എന്‍റെ അക്കൗണ്ടിൽ നിങ്ങളുടെ ചോദ്യങ്ങൾ ഉന്നയിക്കുക

ഞങ്ങളുടെ കസ്റ്റമർ പോർട്ടലിൽ ചോദ്യങ്ങൾ പങ്കിടുകയും ഓൺലൈൻ സഹായം നേടുകയും ചെയ്യുക.

നിങ്ങളുടെ അഭ്യർത്ഥന ഉന്നയിക്കുക

എന്‍റെ അക്കൗണ്ട് വിഭാഗത്തിലെ 'അഭ്യർത്ഥന ഉന്നയിക്കുക' സൗകര്യം ഉപയോഗിച്ച് ഞങ്ങളുടെ പ്രോഡക്ടുകൾ, സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കുള്ള ഉത്തരങ്ങൾ നിങ്ങൾക്ക് കണ്ടെത്താം.

ഞങ്ങളുടെ കസ്റ്റമർ സപ്പോർട്ട് ടീം നിങ്ങൾക്ക് ഉടൻ സഹായം നൽകാൻ ശ്രമിക്കും.

ബജാജ് ഫിൻസെർവ് ബ്രാഞ്ച് സന്ദർശിക്കാതെ നിങ്ങളുടെ കോണ്ടാക്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനും ഈ ഓൺലൈൻ സർവ്വീസ് ഉപയോഗിക്കാം. മൈ അക്കൗണ്ടിലെ 'സഹായവും പിന്തുണയും' വിഭാഗത്തിലേക്ക് പോയി നിങ്ങളുടെ ചോദ്യങ്ങൾ പരിഹരിക്കുന്നതിന് ഒരു അഭ്യർത്ഥന ഉന്നയിക്കുക.

നിങ്ങളുടെ അഭ്യർത്ഥന സമർപ്പിക്കുമ്പോൾ, നിങ്ങൾക്ക് ഒരു സർവ്വീസ് അഭ്യർത്ഥന നമ്പർ നൽകും. ഈ നമ്പർ നിങ്ങളുടെ അഭ്യർത്ഥനയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ സഹായിക്കും.

  • Reach out to us with your queries

    നിങ്ങളുടെ അന്വേഷണങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടുക

    ഈ ലളിതമായ ഘട്ടങ്ങൾ പിന്തുടർന്ന് നിങ്ങൾക്ക് എന്‍റെ അക്കൗണ്ടിൽ അഭ്യർത്ഥന ഉന്നയിക്കാം:

    • ഞങ്ങളുടെ കസ്റ്റമർ പോർട്ടലിലേക്ക് പോകാൻ ഈ പേജിലെ 'സൈൻ-ഇൻ' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
    • നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ, ജനന തീയതി എന്നിവ എന്‍റർ ചെയ്ത് ഒടിപി സമർപ്പിക്കുക.
    • നിങ്ങൾ ഒരു അഭ്യർത്ഥന ഉന്നയിക്കാൻ ആഗ്രഹിക്കുന്ന പ്രോഡക്ട് തിരഞ്ഞെടുക്കുക.
    • ഞങ്ങളുമായുള്ള നിങ്ങളുടെ നിലവിലുള്ള ബന്ധങ്ങൾ സംബന്ധിച്ച് എന്തെങ്കിലും ചോദ്യം ഉന്നയിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ പ്രോഡക്ട് തിരഞ്ഞെടുക്കുക.
    • നിങ്ങളുടെ പ്രശ്നവുമായി ബന്ധപ്പെട്ട 'ചോദ്യ തരം', 'ഉപ ചോദ്യ തരം' എന്നിവ തിരഞ്ഞെടുക്കുക.
    • ആവശ്യമെങ്കിൽ ഒരു സപ്പോർട്ടിംഗ് ഡോക്യുമെന്‍റ് അപ്‌ലോഡ് ചെയ്ത് അഭ്യർത്ഥന സമർപ്പിക്കുക.


    അതേസമയം, താഴെയുള്ള 'നിങ്ങളുടെ ചോദ്യം ഉന്നയിക്കുക' ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ഞങ്ങളെ ബന്ധപ്പെടാം. നിങ്ങളോട് 'എന്‍റെ അക്കൗണ്ടിലേക്ക്' സൈൻ ഇൻ ചെയ്യാൻ ആവശ്യപ്പെടുകയും 'അഭ്യർത്ഥന ഉന്നയിക്കുക' വിഭാഗത്തിലേക്ക് റീഡയറക്‌ട് ചെയ്യുകയും ചെയ്യും, അവിടെ നിങ്ങളുടെ പ്രശ്‌നത്തിന്‍റെ വിശദാംശങ്ങൾ നൽകാം.

    സമർപ്പിച്ചുകഴിഞ്ഞാൽ, 48 മണിക്കൂറിനുള്ളിൽ നിങ്ങളുടെ ചോദ്യത്തിന്‍റെ പരിഹാരവുമായി ഒരു കോൾ പ്രതീക്ഷിക്കാം.

    നിങ്ങളുടെ ചോദ്യം ഉന്നയിക്കുക

  • നിങ്ങളുടെ ഉൽപ്പന്നവുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉണ്ടെങ്കിൽ, ഞങ്ങളുടെ കസ്റ്റമർ പോർട്ടലിൽ അവ ഓൺലൈനിൽ ഉന്നയിക്കാം. അഭ്യർത്ഥന സമർപ്പിച്ചാൽ, ഞങ്ങളുടെ കസ്റ്റമർ പ്രതിനിധി 48 മണിക്കൂറിനുള്ളിൽ നിങ്ങളെ ബന്ധപ്പെടുകയും അന്വേഷണത്തിന് പരിഹാരം നൽകുകയും ചെയ്യും.

    നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം, മൈ അക്കൗണ്ട് സന്ദർശിച്ച് നിങ്ങളുടെ മൊബൈൽ നമ്പറും ജനന തീയതിയും ഉപയോഗിച്ച് സൈൻ-ഇൻ ചെയ്യുക. സൈൻ ഇൻ ചെയ്താൽ, നിങ്ങൾ ഒരു സേവന അഭ്യർത്ഥന ഉന്നയിക്കാൻ ആഗ്രഹിക്കുന്ന പ്രോഡക്ട് തിരഞ്ഞെടുത്ത് പ്രസക്തമായ 'അന്വേഷണ തരം', 'ഉപ ചോദ്യ തരം' എന്നിവ തിരഞ്ഞെടുക്കാം’. ആവശ്യമെങ്കിൽ, നിങ്ങൾക്ക് ഒരു സപ്പോർട്ടിംഗ് ഡോക്യുമെന്‍റ് സമർപ്പിച്ച് നിങ്ങളുടെ അഭ്യർത്ഥന സമർപ്പിക്കാം.

കൂടുതല്‍ കാണിക്കുക കുറച്ച് കാണിക്കുക
  • ഒരു അഭ്യർത്ഥന ഉന്നയിക്കുക

    എന്‍റെ അക്കൗണ്ടിലേക്ക് സൈൻ-ഇൻ ചെയ്ത് നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ കണ്ടെത്തുക.