ഒരു സ്റ്റാർട്ടപ്പ് ബിസിനസ് ലോണിന്‍റെ സവിശേഷതകളും ആനുകൂല്യങ്ങളും

 • Easy documentation

  ലളിതമായ ഡോക്യുമെന്‍റേഷൻ

  നിങ്ങളുടെ വീട്ടിൽ എത്തുന്ന ഞങ്ങളുടെ പ്രതിനിധിക്ക് ഏതാനും അടിസ്ഥാന രേഖകൾ മാത്രം സമർപ്പിക്കേണ്ടതുണ്ട്.

 • Quick loan approval

  വേഗത്തിലുള്ള ലോണ്‍ അപ്രൂവല്‍

  യോഗ്യതാ മാനദണ്ഡം പാലിച്ചതിന് ശേഷം 24 മണിക്കൂറിനുള്ളിൽ* വേഗത്തിലുള്ള അപ്രൂവൽ നേടുക. തൽക്ഷണ ഫൈനാൻസിംഗ് ആവശ്യങ്ങൾ നിറവേറ്റുന്നതിന് ലോൺ തുക ഉപയോഗിക്കുക.

 • Collateral-free financing

  കൊലാറ്ററല്‍ രഹിത ഫൈനാന്‍സിംഗ്

  ഞങ്ങളുമായി ആസ്തികളൊന്നും പണയം വെയ്ക്കാതെ ഉയർന്ന മൂല്യമുള്ള ലോൺ തുക പ്രയോജനപ്പെടുത്തുക.

 • Easy repayments

  ലളിതമായ റീപേമെന്‍റുകള്‍

  96 മാസം വരെയുള്ള കാലയളവ് ഉപയോഗിച്ച് ഞങ്ങൾ സൗകര്യപ്രദവും താങ്ങാവുന്നതുമായ റീപേമെന്‍റുകൾ നൽകുന്നു.

 • Lower your EMIs

  നിങ്ങളുടെ ഇഎംഐ കുറയ്ക്കുക

  ഞങ്ങളുടെ ഫ്ലെക്സി സൗകര്യം തിരഞ്ഞെടുക്കുകയും നിങ്ങളുടെ ഇഎംഐ 45% വരെ കുറയ്ക്കുകയും ചെയ്യുക*.

 • Attractive rates

  ആകർഷകമായ നിരക്കുകൾ

  ബിസിനസ് ലോണിൽ ആകർഷകമായ പലിശ നിരക്ക് നേടുക, താങ്ങാവുന്ന റീപേമെന്‍റുകൾ ആസ്വദിക്കുക.

 • Online account access

  ഓൺലൈൻ അക്കൗണ്ട് ആക്സസ്

  ഞങ്ങളുടെ സമർപ്പിത ഓൺലൈൻ കസ്റ്റമർ പോർട്ടൽ – എന്‍റെ അക്കൗണ്ട് ഉപയോഗിച്ച് നിങ്ങളുടെ ലോൺ അക്കൗണ്ട് മാനേജ് ചെയ്യാം.

*നിബന്ധനകളും വ്യവസ്ഥകളും ബാധകം

യോഗ്യതാ മാനദണ്ഡവും ആവശ്യമായ ഡോക്യുമെന്‍റുകളും

സ്റ്റാർട്ടപ്പ് ബിസിനസുകളുടെ സാമ്പത്തിക ആവശ്യങ്ങൾക്ക് പണം കണ്ടെത്താൻ സഹായിക്കുന്നതിന്, ലളിതമായ യോഗ്യതാ മാനദണ്ഡങ്ങളിൽ ബജാജ് ഫിൻസെർവ് ക്രെഡിറ്റുകൾ ഓഫർ ചെയ്യുന്നു. അവ താഴെ കണ്ടെത്തുക:

 • Business vintage

  ബിസിനസ് വിന്‍റേജ്

  ഏറ്റവും കുറഞ്ഞത് 3 വർഷം

 • CIBIL score

  സിബിൽ സ്കോർ

  685 അല്ലെങ്കിൽ അതിൽ കൂടുതൽ

 • Age

  വയസ്

  24 വയസ്സ് മുതൽ 70 വയസ്സ് വരെ*
  (*ലോൺ മെച്യൂരിറ്റിയിൽ പ്രായം 70 വയസ്സ് ആയിരിക്കണം)

 • Nationality

  പൗരത്വം

  ഇന്ത്യൻ നിവാസി

തൽക്ഷണ ചെറുകിട ബിസിനസ് ലോൺ ലഭിക്കുന്നതിന് താഴെപ്പറയുന്ന ഡോക്യുമെന്‍റുകൾ ആവശ്യമാണ്

 • കെവൈസി ഡോക്യുമെന്‍റുകൾ
 • ബിസിനസ് ഉടമസ്ഥതയുടെ തെളിവ്
 • മറ്റ് സാമ്പത്തിക ഡോക്യുമെന്‍റുകൾ

പലിശ നിരക്കും ചാർജുകളും

സ്റ്റാർട്ടപ്പ് ബിസിനസ് ലോൺ നാമമാത്രമായ പലിശ നിരക്കിനൊപ്പം വരുന്നു, മറഞ്ഞിരിക്കുന്ന ചാർജ്ജുകളൊന്നുമില്ല. ഈ ലോണിന് ബാധകമായ ഫീസുകളുടെ ലിസ്റ്റ് കാണാൻ, ഇവിടെ ക്ലിക്ക് ചെയ്യുക.

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

ബിസിനസ് ലോണുമായി ബന്ധപ്പെട്ട മറ്റ് ഫീസുകളും നിരക്കുകളും എന്തൊക്കെയാണ്?

പലിശ നിരക്കിന് പുറമെ, ഒരു സ്റ്റാർട്ടപ്പ് ലോണിനുള്ള മറ്റ് ബാധകമായ നിരക്കുകളും ഫീസുകളും ഇവയാണ്:

 • മുടങ്ങിയ കാലയളവിലെ പലിശ
 • പ്രോസസ്സിംഗ് ഫീസ്
ബിസിനസ് ലോൺ ലഭിക്കുന്നതിന് സിബിൽ സ്കോർ പ്രധാനമാണോ?

അതെ, മിക്ക ലെൻഡർമാരും സാധാരണയായി ഭാവി വായ്പക്കാർക്ക് വായ്പ നൽകുന്നതിന് മുമ്പ് 685 ൽ കൂടുതൽ ക്രെഡിറ്റ് സ്കോർ ആവശ്യപ്പെടും.

ഒരു ബിസിനസ് ലോൺ ലഭ്യമാക്കാൻ എനിക്ക് യോഗ്യതയുണ്ടോ ഇല്ലയോ എന്ന് എനിക്ക് എങ്ങനെ അറിയാം?

നിങ്ങൾക്ക് യോഗ്യതാ മാനദണ്ഡം നോക്കി നിങ്ങളുടെ യോഗ്യത തീരുമാനിക്കാം. അല്ലെങ്കിൽ, എളുപ്പമുള്ള രീതി തിരഞ്ഞെടുത്ത് വേഗത്തിലും കൃത്യമായ ഫലങ്ങൾ ലഭിക്കുന്നതിന് ഒരു ഓൺലൈൻ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിക്കുക.

ഇന്ത്യയിൽ ഒരു സ്റ്റാർട്ടപ്പ് ലോൺ ലഭിക്കുന്നത് എത്ര ബുദ്ധിമുട്ടാണ്?

ഒരു സ്റ്റാര്‍ട്ട്അപ്പ് ലോണ്‍ പ്രയോജനപ്പെടുത്താനുള്ള ബുദ്ധിമുട്ട് അല്ലെങ്കിൽ എളുപ്പം ആ ബിസിനസ്സിനെ ആശ്രയിച്ചിരിക്കുന്നു. ഒരു ലോണ്‍ അപേക്ഷ അപ്രൂവ് ചെയ്യുന്നതിന് മുമ്പ് ലെന്‍ഡര്‍മാര്‍ പരിഗണിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഉയർന്ന മൂല്യമുള്ള ലോൺ തുക എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് വായ്പക്കാർ മികച്ച ക്രെഡിറ്റ് സ്കോർ നിലനിർത്തുകയും യോഗ്യത പാലിക്കുകയും/കവിയുകയും വേണം.

സ്റ്റാർട്ടപ്പ് ബിസിനസ് ലോൺ ലഭ്യമാക്കുന്നതിന് മുമ്പ് ഒരു ബിസിനസ് പ്ലാൻ ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണോ?

അതെ, നിങ്ങൾ ലോൺ ലഭ്യമാക്കുന്നതിന് മുമ്പ് ഒരു ബിസിനസ് പ്ലാൻ ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. ഒരു സ്റ്റാർട്ടപ്പ് ബിസിനസ് ലോൺ ലളിതമായ യോഗ്യതാ മാനദണ്ഡവും കുറഞ്ഞ ഡോക്യുമെന്‍റുകളും സഹിതമാണ് വരുന്നത്. ബജാജ് ഫിൻസെർവിൽ, നിങ്ങൾ താഴെപ്പറയുന്ന യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചാൽ രൂ. 50 ലക്ഷം* വരെ (*ഇൻഷുറൻസ് പ്രീമിയം, വിഎഎസ് നിരക്കുകൾ, ഡോക്യുമെന്‍റേഷൻ നിരക്കുകൾ, ഫ്ലെക്സി ഫീസ്, പ്രോസസ്സിംഗ് ഫീസ് എന്നിവ ഉൾപ്പെടെ) കൊലാറ്ററൽ രഹിത ഫണ്ടുകൾ നേടാം:

 • നിങ്ങളുടെ പ്രായം 24 വയസ്സിനും 70 വയസ്സിനും ഇടയിലായിരിക്കണം* (*ലോൺ മെച്യൂരിറ്റി സമയത്ത് പ്രായം 70 വയസ്സ് ആയിരിക്കണം)
 • നിങ്ങൾക്ക് കുറഞ്ഞത് 3 വർഷത്തെ ബിസിനസ് വിന്‍റേജ് ഉണ്ടായിരിക്കണം
 • നിങ്ങൾക്ക് 685 അല്ലെങ്കിൽ അതിൽ കൂടുതൽ CIBIL സ്കോർ ഉണ്ടായിരിക്കണം

*നിബന്ധനകളും വ്യവസ്ഥകളും ബാധകം

ഒരു സ്റ്റാർട്ടപ്പ് ബിസിനസ് ലോണിന് അപേക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നെങ്കിൽ എന്‍റെ സംരംഭം എത്ര പഴയതായിരിക്കണം?

നിങ്ങൾ ഒരു സ്റ്റാർട്ടപ്പ് ബിസിനസ് ലോണിന് അപേക്ഷിക്കുകയാണെങ്കിൽ, നിങ്ങളുടെ ബിസിനസിന് കുറഞ്ഞത് 3 വർഷത്തെ വിന്‍റേജ് ഉണ്ടായിരിക്കണം. ഇതിന് പുറമെ, ബജാജ് ഫിൻസെർവിൽ നിന്ന് രൂ. 50 ലക്ഷം* വരെ ഉയർന്ന മൂല്യമുള്ള ലോൺ (*ഇൻഷുറൻസ് പ്രീമിയം, വിഎഎസ് നിരക്കുകൾ, ഡോക്യുമെന്‍റേഷൻ നിരക്കുകൾ, ഫ്ലെക്സി ഫീസ്, പ്രോസസ്സിംഗ് ഫീസ് എന്നിവ ഉൾപ്പെടെ) ലഭിക്കുന്നതിന് നിങ്ങൾ മറ്റ് ഏതാനും യോഗ്യതാ മാനദണ്ഡങ്ങൾ നിറവേറ്റുകയും ആവശ്യമായ ഡോക്യുമെന്‍റുകൾ സമർപ്പിക്കുകയും വേണം.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക