image

കൊൽക്കത്തയിലെ ഹോം ലോൺ

നിങ്ങളുടെ ആദ്യ, അവസാന പേര് എന്‍റർ ചെയ്യുക
ദയവായി പൂർണ പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ 10-അക്ക നമ്പർ എന്‍റർ ചെയ്യുക
മൊബൈൽ നം. ശൂന്യമായിരിക്കരുത്
നിങ്ങളുടെ പിൻ കോഡ് എന്‍റർ ചെയ്യുക
പിൻ കോഡ് ശൂന്യമായിരിക്കരുത്
null
null

ഈ അപേക്ഷയുമായും മറ്റ് ഉൽപന്നങ്ങളും / സേവനങ്ങളും സംബന്ധിച്ച് എന്നെ കോൾചെയ്യാൻ /എസ്എംഎസ് അയക്കാൻ ഞാൻ Bajaj Finserv പ്രതിനിധിക്ക് അധികാരം നൽകുന്നു. ഈ സമ്മതം DNC/NDNC-നുള്ള എന്‍റെ രജിസ്ട്രേഷനെ അസാധുവാക്കുന്നു.T&C

ദയവായി നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക
നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP അയച്ചിട്ടുണ്ട്

വൺ-ടൈം പാസ്‌വേഡ് എന്‍റർ ചെയ്യുക

0 സെക്കന്‍റുകള്‍
തെറ്റായ മൊബൈൽ നമ്പർ എന്‍റർ ചെയ്തോ?
null
ആകെ മാസ ശമ്പളം എന്‍റർ ചെയ്യുക
മൊത്തം മാസ ശബളം ശൂന്യമായിരിക്കരുത്
ദയവായി ലോണ്‍ തുക രേഖപ്പെടുത്തുക
null
null
പ്രോപ്പർട്ടി സ്ഥിതിചെയ്യുന്ന സ്ഥലം തിരഞ്ഞെടുക്കുക
null
ജനന തീയതി തിരഞ്ഞെടുക്കുക
ദയവായി നിങ്ങളുടെ ജനന തീയതി എന്‍റർ ചെയ്യുക
PAN കാർഡ് വിവരങ്ങൾ എന്‍റർ ചെയ്യുക
പാൻ കാർഡ് ശൂന്യമായിരിക്കരുത്
ലിസ്റ്റിൽ നിന്ന് എംപ്ലോയറിന്‍റെ പേര് തിരഞ്ഞെടുക്കുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
പേഴ്സണൽ ഇമെയിൽ ശൂന്യമായിരിക്കരുത്
ഔദ്യോഗിക ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
ഓഫീഷ്യൽ ഇമെയിൽ ID ശൂന്യമായിരിക്കരുത്
നിലവിലെ പ്രതിമാസ ബാധ്യത എന്‍റർ ചെയ്യുക
null
null
null
null
null
ബിസിനസ് വിന്‍റേജ് മൂല്യം തിരഞ്ഞെടുക്കുക
നിങ്ങളുടെ പ്രതിമാസ ശമ്പളം എന്‍റർ ചെയ്യുക
മൊത്തം മാസ ശബളം ശൂന്യമായിരിക്കരുത്
null
ദയവായി ലോണ്‍ തുക രേഖപ്പെടുത്തുക
null
ദയവായി ബാലൻസ് ട്രാൻസ്ഫർ ബാങ്ക് തിരഞ്ഞെടുക്കുക
null
null
പ്രോപ്പർട്ടി ലൊക്കേഷൻ തിരഞ്ഞെടുക്കുക
വാർഷിക വിറ്റുവരവ് നൽകുക (18-19)
നിങ്ങളുടെ വാർഷിക ടേൺഓവർ 17-18 നൽകുക

നിങ്ങള്‍ക്ക് നന്ദി

കൊൽക്കത്തയിലെ ഹോം ലോൺ: അവലോകനം

രാജ്യത്തെ ഏറ്റവും ഉൽ‌പാദനക്ഷമതയുള്ള മൂന്നാമത്തെ മെട്രോ ആയ കൊൽക്കത്ത ഒരു സാംസ്കാരിക, സാമ്പത്തിക, വാണിജ്യ കേന്ദ്രമാണ്. ഒരിക്കൽ ബ്രിട്ടിഷ് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന കൊൽക്കത്തയിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റോക്ക് എക്‌സ്ചേഞ്ചും രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന പ്രവർത്തനക്ഷമമായ തുറമുഖവും സ്ഥിതി ചെയ്യുന്നത്. ഈ ഘടകങ്ങൾ നഗരത്തിന്റെ വളരുന്ന സമ്പദ്‌വ്യവസ്ഥയിലേക്ക്‌ സംഭാവന നൽകുന്നു, അത് ആളുകളുടെ വരവിന് സാക്ഷ്യം വഹിച്ചു, മാത്രമല്ല ഭവന ആവശ്യകത വർദ്ധിക്കുകയും ചെയ്തു.

കൊൽക്കത്തയിൽ നിങ്ങളുടെ സ്വന്തം വീട് വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 7 വർഷത്തിനുള്ളിൽ ആദ്യമായി 2018: ൽ 12% കുറവുണ്ടായതിനെത്തുടർന്ന് പ്രോപ്പർട്ടി നിരക്കുകൾ ഏറ്റവും താഴ്ന്ന നിലയിലായതിനാൽ ഏറ്റവും നല്ല സമയമാണിത്. കൂടാതെ, ബജാജ് ഫിൻസെർവ് പോലുള്ള ലെൻഡേർസ് താങ്ങാനാവുന്ന ഹോം ലോണിലേക്ക് ആക്സസ് നൽകി വീട് വാങ്ങുന്നതിനുള്ള പണം കണ്ടെത്തുന്നത് വളരെയധികം സുഖകരമാക്കുന്നു. കൊൽക്കത്തയിലെ ബജാജ് ഫിൻസെർവ് ഹോം ലോൺ എന്താണ് ഓഫർ ചെയ്യുന്നതെന്ന് താഴെപ്പറയുന്നു.

 • കൊൽക്കത്ത ഹോം ലോൺ: സവിശേഷതയും നേട്ടങ്ങളും

 • PMAY

  ഒരു വീട് സ്വന്തമാക്കുക എന്ന നിങ്ങളുടെ സ്വപ്‌നം യാതാർത്ഥ്യമാക്കാൻ, PMAY സ്കീമിന് കീഴിൽ ബജാജ് ഫിൻസെർവ് ഹോം ലോണുകൾ ഓഫർ ചെയ്യുന്നു. നിങ്ങളുടെ വാർഷിക കുടുംബ വരുമാനം അനുസരിച്ച് നിങ്ങൾക്ക് ഈ സ്കീമിന് യോഗ്യത നേടാം. നിങ്ങളുടെ ഹോം ലോൺ പലിശ നിരക്കിൽ രൂ.2.67 ലക്ഷം വരെ ലാഭിക്കാൻ സബ്‌സിഡി ക്ലെയിം ചെയ്യൂ. ഇതിലൂടെ നിങ്ങളുടെ ലോൺ കൂടുതൽ സൌകര്യപ്രദമാക്കാം.

 • ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

  നിങ്ങൾക്ക് നിലവിൽ മറ്റൊരു ലെൻഡറിൽ നിന്ന് ഉയർന്ന പലിശ നിരക്കിൽ ഹോം ലോൺ എടുത്തിട്ടുണ്ടെങ്കിൽ, ബജാജ് ഫിൻസെർവിലേക്ക് ബാലൻസ് ട്രാൻസ്‌ഫർ തിരഞ്ഞെടുക്കൂ. ഇതിലൂടെ നിങ്ങൾക്ക് കുറഞ്ഞ പലിശ നിരക്ക് പേ ചെയ്യുകയും മറ്റ് നേട്ടങ്ങൾ ആസ്വദിക്കുകയും ചെയ്യാം.

 • ടോപ്പ്-അപ്പ് ലോൺ

  നിങ്ങളുടെ ഹോം ലോണിന് പുറമെ രൂ.50 ലക്ഷം വരെയുള്ള ടോപ്-അപ് ലോൺ ബജാജ് ഫിൻസെർവ് ഓഫർ ചെയ്യുന്നു. ഇതിന് അധിക ഡോക്യുമെന്‍റുകളുടെ ആവശ്യമില്ല, ഭവന നവീകരണം, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസ ചെലവ് തുടങ്ങിയ വ്യത്യസ്ത ആവശ്യങ്ങൾക്ക് പണം കണ്ടെത്താൻ ടോപ് അപ് ലോൺ നിങ്ങളെ സഹായിക്കുന്നതാണ്. ഇത് താങ്ങാനാവുന്നതാണെന്ന് മാത്രമല്ല, ഇതിന് അധിക ഡോക്യുമെന്‍റുകളൊന്നും ആവശ്യമില്ല.

 • പാർട്ട് പ്രീപേമെന്‍റ്, ഫോർ ക്ലോഷർ സൗകര്യങ്ങള്‍

  കാലയളവ് തീരുന്നതിന് മുമ്പ് തന്നെ നിങ്ങളുടെ കടം അടച്ചു തീർക്കാൻ, നിങ്ങളുടെ ഹോം ലോൺ സൌജന്യമായി പാർട്ട്-പ്രീപേ അല്ലെങ്കിൽ ഫോർക്ലോസ് ചെയ്യാൻ ബജാജ് ഫിൻസെർവ് അനുവദിക്കുന്നു. നിങ്ങൾ ആദ്യ EMI പേ ചെയ്ത ശേഷം ഈ സൌകര്യം പ്രയോജനപ്പെടുത്താനാകൂ എന്നത് ശ്രദ്ധിക്കുക.

 • ഫ്ലെക്സിബിൾ കാലയളവ്

  240 മാസം വരെയുള്ള നീണ്ട കാലയളവ് ഉപയോഗിച്ച് നിങ്ങളുടെ സൌകര്യപ്രകാരം ലോൺ റീപേ ചെയ്യാം. ഇതിലൂടെ നിങ്ങളുടെ മറ്റ് ആവശ്യങ്ങളിലും ലക്ഷ്യങ്ങളിലും വീട്ടുവീഴ്ച ചെയ്യാതെ നിങ്ങളുടെ ഹോം ലോൺ ലഭ്യമാക്കാം.

 • കുറഞ്ഞ ഡോക്യുമെന്‍റേഷൻ

  അവസാനമായി, ഏതാനും ചില ഡോക്യുമെന്‍റുകൾ ഉപയോഗിച്ച് നിങ്ങൾക്ക് കൊൽക്കത്തയിലെ ബജാജ് ഫിൻസെർവ് ഹോം ലോണിന് അപ്ലൈ ചെയ്യാം. ഇത് ലോൺ പ്രോസസ് വേഗത്തിലാക്കുകയും അതിവേഗം ഫണ്ട് ആക്‌സസ് നൽകുകയും ചെയ്യുന്നു.

ഹോം ലോൺ പലിശ നിരക്ക്, ഫീസും ചാർജ്ജുകളും

കൊൽക്കത്തയിലെ ബജാജ് ഫിൻസെർവ് ഹോം ലോൺ ഏറ്റവും മികച്ച ഓപ്ഷനാണ്, അതിന്‍റെ ചെലവ് രഹിത ഹൌസിംഗ് ലോൺ പലിശ നിരക്ക്, ചാർജുകൾ എന്നിവയ്ക്ക് നന്ദി. ബജാജ് ഫിൻ‌സെർ‌വിന് മറഞ്ഞിരിക്കുന്ന ചെലവുകളൊന്നുമില്ല, നിങ്ങൾ‌ അടയ്‌ക്കേണ്ടവ ഇനിപ്പറയുന്നവയാണ്.

വിവിധ തരം പലിശ കിട്ടാനുള്ള തുക
ശമ്പളമുള്ള അപേക്ഷകർക്കുള്ള പ്രമോഷണൽ പലിശ നിരക്ക് 8.80% (രൂ.30 ലക്ഷം വരെയുള്ള ലോണിന്)
ശമ്പളമുള്ള അപേക്ഷകർക്കുള്ള നിശ്ചിത നിരക്ക് പലിശ 9.05% മുതൽ 10.30%
സ്വയം തൊഴിൽ ചെയ്യുന്ന അപേക്ഷകർക്കുള്ള നിശ്ചിത നിരക്ക് പലിശ 9.35% മുതൽ 11.15%
ശമ്പളമുള്ളതും സ്വയം തൊഴിൽ ചെയ്യുന്നതുമായ അപേക്ഷകർക്കുള്ള ഫ്ലോട്ടിംഗ് നിരക്ക് പലിശ 20.90%
ഫീസ്/ചാർജ്ജ് തരം കിട്ടാനുള്ള തുക
പ്രോസസ്സിംഗ് ഫീസ്‌ 0.80% വരെ (ശമ്പളക്കാരായ വ്യക്തികള്‍ക്ക് വേണ്ടി)

1.20% വരെ (സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ക്ക് വേണ്ടി)
ലോണ്‍ സ്റ്റേറ്റ്‌മെന്‍റ് ചാർജുകൾ Rs.50
പലിശ,പ്രിന്‍സിപ്പല്‍ സ്റ്റേറ്റ്മെന്‍റ് ചാര്‍ജുകള്‍ ഇല്ല
EMI ബൗണ്‍സ് ചാര്‍ജുകള്‍ ഓരോ ബൗൺസിനും രൂ.3,000
ഫിക്സഡ് റേറ്റ് ഹോം ലോണുകൾക്കുള്ള ഫോർക്ലോഷർ ഫീസ് 4% + നികുതികൾ
നിശ്ചിത നിരക്ക് ഹോം ലോണുകൾക്കുള്ള പാർട്ട്-പ്രീപേമെന്‍റ് ഫീസ് 2% + നികുതികൾ
പിഴ പലിശ പ്രതിമാസം 2% + നികുതികൾ

ഹോം ലോണ്‍ യോഗ്യതാ മാനദണ്ഡം

ഹോം ലോൺ യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്നത് പ്രധാനമാണ്, കാരണം നിങ്ങൾ ക്രെഡിറ്റ് യോഗ്യതയുള്ളയാളാണെന്നും കൃത്യസമയത്ത് ലോൺ തിരിച്ചടയ്ക്കാൻ കഴിയും എന്നത് ലെൻഡറിന് തെളിയിക്കുന്നു. ഓരോ ലെൻഡറിലും ഇത് വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ, ബജാജ് ഫിൻസെർവ് ആവശ്യപ്പെടുന്ന ലളിതമായ യോഗ്യതാ നിബന്ധനകൾ കാണുക.

ഹോം ലോൺ യോഗ്യതാ നിബന്ധനകൾ ശമ്പളമുള്ള വായ്പക്കാർ സ്വയം തൊഴിൽ ചെയ്യുന്ന അപേക്ഷകർ
റസിഡൻഷ്യൽ സ്റ്റാറ്റസ് ഇന്ത്യൻ ഇന്ത്യൻ
വയസ് 23–62 വർഷം 25–70 വർഷം
പ്രവർത്തന/ബിസിനസ് അനുഭവം ഏറ്റവും കുറഞ്ഞത് 3 വർഷം ഏറ്റവും കുറഞ്ഞത് 5 വർഷം

ഹോം ലോൺ EMI കണക്കാക്കുക

നിങ്ങളുടെ വരുമാനത്തിന്‍റെ ഒരു ഭാഗം ഹോം ലോൺ EMI ആയി നൽകണം എന്നുള്ളതിനാൽ, ശരിയായ ലോൺ തുകയും കാലയളവും തിരഞ്ഞെടുക്കുന്നത് അനിവാര്യമാണ് നിങ്ങളുടെ ബജറ്റുമായി പൊരുത്തപ്പെടുന്ന EMI കണ്ടെത്താൻ, ഉപയോഗിക്കുക ഹോം ലോൺ കാൽക്കുലേറ്റർ. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം, തുക, കാലയളവ്, പലിശ നിരക്ക് എന്നിവ രേഖപ്പെടുത്തുകനിങ്ങളുടെ ബജറ്റ് കവിയാത്തതും മറ്റ് ചെലവുകൾ ചുരുക്കേണ്ടതുമില്ലാത്തെ രീതിയിൽ സൌകര്യപ്രദമായ EMI ലഭിക്കുന്നത് വരെ ഈ വിവരങ്ങളിൽ മാറ്റം വരുത്തുക.

ഹോം ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകൾ

നിങ്ങൾ ഹോം ലോൺ യോഗ്യതാ നിബന്ധനകൾ പാലിക്കുകയും നിങ്ങളുടെ EMIകൾ കണക്കാക്കുകയും ചെയ്താൽ, മുന്നോട്ട് പോയി ശേഖരിക്കുക ഹോം ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകൾ. കൊൽക്കത്തയിൽ ബജാജ് ഫിൻസെർവ് ഹോം ലോണിന് അപ്ലൈ ചെയ്യുമ്പോൾ ഉണ്ടായിരിക്കേണ്ട ചെക്ക്‌ലിസ്റ്റ് ഇപ്പറയുന്നവയാണ്.

 • PAN, ആധാർ കാർഡ് പോലുള്ള KYC ഡോക്യുമെന്‍റുകൾ
 • ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ് പോലുള്ള അഡ്രസ് പ്രൂഫ്
 • PAN, ആധാർ കാർഡ് പോലുള്ള ഐഡിന്‍റിറ്റി പ്രൂഫ്
 • ഫോട്ടോഗ്രാഫ്
 • ഫോം 16 അല്ലെങ്കിൽ പുതിയ സാലറി സ്ലിപ്പുകൾ
 • കഴിഞ്ഞ 6 മാസത്തെ ബാങ്ക് അക്കൌണ്ട് സ്റ്റേറ്റ്‌മെന്‍റ്
 • സ്വയം തൊഴിൽ ചെയ്യുന്ന അല്ലെങ്കിൽ ബിസിനസ് നടത്തുന്ന വ്യക്തികൾക്ക് ബിസിനസ് കണ്ടിന്യുവിറ്റിയുടെ പ്രൂഫ്

ഹോം ലോണിന് എങ്ങനെ അപേക്ഷിക്കാം

കൊൽക്കത്തയിൽ ബജാജ് ഫിൻസെർവ് ഹോം ലോണിന് ഓൺലൈനായോ SMS വഴിയോ സമീപത്തുള്ള ബ്രാഞ്ച് സന്ദർശിച്ചോ നിങ്ങൾക്ക് അപ്ലൈ ചെയ്യാം.

ഓൺലൈനായി അപ്ലൈ ചെയ്യാൻ ഇപ്പറയുന്ന ഘട്ടങ്ങൾ പിന്തുടരുക.

 • വെബ്സൈറ്റിൽ ലഭ്യമായ ആപ്ലിക്കേഷൻ ഫോം പൂരിപ്പിക്കുക
 • നിങ്ങളുടെ ലോൺ തുകയും കാലയളവും തീരുമാനിക്കാൻ ഹോം ലോൺ യോഗ്യതയും EMI കാൽക്കുലേറ്ററും ഉപയോഗിക്കുക
 • നിങ്ങളുടെ പ്രോപ്പർട്ടിയുടെ വിവരങ്ങൾ സമർപ്പിക്കുക
 • ലഭ്യമായ ഓഫർ ബുക്ക് ചെയ്യാൻ ഓൺലൈൻ സെക്യുവർ പേ ചെയ്യുക
 • റിലേഷൻഷിപ്പ് മാനേജർ നിങ്ങളെ ബന്ധപ്പെട്ടാൽ, ആപ്ലിക്കേഷൻ പ്രോസസ് പൂർത്തിയാക്കാൻ ആവശ്യമുള്ള ഡോക്യുമെന്‍റുകളുടെ സ്കാൻ ചെയ്ത കോപ്പികൾ അപ്‌ലോഡ് ചെയ്യുക.

SMS വഴി ഹോം ലോണിന് അപേക്ഷിക്കാൻ, 'HLCI' എന്ന് 9773633633 ലേക്ക് അയച്ച് നിങ്ങളുടെ ഓഫറുമായുള്ള പ്രതിനിധിയുടെ കോളിനായി കാക്കുക.

നിങ്ങൾ ഏത് ആപ്ലിക്കേഷൻ രീതി തിരഞ്ഞെടുത്താലും നിങ്ങളുടെ പ്രീ-അപ്രൂവ്ഡ് ഓഫർ പരിശോധിക്കുക. ഇത് കസ്റ്റമൈസ്‌ഡ് ലഭ്യമാക്കി അപ്രൂവൽ വേഗത്തിലാക്കാൻ നിങ്ങളെ സഹായിക്കുകയും നിങ്ങൾക്ക് കൊൽക്കത്തയിൽ അതിവേഗം ഒരു ഭവന ഉടമയാവുകയും ചെയ്യാം.

ഞങ്ങളെ ബന്ധപ്പെടുക

ഞങ്ങളുടെ ഹോം ലോണുമായി ബന്ധപ്പെട്ട എല്ല അന്വേഷണങ്ങൾക്കും ബജാജ് ഫിൻസെർവ് കസ്റ്റമർ കെയറുമായി ബന്ധപ്പെടാം.

1. പുതിയ കസ്റ്റമേർസിന് വേണ്ടി,

 • ഞങ്ങള്‍ക്ക്1800-103-3535-ല്‍ ഒരു കോളിംഗ് ലൈന്‍ സജ്ജീകരണമുണ്ട്.
 • നിങ്ങൾക്ക് ഞങ്ങളുടെ ഏതെങ്കിലും ശാഖകളും സന്ദർശിക്കാവുന്നതാണ്. അടുത്തുള്ള ബ്രാഞ്ച് അഡ്രസ്‌ കണ്ടെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
 • "HOME" എന്ന് 9773633633 -ലേക്ക് SMS അയക്കൂ, ഞങ്ങളുടെ പ്രതിനിധി നിങ്ങളെ ബന്ധപ്പെടുന്നതാണ്.
   
2. നിലവിലെ കസ്റ്റമേർസിന്,
 • ഞങ്ങൾ 020-39574151-ൽ ലഭ്യമാണ് (കോൾ നിരക്കുകൾ ബാധകം).
 • നിങ്ങൾക്ക് ഞങ്ങളെ ഇതിൽ സന്ദർശിക്കാം: https://www.bajajfinserv.in/reach-us
ബ്രാഞ്ച് വിലാസം
ബജാജ് ഫിന്‍സെര്‍വ്
ഓഫീസ് #1201, 12th ഫ്ലോർ,""ഇൻഫിനിറ്റി ബെഞ്ച്മാർക്ക്"", പ്ലോട്ട് ജി-1, Ep & Gp,
സെക്ടര്‍ 5, സോള്‍ട്ട് ലേക്ക്,
കൊൽക്കത്ത, വെസ്റ്റ് ബെംഗാൾ
700091
ഫോൺ: 1800 209 4151