സവിശേഷതകളും നേട്ടങ്ങളും

 • Flexi perks

  ഫ്ലെക്സി ആനുകൂല്യങ്ങൾ

  ഇഎംഐ ആയി പലിശ മാത്രം അടച്ച് ഇഎംഐകൾ 45%* വരെ കുറയ്ക്കാൻ കൊലാറ്ററൽ രഹിത ബിസിനസ് ലോണിൽ ഫ്ലെക്സി സൗകര്യം ലഭ്യമാക്കുക.

 • Borrow up to %$$BOL-Loan-Amount$$%

  രൂ. 50 ലക്ഷം വരെ കടം വാങ്ങുക

  ബിസിനസ് സംബന്ധിച്ച ആവശ്യങ്ങൾക്കായി ഈ മതിയായ ഫണ്ടിംഗ് ഉപയോഗിക്കുക. മാത്രമല്ല, കാര്യക്ഷമമായി വായ്പ എടുക്കാൻ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.

 • Easy repayment

  എളുപ്പത്തിലുള്ള തിരിച്ചടവ്

  പരമാവധി തിരിച്ചടവ് സൌകര്യത്തിന് 1 വർഷം മുതൽ 8 വർഷം വരെയുള്ള ഫ്ലെക്സിബിൾ കാലയളവ് തിരഞ്ഞെടുക്കുക.

 • Digital tools

  ഡിജിറ്റൽ ടൂൾ

  നിങ്ങളുടെ ലോൺ സ്റ്റേറ്റ്മെന്‍റ് ആക്സസ് ചെയ്യാനും എവിടെ നിന്നും എപ്പോൾ വേണമെങ്കിലും നിങ്ങളുടെ ഇഎംഐ മാനേജ് ചെയ്യാനും ഞങ്ങളുടെ ഓൺലൈൻ ലോൺ അക്കൗണ്ട് ഉപയോഗിക്കുക.

നിങ്ങളുടെ ഉടമസ്ഥതയിലുള്ള ഏതൊരു അസറ്റും, അത് വ്യക്തിപരമോ ബിസിനസ് സംബന്ധമായതോ ആകട്ടെ, സാമ്പത്തികമായി പ്രയോജനപ്പെടുത്താവുന്നതാണ്. നിങ്ങൾക്ക് ഇത് ഈടായി ഉപയോഗിക്കാനും അതിന്‍റെ മൂല്യത്തെ അടിസ്ഥാനമാക്കി ഒരു തുക കടം വാങ്ങാനും കഴിയും. നിങ്ങൾക്ക് ഒരു വലിയ തുക ആവശ്യമായി വരുമ്പോൾ ഇത് സാധാരണയായി സ്വീകരിക്കുന്ന സമീപനമാണ്, എന്നാൽ ബജാജ് ഫിൻസെർവിൽ നിന്നുള്ള കൊളാറ്ററൽ രഹിത ബിസിനസ് ലോൺ ഉപയോഗിച്ച്, നിങ്ങളുടെ ആസ്തികൾ അപകടപ്പെടുത്തേണ്ടതില്ല. നിങ്ങൾക്ക് എളുപ്പത്തിലും നീണ്ടുനിൽക്കുന്ന പ്രോസസ്സിംഗ് തടസ്സങ്ങളില്ലാതെയും ഗണ്യമായ ഒരു അനുമതി നേടാനാകും. ഹ്രസ്വവും ലളിതവുമായ ഓൺലൈൻ ഫോം ഉപയോഗിച്ച് ഞങ്ങളുടെ അൺസെക്യുവേർഡ് ബിസിനസ് ലോണുകൾ അപേക്ഷിക്കാൻ എളുപ്പമാണ്. നിങ്ങൾ ചെയ്യേണ്ടത് ലളിതമായ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും 48 മണിക്കൂറിനുള്ളിൽ വേഗത്തിലുള്ള അംഗീകാരം ആസ്വദിക്കാൻ ഏറ്റവും കുറഞ്ഞ ഡോക്യുമെന്‍റുകൾ സമർപ്പിക്കുകയും ചെയ്യുക എന്നതാണ്*.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

യോഗ്യതാ മാനദണ്ഡവും ആവശ്യമായ ഡോക്യുമെന്‍റുകളും

 • Age

  വയസ്

  24 വയസ്സ് മുതൽ 70 വയസ്സ് വരെ*
  (*ലോൺ മെച്യൂരിറ്റി സമയത്ത് പ്രായം 70 വയസ്സ് ആയിരിക്കണം)

 • Nationality

  പൗരത്വം

  ഇന്ത്യൻ

 • Work status

  വർക്ക് സ്റ്റാറ്റസ്

  സ്വയം തൊഴിൽ ചെയ്യുന്നയാൾ

 • Business vintage

  ബിസിനസ് വിന്‍റേജ്

  3 വയസ്സ്

 • Credit Score

  ക്രെഡിറ്റ് സ്കോർ

  685 അല്ലെങ്കിൽ അതിൽ കൂടുതൽ

ആവശ്യമായ ഡോക്യുമെന്‍റുകൾ:

 • കെവൈസി ഡോക്യുമെന്‍റുകൾ
 • ബിസിനസ് ഉടമസ്ഥതയുടെ തെളിവ്
 • മറ്റ് സാമ്പത്തിക ഡോക്യുമെന്‍റുകൾ

ബാധകമായ പലിശ നിരക്കും ഫീസും

ഞങ്ങളുടെ ലോൺ ഉപയോഗിച്ച്, നിങ്ങൾക്ക് താങ്ങാവുന്ന വിലയിലും മറഞ്ഞിരിക്കുന്ന നിരക്കുകളെക്കുറിച്ചുള്ള ആശങ്കയില്ലാതെയും കടം വാങ്ങാം. ബാധകമായ ചില ഫീസുകളുടെയും നിരക്കുകളുടെയും വിവരങ്ങൾക്ക് ഈ പട്ടിക പരിശോധിക്കുക.

ഫീസ് തരം

ചാർജ്ജ് ബാധകം

പലിശ നിരക്ക്

9.75% - 30% പ്രതിവർഷം.

പ്രോസസ്സിംഗ് ഫീസ്‌

ലോൺ തുകയുടെ 3.54% വരെ (ബാധകമായ നികുതികൾ ഉൾപ്പെടെ)

ബൗൺസ് നിരക്കുകൾ

രൂ. 1,500 ഓരോ ബൌണ്‍സിനും.

പിഴ പലിശ

പ്രതിമാസ ഇൻസ്റ്റാൾമെന്‍റ്/ഇഎംഐ പേമെന്‍റിലെ കാലതാമസം ഡിഫോൾട്ട് തീയതി മുതൽ പ്രതിമാസ ഇൻസ്റ്റാൾമെന്‍റ്/ഇഎംഐ ലഭിക്കുന്നത് വരെ കുടിശ്ശികയുള്ള പ്രതിമാസ ഇൻസ്റ്റാൾമെന്‍റ്/ഇഎംഐയിൽ പ്രതിമാസം 3.50% പലിശ നിരക്ക് ഈടാക്കും.

ഡോക്യുമെന്‍റ് പ്രോസസ്സിംഗ് നിരക്കുകൾ

രൂ. 2,360 (ബാധകമായ നികുതികൾ ഉൾപ്പെടെ)

ഔട്ട്സ്റ്റേഷൻ കളക്ഷൻ ചാർജുകൾ

ബാധകമല്ല

ഡോക്യുമെന്‍റ്/സ്റ്റേറ്റ്‍മെന്‍റ് ചാർജ്ജുകൾ

കസ്റ്റമർ പോർട്ടലിൽ എന്‍റെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്ത് അധിക ചെലവില്ലാതെ ലോൺ ഡോക്യുമെന്‍റുകൾ ഡൗൺലോഡ് ചെയ്യുക.

ഞങ്ങളുടെ ഏതെങ്കിലും ബ്രാഞ്ചിൽ നിന്നും നിങ്ങളുടെ ഡോക്യുമെന്‍റുകളുടെ ഫിസിക്കൽ കോപ്പി ഓരോ സ്റ്റേറ്റ്മെന്‍റിനും/ലെറ്ററിനും/സർട്ടിഫിക്കറ്റിനും രൂ.50 (നികുതി ഉൾപ്പെടെ) നിരക്കിൽ ലഭ്യമാക്കാം.

അപേക്ഷിക്കേണ്ട വിധം

 1. 1 അപേക്ഷാ ഫോം സന്ദർശിക്കുന്നതിന് 'ഓൺലൈനിൽ അപേക്ഷിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക
 2. 2 നിങ്ങളുടെ അടിസ്ഥാന വ്യക്തിഗത, ബിസിനസ് വിവരങ്ങൾ ഷെയർ ചെയ്യുക
 3. 3 കഴിഞ്ഞ ആറ് മാസത്തെ നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്മെന്‍റുകൾ അപ്‌ലോഡ് ചെയ്യുക
 4. 4 കൂടുതൽ ഘട്ടങ്ങളിൽ നിങ്ങളെ ഗൈഡ് ചെയ്യുന്ന ഞങ്ങളുടെ പ്രതിനിധിയിൽ നിന്ന് ഒരു കോൾ നേടുക

ഒരിക്കൽ അപ്രൂവ് ചെയ്താൽ, നിങ്ങൾക്ക് വെറും 48 മണിക്കൂറിനുള്ളിൽ ഫണ്ടുകളിലേക്ക് ആക്സസ് ലഭിക്കും*.

*വ്യവസ്ഥകള്‍ ബാധകം