Home Loan

ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ - അപ്ലിക്കേഷൻ പ്രോസസ്സ്

നിങ്ങളുടെ ആദ്യ, അവസാന പേര് എന്‍റർ ചെയ്യുക
ദയവായി പൂർണ പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ 10-അക്ക നമ്പർ എന്‍റർ ചെയ്യുക
മൊബൈൽ നം. ശൂന്യമായിരിക്കരുത്
നിങ്ങളുടെ പിൻ കോഡ് എന്‍റർ ചെയ്യുക
പിൻ കോഡ് ശൂന്യമായിരിക്കരുത്
null
null

ഈ അപേക്ഷയുമായും മറ്റ് ഉൽപന്നങ്ങളും / സേവനങ്ങളും സംബന്ധിച്ച് എന്നെ കോൾചെയ്യാൻ /എസ്എംഎസ് അയക്കാൻ ഞാൻ Bajaj Finserv പ്രതിനിധിക്ക് അധികാരം നൽകുന്നു. ഈ സമ്മതം DNC/NDNC-നുള്ള എന്‍റെ രജിസ്ട്രേഷനെ അസാധുവാക്കുന്നു.T&C

ദയവായി നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക
നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP അയച്ചിട്ടുണ്ട്

വൺ-ടൈം പാസ്‌വേഡ് എന്‍റർ ചെയ്യുക

0 സെക്കന്‍റുകള്‍
തെറ്റായ മൊബൈൽ നമ്പർ എന്‍റർ ചെയ്തോ?
null
ആകെ മാസ ശമ്പളം എന്‍റർ ചെയ്യുക
മൊത്തം മാസ ശബളം ശൂന്യമായിരിക്കരുത്
null
പ്രോപ്പർട്ടി സ്ഥിതിചെയ്യുന്ന സ്ഥലം തിരഞ്ഞെടുക്കുക
null
ജനന തീയതി തിരഞ്ഞെടുക്കുക
ദയവായി നിങ്ങളുടെ ജനന തീയതി എന്‍റർ ചെയ്യുക
PAN കാർഡ് വിവരങ്ങൾ എന്‍റർ ചെയ്യുക
പാൻ കാർഡ് ശൂന്യമായിരിക്കരുത്
ലിസ്റ്റിൽ നിന്ന് എംപ്ലോയറിന്‍റെ പേര് തിരഞ്ഞെടുക്കുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
പേഴ്സണൽ ഇമെയിൽ ശൂന്യമായിരിക്കരുത്
ഔദ്യോഗിക ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
ഓഫീഷ്യൽ ഇമെയിൽ ID ശൂന്യമായിരിക്കരുത്
നിലവിലെ പ്രതിമാസ ബാധ്യത എന്‍റർ ചെയ്യുക
null
null
null
null
null
ബിസിനസ് വിന്‍റേജ് മൂല്യം തിരഞ്ഞെടുക്കുക
നിങ്ങളുടെ പ്രതിമാസ ശമ്പളം എന്‍റർ ചെയ്യുക
മൊത്തം മാസ ശബളം ശൂന്യമായിരിക്കരുത്
ദയവായി ബാലൻസ് ട്രാൻസ്ഫർ ബാങ്ക് തിരഞ്ഞെടുക്കുക
null
null
പ്രോപ്പർട്ടി ലൊക്കേഷൻ തിരഞ്ഞെടുക്കുക
വാർഷിക വിറ്റുവരവ് നൽകുക (18-19)
നിങ്ങളുടെ വാർഷിക ടേൺഓവർ 17-18 നൽകുക

നിങ്ങള്‍ക്ക് നന്ദി

ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ - ഘട്ടം ഘട്ടമായുള്ള പ്രോസസ്സ്

ബജാജ് ഫിൻ‌സെർ‌വിന്‍റെ ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ ഉപയോഗിച്ച്, നിങ്ങൾക്ക് നാമമാത്രമായ നിരവധി ആനുകൂല്യങ്ങൾ ലഭിക്കും ഹോം ലോൺ പലിശ നിരക്ക്, 50 ലക്ഷം വരെ ലോൺ ടോപ്പ്-അപ്പ് ചെയ്യുക, ഒപ്പം നിങ്ങളുടെ ലോണിനെ കൂടുതൽ താങ്ങാവുന്നത് ആക്കുന്ന ഫ്ലെക്സി ഡ്രോപ്പ്ലൈൻ ലോൺ സൗകര്യവും.
 

ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ ഉപയോഗിച്ച് രൂ. 50 ലക്ഷം വരെ ടോപ്പ്-അപ്പ് ലോൺ നേടുക ഇപ്പോൾ അപേക്ഷിക്കുക!!


ഒരു ഹോം ലോൺ ബാലൻസ് ട്രാൻസ്ഫറിനായി അപേക്ഷിക്കുന്നത് എളുപ്പമാണ്. നിങ്ങൾക്ക് ഞങ്ങളെ 1800-103-3535 ൽ വിളിക്കാം അല്ലെങ്കിൽ ഓൺലൈനിൽ അപേക്ഷിക്കാം.

ഓൺലൈനിൽ അപേക്ഷിക്കുന്നതിന്, ഈ ഘട്ടങ്ങൾ പിന്തുടരുക എന്നതുമാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്:
സ്റ്റെപ്പ് 1:

ഞങ്ങളുടെ ഓൺലൈൻ അപേക്ഷ ഫോമിൽ നിങ്ങളുടെ പേഴ്സണൽ വിവരങ്ങൾ പൂരിപ്പിക്കുക.

സ്റ്റെപ്പ് 2:

നിങ്ങളുടെ വരുമാനവും സാമ്പത്തിക ബാധ്യതകളും സംബന്ധിച്ച വിശദാംശങ്ങൾ നൽകുക; അതിനാൽ നിങ്ങളുടെ ധനകാര്യത്തിനുള്ള മികച്ച ഡീൽ നേടാൻ ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാനാകും.

സ്റ്റെപ്പ് 3:

നിങ്ങളുടെ തൊഴിൽ വിശദാംശങ്ങൾ സമർപ്പിക്കുക.

സ്റ്റെപ്പ് 4:

ഏത് പ്രോപ്പർട്ടിലേക്കാണോ നിങ്ങൾ ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ ചെയ്യാൻ ആഗ്രഹിക്കുന്നത് അതിന്‍റെ വിശദാംശങ്ങൾ നൽകുക. .

സ്റ്റെപ്പ് 5:

നിങ്ങൾക്കായി രൂപകൽപ്പന ചെയ്ത ലോൺ ഓഫർ കാണുക. ഞങ്ങളുടെ വേഗത്തിലും എളുപ്പത്തിലും ഉപയോഗിക്കാവുന്ന ഹോം ലോൺ യോഗ്യത കാൽക്കുലേറ്റർ നിങ്ങൾക്ക് കിട്ടാനിടയുള്ള ഹോം ലോൺ തുകയെ കുറിച്ച് അറിയാൻ ഉപയോഗിക്കാം. .

സ്റ്റെപ്പ് 6:

നിങ്ങളുടെ ഹോം ലോൺ ഓഫർ റിസർവ് ചെയ്യാൻ, സെക്യൂർ ഫീസ് ഓൺലൈനായി അടക്കുക. നിങ്ങൾ ഈ ഫീസ് അടച്ചുകഴിഞ്ഞാൽ, ലോൺ പ്രോസസ് ചെയ്യാൻ നിങ്ങളെ സഹായിക്കുന്ന ഞങ്ങളുടെ റിലേഷൻഷിപ്പ് മാനേജർ നിങ്ങളെ ബന്ധപ്പെടുന്നതായിരിക്കും.

സ്റ്റെപ്പ് 7:

വേരിഫൈ ചെയ്യാനായി, നിങ്ങളുടെ വ്യക്തിപരവും സാമ്പത്തികവും വസ്തുപരവുമായ വിശദാംശങ്ങൾ അടങ്ങുന്ന എല്ലാ അവശ്യ രേഖകളുടെയും പകർപ്പുകൾ അപ് ലോഡ് ചെയ്യുക, അങ്ങനെയെങ്കിൽ നിങ്ങളുടെ ലോൺ അനുവദിക്കാൻ കഴിയും.