ഇമേജ്

> >

ഫരീദാബാദിലെ ഹോം ലോൺ

ദ്രുത അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

നിങ്ങളുടെ ആദ്യ, അവസാന പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ 10-അക്ക നമ്പർ എന്‍റർ ചെയ്യുക
നിങ്ങളുടെ പിൻ കോഡ് എന്‍റർ ചെയ്യുക

ഈ അപേക്ഷയുമായും മറ്റ് ഉൽപന്നങ്ങളും / സേവനങ്ങളും സംബന്ധിച്ച് എന്നെ കോൾചെയ്യാൻ /എസ്എംഎസ് അയക്കാൻ ഞാൻ Bajaj Finserv പ്രതിനിധിക്ക് അധികാരം നൽകുന്നു. ഈ സമ്മതം DNC/NDNC-നുള്ള എന്‍റെ രജിസ്ട്രേഷനെ അസാധുവാക്കുന്നു.T&C

നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP അയച്ചിട്ടുണ്ട്

വൺ-ടൈം പാസ്‌വേഡ് എന്‍റർ ചെയ്യുക*

0 സെക്കന്‍റുകള്‍
ആകെ മാസ ശമ്പളം എന്‍റർ ചെയ്യുക
ജനന തീയതി തിരഞ്ഞെടുക്കുക
PAN കാർഡ് വിവരങ്ങൾ എന്‍റർ ചെയ്യുക
ലിസ്റ്റിൽ നിന്ന് എംപ്ലോയറിന്‍റെ പേര് തിരഞ്ഞെടുക്കുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
ഔദ്യോഗിക ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
നിലവിലെ പ്രതിമാസ ബാധ്യത എന്‍റർ ചെയ്യുക
നിങ്ങളുടെ പ്രതിമാസ ശമ്പളം എന്‍റർ ചെയ്യുക
വാർഷിക വിറ്റുവരവ് നൽകുക (18-19)

നിങ്ങള്‍ക്ക് നന്ദി

ഫരീദാബാദിലെ ഹൗസിംഗ് ലോൺ: അവലോകനം

ഹരിയാനയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായി ഫരീദാബാദ് UP, ഗുരുഗ്രാം, ഡൽഹി എന്നിവയുമായി അതിർത്തി പങ്കിടുന്നു. വിദ്യാഭ്യാസം മുതൽ ആരോഗ്യ സംരക്ഷണം വരെ പ്രീമിയം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ നഗരം മികച്ച വളർച്ച നേടി. പ്രധാനമായും കാർഷികം, സ്വിച്ച് ഗിയർ റഫ്രിജറേറ്റർ, ഷൂസ്, ട്രാക്റ്റർ പോലുള്ള നിർമ്മാണ യൂണിറ്റുകളും വ്യാവസായിക മേഖലകളുമാണ് ഇതിന്‍റെ സാമ്പത്തിക ഉറവിടം. ഹരിയാനയിലെ പ്രധാനപ്പെട്ട വ്യാവസായിക കേന്ദ്രങ്ങളിലൊന്നാണ് ഹരിയാന.

ഇവിടത്തെ പാർപ്പിട അവസരങ്ങൾ കണക്കിലെടുത്ത്, ബജാജ് ഫിൻ‌സെർവ് ഫരീദാബാദിലെ ഏറ്റവും മികച്ച ഹോം ലോൺ മിനിമം നിരക്കിൽ നൽകുന്നു. രൂ.3.5 കോടി വരെ സ്വന്തമാക്കൂ.

 

ഫരീദാബാദ് ഹോം ലോൺ: സവിശേഷതകളും നേട്ടങ്ങളും

 • PMAY സ്കീം

  രൂ. 2.67 ലക്ഷം വരെയുള്ള പലിശ സബ്‌സിഡിക്കായി പ്രധാൻ മന്ത്രി ആവാസ് യോജനക്ക് കീഴിൽ ഹോം ലോൺ സ്വന്തമാക്കുക. ഇപ്പോൾ 6.93% പലിശ നിരക്കിൽ കുറഞ്ഞ EMI പേ ചെയ്യൂ. ബജാജ് ഫിൻ‌സെർവിൽ‌ നിന്നും മിതമായ നിരക്കിൽ ഫൈനാൻസിംഗ് സ്വന്തമാക്കി നിങ്ങളുടെ ആദ്യത്തെ വീട് സ്വന്തമാക്കാനുള്ള നിങ്ങളുടെ ആഗ്രഹം നിറവേറ്റുക. .

 • ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

  താരതമ്യേന കുറഞ്ഞ ഹോം ലോൺ പലിശ നിരക്ക്, നികുതി ആനുകൂല്യങ്ങൾ, പ്രീപേമെന്‍റ് സൗകര്യം മുതലായ നിരവധി ആനുകൂല്യങ്ങൾക്കായി ഞങ്ങളുടെ ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ സൗകര്യം തിരഞ്ഞെടുക്കുക. .

 • ടോപ്പ്-അപ്പ് ലോൺ

  ഏതാനും ചില ഡോക്യുമെന്‍റുകൾ ഉപയോഗിച്ച് നാമമാത്രമായ നിരക്കുകളിൽ രൂ.50 ലക്ഷം വരെയുള്ള ടോപ് അപ് ലോൺ ലഭ്യമാക്കൂ. .

 • പാർട്ട് പ്രീപേമെന്‍റ്, ഫോർ ക്ലോഷർ സൗകര്യങ്ങള്‍

  ഫരീദാബാദിൽ 0 ചാർജ്ജിൽ ബജാജ് ഫിന്‍സെര്‍വ് ഹോം ലോണ്‍ പാർട്ട് പ്രീപേമെന്‍റ് അല്ലെങ്കില്‍ ഫോര്‍ക്ലോസ് ചെയ്യാന്‍ തിരഞ്ഞെടുക്കുക. .

 • ഫ്ലെക്സിബിൾ കാലയളവ്

  240 മാസം വരെയുള്ള കാലയളവ് ഹൌസിംഗ് ലോൺ റീപേമെന്‍റ് സൌകര്യപ്രദമാക്കുന്നു. .

 • കുറഞ്ഞ ഡോക്യുമെന്‍റേഷൻ

  ഹോം ലോണിന് ആവശ്യമായ കുറച്ച് ഡോക്യുമെന്‍റുകൾ ആപ്ലിക്കേഷൻ പ്രക്രിയ വേഗത്തിൽ പൂർത്തിയാക്കുന്നു. .

ഹോം ലോണ്‍ യോഗ്യതാ മാനദണ്ഡം

ചില അടിസ്ഥാന ഹോം ലോൺ യോഗ്യതാ മാനദണ്ഡങ്ങളുള്ള ലോണിന് യോഗ്യത നേടുക.

 

യോഗ്യതാ മാനദണ്ഡം വിശദാംശങ്ങള്‍
പ്രായം (ശമ്പളമുള്ളവർക്ക് 23മുതൽ 62 വർഷം വരെ
പ്രായം (സ്വയം തൊഴിൽ ചെയ്യുന്നവർക്ക്) 25മുതൽ 70 വർഷം വരെ
ബിസിനസ് വിന്റേജ് ഏറ്റവും കുറഞ്ഞത് 5 വർഷം
തൊഴില്‍ പരിചയം കുറഞ്ഞത് 3 വർഷം
പൌരത്വം ഇന്ത്യൻ (നിവാസി)

നിങ്ങളുടെ ഈസി ടു യൂസ് ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ യോഗ്യത പരിശോധിക്കാം.

ഹോം ലോൺ EMI കണക്കാക്കുക

ഹോം ലോൺ EMI കാൽക്കുലേറ്റർ ഉപയോഗിച്ച് ഏറ്റവും അനുയോജ്യമായ റീപേമെന്‍റ് പ്ലാൻ തിരഞ്ഞെടുക്കാൻ നിങ്ങളുടെ EMI വിലയിരുത്തുക. മാനുവൽ കാൽക്കുലേഷനുകൾ പൂർണ്ണമായും ഒഴിവാക്കുന്ന ലളിതമായ ഒരു ഓൺലൈൻ ടൂളാണിത്. മൊത്തം പേമെന്‍റ്, പ്രതിമാസ ഇൻസ്റ്റാൾമെന്‍റുകൾ എന്നിവ തൽക്ഷണം കണക്കാക്കുന്നതിന് ലോണുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ രേഖപ്പെടുത്തുക. ഓൺലൈൻ കാൽക്കുലേറ്റർ 24x7 സൌജന്യമായി ആക്‌സസ് ചെയ്യൂ.

ഹോം ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകൾ

ഹോം ലോണിന് ആവശ്യമുള്ള എല്ലാ ഡോക്യുമെന്‍റുകളും അപ്ഡേറ്റ് ചെയ്ത് കൈയിൽ കരുതുക:

 

 • പാസ്പോർട്ട് സൈഡ് ഫോട്ടോ
 • ബാങ്ക് അക്കൗണ്ട് സ്റ്റേറ്റുമെന്‍റുകൾ
 • KYC ഡോക്യുമെന്‍റുകൾ
 • ഫോം 16 അല്ലെങ്കിൽ പുതിയ സാലറി സ്ലിപ്പുകൾ
 • ബിസിനസ് വിന്‍റേജ് സർട്ടിഫിക്കറ്റ്

ആവശ്യമെങ്കിൽ അധിക ഡോക്യുമെന്‍റുകൾ സമർപ്പിക്കുമെന്ന് ഉറപ്പാക്കുക.

 

ഹോം ലോൺ പലിശ നിരക്ക്, ഫീസ്, ചാർജ്ജുകൾ

ഫരീദാബാദിൽ നിങ്ങളുടെ ഹോം ലോണിൽ ഈടാക്കുന്ന നിരക്കുകളും ചാർജ്ജുകളും മനസ്സിലാക്കൂ.

 

നിരക്കുകളുടെ തരങ്ങൾ ബാധകമായ ചാര്‍ജുകള്‍
പ്രൊമോഷണൽ ഹോം ലോൺ പലിശ നിരക്ക് (ശമ്പളമുള്ള അപേക്ഷകർക്ക്) 8.60% മുതൽ ആരംഭിക്കുന്നു
പലിശ നിരക്ക് (സ്വയം തൊഴിൽ ചെയ്യുന്നവർക്ക്) 9.05% മുതൽ 10.30%
പലിശ നിരക്ക് (ശമ്പളമുള്ളവർക്ക്) 9.35% മുതൽ 11.15%
ലോൺ സ്റ്റേറ്റ്മെന്‍റ് ഫീസ് രൂ. 50
പിഴ പലിശ 2% പ്രതിമാസം
പ്രോസസ്സിംഗ് നിരക്കുകൾ (സ്വയം തൊഴിൽ ചെയ്യുന്നവർക്ക്) 1.20% വരെ
പ്രോസസ്സിംഗ് നിരക്കുകൾ (ശമ്പളമുള്ളവർക്ക്) 0.80% വരെ

 

ഹോം ലോണിന് എങ്ങനെ അപേക്ഷിക്കാം?

ഫരീദാബാദിലെ ഹോം ലോൺ ആപ്ലിക്കേഷൻ പ്രക്രിയ വളരെ എളുപ്പമാണ്.

സ്റ്റെപ്പ് 1: ബജാജ് ഫിൻസെർവിന്‍റെ ഹോം ലോൺ ആപ്ലിക്കേഷൻ ഓൺലൈനിൽ തുറക്കുക.
സ്റ്റെപ്പ് 2: ആവശ്യമുള്ള വിവരങ്ങൾ ഉപയോഗിച്ച് ആപ്ലിക്കേഷൻ ഫോം കൃത്യമായി പൂരിപ്പിക്കുക.
സ്റ്റെപ്പ് 3: നാമമാത്രമായ സെക്യുവർ ഫീസ് ഓൺലൈനായി പേ ചെയ്യുക.
സ്റ്റെപ്പ് 4: സ്കാൻ ചെയ്ത എല്ലാ ഡോക്യുമെന്‍റുകളും അപ്‌ലോഡ് ചെയ്യുക.

 

ഞങ്ങളെ ബന്ധപ്പെടുക

ഞങ്ങളുടെ ഹോം ലോണുകളുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങൾക്കും പുതിയതും നിലവിലുള്ളതുമായ കസ്റ്റമേർസിന് ബജാജ് ഫിൻസെർവ് കസ്റ്റമർ കെയറുമായി ബന്ധപ്പെടാം.

1. പുതിയ കസ്റ്റമേർസിന് വേണ്ടി,

 • ഞങ്ങള്‍ക്ക്1800-103-3535-ല്‍ ഒരു കോളിംഗ് ലൈന്‍ സജ്ജീകരണമുണ്ട്.
 • ഞങ്ങളുടെ ബ്രാഞ്ച് നിങ്ങൾക്ക് സന്ദർശിക്കുകയും ചെയ്യാം.
 • HOME” എന്ന് 9773633633-ലേക്ക് SMS അയക്കുക, ഞങ്ങളുടെ പ്രതിനിധി ബന്ധപ്പെടുന്നതാണ്.

2. നിലവിലെ കസ്റ്റമേർസിന്,

 • ഞങ്ങൾ 020-39574151-ൽ ലഭ്യമാണ് (കോൾ നിരക്കുകൾ ബാധകം)
 • നിങ്ങൾക്ക് ഞങ്ങളെ ഇതിൽ സന്ദർശിക്കാം: https://www.bajajfinserv.in/reach-us

ബ്രാഞ്ച് വിലാസം
ബജാജ് ഫിൻസെർവ്
2nd ഫ്ലോർ, SCO 57,
സെക്‌ടർ -031, പ്രിസ്റ്റൈൺ മാൾ,
ഫരീദാബാദ്, ഹരിയാന
121001
ഫോൺ: 129 304 2400

 

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

നിങ്ങളുടെ ഹോം ലോണ്‍ EMI-കള്‍ കുറയ്ക്കുകയും ഒരു ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫ വഴി രൂ. 50 ലക്ഷം വരെയുള്ള ടോപ് അപ് ലോണ്‍ ലഭ്യമാക്കുകയും ചെയ്യുക

അപ്ലൈ
ഡിജിറ്റൽ ഹെൽത്ത് EMI നെറ്റ്‌വർക്ക് കാർഡ്

ഡിജിറ്റൽ ഹെൽത്ത് EMI നെറ്റ്‌വർക്ക് കാർഡ്

Instant activation with a pre-approved limit of up to Rs. 4 Lakh

ഇപ്പോള്‍ തന്നെ നേടൂ

ഹോം ലോണ്‍ EMI കാൽക്കുലേറ്റർ

ഞങ്ങളുടെ ഹോം ലോൺ EMI കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ പുതിയ വീടിന് എത്ര അടയ്ക്കാൻ കഴിയും എന്ന് കണക്കാക്കുക

ഇപ്പോൾ കണക്കാക്കുക

ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ

നിങ്ങളുടെ പുതിയ വീടിന് എത്ര ചെലവാക്കാം എന്ന് കണക്കാക്കാൻ ഞങ്ങളുടെ ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിക്കുക

ഇപ്പോൾ കണക്കാക്കുക