image
Personal Loan

നിങ്ങൾ ഏതാണ് തിരഞ്ഞെടുക്കേണ്ടത്? ഗോൾഡ് ലോൺ അല്ലെങ്കിൽ പേഴ്സണൽ ലോൺ

ദയവായി നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
ദയവായി പൂർണ പേര് എന്‍റർ ചെയ്യുക
ദയവായി ലിസ്റ്റിൽ നിന്ന് നിങ്ങളുടെ താമസ നഗരം തിരഞ്ഞെടുക്കുക
നഗരം ശൂന്യമായിരിക്കരുത്
മൊബൈൽ നമ്പർ എന്തുകൊണ്ട്? നിങ്ങളുടെ പേഴ്സണൽ ലോൺ ഓഫർ ലഭ്യമാക്കാൻ ഇത് ഞങ്ങളെ സഹായിക്കും. വിഷമിക്കേണ്ട, ഞങ്ങൾ ഈ വിവരങ്ങൾ രഹസ്യാത്മകമായി സൂക്ഷിക്കുന്നതാണ്.
മൊബൈൽ നമ്പർ ശൂന്യമായിരിക്കരുത്

ഈ ആപ്ലിക്കേഷനിലേക്കും മറ്റ് ഉൽ‌പ്പന്നങ്ങളിലേക്കും/ സേവനങ്ങളിലേക്കും വിളിക്കാൻ/SMS ചെയ്യാൻ ബജാജ് ഫിൻ‌സെർവ് പ്രതിനിധിയെ ഞാൻ അധികാരപ്പെടുത്തുന്നു. ഈ സമ്മതം DNC/NDNC ക്കായുള്ള എന്‍റെ രജിസ്ട്രേഷനെ അസാധുവാക്കുന്നു. T&C

നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക

ഒടിപി നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് അയച്ചിട്ടുണ്ട്

7897897896

തെറ്റായ OTP, ദയവായി വീണ്ടും ശ്രമിക്കുക

നിങ്ങൾക്ക് ഒരു പുതിയ OTP ലഭിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ 'വീണ്ടും അയയ്ക്കുക' എന്നതില്‍ ക്ലിക്ക് ചെയ്യുക

47 സെക്കന്‍റുകള്‍
OTP വീണ്ടും അയക്കുക തെറ്റായ ഫോൺ നമ്പർ രേഖപ്പെടുത്തി ഇവിടെ ക്ലിക്ക്‌ ചെയ്യു

ഗോള്‍ഡ് ലോണും പേഴ്സണല്‍ ലോണും - നിങ്ങള്‍ ഏതാണ് തിരഞ്ഞെടുക്കുക?

നിങ്ങൾക്ക് അത്യാവശ്യമായി പണം ആവശ്യമുള്ളപ്പോൾ ഗോൾഡ് ലോണും പേഴ്സണൽ ലോണും രണ്ട് സൗകര്യപ്രദമായ ഫൈനാൻസിംഗ് ഓപ്ഷനുകളാണ്. നിങ്ങൾ തീരുമാനം എടുക്കുന്നതിന് മുമ്പ് അവയുടെ ഗുണങ്ങളും ദോഷങ്ങളും വിശദമായി വായിക്കുക.

ഗോൾഡ് ലോൺ

  1. ലോൺ അംഗീകാരവും വിതരണ പ്രക്രിയയും വേഗത്തിലുള്ളതും ലളിതവുമാണ്.
  2. ഇത് ഒരു സെക്യുവേർഡ് ലോൺ ആയതിനാൽ ക്രെഡിറ്റ് ഹിസ്റ്ററി ആവശ്യമില്ല.
  3. ഫ്ലെക്സിബിൾ റീപേമെന്‍റ് ഓപ്ഷനുകൾ ഉണ്ട്.
  4. ലെന്‍ഡര്‍മാര്‍ സാധാരണയായി സ്വര്‍ണ്ണ മൂല്യത്തിന്‍റെ 75% ലോണായി വാഗ്ദാനം ചെയ്യുകയും 25% ഉയര്‍ന്ന മാര്‍ജിന്‍ അവരുടെ പക്കൽ സൂക്ഷിക്കുകയും ചെയ്യുന്നു.
  5. നിങ്ങൾ ലോൺ തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ, പണം വീണ്ടെടുക്കുന്നതിന് ലെൻഡറിന് നിങ്ങളുടെ അസറ്റ് ലിക്വിഡേറ്റ് ചെയ്യാൻ കഴിയും.

പേഴ്സണൽ ലോൺ

  1. ഇത് സെക്യൂരിറ്റി ഡിപ്പോസിറ്റ് ഇല്ലാത്ത ഒരു ലോണാണ്, അതിനാൽ ഒരു പേഴ്സണൽ ലോണിന് അപേക്ഷിക്കുന്നതിന് നിങ്ങൾക്ക് കൊലാറ്ററൽ പണയം വെയ്ക്കേണ്ടതില്ല.
  2. ഫ്ലെക്സി പേഴ്സണൽ ലോൺ ഉപയോഗിച്ച്, അനുവദിച്ച ലോൺ തുകയിൽ നിന്ന് നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ വായ്പയെടുക്കാനും നിങ്ങൾക്ക് കഴിയുമ്പോൾ പ്രീ-പേ ചെയ്യാനും കഴിയും.
  3. നിങ്ങള്‍ ലളിതമായ പേഴ്സണല്‍ ലോണ്‍ യോഗ്യതാ മാനദണ്ഡം പാലിക്കണം.
  4. കുറഞ്ഞ ഡോക്യുമെന്‍റേഷൻ ആവശ്യമാണ്, ഡോക്യുമെന്‍റ് വെരിഫിക്കേഷൻ ചെയ്തുകഴിഞ്ഞാൽ, തുക 24 മണിക്കൂറിനുള്ളിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് വിതരണം ചെയ്യുന്നതാണ്.
  5. 700 ന് മുകളിൽ മികച്ച ക്രെഡിറ്റ് ഹിസ്റ്ററി ഉണ്ടെന്ന് ഉറപ്പുവരുത്തുക.
കൂടുതൽ വായിക്കാം:
പേഴ്‌സണൽ ലോണിന് CIBIL സ്‌കോർ എങ്ങനെയാണ് പരിശോധിക്കുന്നത്?
പേഴ്സണല്‍ ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകള്‍ എന്തൊക്കെയാണ്?
പേഴ്സണല്‍ ലോണ്‍ എങ്ങനെ പ്രീപേ ചെയ്യാം?
എന്താണ് ലെറ്റർ ഓഫ് കണ്ടിന്യുവിറ്റി?