മര്‍ച്ചന്‍റ് ഫണ്ടിംഗ് എന്നാല്‍ എന്താണ്?
2 മിനിറ്റ് വായിക്കുക
വ്യാപാരികൾക്ക് അവരുടെ വിവിധ വിതരണക്കാർക്ക് മുൻകൂട്ടി പണം അടയ്ക്കാനായി ബജാജ് ഫിൻസെർവ് അവരുടെ ആവശ്യങ്ങൾക്ക് അനുസൃതമായ ഫണ്ടിംഗ് വാഗ്ദാനം ചെയ്യുന്നു.
ലോൺ ലഭിക്കുന്നതിന് കൊലാറ്ററൽ നൽകാതെ ആരോഗ്യകരമായ ക്യാഷ് ഫ്ലോ നിലനിർത്താനുള്ള എളുപ്പമാർഗ്ഗമാണ് മർച്ചന്‍റ് ഫണ്ടിംഗ്. മർച്ചന്‍റ് ഫൈനാൻസിംഗ് ഉപയോഗിച്ച്, നിങ്ങൾക്ക് ഇൻവെന്‍ററി റീസ്റ്റോക്ക് ചെയ്യാം, നിലവിലുള്ള കടങ്ങൾ ക്ലിയർ ചെയ്യാം, നിങ്ങളുടെ പ്രവർത്തന മൂലധനം വർദ്ധിപ്പിക്കാം, പ്രവർത്തനങ്ങൾ വിപുലീകരിക്കാം, നിങ്ങളുടെ റീട്ടെയിൽ ബിസിനസ് സുഗമമായി നടത്തുന്നുവെന്ന് ഉറപ്പാക്കാം.