image
നിങ്ങളുടെ മുഴുവൻ പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ 10-അക്ക നമ്പർ എന്‍റർ ചെയ്യുക
മൊബൈൽ നം. ശൂന്യമായിരിക്കരുത്
നിങ്ങളുടെ പിൻ കോഡ് എന്‍റർ ചെയ്യുക
പിൻ കോഡ് ശൂന്യമായിരിക്കരുത്
null
null

ഈ ആപ്ലിക്കേഷനിലേക്കും മറ്റ് ഉൽ‌പ്പന്നങ്ങളിലേക്കും/ സേവനങ്ങളിലേക്കും വിളിക്കാൻ/SMS ചെയ്യാൻ ബജാജ് ഫിൻ‌സെർവ് പ്രതിനിധിയെ ഞാൻ അധികാരപ്പെടുത്തുന്നു. ഈ സമ്മതം DNC/NDNC ക്കായുള്ള എന്‍റെ രജിസ്ട്രേഷനെ അസാധുവാക്കുന്നു.T&C

ദയവായി നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക
നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP അയച്ചിട്ടുണ്ട്

വൺ-ടൈം പാസ്‌വേഡ് എന്‍റർ ചെയ്യുക

0 സെക്കന്‍റുകള്‍
തെറ്റായ മൊബൈൽ നമ്പർ എന്‍റർ ചെയ്തോ?
null
ആകെ മാസ ശമ്പളം എന്‍റർ ചെയ്യുക
മൊത്തം മാസ ശബളം ശൂന്യമായിരിക്കരുത്
ദയവായി ലോണ്‍ തുക രേഖപ്പെടുത്തുക
null
null
പ്രോപ്പർട്ടി സ്ഥിതിചെയ്യുന്ന സ്ഥലം തിരഞ്ഞെടുക്കുക
null
ജനന തീയതി തിരഞ്ഞെടുക്കുക
നിങ്ങളുടെ ജനന തീയതി തിരഞ്ഞെടുക്കുക
PAN കാർഡ് വിവരങ്ങൾ എന്‍റർ ചെയ്യുക
പാൻ കാർഡ് ശൂന്യമായിരിക്കരുത്
ലിസ്റ്റിൽ നിന്ന് എംപ്ലോയറിന്‍റെ പേര് തിരഞ്ഞെടുക്കുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
പേഴ്സണൽ ഇമെയിൽ ശൂന്യമായിരിക്കരുത്
ഔദ്യോഗിക ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
ഓഫീഷ്യൽ ഇമെയിൽ ID ശൂന്യമായിരിക്കരുത്
നിലവിലെ പ്രതിമാസ ബാധ്യത എന്‍റർ ചെയ്യുക
null
null
null
null
null
ബിസിനസ് വിന്‍റേജ് മൂല്യം തിരഞ്ഞെടുക്കുക
നിങ്ങളുടെ പ്രതിമാസ ശമ്പളം എന്‍റർ ചെയ്യുക
മൊത്തം മാസ ശബളം ശൂന്യമായിരിക്കരുത്
null
ദയവായി ലോണ്‍ തുക രേഖപ്പെടുത്തുക
null
ദയവായി ബാലൻസ് ട്രാൻസ്ഫർ ബാങ്ക് തിരഞ്ഞെടുക്കുക
null
null
പ്രോപ്പർട്ടി ലൊക്കേഷൻ തിരഞ്ഞെടുക്കുക
വാർഷിക വിറ്റുവരവ് നൽകുക (18-19)
നിങ്ങളുടെ വാർഷിക ടേൺഓവർ 17-18 നൽകുക

നിങ്ങള്‍ക്ക് നന്ദി

നോയിഡയിലെ ഹൌസിംഗ് ലോൺ: അവലോകനം

ഉത്തർപ്രദേശിലെ ഏറ്റവും ആധുനിക നഗരങ്ങളിലൊന്നായ നോയിഡ, സമഗ്രമായ വ്യവസായിക നഗരവും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആസുത്രിത നഗരങ്ങളിലൊന്നുമാണ്. NCR-ന്‍റെ ഭാഗമായതിനാൽ, ഇവിടുത്തെ 50% ജനസംഖ്യയും ജോലി ആവശ്യാർത്ഥം ദിവസേന ഡെൽഹിയിലേക്ക് യാത്ര ചെയ്യുന്നു. CSC, Samsung, HCL, IBM പോലുള്ള സോഫ്റ്റ്‌വെയർ, മൊബൈൽ ആപ്പ് ഡെവലപ്മെന്‍റ് കമ്പനികളുടെ ഒരു കേന്ദ്രമാണ് നോയിഡ. രാജ്യത്തിന്‍റെ വിനോദ വ്യവസായത്തിന്‍റെ ഒരു പ്രധാന ഡെസ്റ്റിനേഷൻ കൂടിയാണിത്.

ബജാജ് ഫിൻസെർവിൽ നിന്നുള്ള സാമ്പത്തിക സഹായത്തോടെ ഈ വളരുന്ന നഗരത്തി മികച്ച പ്രോപ്പർട്ടി സ്വന്തമാക്കൂ. നോയിഡയിൽ ₹3.5 കോടി വരെ ഹോം ലോൺ തൽക്ഷണം നേടൂ.
 

നോയിഡ ഹോം ലോൺ: സവിശേഷതകളും നേട്ടങ്ങളും

 • PMAY

  പ്രധാൻ മന്ത്രി ആവാസ് യോജന സ്കീമിന് കീഴിൽ നിങ്ങളുടെ ഹോം ലോൺ പലിശയിൽ രൂ.2.67 ലക്ഷം വരെ ലാഭിക്കൂ. ഹൌസിംഗ് ലോണിൽ 6.75%* സബ്‌സിഡി നിരക്ക് അടച്ച് മാനേജ് ചെയ്യാവുന്ന EMI ഉപയോഗിച്ച് റീപേ ചെയ്യൂ. തങ്ങളുടെ സ്വപ്ന വീട് സ്വന്തമാക്കാൻ പ്രായപൂർത്തിയായ വരുമാനമുള്ളവർക്ക് ലോണിന് വേണ്ടി പ്രത്യേകം അപേക്ഷിക്കാം.

 • mortgage loan in india

  ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

  നിങ്ങളുടെ നിലവിലുള്ള ഹോം ലോണിൽ ഉയർന്ന പലിശ ഇനി നൽകേണ്ടതില്ല. ബജാജ് ഫിൻസെർവിലേക്ക് ഹോം ലോൺ ബാലൻസ് ട്രാൻസ്‌ഫർ ചെയ്ത് നിങ്ങളുടെ പ്രതിമാസ ചെലവ് കുറയ്ക്കൂ. നിങ്ങളുടെ അധിക സാമ്പത്തിക ആവശ്യങ്ങൾക്ക് ടോപ്-അപ് ലോണുകൾ ലഭ്യമാണ്.

 • ടോപ്പ്-അപ്പ് ലോൺ

  ഡോക്യുമെന്‍റുകൾ ഇല്ലാതെ കുറഞ്ഞ 6.75%* നിരക്കിൽ രൂ.50 ലക്ഷം വരെയുള്ള ടോപ്പ് അപ്പ് ലോൺ ലഭ്യമാക്കുക.

 • പാർട്ട് പ്രീപേമെന്‍റ്, ഫോർ ക്ലോഷർ സൗകര്യങ്ങള്‍

  നോയിഡയിലെ ഹോം ലോൺ നിങ്ങൾക്ക് സൌജന്യ നിരക്കിൽ ഫോർക്ലോഷർ, ഭാഗിക-പ്രീപേമെന്‍റ് സൌകര്യം നൽകുന്നു.

 • ഫ്ലെക്സിബിൾ കാലയളവ്

  240 മാസം വരെയുള്ള അനുയോജ്യമായ കാലയളവ് തിരഞ്ഞെടുത്ത് നിങ്ങളുടെ റീപേമെന്‍റ് സൌകര്യപ്രദമാക്കൂ.

 • Padho Pardesh Scheme

  കുറഞ്ഞ ഡോക്യുമെന്‍റേഷൻ

  നാമമാത്രമായ ഡോക്യുമെന്‍റുകൾ ഹോം ലോണിന് ആവശ്യപ്പെട്ട് ആപ്ലിക്കേഷൻ പ്രോസസ് ലളിതമാക്കാൻ ബജാജ് ഫിൻസെർവ് ഉറപ്പുവരുത്തുന്നു.

ഹോം ലോണ്‍ യോഗ്യതാ മാനദണ്ഡം

ഹോം ലോൺ യോഗ്യത പാലിക്കൽ ക്രെഡിറ്റ് അപ്രൂവലിന് അനിവാര്യമാണ്.

 

യോഗ്യതാ മാനദണ്ഡം വിശദാംശങ്ങള്‍
പ്രായം (ശമ്പളമുള്ളവർക്ക് 23മുതൽ 62 വർഷം വരെ
പ്രായം (സ്വയം തൊഴിൽ ചെയ്യുന്നവർക്ക്) 25മുതൽ 70 വർഷം വരെ
ബിസിനസ് വിന്റേജ് ഏറ്റവും കുറഞ്ഞത് 5 വർഷം
തൊഴില്‍ പരിചയം കുറഞ്ഞത് 3 വർഷം
പൌരത്വം ഇന്ത്യൻ (നിവാസി)

നിങ്ങളുടെ ഈസി ടു യൂസ് ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ യോഗ്യത പരിശോധിക്കാം.

ഹോം ലോൺ EMI കണക്കാക്കുക

Utilise the online home loan calculator to know your monthly instalments, cost of loan and total payable interest beforehand. Simply provide a few loan-related details like loan amount, tenor and interest rate to compute the result instantly. The tool helps applicants set a suitable repayment schedule basing on accurate data.

ഹോം ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകൾ

സമർപ്പിക്കേണ്ട അടിസ്ഥാന ഡോക്യുമെന്‍റുകളിൽ ഇപ്പറയുന്നവ ഉൾപ്പെടുന്നു:

 

 • KYC ഡോക്യുമെന്‍റുകൾ
 • ബിസിനസ് വിന്‍റേജ് പ്രൂഫ്
 • ഫോം 16 / ഏറ്റവും പുതിയ സാലറി സ്ലിപ്
 • പാസ്പോർട്ട് സൈഡ് ഫോട്ടോ
 • ഏറ്റവും പുതിയ ബാങ്ക് അക്കൌണ്ട് സ്റ്റേറ്റ്‌മെന്‍റ്

 

ഹോം ലോൺ പലിശ നിരക്ക്, ഫീസും ചാർജ്ജുകളും

അപ്ലൈ ചെയ്യുന്നതിന് മുമ്പ്, ഹോം ലോണിന്‍റെ വ്യത്യസ്ത ഫീസുകളും ചാർജുകളും പരിശോധിക്കുക.

നിരക്കുകളുടെ തരങ്ങൾ ബാധകമായ ചാര്‍ജുകള്‍
പ്രൊമോഷണൽ ഹോം ലോൺ പലിശ നിരക്ക് (ശമ്പളമുള്ള അപേക്ഷകർക്ക്) 6.75% മുതൽ ആരംഭിക്കുന്നു*
പലിശ നിരക്ക് (സ്വയം തൊഴിൽ ചെയ്യുന്നവർക്ക്) 6.75%* മുതൽ 10.30% വരെ
പലിശ നിരക്ക് (ശമ്പളമുള്ളവർക്ക്) 6.75%* മുതൽ 11.15% വരെ
ലോൺ സ്റ്റേറ്റ്മെന്‍റ് ഫീസ് രൂ. 50
പിഴ പലിശ 2% പ്രതിമാസം
പ്രോസസ്സിംഗ് നിരക്കുകൾ (സ്വയം തൊഴിൽ ചെയ്യുന്നവർക്ക്) 1.20% വരെ
പ്രോസസ്സിംഗ് നിരക്കുകൾ (ശമ്പളമുള്ളവർക്ക്) 0.80% വരെ

ഹോം ലോണിന് എങ്ങനെ അപേക്ഷിക്കാം?

താഴെപ്പറയുന്ന പ്രോസസിലൂടെ നോയിഡയിൽ ഹോം ലോണിന് അനായാസം അപ്ലൈ ചെയ്യൂ.

സ്റ്റെപ്പ് 1: ഞങ്ങളുടെ വെബ്സൈറ്റിൽ ആപ്ലിക്കേഷൻ ഫോം ആക്‌സസ് ചെയ്യൂ.
സ്റ്റെപ്പ് 2: തൊഴിൽ, സാമ്പത്തിക, വ്യക്തിഗത, പ്രോപ്പർട്ടി വിവരങ്ങൾ പൂരിപ്പിക്കുക.
സ്റ്റെപ്പ് 3: സെക്യുവർ ഫീസ് പേമെന്‍റ് ഓൺലൈനിൽ പൂർത്തിയാക്കുക.
സ്റ്റെപ്പ് 4: ആവശ്യമുള്ള എല്ലാ ഡോക്യുമെന്‍റുകളും ഓൺലൈനിൽ സ്കാൻ ചെയ്ത് ‌അപ്‌ലോഡ് ചെയ്യുക.

ഒരു SMS മുഖേന ഓഫ് ലൈനായും നിങ്ങൾക്ക് അപേക്ഷിക്കാം. 'HLCI' എന്നെഴുതി 9773633633 ലേക്ക് അയക്കുക.

നോയിഡയിലെ ഹൗസിംഗ് ലോൺ FAQകൾ

നോയിഡയിലെ ഹോം ലോണിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് എത്രയാണ്?

ശമ്പളമുള്ള ഉപഭോക്താക്കൾക്കായുള്ള ബജാജ് ഫിൻസെർവ് നോയിഡയിലെ ഹൗസിംഗ് ലോണിന്‍റെ നിലവിലെ കുറഞ്ഞ പലിശ നിരക്ക് 6.75% ആണ്*.

നോയിഡയിലെ പരമാവധി ഹൗസിംഗ് ലോൺ എത്രയാണ് എനിക്ക് ലഭിക്കുക?

നോയിഡയിൽ ബജാജ് ഫിൻസെർവിൽ നിന്ന് രൂ.20 ലക്ഷത്തിനും രൂ.3.5 കോടിക്കും* ഇടയിലുള്ള ഹോം ലോൺ നിങ്ങൾക്ക് നേടാം.

നോയിഡയിൽ ഹോം ലോണിന് ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം?

ബജാജ് ഫിൻസെർവിൽ ഹോം ലോണിന് ഓൺലൈൻ അപേക്ഷ സമർപ്പിച്ച് മിനിമം ഡോക്യുമെന്‍റേഷനും തൽക്ഷണ അപ്രൂവലും ഉപയോഗിച്ച് നോയിഡയിൽ ഹോം ലോണിന് ഓൺലൈനായി അപേക്ഷിക്കാം.

നോയിഡയിലെ ഹോം ലോണിനുള്ള ഏറ്റവും കുറഞ്ഞ ശമ്പളം എത്രയാണ്?

നോയിഡയിൽ ഹോം ലോണിന് അപേക്ഷിക്കുന്നതിനുള്ള മിനിമം പ്രതിമാസ ശമ്പളം ₹ 25,000 ആണ്. എന്നിരുന്നാലും, ഹോം ലോൺ ലഭിക്കുന്നതിനുള്ള വരുമാന മാനദണ്ഡം നിങ്ങളുടെ ശമ്പളം, നിലവിലെ പ്രായം, ക്രെഡിറ്റ് സ്കോർ, മറ്റ് പ്രതിമാസ സാമ്പത്തിക ബാധ്യതകൾ തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

ഞങ്ങളെ ബന്ധപ്പെടുക

ഞങ്ങളുടെ ഹോം ലോണുകളുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങൾക്കും പുതിയതും നിലവിലുള്ളതുമായ കസ്റ്റമേർസിന് ബജാജ് ഫിൻസെർവ് കസ്റ്റമർ കെയറുമായി ബന്ധപ്പെടാം.

1. പുതിയ കസ്റ്റമേർസിന് വേണ്ടി,

 • ഞങ്ങള്‍ക്ക്1800-103-3535-ല്‍ ഒരു കോളിംഗ് ലൈന്‍ സജ്ജീകരണമുണ്ട്.
 • ഞങ്ങളുടെ ബ്രാഞ്ച് നിങ്ങൾക്ക് സന്ദർശിക്കുകയും ചെയ്യാം.
 • HOME” എന്ന് 9773633633-ലേക്ക് SMS അയക്കുക, ഞങ്ങളുടെ പ്രതിനിധി ബന്ധപ്പെടുന്നതാണ്.

2. നിലവിലെ കസ്റ്റമേർസിന്,

 • ഞങ്ങൾ 020-39574151-ൽ ലഭ്യമാണ് (കോൾ നിരക്കുകൾ ബാധകം)
 • നിങ്ങൾക്ക് ഞങ്ങളെ ഇതിൽ സന്ദർശിക്കാം: https://www.bajajfinserv.in/reach-us

ബ്രാഞ്ച് വിലാസം
ബജാജ് ഫിന്‍സെര്‍വ്
B - 11, 1st ഫ്ലോർ, സെക്ടർ-16, വർദ്ധ്മാൻ പ്ലാസ,
എബോവ് ബ്ലൂ ഡാർട്ട് ഓഫീസ്, ഓപ്പോസിറ്റ് മെട്രോ സ്റ്റേഷൻ റോഡ്,
സെൻട്രൽ ഓട്ടോ മാർക്കറ്റ്, ബ്ലോക്ക് ബി,
സെക്ടർ 16, നോയിഡ,
ഉത്തർ പ്രദേശ്
പിൻ - 201301