
സവിശേഷതകളും നേട്ടങ്ങളും

സവിശേഷതകളും നേട്ടങ്ങളും
ലോണുകൾ രൂ. 1 കോടി വരെ
വിതരണം 4 ദിവസത്തിനുള്ളിൽ
അനായാസവും ത്വരിതവുമായ ലോൺ വിതരണം
ഫ്ലെക്സിബിൾ കാലാവധി
ഈസി ബാലൻസ് ട്രാൻസ്ഫർ ഫെസിലിറ്റി
കുറഞ്ഞ ഇഎംഐ
കുറഞ്ഞ പലിശ നിരക്കുകള്‍
യോഗ്യതയും ഡോക്യുമെന്‍റുകളും
യോഗ്യതയും ഡോക്യുമെന്‍റുകളും
നാഷണാലിറ്റി - ഇന്ത്യയിൽ താമസിക്കുന്ന പൗരന്മാർ
പ്രവർത്തന പരിചയം – ശമ്പളമുള്ള അപേക്ഷകർക്ക് 5 വർഷം സ്വയം തൊഴിൽ ചെയ്യുന്ന അപേക്ഷകർക്ക് 5 വർഷത്തെ ബിസിനസ് തുടർച്ച
പ്രായം – ശമ്പളമുള്ള അപേക്ഷകർക്ക് 28 മുതൽ 58 വയസ്സ്** വരെ സ്വയം തൊഴിൽ ചെയ്യുന്ന അപേക്ഷകർക്ക് 25 മുതൽ 70** വയസ്സ് വരെ
** ലോൺ മെച്യൂരിറ്റിയിലെ പ്രായപരിധി ആണ് പരമാവധി പ്രായം
ബജാജ് ഫിനാൻസ് ലിമിറ്റഡിലെ അൺസെക്യുവേർഡ് പേഴ്സണൽ ലോണുകൾക്കുള്ള മിനിമം വാർഷിക ശതമാന നിരക്ക് 12.5% ആണ്, പരമാവധി വാർഷിക ശതമാന നിരക്ക് 41% ആണ്. ഈ പലിശ നിരക്ക് ഞങ്ങളുടെ ഇന്‍റേണൽ ക്രെഡിറ്റ്, റിസ്ക് പോളിസി, അൽഗോരിതമിക് മൾട്ടിവാരിയേറ്റ് സ്കോർ കാർഡ് എന്നിവ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു.
- ഫ്ലെക്സി ലോണുകള്‍ക്കുള്ള പാര്‍ട്ട് പേമെന്‍റ് ചാര്‍ജ്ജുകള്‍ - ഇല്ല
- ടേം ലോണുകൾക്കുള്ള പാർട്ട് പേമെന്‍റ് ചാർജ് - 2% + അടച്ച പാർട്ട്-പേമെന്‍റ് തുകയിൽ ബാധകമായ നികുതികൾ
- ഫ്ലെക്സി ലോണുകളിലെ ഫോർക്ലോഷർ നിരക്കുകൾ - 4% + മൊത്തം പിൻവലിക്കാവുന്ന തുകയിൽ ബാധകമായ നികുതികൾ (തിരിച്ചടവ് ഷെഡ്യൂൾ അനുസരിച്ച് കാലാകാലങ്ങളിൽ നിങ്ങൾക്ക് ഫ്ലെക്സി ലോണിന് കീഴിൽ പിൻവലിക്കാവുന്ന മൊത്തം തുക)
- ടേം ലോണുകളിലെ ഫോര്‍ക്ലോഷര്‍ ചാര്‍ജ്ജുകള്‍ - 4% + മുതല്‍ ബാക്കിയിന്മേല്‍ ബാധകമായ നികുതികള്‍
ഇവിടെ പറഞ്ഞിട്ടുള്ള പേഴ്സണൽ ലോൺ നിബന്ധനകൾ, പോളിസി പുതുക്കുന്നതിന് അനുസരിച്ച് മാറാവുന്നതാണ്. പുതുക്കിയ പ്രോഡക്ട് വിശദാംശങ്ങൾക്ക്, ദയവായി ക്ലിക്ക് ചെയ്യുക