ഇമേജ്

> >

ഗാസിയാബാദിലെ ഹോം ലോൺ

വേഗത്തിലുള്ള അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

നിങ്ങളുടെ ആദ്യ, അവസാന പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ 10-അക്ക നമ്പർ എന്‍റർ ചെയ്യുക
നിങ്ങളുടെ പിൻ കോഡ് എന്‍റർ ചെയ്യുക

ഈ അപേക്ഷ, മറ്റ് പ്രോഡക്ടുകൾ/സേവനങ്ങൾ സംബന്ധിച്ച് കോൾ ചെയ്യാനും/സന്ദേശം അയക്കാനും ബജാജ് ഫിൻസെർവ് പ്രതിനിധിയെ ഞാൻ അധികാരപ്പെടുത്തുന്നു. ഈ അനുമതി DNC / NDNC നായുള്ള എന്‍റെ രജിസ്ട്രേഷൻ അസാധുവാക്കുന്നു . t&c

നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP അയച്ചിട്ടുണ്ട്

വൺ-ടൈം പാസ്‌വേഡ് എന്‍റർ ചെയ്യുക*

0 സെക്കന്‍റുകള്‍

നിങ്ങള്‍ക്ക് നന്ദി

ഗാസിയാബാദിലെ ഹൗസിംഗ് ലോൺ: അവലോകനം

ഉത്തർപ്രദേശിലെ പ്രധാനപ്പെട്ട വ്യവസായിക നഗരമായ ഗാസിയാബാദ്, മീററ്റ്, ഡൽഹി എന്നീ സ്ഥലങ്ങളുമായി അതിർത്തി പങ്കിടുന്നു. ഈ ആസൂത്രിത നഗരം ജില്ലാ ആസ്ഥാനമാണ്, ഏകദേശം 26 ലക്ഷം നിവാസികളുണ്ട്. പടിഞ്ഞാറൻ UP-യിലെ പ്രധാന വിദ്യാഭ്യാസ, വാണിജ്യ, വ്യാവസായിക കേന്ദ്രമാണ് ഗാസിയാബാദ്. ഡീസൽ എഞ്ചിൻ, സൈക്കിളുകൾ, റെയിൽ‌വേ കോച്ചുകൾ, ഹെവി ചെയ്‌നുകൾ, ടേപ്‌സ്ട്രികൾ, മൺപാത്രങ്ങൾ മുതലായ ഉൽപ്പന്നങ്ങളിലൂടെ നിർമ്മാണ വ്യവസായം നഗരത്തിന്‍റെ സമ്പദ്‌വ്യവസ്ഥയിലേക്ക് വലിയ സംഭാവന നൽകുന്നു.

വ്യക്തികളുടെ വാങ്ങൽ ആവശ്യങ്ങൾ നിറവേറ്റാൻ ഗാസിയാബാദിൽ പ്രത്യേകം തയ്യാറാക്കിയ ഹോം ലോൺ ബജാജ് ഫിൻസെർവ് ഓഫർ ചെയ്യുന്നു. താഴെപ്പറയുന്ന സവിശേഷതകളും നേട്ടങ്ങളും അറിയുക.

 

ഗാസിയാബാദ് ഹോം ലോൺ: സവിശേഷതകളും നേട്ടങ്ങളും

 • PMAY

  ഗവൺമെന്‍റിന്‍റെ പ്രധാൻ മന്ത്രി ആവാസ് യോജനക്ക് കീഴിൽ, LIG, EWS, MIG വ്യക്തികൾക്ക് ഇളവ് നിരക്കിൽ തങ്ങളുടെ സ്വപ്‌ന ഭവനം സ്വന്തമാക്കാം. 6.93% പലിശ നിരക്ക് ഹോം ലോണുകൾ താങ്ങാനാവുന്നതാക്കുന്നു, വായ്പ എടുക്കുന്നവർക്ക് ₹2.67 ലക്ഷം വരെ ലാഭിക്കാം. വരുമാനമുള്ള മുതിർന്ന അംഗങ്ങളെ മറ്റൊരു വീടായി PMAY സ്കീം കണക്കാക്കുന്നു.

 • ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

  നിങ്ങളുടെ നിലവിലുള്ള ഹോം ലോണിൽ EMI കുറയ്ക്കാൻ ഏതാനും ചില ഡോക്യുമെന്‍റുകൾ ഉപയോഗിച്ച് ഹോം ലോൺ ബാലൻസ് ട്രാൻസ്‌ഫർ ചെയ്യൂ. അതോടൊപ്പം, നിങ്ങളുടെ വ്യക്തിഗത, ബിസിനസ് ആവശ്യങ്ങൾക്കായി ടോപ്-അപ് ലോൺ സ്വന്തമാക്കൂ.

 • ടോപ്പ്-അപ്പ് ലോൺ

  ₹50 ലക്ഷം വരെയുള്ള ടോപ് അപ് ലോൺ ഉപയോഗ നിയന്ത്രണങ്ങൾ ഒന്നുമില്ലാത്തതാണ്. വിവാഹം, ഉന്നത വിദ്യാഭ്യാസം, മെഡിക്കൽ എമർജൻസി, ഭവന നവീകരണം തുടങ്ങിയവയ്ക്കായി ഈ ഫണ്ടുകൾ ഉപയോഗിക്കുക.

 • പാർട്ട് പ്രീപേമെന്‍റ്, ഫോർ ക്ലോഷർ സൗകര്യങ്ങള്‍

  ഗാസിയാബാദിൽ അധിക ചാര്‍ജ്ജുകള്‍ ഇല്ലാതെ ബജാജ് ഫിന്‍സെര്‍വ് ഹോം ലോണ്‍ പാർട്ട് പ്രീപേമെന്‍റ് അല്ലെങ്കില്‍ ഫോര്‍ക്ലോസ് ചെയ്യാന്‍ തിരഞ്ഞെടുക്കുക.

 • ഫ്ലെക്സിബിൾ കാലയളവ്

  ബജാജ് ഫിൻസെർവിൽ, 240 മാസം വരെയുള്ള സൌകര്യപ്രദമായ റീപേമെന്‍റ് കാലയളവ് തിരഞ്ഞെടുത്ത് ആസ്വദിക്കുക.

 • കുറഞ്ഞ ഡോക്യുമെന്‍റേഷൻ

  മിനിമൽ ഡോക്യുമെന്‍റേഷനിലൂടെ ബജാജ് ഫിൻസെർവ് പ്രോസസ് അതിവേഗവും തടസ്സരഹിതവുമായി പൂർത്തിയാക്കുന്നു.

ഹോം ലോണ്‍ യോഗ്യതാ മാനദണ്ഡം

എളുപ്പത്തിൽ പൂർ‌ത്തിയാക്കാൻ‌ കഴിയുന്ന ഹോം ലോൺ യോഗ്യതാ മാനദണ്ഡങ്ങൾ‌ അനായാസമായി ഫണ്ടുകൾ‌ക്ക് യോഗ്യത നേടാൻ‌ വ്യക്തികളെ അനുവദിക്കുന്നു.

 

യോഗ്യതാ മാനദണ്ഡം വിശദാംശങ്ങള്‍
പ്രായം (ശമ്പളമുള്ളവർക്ക് 23മുതൽ 62 വർഷം വരെ
പ്രായം (സ്വയം തൊഴിൽ ചെയ്യുന്നവർക്ക്) 25മുതൽ 70 വർഷം വരെ
ബിസിനസ് വിന്റേജ് ഏറ്റവും കുറഞ്ഞത് 5 വർഷം
തൊഴില്‍ പരിചയം കുറഞ്ഞത് 3 വർഷം
പൌരത്വം ഇന്ത്യൻ (നിവാസി)

നിങ്ങളുടെ ഈസി ടു യൂസ് ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ യോഗ്യത പരിശോധിക്കാം.

ഹോം ലോൺ EMI കണക്കാക്കുക

ലോൺ എടുക്കുന്നവർക്ക് തങ്ങളുടെ EMI മുൻകൂട്ടി അറിയാൻ ബജാജ് ഫിൻസെർവ് ഓൺലൈൻ ഹോം ലോൺ EMI കാൽക്കുലേറ്റർ ഓഫർ ചെയ്യുന്നു. ലോണുമായി ബന്ധപ്പെട്ട ചില വിശദാംശങ്ങളെ അടിസ്ഥാനമാക്കി മൊത്തം പേമെന്‍റിനൊപ്പം ലോണിന് നൽകേണ്ട മൊത്തം പലിശയും ഇത് കണക്കാക്കുന്നു. നിങ്ങളുടെ സാമ്പത്തിക പ്രതിബദ്ധതകൾക്കനുസൃതമായി അനുയോജ്യമായ ലോൺ തുക നേടുകയും ആശങ്കകളൊന്നുമില്ലാതെ നിങ്ങളുടെ പുതിയ വീടിന് ധനസഹായം നൽകുകയും ചെയ്യുക.

ഹോം ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകൾ

ഹോം ലോണിന് ആവശ്യമുള്ള ഏതാനും ചില ഡോക്യുമെന്‍റുകൾ ഉപയോഗിച്ച് ആപ്ലിക്കേഷൻ പ്രോസസ് ചെയ്യാം.

 

 • അഡ്രസ് പ്രൂഫ്
 • ഐഡി പ്രൂഫ്‌
 • അപ്ഡേറ്റ് ചെയ്ത ബാങ്ക് അക്കൌണ്ട് സ്റ്റേറ്റ്‌മെന്‍റ്
 • പുതിയ സാലറി സ്ലിപ് അഥവാ ഫോം 16
 • ബിസിനസ് എക്സിസ്റ്റൻസ് പ്രൂഫ്
 • ഫോട്ടോഗ്രാഫ്

കൂടാതെ, വ്യക്തിഗത വ്യവസ്ഥകളെ ആശ്രയിച്ച് മറ്റ് പേപ്പറുകളും ആവശ്യമായി വന്നേക്കാം.

 

ഹോം ലോൺ പലിശ നിരക്ക്, ഫീസ്, ചാർജ്ജുകൾ

ഹോം ലോൺ പലിശ നിരക്കിന് പുറമെ ഹോം ലോണിൽ നിരവധി മറ്റ് ചാർജ്ജുകളും ഉണ്ട്. ഫീസുകൾ സംബന്ധിച്ച് വിശദമായി മനസ്സിലാക്കൂ.

 

നിരക്കുകളുടെ തരങ്ങൾ ബാധകമായ ചാര്‍ജുകള്‍
പ്രോമോഷണൽ ഹൌസിംഗ് ലോൺ പലിശ നിരക്ക് (ശമ്പളമുള്ള അപേക്ഷകർക്ക്) 8.60% മുതൽ ആരംഭിക്കുന്നു
പലിശ നിരക്ക് (സ്വയം തൊഴിൽ ചെയ്യുന്നവർക്ക്) 9.05% മുതൽ 10.30%
പലിശ നിരക്ക് (ശമ്പളമുള്ളവർക്ക്) 9.35% മുതൽ 11.15%
ലോൺ സ്റ്റേറ്റ്മെന്‍റ് ഫീസ് രൂ. 50
പിഴ പലിശ 2% പ്രതിമാസം
പ്രോസസ്സിംഗ് നിരക്കുകൾ (സ്വയം തൊഴിൽ ചെയ്യുന്നവർക്ക്) 1.20% വരെ
പ്രോസസ്സിംഗ് നിരക്കുകൾ (ശമ്പളമുള്ളവർക്ക്) 0.80% വരെ

 

ഹോം ലോണിന് എങ്ങനെ അപേക്ഷിക്കാം?

അപേക്ഷാർത്ഥികൾക്ക് ഗാസിയാബാദിൽ ഓൺലൈനായി ഹോം ലോണിന് എളുപ്പത്തിൽ അപ്ലൈ ചെയ്യാം.

സ്റ്റെപ്പ് 1: ബജാജ് ഫിൻസെർവ് ഓൺലൈൻ ആപ്ലിക്കേഷൻ ഫോം ആക്‌സസ് ചെയ്യുക.
സ്റ്റെപ്പ് 2: ആപ്ലിക്കേഷൻ പൂരിപ്പിക്കുമ്പോൾ ശരിയായ വിവരങ്ങൾ പൂരിപ്പിക്കുക.
സ്റ്റെപ്പ് 3: സെക്യുവർ ഫീസ് പേമെന്‍റ് പൂർത്തിയാക്കുക.
സ്റ്റെപ്പ് 4: സ്കാൻ ചെയ്ത കോപ്പികൾ ഓൺലൈനായി അപ്‌ലോഡ് ചെയ്ത് ഡോക്യുമെന്‍റേഷൻ പൂർത്തിയാക്കുക.

ഓഫ്‍ലൈനില്‍ അപേക്ഷിക്കാന്‍ 9773633633-ലേക്ക് ‘HLCI’ എന്ന് SMS അയക്കുക.

 

ഞങ്ങളെ ബന്ധപ്പെടുക

ഞങ്ങളുടെ ഹോം ലോണുകളുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങൾക്കും പുതിയതും നിലവിലുള്ളതുമായ കസ്റ്റമേർസിന് ബജാജ് ഫിൻസെർവ് കസ്റ്റമർ കെയറുമായി ബന്ധപ്പെടാം.

1. പുതിയ കസ്റ്റമേർസിന് വേണ്ടി,

 • ഞങ്ങള്‍ക്ക്1800-103-3535-ല്‍ ഒരു കോളിംഗ് ലൈന്‍ സജ്ജീകരണമുണ്ട്.
 • ഞങ്ങളുടെ ബ്രാഞ്ച് നിങ്ങൾക്ക് സന്ദർശിക്കുകയും ചെയ്യാം.
 • HOME” എന്ന് 9773633633-ലേക്ക് SMS അയക്കുക, ഞങ്ങളുടെ പ്രതിനിധി ബന്ധപ്പെടുന്നതാണ്.

2. നിലവിലുള്ള കസ്റ്റമേർസിന് വേണ്ടി,

 • ഞങ്ങൾ 020-39574151-ൽ ലഭ്യമാണ് (കോൾ നിരക്കുകൾ ബാധകം)
 • നിങ്ങൾക്ക് ഞങ്ങളെ ഇതിൽ സന്ദർശിക്കാം: https://www.bajajfinserv.in/reach-us

ബ്രാഞ്ച് വിലാസം
ബജാജ് ഫിൻസെർവ്
യൂണിറ്റ് നം. 201 മുതൽ 205 വരെ, 2nd ഫ്ലോർ, KM ട്രേഡ് ടവർ, H-3,
കൌശാംബി,
ഗാസിയാബാദ്, ഉത്തർപ്രദേശ്
201010
ഫോൺ: 120 338 2100

 

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

ഹോം ലോൺ പലിശ നിരക്ക്

നിലവിലെ ഹോം ലോൺ പരിശോധിക്കുക
പലിശ നിരക്കുകള്‍

തിരയുക

ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

ഏതെങ്കിലും അധിക ഡോക്യുമെന്‍റുകള്‍ ഇല്ലാതെ ഒരു ടോപ്പ് അപ്പ് ലോൺ നേടുക

അപ്ലൈ

ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ

നിങ്ങളുടെ ഹോം ലോൺ യോഗ്യത നിർണ്ണയിക്കുകയും അതനുസരിച്ച് ആപ്ലിക്കേഷൻ തുക നിശ്ചയിക്കുകയും ചെയ്യുക

ഇപ്പോൾ കണക്കാക്കുക

ഹോം ലോണ്‍ EMI കാൽക്കുലേറ്റർ

നിങ്ങളുടെ പ്രതിമാസ EMI, ലോൺ തുക, ലോണ്‍ തുകയില്‍ ഈടാക്കിയ പലിശ നിരക്ക് എന്നിവ കണക്കാക്കുക

ഇപ്പോൾ കണക്കാക്കുക