കൊൽക്കത്തയിലെ ആസ്തി ഈടിന്മേലുള്ള ലോൺ സവിശേഷതകളും ആനുകൂല്യങ്ങളും

കിഴക്കന്‍ ഇന്ത്യയിലെ പ്രധാന വാണിജ്യ, വിദ്യാഭ്യാസ, സാംസ്കാരിക കേന്ദ്രങ്ങളിലൊന്നാണ് കൊല്‍ക്കത്ത. ഇത് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനവാസമുള്ള മൂന്നാമത്തെ നഗരമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ NFBCകളിലൊന്നായ ബജാജ് ഫിന്‍സെര്‍വ് വഴി നിങ്ങള്‍ക്ക് ഇപ്പോള്‍ കൊല്‍ക്കത്തയില്‍ പ്രോപ്പർട്ടി ലോണ്‍ എളുപ്പത്തില്‍ പ്രയോജനപ്പെടുത്താം.

 • രൂ. 3.5 കോടി വരെ ലോണുകൾ

  ബജാജ് ഫിൻസെർവിൽ നിന്നും ആസ്തി ഈടിന്മേലുള്ള ലോൺ സാധ്യമായ പലിശ നിരക്കുകളിൽ വരുന്നു. നിങ്ങൾ ശമ്പളമുള്ള വ്യക്തിയാണെങ്കിൽ, നിങ്ങളുടെ ആസ്തിയിന്മേൽ നിങ്ങൾക്ക് രൂ. 1 കോടി വരെ ലോൺ ലഭിക്കും. നിങ്ങൾ സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തിയാണെങ്കിൽ, നിങ്ങൾക്ക് രൂ. 3.5 കോടി വരെ ലോൺ ആക്സസ് ചെയ്യാവുന്നതാണ്‌.

 • കുറഞ്ഞ ഡോക്യുമെന്‍റേഷൻ

  ബജാജ് ഫിൻസെർവ്വിലൂടെ വസ്തുവിന്മേല്‍ ഒരു ലോണിനായി അപേക്ഷിക്കുന്നത് വളരെ ലളിതമാണ്, കൂടാതെ അതിൻ്റെ നടപടിക്രമങ്ങൾ 72 മണിക്കൂറിനുള്ളില്‍ പൂർത്തിയാവുന്നതാണ്. നിങ്ങൾ അടിസ്ഥാനമായി ചില രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതുണ്ട്. നിങ്ങളുടെ ഓഫീസില്‍ നിന്നോ വീട്ടില്‍ നിന്നോ എല്ലാ രേഖകളും ഞങ്ങളുടെ പ്രതിനിധി വന്ന് ശേഖരിക്കുന്നതാണ്.

 • അനുയോജ്യമായ കാലയളവ്

  ശമ്പളമുള്ള വ്യക്തികൾക്ക് 2 മുതൽ 20 വർഷങ്ങളിൽ നിന്നും കാലാവധി പരിധി തിരഞ്ഞെടുത്ത് സൗകര്യപ്രദമായി ലോൺ റീപേ ചെയ്താൽ മതി. സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് 18 വർഷം വരെയുള്ള ലോൺ റീപേമെന്റ് കാലാവധി തിരഞ്ഞെടുക്കാവുന്നതാണ്.

 • ഫ്ലെക്സി ലോൺ സൗകര്യം

  ഏക അപേക്ഷയോടെ നിങ്ങൾക്ക് ആവശ്യമുള്ളത് പ്രകാരം പല തവണ വായ്പയെടുക്കുകയും ഉപയോഗിച്ച തുകയുടെ പലിശ മാത്രം പേ ചെയ്യുകയും ചെയ്യൂ. നിങ്ങളുടെ ഫൈനാൻസുകൾ കാര്യക്ഷമമായി മാനേജ് ചെയ്യുവാൻ സഹായിക്കുന്നതിനായി ആദ്യത്തെ ഏതാനും വർഷങ്ങൾ പലിശ മാത്രമുള്ള EMI- കളോട് കൂടിയ റീപേ തിരഞ്ഞെടുക്കുവാനും നിങ്ങൾക്ക് സാധിക്കും.

 • ഈസി ബാലൻസ് ട്രാൻസ്ഫർ ഫെസിലിറ്റി

  ലളിതമായ പ്രക്രിയയിലൂടെ നിങ്ങളുടെ നിലവിലെ ആസ്തി ഈടിന്മേലുള്ള ലോൺ ബജാജ് ഫിൻസെർവിന് കൈമാറ്റം ചെയ്ത് ഉയർന്ന മൂല്യമുള്ള ടോപ്-അപ് ലോൺ ലഭ്യമാക്കുക.

കൊൽക്കത്തയിലെ ആസ്തി ഈടിന്മേലുള്ള ലോൺ യോഗ്യതയും രേഖകളും

ശമ്പളമുള്ളവർക്കും സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്കും ബജാജ് ഫിൻസെർവ് പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ ഓഫർ ചെയ്യുന്നു. പ്രോപ്പർട്ടിക്ക് മേലുള്ള ലോണിനുള്ള യോഗ്യതാ മാനദണ്ഡം ലളിതമാണ് കൂടാതെ കുറഞ്ഞ ഡോക്യുമെന്‍റുകളെ ആവശ്യമുള്ളൂ.

കൊൽക്കത്തയിലെ ആസ്തി ഈടിന്മേലുള്ള ലോൺ നിരക്കുകളും ചാർജുകളും

ബജാജ് ഫിൻസെർവിൽ നിന്നുള്ള എല്ലാ ഫൈനാൻഷ്യൽ സർവീസുകളും നിസ്സാരമായ പ്രോസസിംഗ്, അഡ്മിനിസ്ട്രേറ്റീവ് ചാർജ്ജുകളിൽ ലഭ്യമാണ്. ആസ്തി ഈടിന്മേലുള്ള ലോൺ പലിശ നിരക്ക് ആകർഷകമാണ് അതിനാൽ ഏവർക്കും അപേക്ഷിക്കാവുന്നതുമാണ്. നിസ്സാരമായ ചാർജ്ജുകളോടെ നിങ്ങൾക്ക് നിങ്ങളുടെ ലോൺ ഭാഗികമായ പ്രീപേ അല്ലെങ്കിൽ പ്രീ പേ ചെയ്യാവുന്നതാണ്‌.

കൊൽക്കത്തയിൽ ആസ്തി ഈടിന്മേലുള്ള ലോണിനായി ഞങ്ങളെ ബന്ധപ്പെടുക

Are you new to Bajaj Finserv? Or looking for more details about mortgage loan in Kolkata? You can call us at 1800-103-3535 to enquire.
നിങ്ങൾ നിലവില്‍ ബജാജ് ഫിൻസെർവ്വിൻ്റെ ഒരു കസ്റ്റമറാണെങ്കില്‍ 020-3957 5152 എന്ന നമ്പറില്‍ ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.