റഫ്രിജറേറ്ററുകൾ

ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് ഇഷ്ടമുള്ള റഫ്രിജറേറ്റർ എളുപ്പത്തിലും താങ്ങാനാവുന്ന വിധത്തിലും ഷോപ്പ് ചെയ്യുക. LG, Haier, Hitachi തുടങ്ങിയ മികച്ച ബ്രാൻഡുകളിൽ നിന്ന് നിങ്ങൾക്ക് മികച്ച റഫ്രിജറേറ്ററുകൾ വീട്ടിലേക്ക് കൊണ്ടുപോകാം.

ഇഎംഐയിൽ ഏറ്റവും പുതിയ റഫ്രിജറേറ്റർ വാങ്ങുന്നത് മുമ്പത്തേക്കാൾ എളുപ്പമായിരിക്കുന്നു. ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്കിൽ LG, Haier അല്ലെങ്കിൽ Hitachi പോലുള്ള പ്രമുഖ ബ്രാൻഡുകളിൽ നിന്ന് നിങ്ങൾക്ക് ഏറ്റവും പുതിയ ഹൈ-ടെക് റഫ്രിജറേറ്റർ വാങ്ങാം.

ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്ക് റഫ്രിജറേറ്ററുകളും 1.2 ദശലക്ഷത്തിലധികം മറ്റ് ഉൽപ്പന്നങ്ങളും സേവനങ്ങളും വാങ്ങാൻ നിങ്ങളെ അനുവദിക്കുന്നു. നിങ്ങൾക്ക് രൂ. 2 ലക്ഷം വരെ ഷോപ്പ് ചെയ്ത് 3 മുതൽ 24 മാസം വരെയുള്ള കാലയളവിൽ ലളിതമായ ഇഎംഐകളിൽ നിങ്ങളുടെ സൗകര്യപ്രകാരം തുക തിരിച്ചടയ്ക്കാം.

ഷോപ്പ് ചെയ്യാൻ, Reliance Digital, Croma, Vijay Sales അല്ലെങ്കിൽ Sargam Electronics പോലുള്ള ഞങ്ങളുടെ ഏതെങ്കിലും പാർട്ട്ണർ സ്റ്റോറുകൾ സന്ദർശിക്കുക. ഒരു റഫ്രിജറേറ്റർ തിരഞ്ഞെടുത്ത് അതിന്‍റെ ചെലവ് ലളിതമായ ഇഎംഐകളായി വിഭജിക്കുക. ബജാജ് മാളിൽ ഇഎംഐയിൽ പുതിയ റഫ്രിജറേറ്റർ ഷോപ്പ് ചെയ്ത് സൗജന്യ ഹോം ഡെലിവറി, തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങളിൽ സീറോ ഡൗൺ പേമെന്‍റ്, നോ കോസ്റ്റ് ഇഎംഐ സൗകര്യം തുടങ്ങിയ ആനുകൂല്യങ്ങൾ നേടാം.

നിങ്ങളുടെ ട്രാൻസാക്ഷനുകൾ സുഗമമാക്കുന്നതിന് നിങ്ങൾക്ക് ഞങ്ങളുടെ മൊബൈൽ ആപ്പ് ഉപയോഗിക്കാം. ഇപ്പോൾ ഡൗൺലോഡ് ചെയ്യുക

ബജാജ് ഫിൻസെർവ് ഇൻസ്റ്റ ഇഎംഐ കാർഡിന് അപേക്ഷിക്കുക

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

ഇൻസ്റ്റ ഇഎംഐ കാർഡ് ഉപയോഗിച്ച് ബജാജ് മാളിൽ ഏറ്റവും പുതിയ റഫ്രിജറേറ്റർ ഷോപ്പ് ചെയ്യുക

നോ കോസ്റ്റ് ഇഎംഐകളിൽ ഷോപ്പ് ചെയ്യാൻ ഈ ഘട്ടങ്ങൾ പിന്തുടരുക:

 1. 1 ബജാജ് മാളിലേക്ക് ലോഗിൻ ചെയ്യാൻ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിക്കുക
 2. 2 ഒരു റഫ്രിജറേറ്ററും സൗകര്യപ്രദമായ തിരിച്ചടവ് കാലയളവും തിരഞ്ഞെടുക്കുക
 3. 3 നിങ്ങളുടെ ഡെലിവറി വിലാസം എന്‍റർ ചെയ്യുക
 4. 4 നിങ്ങളുടെ ഫോണിലേക്ക് അയച്ച ഒടിപി കൊണ്ട് നിങ്ങളുടെ പർച്ചേസ് പൂർത്തിയാക്കുക

ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉപയോഗിച്ച്, ഇഎംഐ സ്റ്റോറിൽ ഹോം അപ്ലയൻസുകൾക്കായി നിങ്ങൾക്ക് സൗകര്യപ്രദമായി ഷോപ്പ് ചെയ്യാം. ബജാജ് മാളിൽ ഷോപ്പിംഗ് എളുപ്പമാണ്; നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഇഷ്ടമുള്ള റഫ്രിജറേറ്റർ നിങ്ങളുടെ കാർട്ടിലേക്ക് ചേർക്കുക. നിങ്ങൾക്ക് സൗകര്യപ്രദമായ ഒരു റീപേമെന്‍റ് കാലയളവ് തിരഞ്ഞെടുത്ത് നിങ്ങളുടെ ഡെലിവറി വിലാസം ചേർക്കുക. വെരിഫിക്കേഷനായി നിങ്ങളുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പറിലേക്ക് അയച്ച ഒടിപി എന്‍റർ ചെയ്യുക. അവസാനമായി, നിങ്ങളുടെ പർച്ചേസ് പൂർത്തിയാക്കാൻ 'ഇപ്പോൾ വാങ്ങുക' എന്നതിൽ ക്ലിക്ക് ചെയ്യുക. ഇതിലൂടെ, നോ കോസ്റ്റ് ഇഎംഐയിൽ നിങ്ങൾക്ക് ഏറ്റവും പുതിയ റഫ്രിജറേറ്റർ വേഗത്തിൽ ഷോപ്പ് ചെയ്യാം.

ഇഎംഐ സ്റ്റോറിലെ ഷോപ്പിംഗ് നിങ്ങൾക്ക് നോ കോസ്റ്റ് ഇഎംഐ സൗകര്യം, സീറോ ഡൗൺ പേമെന്‍റ്, ഫ്രീ ഹോം ഡെലിവറി തുടങ്ങിയ നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

Amazon, Flipkart അല്ലെങ്കിൽ ബ്രാൻഡിന്‍റെ ഓൺലൈൻ സ്റ്റോർ പോലുള്ള മറ്റ് ഇ-കൊമേഴ്സ് വെബ്സൈറ്റുകളിൽ നോ കോസ്റ്റ് ഇഎംഐയിൽ നിങ്ങൾക്ക് ഏറ്റവും പുതിയ റഫ്രിജറേറ്റർ ഓൺലൈനിൽ ഷോപ്പ് ചെയ്യാം.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

നിങ്ങളുടെ സമീപത്തുള്ള സ്റ്റോറിൽ റഫ്രിജറേറ്ററുകൾ വാങ്ങുക

സ്റ്റോറിൽ ഷോപ്പ് ചെയ്യാനുള്ള ഘട്ടങ്ങൾ

 1. 1 ബജാജ് ഫിൻസെർവ് പാർട്ട്ണർ സ്റ്റോർ സന്ദർശിക്കുക
 2. 2 റീപേമെന്‍റിനായി സൗകര്യപ്രദമായ കാലയളവ് തിരഞ്ഞെടുക്കുക
 3. 3 നിങ്ങളുടെ ഇഎംഐ നെറ്റ്‌വർക്ക് കാർഡ് വിശദാംശങ്ങൾ നൽകുക അല്ലെങ്കിൽ ഇൻ-സ്റ്റോർ ഫൈനാൻസിംഗ് തിരഞ്ഞെടുക്കുക
 4. 4 നിങ്ങളുടെ ഫോണിലേക്ക് അയച്ച ഒടിപി ഷെയർ ചെയ്ത് പർച്ചേസ് പൂർത്തിയാക്കുക

നിങ്ങൾക്ക് ഇപ്പോൾ ഇന്ത്യയിലുടനീളം 2,900+ നഗരങ്ങളിൽ ഞങ്ങളുടെ ഏതെങ്കിലും 1.2 ലക്ഷം+ പാർട്ട്ണർ സ്റ്റോറുകളിൽ ഷോപ്പ് ചെയ്യാം. നിങ്ങളുടെ സമീപത്തുള്ള ഒരു പാർട്ട്ണർ സ്റ്റോർ സന്ദർശിക്കുക, ഒരു റഫ്രിജറേറ്റർ മോഡൽ തിരഞ്ഞെടുത്ത് അനുയോജ്യമായ തിരിച്ചടവ് കാലയളവ് തിരഞ്ഞെടുക്കുക. പിന്നീട്, പണമടയ്ക്കാൻ നിങ്ങളുടെ ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉപയോഗിക്കുക. ട്രാൻസാക്ഷൻ പൂർത്തിയാക്കുന്നതിന് നിങ്ങളുടെ കാർഡ് വിശദാംശങ്ങളും നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് അയച്ച ഒടിപിയും ഞങ്ങളുടെ ഇൻ-സ്റ്റോർ പ്രതിനിധിക്ക് നൽകുക.

നിങ്ങൾക്ക് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഇല്ലെങ്കിൽ, ഇൻ-സ്റ്റോർ ഫൈനാൻസിംഗ് പ്രയോജനപ്പെടുത്തുകയും ഏതാനും മിനിറ്റിനുള്ളിൽ ഈസി ഇഎംഐകളിൽ നിങ്ങളുടെ റഫ്രിജറേറ്റർ നേടുകയും ചെയ്യുക. ഇത് സുഗമമാക്കാൻ, അഡ്രസ്സ് പ്രൂഫ്, ക്യാൻസൽ ചെയ്ത ചെക്ക്, ഒപ്പിട്ട ഇസിഎസ് മാൻഡേറ്റ് തുടങ്ങിയ അടിസ്ഥാന ഡോക്യുമെന്‍റുകൾ ഞങ്ങളുടെ ഇൻ-സ്റ്റോർ പ്രതിനിധിക്ക് സമർപ്പിക്കുക.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

ഫ്രിഡ്ജ് നമുക്ക് ഇഎംഐ-യില്‍ വാങ്ങാൻ കഴിയുമോ?

അതെ, ബജാജ് ഫിൻസെർവ് ഇൻസ്റ്റ ഇഎംഐ കാർഡ് ഉപയോഗിച്ച് ഫ്രിഡ്ജ് അല്ലെങ്കിൽ മറ്റേതെങ്കിലും ഹോം അപ്ലയൻസ് ഇഎംഐ- യിൽ വാങ്ങാം. ഈ ഡിജിറ്റൽ കാർഡ് രൂ. 2 ലക്ഷം വരെയുള്ള പ്രീ-അപ്രൂവ്ഡ് കാർഡ് പരിധി ഓഫര്‍ ചെയ്യുന്നു. മാത്രമല്ല, പ്രതിമാസ ചെലവിന്‍റെ കാര്യത്തില്‍ സമ്മര്‍ദ്ദം വരുത്താതെ, ഏറ്റവും പുതിയ റഫ്രിജറേറ്ററുകള്‍ വാങ്ങാന്‍ നോ കോസ്റ്റ് ഇഎംഐ ഓപ്ഷന്‍ അനുവദിക്കുന്നു.

ബജാജ് ഫിൻസെർവ് ഇൻസ്റ്റ ഇഎംഐ കാർഡിന് അപേക്ഷിക്കുക

ഈസി EMIയിൽ എനിക്ക് ഏതൊക്കെ ഉപകരണങ്ങൾ വാങ്ങാൻ കഴിയും?

ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്കിൽ ഇഎംഐയിൽ റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, എസികൾ, മൈക്രോവേവുകൾ, എയർ പ്യൂരിഫയറുകൾ അല്ലെങ്കിൽ വാട്ടർ പ്യൂരിഫയറുകൾ തുടങ്ങിയ നിങ്ങളുടെ എല്ലാ പ്രിയപ്പെട്ട ഉപകരണങ്ങളും നിങ്ങൾക്ക് ഷോപ്പ് ചെയ്യാം.

ഇന്ത്യയിൽ എവിടെയാണ് ഈസി ഇഎംഐകളിൽ റഫ്രിജറേറ്ററുകൾക്കായി ഷോപ്പ് ചെയ്യാൻ കഴിയുക?

നിങ്ങളുടെ ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉപയോഗിച്ച് ഓൺലൈനിലോ ഓഫ്‌ലൈനിലോ റഫ്രിജറേറ്ററുകൾ ഷോപ്പ് ചെയ്യാം. ബജാജ് മാളിൽ അല്ലെങ്കിൽ Amazon, Flipkart പോലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ ഓൺലൈനായി ഷോപ്പ് ചെയ്യുക. അതേസമയം, 2,900+ നഗരങ്ങളിൽ സ്ഥിതി ചെയ്യുന്ന ഞങ്ങളുടെ 1.2 ലക്ഷം+ പാർട്ട്ണർ സ്റ്റോറുകളിൽ ഒന്നിൽ ഓഫ്‌ലൈനായി ഷോപ്പ് ചെയ്യുക.

ഇഎംഐയിൽ റഫ്രിജറേറ്ററുകൾ വാങ്ങാൻ എനിക്ക് എങ്ങനെ ലോൺ ലഭിക്കും?

ഞങ്ങളുടെ ഏതെങ്കിലും പാർട്ട്ണർ സ്റ്റോറുകളിലേക്ക് പോയി ഞങ്ങളുടെ പ്രതിനിധിയെ ബന്ധപ്പെടുക നിങ്ങൾക്ക് ഒരു ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉണ്ടെങ്കിൽ, നിങ്ങൾക്ക് ഇഷ്ടമുള്ള റഫ്രിജറേറ്റർ വീട്ടിലേക്ക് കൊണ്ടുപോകാനോ ഇൻ-സ്റ്റോർ ഫൈനാൻസിംഗ് പ്രയോജനപ്പെടുത്താനോ ഇത് ഉപയോഗിക്കുക.

ബജാജ് ഫിൻസെർവ് ഇൻസ്റ്റ ഇഎംഐ കാർഡിന് അപേക്ഷിക്കുക

ഇഎംഐ നെറ്റ്‌വർക്കിൽ ഷോപ്പിംഗ് നടത്തുന്നതിന്‍റെ നേട്ടങ്ങൾ എന്തൊക്കെയാണ്?

ഇഎംഐ നെറ്റ്‌വർക്കിൽ ഷോപ്പിംഗ് അതിവേഗവും സൗകര്യപ്രദവുമാണ്. 2,900+ നഗരങ്ങളിലെ 1.2 ലക്ഷത്തിലധികം പങ്കാളികളിൽ നിന്ന് നിങ്ങൾക്ക് ഈസി ഇഎംഐകളിൽ 1.2 ദശലക്ഷത്തിലധികം ഉൽപ്പന്നങ്ങളും സേവനങ്ങളും വാങ്ങാവുന്നതാണ്. നിങ്ങൾക്ക് രൂ. 2 ലക്ഷം വരെ ഷോപ്പ് ചെയ്ത് 3 മുതൽ 24 മാസം വരെയുള്ള കാലയളവിൽ സൗകര്യപ്രദമായി തിരിച്ചടയ്ക്കാം. ചില ഉൽപ്പന്നങ്ങൾ സീറോ ഡൗൺ പേമെന്‍റ് സൗകര്യത്തോടൊപ്പം വരുന്നു. ഇഎംഐ നെറ്റ്‌വർക്കിന്‍റെ സവിശേഷതകളും ആനുകൂല്യങ്ങളും സംബന്ധിച്ച് കൂടുതൽ അറിയാൻ, ഇവിടെ ക്ലിക്ക് ചെയ്യുക.

ഇൻസ്റ്റ ഇഎംഐ കാർഡ് സവിശേഷതകളും ആനുകൂല്യങ്ങളും പരിശോധിക്കുക

നോ കോസ്റ്റ് EMIകളിൽ റഫ്രിജറേറ്ററുകൾ ഷോപ്പ് ചെയ്യാൻ ആവശ്യമായ ഡോക്യുമെന്‍റുകൾ എന്തൊക്കെയാണ്?

നിങ്ങൾക്ക് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉണ്ടെങ്കിൽ നിങ്ങൾ ഡോക്യുമെന്‍റുകളൊന്നും സമർപ്പിക്കേണ്ടതില്ല. എന്നാൽ, ഇത് നിങ്ങളുടെ പക്കലില്ലെങ്കിൽ, നിങ്ങളുടെ പാൻ കാർഡ്, അഡ്രസ്സ് പ്രൂഫ് (ഒവിഡി, ഡിഒവിഡി), ക്യാൻസൽ ചെയ്ത ചെക്ക്, ഒപ്പിട്ട ഇസിഎസ് മാൻഡേറ്റ് എന്നിവയുടെ കോപ്പി സമർപ്പിക്കുക.

ഔദ്യോഗികമായി സാധുതയുള്ള ഡോക്യുമെന്‍റ്" (ഒവിഡി) അർത്ഥമാക്കുന്നത്:

 1. പാസ്സ്പോർട്ട്,
 2. ഡ്രൈവിംഗ് ലൈസന്‍സ്,
 3. ആധാർ നമ്പർ ഉള്ളതിന്‍റെ തെളിവ്,
 4. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ വോട്ടർ ഐഡന്‍റിറ്റി കാർഡ്,
 5. സംസ്ഥാന സർക്കാരിന്‍റെ ഒരു ഓഫീസർ ഒപ്പിട്ട എൻആർഇജിഎ നൽകുന്ന ജോബ് കാർഡും പേരും വിലാസവും ഉൾപ്പടെയുള്ള വിശദാംശങ്ങൾ ഉളള ദേശീയ ജനസംഖ്യ രജിസ്റ്റർ നൽകുന്ന കത്തും.

എന്നാൽ,
a. കസ്റ്റമര്‍ ഒവിഡി ആയി ആധാര്‍ നമ്പര്‍ കൈവശമുള്ളതിന്‍റെ തെളിവ് സമര്‍പ്പിക്കുമ്പോള്‍, യുണീക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഇഷ്യൂ ചെയ്യുന്ന അതേ രൂപത്തില്‍ സമര്‍പ്പിക്കാം.
b. കസ്റ്റമർ നൽകിയ ഒവിഡിയിൽ അപ്ഡേറ്റ് ചെയ്ത അഡ്രസ്സ് ഇല്ലെങ്കിൽ, താഴെപ്പറയുന്ന ഡോക്യുമെന്‍റുകൾ അല്ലെങ്കിൽ അതിന് തുല്യമായ ഇ-ഡോക്യുമെന്‍റുകൾ അഡ്രസ്സ് പ്രൂഫ് എന്ന പരിമിത ആവശ്യത്തിനായി ഒവിഡികളായി കണക്കാക്കും:-

1. ഏതെങ്കിലും സേവന ദാതാവിന്‍റെ രണ്ട് മാസത്തിൽ കൂടുതൽ പഴക്കമില്ലാത്ത യൂട്ടിലിറ്റി ബിൽ (വൈദ്യുതി, ടെലിഫോൺ, പോസ്റ്റ്-പെയ്ഡ് മൊബൈൽ ഫോൺ, പൈപ്പ്ഡ് ഗ്യാസ്, വാട്ടർ ബിൽ);
2. വസ്തു അല്ലെങ്കില്‍ മുനിസിപ്പല്‍ ടാക്സ് രസീത്;
3. സര്‍ക്കാര്‍/ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന വിലാസം എഴുതിയിട്ടുള്ള പെന്‍ഷന്‍/ കുടുംബ പെന്‍ഷന്‍ പെയ്മെന്‍റ് ഓര്‍ഡറുകള്‍ (PPOs);
4. സംസ്ഥാന സർക്കാർ അല്ലെങ്കിൽ കേന്ദ്ര സർക്കാർ വകുപ്പുകൾ, സ്റ്റാച്യൂട്ടറി അല്ലെങ്കിൽ റെഗുലേറ്ററി ബോഡികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഷെഡ്യൂൾഡ് കൊമേഴ്ഷ്യൽ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ലിസ്റ്റ് ചെയ്ത കമ്പനികൾ എന്നിവ നൽകുന്ന താമസസ്ഥലം അനുവദിക്കുന്ന തൊഴിലുടമയുടെ കത്തും ഔദ്യോഗിക താമസം അനുവദിക്കുന്ന മേൽ പറഞ്ഞ തൊഴിലുടമകളുമായുള്ള ലീവ്, ലൈസൻസ് എഗ്രിമെന്‍റുകളും

c. മുകളിൽ 'b' ൽ സൂചിപ്പിച്ചിരിക്കുന്ന ഡോക്യുമെന്‍റുകൾ സമർപ്പിച്ച് മൂന്ന് മാസത്തിനുള്ളിൽ കസ്റ്റമർ നിലവിലെ വിലാസത്തിൽ ഒവിഡി സമർപ്പിക്കണം.

ഇൻസ്റ്റ ഇഎംഐ കാർഡ് യോഗ്യത പരിശോധിക്കുക

എന്‍റെ എൻഡിസി, അക്കൗണ്ടുകളുടെ സ്റ്റേറ്റ്‍മെന്‍റ്, ലോണുമായി ബന്ധപ്പെട്ട മറ്റ് ഡോക്യുമെന്‍റുകൾ എന്നിവ എനിക്ക് എങ്ങനെ ലഭിക്കും?

നിങ്ങൾക്ക് ഞങ്ങളുടെ കസ്റ്റമർ കെയറിൽ 020 – 3957 5152 ൽ വിളിക്കാം (കോൾ ചാർജ്ജുകൾ ബാധകം). അതേസമയം, ഞങ്ങളുടെ കസ്റ്റമർ പോർട്ടലിലെ എന്‍റെ അക്കൗണ്ടിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്ത് നിങ്ങൾക്ക് ആവശ്യമായ ഡോക്യുമെന്‍റുകൾ ഡൗൺലോഡ് ചെയ്യാം.

ഇഎംഐ നെറ്റ്‌വർക്കിൽ റഫ്രിജറേറ്ററുകൾ വാങ്ങുമ്പോൾ എത്ര പലിശയാണ് നൽകേണ്ടത്?

നിങ്ങൾ ഇഎംഐ നെറ്റ്‌വർക്കിൽ ഷോപ്പ് ചെയ്യുമ്പോൾ, റഫ്രിജറേറ്ററിന്‍റെ ചെലവ് മാത്രമേ പ്രതിമാസ ഇൻസ്റ്റാൾമെന്‍റുകളായി വിഭജിക്കുകയുള്ളൂ. ഈ തുകയ്ക്ക് പുറമേ നിങ്ങൾ ഒന്നും അടയ്ക്കേണ്ടതില്ല.

നോ കോസ്റ്റ് ഇഎംഐകളിൽ നിങ്ങൾ എങ്ങനെയാണ് റഫ്രിജറേറ്റർ വാങ്ങുന്നത്?

ബജാജ് ഫിൻസെർവ് ഇൻസ്റ്റ ഇഎംഐ കാർഡ് ഉപയോഗിച്ച് ഇഎംഐ-യില്‍ റഫ്രിജറേറ്റർ വാങ്ങാം. ബജാജ് മാളിലും Amazon പോലുള്ള മറ്റ് ഇകൊമേഴ്സ് സൈറ്റുകളിലും നോ കോസ്റ്റ് ഇഎംഐയും, മറ്റ് പല ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്താൻ കാർഡ് നിങ്ങളെ അനുവദിക്കുന്നു. അതേസമയം, നിങ്ങൾക്ക് ഒരു പാർട്ട്ണർ സ്റ്റോർ സന്ദർശിച്ച് Chroma, Vijay Sales തുടങ്ങിയ റീട്ടെയിൽ സ്റ്റോറിൽ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട റഫ്രിജറേറ്റർ വാങ്ങാം.

ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്കിലെ LG, Haier അല്ലെങ്കിൽ Samsung പോലുള്ള പ്രമുഖ ബ്രാൻഡുകളിൽ നിന്ന് തിരഞ്ഞെടുക്കാം. സൈഡ്-ബൈ-സൈഡ് ഫ്രിഡ്ജ് ആയാലും ചെലവേറിയ സ്മാർട്ട് റഫ്രിജറേറ്റർ ആയാലും, ബജാജ് ഫിൻസെർവ് ഇൻസ്റ്റ ഇഎംഐ കാർഡ് ഉപയോഗിച്ച് നോ കോസ്റ്റ് ഇഎംഐകളിൽ അവ എല്ലാം വാങ്ങാം.

നോ കോസ്റ്റ് ഇഎംഐയിൽ ഉൽപ്പന്നങ്ങൾ വാങ്ങാം

ഏത് ഫ്രിഡ്ജാണ് കുറഞ്ഞ വിലയിൽ മികച്ചത്?

ചെലവ് കുറഞ്ഞ ബ്രാൻഡുകൾ ഉള്ളപ്പോൾ, Godrej നിരവധി ബജറ്റ്-ഫ്രണ്ട്‌ലി റഫ്രിജറേറ്ററുകൾ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യൻ വിപണിയിൽ Godrej 30-ലിറ്റർ ക്യൂബ് പേഴ്സണൽ കൂളിംഗ് സൊലൂഷൻ ചെലവ് രൂ. 7,500 മാത്രമേ ആകൂ. രൂ. 10,700 വരെ കുറഞ്ഞ തുകയിൽ നിങ്ങൾക്ക് Godrej 99-ലിറ്റർ സിംഗിൾ-ഡോർ റഫ്രിജറേറ്റർ തിരഞ്ഞെടുക്കാം.

ഏത് ബ്രാൻഡാണ് റഫ്രിജറേറ്ററിന് ഏറ്റവും മികച്ചത്?

റഫ്രിജറേറ്ററുകളുടെ കാര്യത്തിൽ Samsung ന് മികച്ച സല്‍പ്പേരുണ്ട്. മാത്രമല്ല, സീറോ ഡൗൺ പേമെന്‍റ് ഓഫർ ഉൾപ്പെടെയുള്ള സവിശേഷമായ നോ കോസ്റ്റ് ഇഎംഐ ഉൾപ്പെടെയുള്ള മികച്ച Samsung ഹോം അപ്ലയൻസുകൾ സൗകര്യപ്രദവും താങ്ങാനാവുന്നതുമായ ഫൈനാൻസിംഗ് സ്കീമുകൾ സ്വന്തമാക്കാൻ ബജാജ് മാൾ നിങ്ങളെ അനുവദിക്കുന്നു.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക