നിങ്ങളുടെ നഗരത്തിലെ ബജാജ് ഫിൻസെർവ്

ഡൽഹി നാഷണൽ ക്യാപിറ്റൽ റീജണിൽ ഡൽഹിയും അയൽ സംസ്ഥാനങ്ങളിൽപ്പെട്ട മറ്റ് ജില്ലകളും ഉൾപ്പെടുന്നു. ഡൽഹി എൻസിആർ വിവിധ സാമ്പത്തിക പ്രവർത്തനങ്ങൾ അരങ്ങേറുന്ന ഒരു വികസ്വര മേഖലയാണ്.

ഈ മേഖലയിൽ ബിസിനസ് അവസരങ്ങൾ അനവധിയാണ്, അവ മിക്കതും പ്രയോജനപ്പെടുത്താൻ ബജാജ് ഫിൻസെർവിൽ നിന്നുള്ള ബിസിനസ് ലോണിന്‍റെ സഹായം തേടാം. ഇപ്പോൾ രൂ.50 ലക്ഷം വരെ ക്രെഡിറ്റ് എടുക്കാം.

സവിശേഷതകളും നേട്ടങ്ങളും

 • High loan quantum

  ഉയർന്ന ലോൺ ക്വാണ്ടം

  50 ലക്ഷം രൂ. വരെയുള്ള ബിസിനസ് ലോൺ ഉപയോഗിച്ച് വിവിധ ബിസിനസ് ഫൈനാൻഷ്യൽ ആവശ്യങ്ങൾ നിറവേറ്റുക.

 • Flexi Loan

  ഫ്ലെക്സി ലോൺ

  ബജാജ് ഫിൻസെർവ് ലിമിറ്റഡ് വാഗ്ദാനം ചെയ്യുന്ന ഫ്ലെക്സി ലോൺ സൗകര്യം ഉപയോഗിച്ച് ലോൺ തുക ഉപയോഗിക്കാനും തിരിച്ചടയ്ക്കാനുമുള്ള ഫ്ലെക്സിബിലിറ്റി ആസ്വദിക്കുക.

 • Collateral-free

  കൊലാറ്ററൽ രഹിതം

  ബജാജ് ഫിന്‍സെര്‍വ് ബിസിനസ് ലോണിന് അപേക്ഷിക്കുമ്പോൾ, ആസ്തികൾ പണയം വെക്കുന്നതിൻ്റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കൂ.

 • Flexible repayment tenor

  ഫ്ലെക്‌സിബിൾ റീപേമെന്‍റ് കാലയളവ്

  96 മാസം വരെയുള്ള കാലയളവ് കൊണ്ട് ബിസിനസ് ലോൺ ക്രെഡിറ്റ് അടച്ചുതീർക്കുക.

 • Online account management

  ഓൺലൈൻ അക്കൗണ്ട് മാനേജ്മെന്‍റ്

  ഞങ്ങളുടെ ഓൺലൈൻ കസ്റ്റമർ പോർട്ടൽ ഉപയോഗിച്ച് തടസ്സമില്ലാതെ ബിസിനസ് ലോൺ അക്കൗണ്ട് 24X7 മാനേജ് ചെയ്യുക.

 • Pre-approved offers

  പ്രീ-അപ്രൂവ്ഡ് ഓഫർ

  ബജാജ് ഫിൻസെർവിന്‍റെ നിലവിലെ കസ്റ്റമേർസിന് അവരുടെ ബിസിനസ് ആവശ്യങ്ങൾക്ക് അനുയോജ്യമായ പ്രീ-അപ്രൂവ്ഡ് ഓഫറുകൾ ലഭ്യമാക്കാം.

ഡൽഹി എൻസിആർ പ്രദേശം ഈ രാജ്യത്തെ ഏറ്റവും സമ്പന്നമായ മേഖലകളിൽ ഒന്നാണ്. ഐടി, ഓട്ടോമൊബൈൽ, സ്മാർട്ട്ഫോൺ, ഹോം അപ്ലയൻസുകൾ തുടങ്ങിയ വ്യവസായങ്ങളുള്ള നോയിഡ, ഗുരുഗ്രാം എന്നിവ പോലുള്ള സ്ഥലങ്ങൾ അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുന്ന വാണിജ്യ കേന്ദ്രങ്ങളാണ്. കൂടാതെ, വിവിധ ദേശീയ, അന്തർദ്ദേശീയ കമ്പനികൾക്ക് ഈ മേഖലയിൽ അവരുടെ ഓഫീസുകൾ ഉണ്ട്.

ഡൽഹി എൻസിആർ പ്രദേശം നിരവധി ബിസിനസ് അവസരങ്ങളാണ് വെച്ചുനീട്ടുന്നത്. ബജാജ് ഫിൻസെർവിൽ നിന്നുള്ള ബിസിനസ് ലോൺ വ്യവസായ സംരംഭം ആരംഭിക്കാൻ നിങ്ങളെ സഹായിക്കും. 50 ലക്ഷം രൂ. വരെയുള്ള ലോൺ തുകയും ഒപ്പം മികച്ച പലിശ നിരക്കും തിരിച്ചടവിനുള്ള എളുപ്പമുള്ള ഓപ്ഷനുകളും ഉപയോഗിച്ച് നിങ്ങൾക്ക് ഇപ്പോൾ നിങ്ങളുടെ ബിസിനസ് ആവശ്യങ്ങൾ നിറവേറ്റാനും അനായാസം കടം വീട്ടാനും കഴിയും.

*വ്യവസ്ഥകള്‍ ബാധകം

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

ഡോക്യുമെന്‍റേഷനും യോഗ്യതാ മാനദണ്ഡവും

 • Age

  വയസ്

  24 വയസ്സ് മുതൽ 70 വയസ്സ് വരെ*
  (*ലോൺ മെച്യൂരിറ്റിയിൽ പ്രായം 70 വയസ്സ് ആയിരിക്കണം)

 • Credit Score

  ക്രെഡിറ്റ് സ്കോർ

  സൗജന്യമായി നിങ്ങളുടെ സിബിൽ സ്കോർ പരിശോധിക്കുക

  685 അല്ലെങ്കിൽ അതിൽ കൂടുതലായിരിക്കണം

 • Business vintage

  ബിസിനസ് വിന്‍റേജ്

  കുറഞ്ഞത് 3 വർഷം

 • Nationality

  പൗരത്വം

  ഇന്ത്യൻ

കൂടാതെ, അപേക്ഷാ പ്രക്രിയ പൂർത്തിയാക്കാൻ ബിസിനസ് പ്ലാൻ, ബിസിനസ് രജിസ്ട്രേഷൻ, ലൈസൻസിംഗ് വിശദാംശങ്ങൾ മുതലായ ആവശ്യമായ ഡോക്യുമെന്‍റുകൾ സമർപ്പിക്കുക. ഇവയിൽ ഒന്നും വിട്ടുപോകാതിരിക്കാൻ ഒരു ചെക്ക്‌ലിസ്റ്റ് ഉണ്ടാക്കുക. ആവശ്യമായ ഡോക്യുമെന്‍റുകളുടെ പൂർണ്ണമായ ലിസ്റ്റിന്, ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

പലിശ നിരക്കും ചാർജുകളും

അപേക്ഷിക്കുന്നതിന് മുമ്പ് ബിസിനസ് ലോൺ പലിശ നിരക്കുകളും അധിക നിരക്കുകളും അറിയുക. നിരക്കുകളുടെ പൂർണ്ണമായ പട്ടികയ്ക്ക്, ഇവിടെ ക്ലിക്ക് ചെയ്യുക.

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

ഡൽഹി എൻസിആറിൽ ബിസിനസ് ലോണിന് എങ്ങനെ അപേക്ഷിക്കാം?

അപേക്ഷാ ഫോം പൂരിപ്പിച്ച് നിങ്ങൾക്ക് ഒരു ബിസിനസ് ലോണിന് ഓൺലൈനായി അപേക്ഷിക്കാം. ആദ്യ അപ്രൂവൽ ലഭിച്ചതിന് ശേഷം, ഈ പ്രോസസ് പൂർത്തിയാക്കാൻ നിങ്ങൾ ഡോക്യുമെന്‍റുകൾ സമർപ്പിക്കേണ്ടതുണ്ട്.

ഒരു ബിസിനസ് ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകൾ എന്തൊക്കെയാണ്?

ബിസിനസ് ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകൾ കെവൈസി വിശദാംശങ്ങൾ, ബിസിനസ് ഉടമസ്ഥതാ വിശദാംശങ്ങൾ, ബിസിനസിന്‍റെ ഫൈനാൻഷ്യൽ പേപ്പറുകൾ എന്നിവയാണ്.

എന്താണ് ഒരു ഇഎംഐ കാൽക്കുലേറ്റർ?

ഇഎംഐ കാല്‍ക്കുലേറ്റര്‍ എന്നത് ഒരു ഓണ്‍ലൈന്‍ ഡിവൈസാണ്. അത് പിഴവു കൂടാതെ വ്യക്തികളെ തങ്ങളുടെ ലോണ്‍ ഇന്‍സ്റ്റാള്‍മെന്‍റുകള്‍ ഏതാനും സെക്കന്‍റുകള്‍ക്കുള്ളില്‍ കണ്ടെത്താന്‍ സഹായിക്കുന്നു.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക