ഇമേജ്

> >

ജയ്പൂരിലെ ഹോം ലോൺ

ദൃത അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

നിങ്ങളുടെ ആദ്യ, അവസാന പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ 10-അക്ക നമ്പർ എന്‍റർ ചെയ്യുക
നിങ്ങളുടെ പിൻ കോഡ് എന്‍റർ ചെയ്യുക

ഈ അപേക്ഷ, മറ്റ് പ്രോഡക്ടുകൾ/സേവനങ്ങൾ സംബന്ധിച്ച് കോൾ ചെയ്യാനും/സന്ദേശം അയക്കാനും ബജാജ് ഫിൻസെർവ് പ്രതിനിധിയെ ഞാൻ അധികാരപ്പെടുത്തുന്നു. ഈ അനുമതി DNC / NDNC നായുള്ള എന്‍റെ രജിസ്ട്രേഷൻ അസാധുവാക്കുന്നു . t&c

നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP അയച്ചിട്ടുണ്ട്

വൺ-ടൈം പാസ്‌വേഡ് എന്‍റർ ചെയ്യുക*

0 സെക്കന്‍റുകള്‍
ആകെ മാസ ശമ്പളം എന്‍റർ ചെയ്യുക
ജനന തീയതി തിരഞ്ഞെടുക്കുക
PAN കാർഡ് വിവരങ്ങൾ എന്‍റർ ചെയ്യുക
ലിസ്റ്റിൽ നിന്ന് എംപ്ലോയറിന്‍റെ പേര് തിരഞ്ഞെടുക്കുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
ഔദ്യോഗിക ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
നിലവിലെ പ്രതിമാസ ബാധ്യത എന്‍റർ ചെയ്യുക
നിങ്ങളുടെ പ്രതിമാസ ശമ്പളം എന്‍റർ ചെയ്യുക
വാർഷിക വിറ്റുവരവ് നൽകുക (18-19)

നിങ്ങള്‍ക്ക് നന്ദി

ജയ്‌പൂരിലെ ഹോം ലോൺ: അവലോകനം

കൊട്ടാരങ്ങൾ, കോട്ടകൾ, മ്യൂസിയങ്ങൾ, തുണിത്തരങ്ങൾ എന്നിവയ്ക്ക് പേരുകേട്ട ജയ്പൂർ, ഡൽഹി NCR പ്രദേശങ്ങൾ പോലെ ഒരു മികച്ച റിയൽ എസ്റ്റേറ്റ് ഡെസ്റ്റിനേഷനായി വികസിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ, ഇന്ത്യ ബ്രാൻഡ് ഇക്വിറ്റി ഫൗണ്ടേഷന്‍റെ (IBEF) 2018 റിപ്പോർട്ട് അനുസരിച്ച്, ഈ നഗരം കാര്യമായ റിയൽ എസ്റ്റേറ്റ് വികസനത്തിന് സാക്ഷ്യം വഹിച്ചു. ആധുനിക അടിസ്ഥാന സൌകര്യങ്ങൾ, മികച്ച ഗതാഗത സൌകര്യങ്ങൾ, മറ്റ് നിരവധി സൌകര്യങ്ങൾ തുടങ്ങിയവ ഓഫർ ചെയ്യുന്ന മാനസസരോവർ, ബാങ്ക് പാർക്ക്, ദുർഗാപുര, പാത്രകാർ കോളിനി പോലുള്ള പ്രദേശങ്ങൾ ഇവിടെയുണ്ട്.

₹20 ലക്ഷം മുതൽ ₹2.5 കോടിവരെ വിലയുള്ള ഒരു വീട് ജയ്‌പൂരിൽ ബജാജ് ഫിൻസെർവ് ഹോം ലോൺ വഴി മിതമായ നിരക്കിൽ വാങ്ങാം,. ഈ ഹോം ലോൺ നിങ്ങൾക്ക് 20 വർഷം വരെയുള്ള കാലയളവിലേക്ക് രൂ.3.5 കോടി വരെ മതിയായ ധനസഹായം നൽകുന്നു. ഈ ഹൗസിംഗ് ലോൺ തിരഞ്ഞെടുക്കുന്നതിന്‍റെ മറ്റ് ഗുണങ്ങൾ പരിശോധിക്കുക

 

ജയ്‌പൂർ ഹോം ലോൺ: സവിശേഷതകളും നേട്ടങ്ങളും

നിങ്ങൾ ബജാജ് ഫിൻസെർവ് ഹോം ലോൺ തിരഞ്ഞെടുക്കുമ്പോൾ ലഭിക്കുന്ന ഫീച്ചറുകളും നേട്ടങ്ങളും താഴെപ്പറയുന്നു.

 • PMAY

  നിങ്ങൾ ബജാജ് ഫിൻസെർവിൽ നിന്ന് ഹോം ലോൺ എടുക്കുമ്പോൾ PM ആവാസ് യോജന തിരഞ്ഞെടുത്താൽ രൂ.2.67 ലക്ഷം വരെയുള്ള സബ്‌സിഡി പ്രയോജനപ്പെടുത്താം. ഈ ഗവൺമെന്റ് സ്കീം ആദ്യമായി വീട് വാങ്ങുന്നവർക്കുള്ളതാണ്, മാത്രമല്ല അതിന്റെ ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്കീം (CLSS) മികച്ച സമ്പാദ്യം വാഗ്ദാനം ചെയ്യുന്നു.

 • ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

  നിലവിലുള്ള ഒരു ഹോം ലോൺ കുറഞ്ഞ പലിശ നിരക്കിൽ റിഫൈനാൻസ് ചെയ്യാൻ ബാലൻസ് ട്രാൻസ്‌ഫർ സഹായിക്കുന്നതാണ്. ബജാജ് ഫിൻസെർവ് നിങ്ങൾക്ക് ചെലവ് രഹിതമായ ഹൌസിംഗ് ലോൺ പലിശ നിരക്ക് ഓഫർ ചെയ്യുന്നതിനാൽ, ബാലൻസ് ട്രാൻ‌സ്ഫർ തിരഞ്ഞെടുത്ത് നിങ്ങൾക്ക് റീപേമെന്‍റ് താങ്ങാവുന്നത് ആക്കാം. മിനിമൽ ഡോക്യുമെന്‍റേഷൻ, അതിവേഗ പ്രോസസിംഗ് എന്നിവയാൽ നിങ്ങൾക്ക് ഈ സൌകര്യം അതിവേഗം ആസ്വദിക്കാം.

 • ടോപ്പ്-അപ്പ് ലോൺ

  രൂ.50 ലക്ഷം വരെ അധിക ഫണ്ടിംഗ് നിങ്ങൾക്ക് നേടാം. നാമമാത്രമായ പലിശ നിരക്കിലും, അധിക ഡോക്യുമെന്‍റേഷൻ ഇല്ലാതെയും ഈ ടോപ് അപ് ഹോം ലോൺ ലഭ്യമാണ്. നിങ്ങളുടെ ഇന്‍റീരിയറുകളുടെ നവീകരണം, വിവാഹം തുടങ്ങി നിങ്ങൾക്ക് ആവശ്യമുള്ള രീതിയിൽ ഇത് വിനിയോഗിക്കാം.

 • പാർട്ട് പ്രീപേമെന്‍റ്, ഫോർ ക്ലോഷർ സൗകര്യങ്ങള്‍

  അധിക നിരക്ക് ഇല്ലാതെ നിങ്ങളുടെ ലോൺ പാർട്ട്-പ്രീപേ, ഫോർക്ലോസ് ചെയ്യാൻ അനുവദിക്കുന്നതിലൂടെ ബജാജ് ഫിൻസെർവ് നിങ്ങളുടെ റീപേമെന്‍റ് കൂടുതൽ എളുപ്പമാക്കുന്നു. ഹോം ലോണിൽ ഫ്ലോട്ടിംഗ് പലിശ നിരക്ക് തിരഞ്ഞെടുത്തവർക്ക് ഈ സൌകര്യം ലഭ്യമാണ്. ഈ ഓപ്ഷൻ ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ മൊത്തം പലിശയിൽ കുറവ് വരുത്താം.

 • ഫ്ലെക്സിബിൾ കാലാവധി

  ബജാജ് ഫിൻസെർവ് നിങ്ങൾക്ക് 240 മാസം വരെയുള്ള കാലയളവ് റീപേ ചെയ്യാൻ ഓഫർ ചെയ്യുന്നു, അതിനാൽ നിങ്ങൾക്ക് സൌകര്യപ്രദമായ കാലയളവിൽ ലോൺ റീപേ ചെയ്യാം. കാലയളവ് കൂടുന്നതനുസരിച്ച് നിങ്ങളുടെ EMI കുറയുന്നതാണ്. എന്നിരുന്നാലും, നിങ്ങളുടെ മൊത്തം ലോൺ ചെലവ് കുറയ്ക്കുന്നതിന് ഹ്രസ്വമായ കാലയളവ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

 • കുറഞ്ഞ ഡോക്യുമെന്‍റേഷൻ

  ഹോം ലോണിന് ആവശ്യമുള്ള നാമമാത്രമായ ഡോക്യുമെന്‍റുകൾ ഉറപ്പുവരുത്തി, അതിവേഗം ഹോം ഫൈനാൻസിംഗ് ആക്‌സസ് ചെയ്യാൻ ബജാജ് ഫിൻസെർവ് നിങ്ങളെ അനുവദിക്കുന്നു.

ഹോം ലോൺ പലിശ നിരക്ക്, ഫീസും ചാർജ്ജുകളും

രാജ്യത്തെ ഏറ്റവും മികച്ച ഹോം ലോൺ പലിശ നിരക്ക് ബജാജ് ഫിൻസെർവ് ഓഫർ ചെയ്യുന്നു. കുറഞ്ഞ നിരക്ക് ചെറിയ EMI, കുറഞ്ഞ മൊത്തം ചെലവ് എന്നിവ നൽകുന്നു. ഹോം ലോണിൽ ഫിക്‌സഡ് അല്ലെങ്കിൽ ഫ്ലോട്ടിംഗ് പലിശ നിരക്ക് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. വ്യത്യസ്ത വായ്പക്കാർക്കായുള്ള നിരക്ക്, പലിശ നിരക്കുകൾ, അധിക ചാർജ്ജുകൾ എന്നിവ സംബന്ധിച്ച് അറിയാൻ താഴെയുള്ള ടേബിൾ പരിശോധിക്കുക.

 

വിവിധ തരം പലിശ തുക
പ്രമോഷണൽ പലിശ നിരക്ക് (ശമ്പളമുള്ള വായ്പക്കാർക്ക്) 8.80% (രൂ.30 ലക്ഷം വരെ)
ശമ്പളമുള്ള വായ്പക്കാർക്കുള്ള ഫിക്സഡ് പലിശ നിരക്ക് 9.05% മുതൽ 10.30%
സ്വയം തൊഴിൽ ചെയ്യുന്ന വായ്പക്കാർക്കുള്ള ഫിക്സഡ് പലിശ നിരക്ക് 9.35% മുതൽ 11.15%
ശമ്പളമുള്ളവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കുള്ള ഫ്ലോട്ടിംഗ് പലിശ നിരക്ക് 20.90%
നിരക്കിന്‍റെ തരം തുക
ഫിക്സഡ് റേറ്റ് ഹോം ലോണുകൾക്കുള്ള ഫോർക്ലോഷർ ഫീസ് 4% + നികുതികൾ
നിശ്ചിത നിരക്ക് ഹോം ലോണുകൾക്കുള്ള പാർട്ട്-പ്രീപേമെന്‍റ് ഫീസ് 2% + നികുതികൾ
പ്രോസസ്സിംഗ് ഫീസ്‌ ശമ്പളമുള്ള വ്യക്തികൾക്ക് 0.80% വരെയും സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് 1.20% വരെയും
ലോണ്‍ സ്റ്റേറ്റ്‌മെന്‍റ് ചാർജുകൾ Rs.50
പലിശ,പ്രിന്‍സിപ്പല്‍ സ്റ്റേറ്റ്മെന്‍റ് ചാര്‍ജുകള്‍ ഇല്ല
EMI ബൌൺസ് ചാർജ്ജ് ഓരോ ബൗൺസിനും രൂ.3,000
പിഴ പലിശ 2% പ്രതിമാസം + ബാധകമായ നികുതി
സെക്യുര്‍ ഫീസ് രൂ.9,999 (ഒരിക്കൽ അടക്കേണ്ടത്)
മോർട്ട്ഗേജ് ഒറിജിനേഷന്‍ ഫീസ് രൂ1,999 (നോണ്‍-റീഫണ്ടബിള്‍)

ഹോം ലോണ്‍ യോഗ്യതാ മാനദണ്ഡം

അപേക്ഷാർത്ഥികളെ അവരുടെ റീപേമെന്‍റ് ശേഷിയുടെ അടിസ്ഥാനത്തിൽ പരിശോധിക്കുന്നതിനാണ് ലെൻഡർമാർ ഹോം ലോൺ യോഗ്യത നിബന്ധനകൾ സജ്ജീകരിക്കുന്നത്. സാധാരണയായി, നിങ്ങൾ സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തിയാണോ ശമ്പളമുള്ള വ്യക്തിയാണോ എന്നതിനെയും നിങ്ങൾ തിരഞ്ഞെടുക്കുന്ന ലെൻഡറെയും ആശ്രയിച്ച് ഹോം ലോൺ യോഗ്യതാ മാനദണ്ഡം വ്യത്യാസപ്പെട്ടിരിക്കുന്നു. ബജാജ് ഫിൻസെർവ് സജ്ജീകരിച്ചിരിക്കുന്ന യോഗ്യതാ നിബന്ധനകൾ വളരെ ലളിതമാണ്, അവ താഴെപ്പറയുന്നവയാണ്.
 

യോഗ്യതാ മാനദണ്ഡം ആവശ്യം
ശമ്പളമുള്ളവർക്കും സ്വയംതൊഴിൽ ചെയ്യുന്ന അപേക്ഷകർക്കും പൗരത്വം ഇന്ത്യൻ
വയസ് ശമ്പളമുള്ളവർ: 23 മുതൽ 62 വർഷം വരെ
സ്വയം തൊഴിൽ ചെയ്യുന്നവർ 25 മുതൽ 70 വരെ
തൊഴില്‍ പരിചയം ശമ്പളമുള്ളവർ: കുറഞ്ഞത് 3 വർഷം
സ്വയം തൊഴിൽ ചെയ്യുന്നവർ: കുറഞ്ഞത് 5 വർഷം
കുറഞ്ഞ ശമ്പളം Rs.25,000

ഹോം ലോൺ EMI കണക്കാക്കുക

മുൻകൂട്ടി റീപേമെന്‍റ് ആസൂത്രണം ചെയ്യുന്നതിന് നിങ്ങളുടെ EMI കണക്കാക്കാൻ സഹായിക്കുന്ന ഒരു ഓൺലൈൻ ടൂളാണ് ഹോം ലോൺ കാൽക്കുലേറ്റർ. പ്രിൻസിപ്പൽ, കാലയളവ്, ഹൌസിംഗ് ലോൺ പലിശ നിരക്ക് എന്നിവ രേഖപ്പെടുത്തിയാ നിങ്ങളുടെ EMI, അടയ്‌ക്കേണ്ട മൊത്തം പലിശ എന്നിവ കാൽക്കുലേറ്റർ കാണിക്കുന്നതാണ്. ഉദാഹരണത്തിന്, നിങ്ങൾ രൂ.60 ലക്ഷം രൂപ 200-മാസത്തെ കാലയളവിൽ 10% പലിശ നിരക്കിൽ ലോൺ എടുക്കുന്നു, നിങ്ങളുടെ EMI തുക രൂ.61,742, അടയ്‌ക്കേണ്ട പലിശ രൂ.63,48,638 ആണ്.
 

ഹോം ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകൾ

ഹോം ലോണിന് അപ്ലൈ ചെയ്യുമ്പോൾ അടിസ്ഥാന ഡോക്യുമെന്‍റുകൾ തയ്യാറാക്കി വെയ്ക്കുക, കാരണം അവ നിങ്ങളുടെ യോഗ്യത തെളിയിക്കുന്നതിന് ആവശ്യമാണ്. അതിലുപരി, അതിവേഗം ഡോക്യുമെന്‍റുകൾ സമർപ്പിക്കുന്നത് ലോൺ പോസസിംഗിലെ കാലതാമസം ഒഴിവാക്കും.

താഴെപ്പറയുന്നവയാണ് ബജാജ് ഫിൻസെർവ് ഹോം ലോണിന് അപ്ലൈ ചെയ്യുമ്പോൾ നിങ്ങൾ സമർപ്പിക്കേണ്ട അടിസ്ഥാന ഡോക്യുമെന്‍റുകൾ.

 

 

 • KYC ഡോക്യുമെന്‍റുകൾ
 • അഡ്രസ്, ഐഡിന്‍റിറ്റി പ്രൂഫ്
 • ഫോട്ടോഗ്രാഫ്
 • ഫോം 16 (അല്ലെങ്കിൽ ഏറ്റവും പുതിയ സാലറി സ്ലിപ്)
 • കഴിഞ്ഞ 6 മാസങ്ങളിലെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്‍റുകൾ
 • ഏറ്റവും കുറഞ്ഞത് 5 വർഷത്തെ ബിസിനസ് കണ്ടിന്യുവിറ്റി പ്രൂഫ് (നിങ്ങൾ സ്വയം തൊഴി ചെയ്യുന്ന വ്യക്തിയാണെങ്കിൽ)

ഒരു ഹോം ലോണിന് എങ്ങനെ അപേക്ഷിക്കാം

ഹോം ലോണിന് ഓൺലൈനായി എങ്ങനെ അപ്ലൈ ചെയ്യാം എന്ന് താഴെപ്പറയുന്നു.
 

 • ഹോം ലോൺ ആപ്ലിക്കേഷൻ ഓൺലൈനായി ആക്‌സസ് ചെയ്യുക
 • നിങ്ങളുടെ വ്യക്തിഗത, സാമ്പത്തിക, തൊഴിൽ വിവരങ്ങൾ രേഖപ്പെടുത്തുക
 • ലോൺ പാരാമീറ്ററുകൾ നിർണ്ണയിക്കാൻ ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ, EMI കാൽക്കുലേറ്റർ എന്നിവ ഉപയോഗിക്കുക
 • പ്രോപ്പർട്ടി വിവരങ്ങൾ നൽകുക
 • ലഭ്യമായ ഓഫർ ബുക്ക് ചെയ്യുന്നതിന് ഓൺലൈൻ സെക്യുവർ ഫീസ് അടക്കുക
 • റിലേഷൻഷിപ്പ് മാനേജർ നിങ്ങളെ ബന്ധപ്പെടുന്നത് വരെ കാത്തിരിക്കുക. അതിന് ശേഷം നിങ്ങളുടെ ഡോക്യുമെന്‍റുകൾ സ്കാൻ ചെയ്ത് വെരിഫിക്കേഷനായി സമർപ്പിക്കുക

ഓഫ്‍ലൈനില്‍ അപേക്ഷിക്കാന്‍ 9773633633-ലേക്ക് ‘HLCI’ എന്ന് SMS അയക്കുക. നിങ്ങളുടെ പ്രീ-അപ്രൂവ്ഡ് ഓഫറുമായി ബജാജ് ഫിൻസെർവ് പ്രതിനിധി ബന്ധപ്പെടുന്നതാണ്. നേരിട്ട് അപ്ലൈ ചെയ്യാൻ, നിങ്ങളുടെ സമീപത്തുള്ള ബജാജ് ഫിൻസെർവ് ബ്രാഞ്ച് സന്ദർശിക്കുക.

ബജാജ് ഫിൻസെർവിന്‍റെ ജയ്പൂരിലെ ഹോം ലോൺ എന്തുകൊണ്ടാണ് മികച്ചതെന്ന് നിങ്ങൾക്ക് ഇപ്പോൾ മനസ്സിലായിക്കാണും, നിങ്ങളുടെ സ്വപ്‌ന ഭവനം വാങ്ങാനുള്ള പണം ലഭ്യമാക്കൂ. ഹോം ലോൺ ഫൈനാൻസിംഗ് അതിവേഗം ആക്‌സസ് ചെയ്യാൻ, അപ്ലൈ ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ പ്രീ-അപ്രൂവ്ഡ് ലോൺ ഓഫർ പരിശോധിക്കുക. അങ്ങനെ ചെയ്യുന്നതിലൂടെ പ്രത്യേകം തയ്യാറാക്കിയ ഡീൽ മുഖേന തൽക്ഷണ അപ്രൂവൽ ലഭിക്കുന്നതാണ്.

 

 

ഞങ്ങളെ ബന്ധപ്പെടുക

ഞങ്ങളുടെ ഹോം ലോണുകളുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങൾക്കും പുതിയതും നിലവിലുള്ളതുമായ കസ്റ്റമേർസിന് ബജാജ് ഫിൻസെർവ് കസ്റ്റമർ കെയറുമായി ബന്ധപ്പെടാം.

1. പുതിയ കസ്റ്റമേർസിന് വേണ്ടി

 •  

  ഞങ്ങള്‍ക്ക്1800-103-3535-ല്‍ ഒരു കോളിംഗ് ലൈന്‍ സജ്ജീകരണമുണ്ട്.

 •  

  നിങ്ങൾക്ക് ഞങ്ങളുടെ ഏതെങ്കിലും ശാഖകളും സന്ദർശിക്കാവുന്നതാണ്. അടുത്തുള്ള ബ്രാഞ്ച് അഡ്രസ്‌ കണ്ടെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

 •  

  "HOME" എന്ന് 9773633633 -ലേക്ക് SMS അയക്കൂ, ഞങ്ങളുടെ പ്രതിനിധി നിങ്ങളെ ബന്ധപ്പെടുന്നതാണ്.

2. നിലവിലെ കസ്റ്റമേർസിന്,

 •  

  ഞങ്ങൾ 020-39574151-ൽ ലഭ്യമാണ് (കോൾ നിരക്കുകൾ ബാധകം).

 •  

  നിങ്ങൾക്ക് ഞങ്ങളെ ഇതിൽ സന്ദർശിക്കാം: https://www.bajajfinserv.in/reach-us

ബ്രാഞ്ച് വിലാസം
ബജാജ് ഫിൻസെർവ്
5th ഫ്ലോര്‍, മംഗളംസ് അംബീഷന്‍ ടവര്‍, D-46-B, മലന്‍ കാ ചൗരാഹ,
അഗ്രസെന്‍ സര്‍ക്കിള്‍, സുഭാഷ് മാര്‍ഗ്ഗ്, സി സ്കീം,
ജയ്പ്പൂര്‍, രാജസ്ഥാന്‍
302001
ഫോൺ: 1800 209 4151
 

അപേക്ഷിക്കേണ്ട വിധം

താഴെപ്പറയുന്ന രണ്ട് രീതികളിൽ ഒന്ന് ഉപയോഗിച്ച് നിങ്ങൾക്ക് ബജാജ് ഫിൻസെർവിൽ നിന്ന് ഹോം ലോണിന് അപേക്ഷിക്കാം:

 • 1

  ഓണ്‍ലൈന്‍

  ജയ്‌പൂരിൽ ഓൺലൈനായി ഹോം ലോണിന് അപേക്ഷിക്കാൻ, ഈ ഓൺലൈൻ അപേക്ഷാ ഫോം ഉപയോഗിക്കുക, നിങ്ങളുടെ ലോൺ ഓഫർ വിശകലനം ചെയ്യാൻ ഞങ്ങളുടെ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിക്കുക

 • 2

  ഓഫ്‍ലൈൻ

  നിങ്ങള്‍ക്ക് ഞങ്ങളെ 1-800-209-4151-ല്‍ വിളിക്കാം, ‍ഞങ്ങളുടെ റെപ്രസന്‍റേറ്റീവ് നിങ്ങളെ ബന്ധപ്പെടും

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

ഏതെങ്കിലും അധിക ഡോക്യുമെന്‍റുകള്‍ ഇല്ലാതെ ഒരു ടോപ്പ് അപ്പ് ലോൺ നേടുക

അപ്ലൈ

ഹോം ലോണ്‍ EMI കാൽക്കുലേറ്റർ

നിങ്ങളുടെ പ്രതിമാസ EMI, ലോൺ തുക, ലോണ്‍ തുകയില്‍ ഈടാക്കിയ പലിശ നിരക്ക് എന്നിവ കണക്കാക്കുക

ഇപ്പോൾ കണക്കാക്കുക
Digital Health EMI Network Card

Digital Health EMI Network Card

Instant activation with a pre-approved limit of up to Rs. 4 Lakh

ഇപ്പോള്‍ തന്നെ നേടൂ

ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ

നിങ്ങളുടെ ഹോം ലോൺ യോഗ്യത നിർണ്ണയിക്കുകയും അതനുസരിച്ച് ആപ്ലിക്കേഷൻ തുക നിശ്ചയിക്കുകയും ചെയ്യുക

ഇപ്പോൾ കണക്കാക്കുക