നിങ്ങള്‍ ഒരു ബാങ്കിന് വേണ്ടി ജോലി ചെയ്യുകയാണെങ്കില്‍ ബാങ്ക് ജീവനക്കാര്‍ക്കുള്ള ഹോം ലോണുകള്‍ താങ്ങാനാവുന്ന പലിശ നിരക്കില്‍, ഉയര്‍ന്ന ലോണ്‍ തുകയും എളുപ്പമുള്ള യോഗ്യതാ മാനദണ്ഡവും വഴി നിങ്ങളുടെ സ്വപ്ന ഭവനം സ്വന്തമാക്കാന്‍ സഹായിക്കും.
നിങ്ങള്‍ക്ക് രൂ. 30 ലക്ഷത്തിനും രൂ. 10 കോടിക്കും ഇടയിലുള്ള ഒരു വലിയ ലോണ്‍ തുക നേടാനാവും.
നിങ്ങള്‍ക്ക് കുറഞ്ഞ പലിശ നിരക്ക് ലഭിക്കുന്നതിനും, രൂ. 50 വരെയുള്ള ടോപ് അപ് ലോണുകള്‍ പോലെയുള്ള നിങ്ങളുടെ മറ്റാവശ്യങ്ങള്‍ക്കുള്ള നിരവധി ആനുകൂല്യങ്ങള്‍ക്കും വേണ്ടി നിലവിലുള്ള ലെന്‍ഡറില്‍ നിന്ന് ബജാജ് ഫിന്‍സെര്‍വിലേക്ക് നിലവിലുള്ള ഹോം ലോണ്‍ ട്രാന്‍സ്ഫര്‍ ചെയ്യാനാവും.
നിങ്ങളുടെ ലോണ്‍ കാലയളവിന് മുമ്പ് പാര്‍ട്ട് പ്രീപേ അല്ലെങ്കില്‍ ഫോര്ക്സോസ് ചെയ്യുന്നതിന് തീരുമാനിച്ചാല്‍ എന്തെങ്കിലും ചാര്‍ജ്ജുകള്‍ ഉണ്ടായിരിക്കുന്നതല്ല.
നിങ്ങളുടെ ഹോം ലോണുകള്‍ താങ്ങാനാവുന്ന EMI-കളില്‍ തിരിച്ചടയ്ക്കുന്നതിന് 25 വര്‍ഷം വരെയുള്ള ഒരു ദീര്‍ഘമായ കാലയളവ് നിങ്ങള്‍ക്ക് ലഭിക്കും.
നിങ്ങളുടെ ഹോം ലോണ്‍ അപേക്ഷയ്ക്ക് ബജാജ് ഫിന്‍സെര്‍വിന് കുറഞ്ഞ രേഖകളേ ആവശ്യമുള്ളൂ. ഹോം ലോണിന് ആവശ്യമായ രേഖകളുടെ പൂര്‍ണ്ണമായ ലിസ്റ്റിന് വേണ്ടി ലിങ്ക് പിന്തുടരുക.
ഓണ്‍ലൈന്‍ കസ്റ്റമര്‍ പോര്‍ട്ടല്‍ വഴി ബജാജ് ഫിന്‍സെര്‍വ് എവിടെ നിന്നും, ഏത് സമയത്തും ബാങ്ക് ജീവനക്കാര്‍ക്കുള്ള ഹോം ലോണ്‍ ആക്സസ് ചെയ്യാന്‍ നിങ്ങളെ അനുവദിക്കുന്നു.
നിങ്ങള്‍ ഒരു ഇന്ത്യന്‍ പൗരനായിരിക്കണം
നിങ്ങള്‍ക്ക് 23 -നും 58 -നും ഇടയിലായിരിക്കണം പ്രായം
നിങ്ങള്‍ കുറഞ്ഞത് 3 വര്‍ഷത്തെ തൊഴില്‍ പരിചയമുള്ള ജോലി ചെയ്യുന്ന പ്രൊഫഷണല്‍ ആയിരിക്കണം
നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്ന കുറഞ്ഞ ലോണ്‍ തുക രൂ.10 ലക്ഷവും കൂടിയ തുക രൂ.3.5 കോടിയുമാണ്
ബജാജ് ഫിന്‍സെര്‍വിന്റെ ഹോം ലോണ്‍ യോഗ്യതാ കാല്‍ക്കുലേറ്റര്‍ വഴി, വേഗത്തിലുള്ള ഏതാനും ഘട്ടങ്ങളിലൂടെ നിങ്ങള്‍ക്ക് യോഗ്യതയുള്ള ലോണ്‍ തുക അറിയാനാകും.
ഞങ്ങളുടെ ഹോം ലോണ്‍ EMI കാല്‍ക്കുലേറ്റര്‍ വഴി, നിങ്ങള്‍ക്ക് നിങ്ങള്‍ ആഗ്രഹിക്കുന്ന ലോണ്‍ തുകയുടെ കൃത്യമായ EMI തുക കണക്കുകൂട്ടാനാവും.
ബജാജ് ഫിൻസർവ് ബാങ്ക് ജീവനക്കാർക്ക് താങ്ങാവുന്ന ഹൗസിംഗ് ലോൺ പലിശ നിരക്കും സുതാര്യമായ നിരക്കുകളും വാഗ്ദാനം ചെയ്യുന്നു. ഇവ:
ഫീസ് തരങ്ങള്‍ | ബാധകമായ ചാര്‍ജ്ജുകള്‍ |
---|---|
പലിശ നിരക്ക് | 6.80%* മുതൽ (ശമ്പളമുള്ള വ്യക്തികൾക്ക്) |
പ്രോസസ്സിംഗ് ഫീസ് | ശമ്പളക്കാരായ വ്യക്തികള്‍ക്ക് ലോണ്‍ തുകയുടെ 1% വരെ |
ലോണ്‍ സ്റ്റേറ്റ്മെന്റ് ചാർജുകൾ | ഇല്ല |
പലിശയും പ്രിന്‍സിപ്പല്‍ സ്റ്റേറ്റ്മെന്റ് ചാര്‍ജ്ജുകളും | ഇല്ല |
EMI ബൗണ്‍സ് ചാര്‍ജുകള്‍ | രൂ. 3,000 |
പിഴ പലിശ | 2% പ്രതിമാസം |
സെക്യുര്‍ ഫീസ് | രൂ. 3,999 |
ഓണ്‍ലൈനില്‍ ഒരു ഹോം ലോണിന് വേണ്ടി അപേക്ഷിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.