വിസാഗ് ആന്ധ്രപ്രദേശിന്റെ ഫൈനാന്‍ഷ്യല്‍ തലസ്ഥാനവും 20,35,922 താമസക്കാരുള്ള ഏറ്റവും ജനസംഖ്യയുള്ള നഗരവുമാണ്. വിസാഗിന്റെ സമ്പദ്വ്യവസ്ഥയില് ഏറ്റവും വലിയ സംഭാവന നല്‍കുന്നത് ടൂറിസം വ്യവസായമാണ്. കൂടാതെ, വിശാഖപട്ടണം തുറമുഖം ഇന്ത്യയിലെ ഏറ്റവും വലിയ 5th കാര്‍ഗോ തുറമുഖവുമാണ്. ഇവയ്ക്ക് പുറമേ, നിരവധി മള്‍ട്ടി നാഷണലും, ദേശീയവുമായ ഐടി സ്ഥാപനങ്ങളും ഫിന്‍ടെക് കമ്പനികളും നഗരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വിസാഗില്‍ രൂ.3.5 കോടി വരെയുള്ള ഒരു ഹോം ലോണ്‍ പ്രയോജനപ്പെടുത്തുകയും വിഷമങ്ങളില്ലാതെ മികച്ച പ്രോപ്പര്‍ട്ടിയില്‍ ചിലവഴിക്കുകയും ചെയ്യുക. താഴെ പറയുന്നവയാണ് സവിശേഷതകളും ആനുകൂല്യങ്ങളും.
PMAY സ്ക്മീന് കീഴില്‍ ഒരു ഹൗസിംഗ് ലോണിന് വേണ്ടി അപേക്ഷിക്കുകയും 6.80% എന്ന ഗണ്യമായ കുറവുള്ള പലിശ നിരക്ക് അടയ്ക്കുകയും ചെയ്യുക. പ്രധാന് മന്ത്രി ആവാസ് യോജനക്ക് കീഴിലുള്ള ഈ ഇളവുള്ള നിരക്കുകള്‍ അടയ്ക്കേണ്ട പലിശയില്‍ രൂ.
ഇനി ഉയര്‍ന്ന പലിശ നിരക്കുകള്‍ അടയ്ക്കലില്ല. ബജാജ് ഫിന്‍സെര്‍വ് ഹോ ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ തിരഞ്ഞെടുക്കുകയും നിങ്ങളുടെ പ്രതിമാസ ചിലവുകള്‍ ഗണ്യമായി കുറയ്ക്കുകയും ചെയ്യുക. നിങ്ങളുടെ അധിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ടോപ് അപ്പ് ലോണുകള്‍ പ്രയോജനപ്പെടുത്തുക.
ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ സൗകര്യം പ്രയോജനപ്പെടുത്തുന്ന വായ്പക്കാര്‍ക്ക് രൂ.50 ലക്ഷം വരെയുള്ള ടോപ്പ് അപ്പ് ലോണ്‍ അധിക ഡോക്യുമെന്റുകള്‍ ഇല്ലാതെ പ്രയോജനപ്പെടുത്താം.
ഒരു ചാര്‍ജ്ജും ഇല്ലാതെ വിസാഗില്‍ നിങ്ങളുടെ ഹോം ലോണ്‍ അവസാനിപ്പിക്കുക. ഒരു തടസ്സവും ഇല്ലാതെ നിങ്ങളുടെ ഫോര്ക്സോഷര് അല്ലെങ്കില്‍ ഭാഗിക പ്രീപേമെന്റ് പ്രയോജനപ്പെടുത്തുക.
240 മാസം വരെയുള്ള കാലയളവുകള്‍ ഹോം ലോണുകളുടെ റീപേമെന്റ് വായ്പ്പക്കാര്‍ക്ക് ഏറെ എളുപ്പമാക്കുന്നു.
അപേക്ഷ വേഗത്തില്‍ പ്രൊസസ് ചെയ്യുന്നതിന് ബജാജ് ഫിന്‍സെര്‍വിന് ഏതാനും അടിസ്ഥാന ഡോക്യുമെന്റുകള്‍ ആവശ്യമാണ്.
ബജാജ് ഫിന്‍സെര്‍വ് നിശ്ചയിച്ചിരിക്കുന്ന ഹോം ലോണ്‍ യോഗ്യത മാനദണ്ഡം എളുപ്പത്തില്‍ നേടാനാവുന്നതാണ്.
യോഗ്യതാ മാനദണ്ഡം | വിശദാംശങ്ങള്‍ |
---|---|
പ്രായം (ശമ്പളമുള്ളവർക്ക് | 23മുതൽ 62 വർഷം വരെ |
പ്രായം (സ്വയം തൊഴിൽ ചെയ്യുന്നവർക്ക്) | 25മുതൽ 70 വർഷം വരെ |
ബിസിനസ് വിന്റേജ് | ഏറ്റവും കുറഞ്ഞത് 5 വർഷം |
തൊഴില്‍ പരിചയം | കുറഞ്ഞത് 3 വർഷം |
പൌരത്വം | ഇന്ത്യൻ (നിവാസി) |
വിസാഗിലെ ഒരു ഹോം ലോണ്‍ നാമമാത്രമായ നിരക്കുകളും ചാര്‍ജ്ജുകളും സഹിതമാണ് വരുന്നത്.
നിരക്കുകളുടെ തരങ്ങൾ | ബാധകമായ ചാര്‍ജുകള്‍ |
---|---|
പ്രൊമോഷണൽ ഹോം ലോൺ പലിശ നിരക്ക് (ശമ്പളമുള്ള അപേക്ഷകർക്ക്) | 6.80% മുതൽ ആരംഭിക്കുന്നു |
പലിശ നിരക്ക് (സ്വയം തൊഴിൽ ചെയ്യുന്നവർക്ക്) | 6.80% മുതൽ 10.30% |
പലിശ നിരക്ക് (ശമ്പളമുള്ളവർക്ക്) | 6.80% മുതൽ 11.15% |
ലോൺ സ്റ്റേറ്റ്മെന്റ് ഫീസ് | രൂ. 50 |
പിഴ പലിശ | 2% പ്രതിമാസം |
പ്രോസസ്സിംഗ് നിരക്കുകൾ (സ്വയം തൊഴിൽ ചെയ്യുന്നവർക്ക്) | 1.20% വരെ |
പ്രോസസ്സിംഗ് നിരക്കുകൾ (ശമ്പളമുള്ളവർക്ക്) | 0.80% വരെ |
വിശാഖപട്ടണത്തില്‍ ഒരു ഹോം ലോണിന് അപേക്ഷിക്കാനുള്ള രീതി ഇവയാണ്:
ഘട്ടം 1: ലോണ്‍ അപേക്ഷാ ഫോമിന് വേണ്ടി ബജാജ് ഫിന്‍സെര്‍വ് ഓണ്‍ലൈനില്‍ ആക്സസ് ചെയ്യുക.
സ്റ്റെപ്പ് 2: ആപ്ലിക്കേഷൻ പൂരിപ്പിക്കുമ്പോൾ ശരിയായ വിവരങ്ങൾ പൂരിപ്പിക്കുക.
ഘട്ടം 3: സെക്യുവര്‍ ഫീസ് അടയ്ക്കുക.
ഘട്ടം 4: ഡോക്യുമെന്റുകളുടെ കോപ്പി അപ്ലോഡ് ചെയ്യുക.
ഓഫ്ലൈൻ രീതിക്ക്, 'HLCI' എന്ന് SMS ചെയ്ത് അത് 9773633633 ലേക്ക് അയക്കുക.
ഞങ്ങളുടെ ഹോം ലോണുകളുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങൾക്കും പുതിയതും നിലവിലുള്ളതുമായ കസ്റ്റമേർസിന് ബജാജ് ഫിൻസെർവ് കസ്റ്റമർ കെയറുമായി ബന്ധപ്പെടാം.
1. പുതിയ കസ്റ്റമേർസിന് വേണ്ടി,