമ്പളക്കാര്‍ – പരമാവധി രൂ.1 കോടി വരെ.

എന്നിരുന്നാലും, നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്ന പരമാവധി തുക പ്രോപ്പര്‍ട്ടിയുടെ നിലവിലുള്ള വിപണി വിലയെയും ലെന്‍ഡര്‍ വാഗ്ദാനം ചെയ്യുന്ന മോര്‍ഗേജ് ലോണിലെ ലോണിന്‍റെ മൂല്യത്തെയും ആശ്രയിച്ചിരിക്കുന്നു.. പ്രോപ്പര്‍ട്ടി മൂല്യത്തിന്‍റെ 75% വരെ ഉയര്‍ന്ന മൂല്യമുള്ള ലോണുകള്‍ ബജാജ് ഫിന്‍സെര്‍വ് വാഗ്ദാനം ചെയ്യുന്നു.

ലഭ്യമായ തുക പരമാവധിയാക്കുന്നതിനും നിങ്ങളുടെ വലിയ ടിക്കറ്റ് ഫണ്ടിങ്ങ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായി ബജാജ് ഫിന്‍സെര്‍വിന്‍റെ മോര്‍ഗേജ് ലോണിന് വേണ്ടി അപേക്ഷിക്കുക.

നിങ്ങള്‍ പ്രോപ്പര്‍ട്ടിയില്‍ ബജാജ് ഫിന്‍സെര്‍വ് ലോണ്‍ എടുത്താല്‍ എന്ത് സൗകര്യങ്ങളാണ് ലഭിക്കുക?

നിങ്ങള്‍ക്ക് പ്രോപ്പര്‍ട്ടിയിലുള്ള ബജാജ് ഫിന്‍സെര്‍വ് ലോണില്‍ നിരവധി സൗകര്യങ്ങള്‍ ആസ്വദിക്കാം.. ലോണ്‍ കാലയളവില്‍ അനുബന്ധമായുള്ള ആനുകൂല്യങ്ങള്‍ പരമാവധിയാക്കുന്നതിന് ഇത് പരമാവധി ഉപയോഗിക്കുക.

a) ഭാഗിക പ്രീപേമെന്‍റും ഫോര്‍ക്ലോഷറും – കാലയളവ് അവസാനിക്കുന്നതിന് മുമ്പ് ഏത് സമയത്തും നിങ്ങളുടെ ലോണ്‍ ഭാരം കുറയ്ക്കുന്നതിന് ഈ സൗകര്യങ്ങള്‍ ഉപയോഗിക്കുക.. ഫ്ലോട്ടിങ്ങ് നിരക്കില്‍ ബജാജ് ഫിന്‍സെര്‍വ് മോര്‍ഗേജ് ലോണ്‍ തിരഞ്ഞെടുക്കുന്ന വ്യക്തികള്‍ക്ക് എന്തെങ്കിലും അധിക ചാര്‍ജ്ജുകള്‍ നല്‍കാതെ അത് ചെയ്യാവുന്നതാണ്.

b) ബാലന്‍സ് ട്രാന്‍സ്ഫര്‍ സൗകര്യം – ഈ സൗകര്യം പ്രയോജനപ്പെടുത്തുകയും വലിയ മൂല്യമുള്ള ടോപ് അപ്പ് തുകയില്‍ കുറഞ്ഞ പലിശ നിരക്കിന്‍റെ ആനുകൂല്യം നേടുകയും ചെയ്യുക.

c) ഫ്ലെക്സി ലോണ്‍ സൗകര്യം – ഇത് ഒരു മുന്‍കൂര്‍ അനുമതി ലഭിച്ച ലോണ്‍ തുകയില്‍ നിന്ന് പിന്‍വലിക്കാന്‍ നിങ്ങളെ അനുവദിക്കുന്നു, കൂടാതെ പിന്‍വലിച്ച തുകയ്ക്ക് നിങ്ങള്‍ പലിശ മാത്രം അടയ്ക്കുന്നു.

ഈ സൗകര്യങ്ങളെല്ലാം ബജാജ് ഫിന്‍സെര്‍വ് പ്രോപ്പര്‍ട്ടി ലോണിനെ ഒരു സവിശേഷമായ ഫൈനാന്‍സിങ്ങ് ഓപ്ഷനാക്കി മാറ്റുന്നു.. ഇതിന് അപേക്ഷിക്കാന്‍ ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കുക.

പ്രോപ്പര്‍ട്ടിയില്‍ ഒരു സ്വയം തൊഴില്‍ ലോണ്‍ ലഭിക്കുന്നത് സാധ്യമാണോ?

സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ നിര്‍ദ്ദിഷ്ട യോഗ്യതകള്‍ നിറവേറ്റിയാല്‍ ഒരു പ്രോപ്പര്‍ട്ടി ലോണ്‍ പ്രയോജനപ്പെടുത്താനാവും.. ബജാജ് ഫിന്‍സെര്‍വ് ഒരു പ്രോപ്പര്‍ട്ടിയിലുള്ള സ്വയം തൊഴില്‍ ലോണ്‍ പൂര്‍ണ്ണ ഉടമകളായ, പങ്കാളിത്തത്തോടെ ബിസിനസ് നടത്തുന്ന, ഒരു കമ്പനി സ്വന്തമായുള്ള, അല്ലെങ്കില്‍ മറ്റ് പ്രത്യേക സാഹചര്യങ്ങളില്‍ യോഗ്യത നേടുന്ന വ്യക്തികള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.

താഴെ പറയുന്ന യോഗ്യതാ മാനദണ്ഡം നിറവേറ്റുന്നത് വഴി നിങ്ങള്‍ക്ക് ബജാജ് ഫിന്‍സെര്‍വില്‍ നിന്ന് പ്രോപ്പര്‍ട്ടിയിലുള്ള ഒരു ലോണ്‍ പ്രയോജനപ്പെടുത്താനാവും.

I.25 മുതല്‍ 70 വരെ വയസ്സ് ഉണ്ടായിരിക്കുക.
II. സ്ഥിരമായ വരുമാന സ്രോതസ്സുള്ള ഒരു സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തി ആയിരിക്കുക.
III. താഴെ പറയുന്ന ഏതെങ്കിലും നഗരത്തില്‍ ജീവിക്കുന്ന ഇന്ത്യക്കാരനായിരിക്കുക – ഡെല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, താനെ, മുംബൈ, പൂനെ, ചെന്നൈ, അഹമ്മദാബാദ്. വിസാഗ്, ബാംഗ്ലൂര്‍, സൂററ്റ്, ഉദയ്പൂര്‍, ഇന്‍ഡോര്‍, ഔറംഗബാദ്, കൊച്ചി.

യോഗ്യതകള്‍ നിറവേറ്റുകയും ആവശ്യമായ ഡോക്യുമെന്‍റുകള്‍ സഹിതം അപേക്ഷിക്കുകയും ചെയ്യുക.. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ പ്രോപ്പര്‍ട്ടി ലോണ്‍ പ്രയോജനപ്പെടുത്തുകയും അപ്രൂവല്‍ ലഭിച്ച് 4 ദിവസത്തിനുള്ളില്‍ ഡിസ്ബേഴ്സല്‍ ആസ്വദിക്കുകയും ചെയ്യുക.

പ്രോപ്പര്‍ട്ടി സംയുക്ത ഉടമസ്ഥതയിലുള്ളതാണെങ്കില്‍; ഒരാള്‍ക്ക് സഹ അപേക്ഷകനായി അപ്പോഴും പ്രോപ്പര്‍ട്ടിയിലുള്ള ഒരു ലോണിന് അപേക്ഷിക്കാന്‍ സാധിക്കുമോ?

അതെ, ഒരു പ്രോപ്പര്‍ട്ടിക്ക് പല ഉടമസ്ഥരുണ്ടെങ്കില്‍ ഒരാള്‍ക്ക് അപ്പോഴും പ്രോപ്പര്‍ട്ടി ലോണ്‍ പ്രയോജനപ്പെടുത്താം.. എന്നിരുന്നാലും ഈ ലോണ്‍ പ്രയോജനപ്പെടുത്തുന്നതിന് എല്ല സഹ ഉടമകളും പ്രോപ്പര്‍ട്ടിയിലുള്ള ലോണിന് വേണ്ടി സഹ അപേക്ഷകരായി അപേക്ഷിക്കേണ്ടത് ആവശ്യമാണ്.

പ്രോപ്പര്‍ട്ടിയിലുള്ള ലോണിന് സഹ അപേക്ഷകരാകാവുന്ന വ്യക്തികള്‍ –

  • വായ്പ്പക്കാരന്‍റെ പങ്കാളി
  • മകനും പിതാവ്/മാതാവും
  • സഹോദരർ
  • മാതാപിതാക്കൾക്കൊപ്പമുള്ള അവിവാഹിതയായ മകൾ

  •  

മറ്റ് സാഹചര്യങ്ങളില്‍ സഹ അപേക്ഷ നിര്‍ബന്ധമാണ്.

i. ഒരു പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനത്തിന്, അതിന്‍റെ പ്രധാന പങ്കാളികള്‍.
ii. ഒരു കമ്പനിക്ക്, 76%-ല്‍ കൂടുതല്‍ ഓഹരി സ്വന്തമായുള്ള വ്യക്തികള്‍.
iii. ഒരു കമ്പനി മോര്‍ഗേജ് ചെയ്താല്‍, അതിന്‍റെ മുഴുവന്‍ ഡയറക്ടര്‍മാരും പാര്‍ട്ണര്‍മാരും.
iv. കര്‍ത്ത, കൂട്ടുകുടുംബത്തിന്‍റെ വരുമാനം പരിഗണിക്കുന്ന സാഹചര്യത്തില്‍.

സഹ അപേക്ഷകരുമൊത്തുള്ള പ്രോപ്പര്‍ട്ടിയിലുള്ള ലോണിന്‍റെ മൂല്യം പരമാവധിയാക്കുക. ബജാജ് ഫിന്‍സെര്‍വിനൊപ്പം ഇതിന് വേണ്ടി അപേക്ഷിക്കുക.