സവിശേഷതകളും നേട്ടങ്ങളും

 • Approval in %$$PL-Approval$$%*

  5 മിനിറ്റിനുള്ളിൽ അപ്രൂവൽ*

  ബെംഗളൂരുവിൽ Accenture ജീവനക്കാർക്കായുള്ള നിങ്ങളുടെ പേഴ്സണൽ ലോൺ അപേക്ഷയിൽ തൽക്ഷണ അപ്രൂവൽ * ആസ്വദിക്കൂ.

 • Same-day disbursal

  അതേ ദിവസത്തിനുള്ളിൽ ഡിസ്ബേർസൽ

  അപ്രൂവല്‍ ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ നിങ്ങളുടെ അക്കൗണ്ടില്‍ പണം നേടുക.

 • Flexi perks

  ഫ്ലെക്സി ആനുകൂല്യങ്ങൾ

  എളുപ്പത്തിലുള്ള റീപേമെന്‍റിന് നിങ്ങളുടെ ഇഎംഐ 45%* വരെ കുറയ്ക്കുന്നതിന് പലിശ മാത്രമുള്ള പേമെന്‍റുകൾ നടത്താൻ ഞങ്ങളുടെ ഫ്ലെക്സി ലോൺ സൗകര്യം സഹായിക്കുന്നു.

 • Hassle-free paperwork

  പ്രയാസരഹിതമായ പേപ്പർവർക്ക്

  നിങ്ങളുടെ ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ അപ്രൂവൽ ചെയ്യുന്നതിന് ലളിതമായ യോഗ്യതാ മാനദണ്ഡം നിറവേറ്റുകയും അടിസ്ഥാന ഡോക്യുമെന്‍റുകൾ സമര്‍പ്പിക്കുകയും ചെയ്യുക.

 • %$$PL-Tenor-Max-Months$$% to repay

  തിരിച്ചടയ്ക്കാൻ 96 മാസങ്ങൾ

  96 മാസം വരെ പോകാവുന്ന ഞങ്ങളുടെ ഫ്ലെക്സിബിൾ കാലയളവ്, നിങ്ങൾക്ക് അനുയോജ്യമായ സമയപരിധി തിരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കുന്നു.

 • No hidden fees

  മറഞ്ഞിരിക്കുന്ന ഫീസ് ഇല്ല

  നിങ്ങളുടെ പേഴ്സണല്‍ ലോണിനുള്ള സുതാര്യമായ ഫീസ് ഘടന മനസ്സിലാക്കുന്നതിനും അറിവോടെയുള്ള തീരുമാനം എടുക്കുന്നതിനും ദയവായി നിബന്ധനകളും വ്യവസ്ഥകളും പരിശോധിക്കുക.

 • Virtual loan management

  വിർച്വൽ ലോൺ മാനേജ്മെന്‍റ്

  ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ, എക്സ്പീരിയ, എവിടെ നിന്നും നിങ്ങളുടെ ലോൺ അക്കൗണ്ടിലേക്ക് 24/7 ആക്സസ് നൽകുന്നു.

ഇന്ത്യയിലുടനീളം പ്രധാനപ്പെട്ട നഗരങ്ങളിൽ പ്രവർത്തിക്കുന്ന ആഗോള അംഗീകാരമുള്ള മാനേജ്മെന്‍റ് കൺസൾട്ടൻസി സ്ഥാപനമാണ് Accenture. ബെംഗളൂരുവിലെ പേഴ്സണൽ ലോണുകൾ ഉപയോഗിച്ച് എല്ലാ Accenture ജീവനക്കാർക്കും ഫൈനാൻഷ്യൽ ലക്ഷ്യങ്ങൾ എളുപ്പത്തിൽ നിറവേറ്റാനുള്ള അവസരം ബജാജ് ഫിൻസെർവ് ഓഫർ ചെയ്യുന്നു.

ബെംഗളൂരുവിൽ Accenture ജീവനക്കാർക്കായുള്ള പേഴ്സണൽ ലോണിന് യോഗ്യത നേടുന്നതിന്, നിങ്ങൾ ചെയ്യേണ്ടത് ഞങ്ങളുടെ അടിസ്ഥാന യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും മികച്ച സിബിൽ സ്കോർ നിലനിർത്തുകയും ചെയ്യുക എന്നതാണ്. അപേക്ഷിക്കുന്നതിന് ഏതാനും ലളിതമായ ഡോക്യുമെന്‍റുകള്‍ സമര്‍പ്പിക്കുകയും വെറും 5 മിനിറ്റിനുള്ളില്‍ അപ്രൂവൽ നേടുകയും ചെയ്യുക*.

രൂ. 40 ലക്ഷം വരെയുള്ള ഒരു പേഴ്സണല്‍ ലോണ്‍ ലഭ്യമാക്കി ഡെബ്റ്റ് കൺസോളിഡേഷൻ, ഭവന നവീകരണം, വിവാഹം, യാത്ര തുടങ്ങിയവക്ക് പണം വിനിയോഗിക്കുക.

ബജാജ് ഫിൻസെർവ് പേഴ്സണൽ ലോൺ അൺസെക്യുവേർഡ് ആണ്, അപ്രൂവലിന് കൊലാറ്ററൽ ആവശ്യമില്ല. അപ്രൂവല്‍ ലഭിച്ച് വെറും 24 മണിക്കൂറിനുള്ളില്‍* വേഗത്തിലുള്ള ഡിസ്ബേർസൽ വഴി നിങ്ങളുടെ എല്ലാ സാമ്പത്തിക ആവശ്യങ്ങള്‍ക്കും ഈ ലോണ്‍ അനുയോജ്യമാണ്.

പലിശ മാത്രമുള്ള ഇഎംഐ ഉപയോഗിച്ച് നിങ്ങളുടെ പ്രതിമാസ ഇൻസ്റ്റാൾമെന്‍റുകൾ 45%* വരെ കുറക്കുന്നു എന്ന് ഞങ്ങളുടെ ആകർഷകമായ ഫ്ലെക്സി സവിശേഷത ഉറപ്പുവരുത്തുന്നു, അതിനാൽ നിങ്ങൾക്ക് എളുപ്പത്തിൽ തിരിച്ചടയ്ക്കാൻ കഴിയും. നിലവിലുള്ള ഉപഭോക്താക്കൾക്ക് ലോൺ പ്രോസസിംഗ് വേഗത്തിലാക്കാനും ഒറ്റ ക്ലിക്കിൽ ഫണ്ട് നേടാനും പ്രീ-അപ്രൂവ്ഡ് ഓഫറുകൾ ആസ്വദിക്കാം.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

യോഗ്യതാ മാനദണ്ഡം

Accenture ജീവനക്കാർക്കായുള്ള ബജാജ് ഫിൻസെർവ് പേഴ്സണൽ ലോൺ ലളിതമായ യോഗ്യതാ നിബന്ധനകളും എളുപ്പത്തിലുള്ള അപേക്ഷാ പ്രക്രിയയും നൽകുന്നു. നിങ്ങൾ മാനദണ്ഡങ്ങൾ പാലിച്ചുകഴിഞ്ഞാൽ കേവലം നാല് ലളിതമായ ഘട്ടങ്ങളിലൂടെ അപേക്ഷിക്കുക.

 • Nationality

  പൗരത്വം

  ഇന്ത്യൻ

 • Age

  വയസ്

  21 വയസ്സ് മുതൽ 80 വയസ്സ് വരെ*

 • CIBIL score

  സിബിൽ സ്കോർ

  685 അല്ലെങ്കിൽ അതിൽ കൂടുതൽ

പലിശ നിരക്കും ചാർജുകളും

അണ്‍സെക്യുവേര്‍ഡ് പേഴ്സണല്‍ ലോണ്‍ എളുപ്പത്തില്‍ തിരിച്ചടയ്ക്കുന്നതിന് ഞങ്ങള്‍ അനുകൂലമായ പേഴ്സണല്‍ ലോണ്‍ പലിശ നിരക്കുകളും ചാര്‍ജ്ജുകളും ഓഫർ ചെയ്യുന്നു.

ബെംഗളൂരുവിൽ Accenture ജീവനക്കാർക്കായുള്ള പേഴ്സണൽ ലോണിന് എങ്ങനെ അപേക്ഷിക്കാം?

ഒരു പേഴ്സണല്‍ ലോണിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള ലളിതമായ ഗൈഡ് ഇതാ:

 1. 1 'ഓൺലൈനായി അപേക്ഷിക്കുക' എന്നതിൽ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ അപേക്ഷാ ഫോം കാണുക’
 2. 2 നിങ്ങളുടെ ഫോൺ നമ്പർ ഷെയർ ചെയ്ത് ഒരു ഒടിപി ഉപയോഗിച്ച് നിങ്ങളുടെ ഐഡന്‍റിറ്റി വെരിഫൈ ചെയ്യുക
 3. 3 നിങ്ങളുടെ അടിസ്ഥാന കെവൈസി, വരുമാനം, തൊഴിൽ വിശദാംശങ്ങൾ പൂരിപ്പിക്കുക
 4. 4 ആവശ്യമായ കുറച്ച് ഡോക്യുമെന്‍റുകൾ അറ്റാച്ച് ചെയ്ത് ഫോം സമർപ്പിക്കുക

നിങ്ങളുടെ ലോണ്‍ ലഭിക്കുന്നതിനുള്ള അടുത്ത ഘട്ടങ്ങൾ സംബന്ധിച്ച് ഗൈഡ് ചെയ്യാന്‍ ഞങ്ങളുടെ പ്രതിനിധി നിങ്ങളെ കോൾ ചെയ്യുന്നതാണ്.

*വ്യവസ്ഥകള്‍ ബാധകം