സവിശേഷതകളും നേട്ടങ്ങളും
-
വേഗത്തിലുള്ള അപ്രൂവലും തൽക്ഷണ പണം
ലളിതമായ പ്രക്രിയയിലൂടെ ഓൺലൈനിൽ അപേക്ഷിച്ച് അപ്രൂവൽ ലഭിച്ച് 24 മണിക്കൂറിനുള്ളിൽ* നിങ്ങളുടെ ലോൺ തുക ബാങ്കിൽ നേടുക.
-
റീപേമെന്‍റ് ഫ്ലെക്സിബിലിറ്റി
ബജാജ് ഫിൻസെർവിൽ നിന്നുള്ള ഒരു ടേം ബിസിനസ് ലോൺ ഉപയോഗിച്ച്, 96 മാസം വരെയുള്ള കാലയളവിൽ നിങ്ങളുടെ കുടിശ്ശിക അടയ്ക്കാം.
-
ഫ്ലെക്സി ലോൺ സൗകര്യം
നിങ്ങളുടെ ഇഎംഐ 45% വരെ കുറയ്ക്കാൻ ഫ്ലെക്സി ലോൺ സൌകര്യം നിങ്ങളെ അനുവദിക്കുന്നു*.
-
ഓൺലൈൻ അക്കൗണ്ട് മാനേജ്മെന്‍റ്
ബജാജ് ഫിൻസെർവിന്‍റെ ഓൺലൈൻ കസ്റ്റമർ പോർട്ടൽ- എക്‌സ്‌പീരിയ ഉപയോഗിച്ച് നിങ്ങളുടെ ടേം ലോൺ അക്കൌണ്ട് മാനേജ് ചെയ്യൂ.
യോഗ്യതാ മാനദണ്ഡവും ആവശ്യമായ ഡോക്യുമെന്‍റുകളും
ബിസിനസുകളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന്, ലളിതമായ യോഗ്യതാ മാനദണ്ഡങ്ങൾ ഉള്ള ടേം ലോണുകൾ ബജാജ് ഫിൻസെർവ് നൽകുന്നു.
-
ബിസിനസ് വിന്‍റേജ്
ഏറ്റവും കുറഞ്ഞത് 3 വർഷം
-
സിബിൽ സ്കോർ
സൗജന്യമായി നിങ്ങളുടെ സിബിൽ സ്കോർ പരിശോധിക്കുക685 അല്ലെങ്കിൽ അതിൽ കൂടുതൽ
-
വയസ്
24 വയസ്സ് മുതൽ 70 വയസ്സ് വരെ*
(*ലോൺ മെച്യൂരിറ്റിയിൽ പ്രായം 70 വയസ്സ് ആയിരിക്കണം) -
സിറ്റിസെൻഷിപ്പ്
ഇന്ത്യൻ നിവാസി
പലിശ നിരക്കും ചാർജുകളും
ബിസിനസുകൾക്കുള്ള ടേം ലോണുകൾ നാമമാത്രമായ പലിശ നിരക്കുകളോടെയും മറഞ്ഞിരിക്കുന്ന നിരക്കുകളില്ലാതെയുമാണ് വരുന്നത്. ഈ ലോണിന് ബാധകമായ ഫീസിന്‍റെ ലിസ്റ്റ് കാണുന്നതിന്, ഇവിടെ ക്ലിക്ക് ചെയ്യുക.
പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍
ബജാജ് ഫിന്‍സെര്‍വില്‍ നിന്ന് ഒരു ടേം ലോണിന് അപേക്ഷിക്കുന്നതിനുള്ള പ്രക്രിയ ഇതാ:
- അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
- വിശദാംശങ്ങൾ പൂരിപ്പിച്ച് സമർപ്പിക്കുക
- കൂടുതൽ പ്രോസസ്സിംഗിനായി ബജാജ് ഫിൻസെർവ് പ്രതിനിധികൾ നിങ്ങളെ വിളിക്കും
ഇല്ല, കൊലാറ്ററൽ ഇല്ലാതെ ബജാജ് ഫിൻസെർവിൽ നിന്ന് നിങ്ങൾക്ക് ടേം ലോൺ ലഭ്യമാക്കാം.
അതെ, ഇൻകം ടാക്സ് റിട്ടേൺ പേപ്പറുകൾ അവതരിപ്പിക്കുന്നത് ടേം ലോൺ ലഭിക്കാനുള്ള നിങ്ങളുടെ സാധ്യതകൾ മെച്ചപ്പെടുത്തുന്നു.
അതെ, പ്രവർത്തന മൂലധന ആവശ്യങ്ങൾക്ക് ഫണ്ടിംഗ് ഉൾപ്പെടെ ഏതെങ്കിലും ബിസിനസ് ആവശ്യങ്ങൾ നിറവേറ്റാൻ നിങ്ങൾക്ക് ബജാജ് ഫിൻസെർവിൽ നിന്ന് ഒരു ടേം ലോൺ ഉപയോഗിക്കാം.