ആപ്പ് ഡൌൺലോഡ് ചെയ്യുക image

ബജാജ് ഫിൻസെർവ് ആപ്പ്

image
Personal Loan

BPO ജീവനക്കാർക്കായുള്ള പേഴ്സണൽ ലോൺ

നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
ദയവായി ലിസ്റ്റിൽ നിന്ന് നിങ്ങളുടെ താമസ നഗരം തിരഞ്ഞെടുക്കുക
ദയവായി നിങ്ങളുടെ നഗരത്തിന്‍റെ പേര് ടൈപ്പ് ചെയ്ത് ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കുക
നിങ്ങളുടെ പേഴ്സണൽ ലോൺ ഓഫർ ലഭ്യമാക്കാൻ നിങ്ങളുടെ മൊബൈൽ നമ്പർ ഞങ്ങളെ സഹായിക്കും. വിഷമിക്കേണ്ട, ഞങ്ങൾ ഈ വിവരങ്ങൾ രഹസ്യാത്മകമായി സൂക്ഷിക്കുന്നതാണ്.
മൊബൈൽ നമ്പർ ശൂന്യമായിരിക്കരുത്

ബജാജ് ഫിൻസെർവ് പ്രതിനിധികളെ ഈ ആപ്ലിക്കേഷനിലേക്കും മറ്റ് ഉൽപ്പന്നങ്ങളിലേക്കും/സേവനങ്ങളിലേക്കും വിളിക്കാൻ/SMS ചെയ്യാൻ ഞാൻ അധികാരപ്പെടുത്തുന്നു. ഈ അനുമതി DNC/NDNCനായുള്ള എന്‍റെ രജിസ്‌ട്രേഷൻ അസാധുവാക്കുന്നു. T&C ബാധകം

നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക

ഒടിപി നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് അയച്ചിട്ടുണ്ട്

7897897896

തെറ്റായ OTP, ദയവായി വീണ്ടും ശ്രമിക്കുക

നിങ്ങൾക്ക് ഒരു പുതിയ OTP ലഭിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ 'വീണ്ടും അയയ്ക്കുക' എന്നതില്‍ ക്ലിക്ക് ചെയ്യുക

47 സെക്കന്‍റുകള്‍
OTP വീണ്ടും അയക്കുക തെറ്റായ ഫോൺ നമ്പർ രേഖപ്പെടുത്തി ഇവിടെ ക്ലിക്ക്‌ ചെയ്യു

BPO ജീവനക്കാർക്കായുള്ള പേഴ്സണൽ ലോൺ: സവിശേഷതകളും ആനുകൂല്യങ്ങളും

ഇന്ത്യയിൽ 500-ൽ അധികം BPO-കൾ പ്രവർത്തിക്കുന്നുണ്ട്, ഇവ ഇന്ത്യയുടെ GDPലേക്ക് ഏകദേശം 7.7% സംഭാവന ചെയ്യുന്നു. CARE റേറ്റിംഗ്സ് അനുസരിച്ച്, ഇന്ത്യയിലെ BPO വ്യവസായം 4 ദശലക്ഷം വ്യക്തികൾക്ക് തൊഴിൽ നൽകുന്നു. ഇത് വിവര സാങ്കേതികവിദ്യ പ്രാപ്തമാക്കിയ സേവനങ്ങളിൽ ഏറ്റവും വേഗത്തിൽ വളരുന്ന വ്യവസായങ്ങളിലൊന്നാണ്. ഈ ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്ന വ്യക്തികളെ അടിയന്തിര ചെലവുകൾ നിറവേറ്റുന്നതിന് വേഗത്തിലും എളുപ്പത്തിലും ഫണ്ടുകൾ നേടാൻ സഹായിക്കുന്നതിന്, ബജാജ് ഫിൻസെർവ് BPO ജീവനക്കാർക്കായുള്ള പേഴ്സണൽ ലോൺ ഓഫർ ചെയ്യുന്നു.

  • Personal Loan

    വേഗത്തിലുള്ള അപ്രൂവല്‍

    ചില അവശ്യ വിവരങ്ങൾ കൊണ്ട് മാത്രം ഓൺലൈനായി അപേക്ഷിച്ച് നിങ്ങളുടെ പേഴ്സണൽ ലോണിന് തൽക്ഷണ അപ്രൂവൽ സ്വീകരിക്കുക. അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ പ്രതിമാസ ഇൻസ്റ്റാൾമെന്‍റുകൾ വിലയിരുത്താൻ ഒരു പേഴ്സണൽ ലോൺ EMI കാൽക്കുലേറ്റർ ഉപയോഗിക്കുക.

  • Personal Loan

    ഏത് ചെലവുകളും നിറവേറ്റുന്നതിന് ഉയർന്ന ഫൈനാൻസിംഗ്

    ഒരു BPO തൊഴിലാളിക്ക് ഉയർന്ന ചെലവ് നിറവേറ്റാൻ ബജാജ് ഫിൻസെർവിൽ നിന്ന് രൂ.25 ലക്ഷം വരെ നേടാൻ കഴിയും.

  • അവസാന ഉപയോഗത്തിന്മേൽ യാതൊരു നിയന്ത്രണങ്ങളുമില്ല

    ഒരു പേഴ്സണല്‍ ലോണിന് അപേക്ഷിക്കുകയും മെഡിക്കല്‍ എമര്‍ജന്‍സി, ഭവന നവീകരണം, യാത്ര എന്നിവ ഉള്‍പ്പടെയുള്ള ചെലവുകള്‍ക്ക് അത് ഉപയോഗിക്കുകയും ചെയ്യുക.

  • ഫ്ലെക്‌സിബിൾ റീപേമെന്‍റ് കാലയളവ്

    BPO ജീവനക്കാർക്ക് 60 മാസം വരെയുള്ള റീപേമെന്‍റ് കാലയളവോടു കൂടി ബജാജ് ഫിന്‍സെര്‍വില്‍ നിന്ന് ഒരു പേഴ്സണല്‍ ലോണ്‍ തിരഞ്ഞെടുക്കാം.

  • Pay up to 45% lower EMI

    ഫ്ലെക്സി ലോണുകള്‍

    BPO ജീവനക്കാർക്കായുള്ള ഫ്ലെക്സി പേഴ്സണൽ ലോൺ തിരഞ്ഞെടുത്ത് നിങ്ങളുടെ EMI 45% വരെ കുറയ്ക്കുക*.

  • പ്രീ-അപ്രൂവ്ഡ് ഓഫർ

    നിങ്ങൾക്കായുള്ള ബജാജ് ഫിന്‍സെര്‍വ് പ്രീ-അപ്രൂവ്ഡ് പേഴ്സണല്‍ ലോണ്‍ ഓഫര്‍ പരിശോധിക്കുക. ഈ ഓഫർ പ്രയോജനപ്പെടുത്തി മൊത്തത്തിലുള്ള ലോൺ പ്രോസസ് സമയം ലാഭിക്കൂ.

  • ഓണ്‍ലൈന്‍ ലോണ്‍ അക്കൗണ്ട്

    നിങ്ങളുടെ ലോൺ അക്കൗണ്ട് നിലനിർത്തുകയും നിങ്ങളുടെ ലോൺ അക്കൗണ്ടിലേക്കുള്ള ഓൺലൈൻ ആക്സസ് ഉപയോഗിച്ച് എല്ലാ ട്രാൻസാക്ഷനുകളെക്കുറിച്ചും അപ്ഡേറ്റ് ആയി തുടരുക.

യോഗ്യതാ മാനദണ്ഡം

പേഴ്സണൽ ലോണിന് തൽക്ഷണ അപ്രൂവൽ ലഭിക്കുന്നതിന് നിങ്ങൾ ഏതാനും പേഴ്സണൽ/പ്രൊഫഷണൽ ഡോക്യുമെന്‍റുകൾ മാത്രം നൽകുകയും അടിസ്ഥാന യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്താൽ മതി. പേഴ്സണൽ ലോൺ യോഗ്യതയും ഡോക്യുമെന്‍റുകളും പരിശോധിക്കാൻ, ഇവിടെ ക്ലിക്ക് ചെയ്യുക.

യോഗ്യതയ്ക്കുള്ള മാനദണ്ഡം ആവശ്യങ്ങൾ
വയസ് 23മുതൽ 55 വർഷം വരെ
വരുമാന സ്ഥിരത ശമ്പളമുള്ള വ്യക്തി (പബ്ലിക്/പ്രൈവറ്റ് കമ്പനി അല്ലെങ്കിൽ MNC ൽ ജോലി ചെയ്യുന്നവർ)
പൌരത്വം ഇന്ത്യൻ (ഇന്ത്യയിൽ താമസിക്കുന്നവർ)
ക്രെഡിറ്റ് സ്കോർ 750-ല്‍ അധികം

BPO ജീവനക്കാർക്കായുള്ള പേഴ്സണൽ ലോൺ: ഫീസും ചാർജുകളും

ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണുമായി ബന്ധപ്പെട്ട് മറഞ്ഞിരിക്കുന്ന ഫീസും ചാര്‍ജുകളും ഇല്ല. BPO ജീവനക്കാർക്ക് പേഴ്സണൽ ലോൺ പലിശ നിരക്ക് പരിശോധിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യാം.

ഞങ്ങളെ ബന്ധപ്പെടുക

പുതിയ ഉപഭോക്താക്കൾക്ക്, ഞങ്ങളെ 1800-103-3535 എന്ന നമ്പറിലൂടെ വിളിക്കാം. അതേസമയം, നിങ്ങൾക്ക് "PL" എന്ന് 9773633633 ലേക്ക് മെസ്സേജ് ചെയ്യാം, ഞങ്ങളുടെ പ്രതിനിധികൾ നിങ്ങളെ ബന്ധപ്പെടുന്നതാണ്. ഞങ്ങളുടെ പ്രതിനിധിയുമായി സംസാരിക്കാൻ നിങ്ങളുടെ സമീപത്തുള്ള ബ്രാഞ്ച് സന്ദർശിക്കുകയും ചെയ്യാം.

നിലവിലുള്ള കസ്റ്റമേർസിന് 020-3957 5152 എന്ന നമ്പറിലൂടെ ഞങ്ങളെ വിളിക്കാം (നിരക്കുകൾ ബാധകം) അല്ലെങ്കിൽ personalloans1@bajajfinserv.in വഴി ഞങ്ങൾക്ക് ഒരു ഇമെയിൽ അയക്കാം