ഹൈദരാബാദിലെ ആസ്തി ഈടിന്മേലുള്ള ലോൺ സവിശേഷതകളും ആനുകൂല്യങ്ങളും

പ്ലേ ചെയ്യുക

ദക്ഷിണേന്ത്യയിലെ പ്രധാന വാണിജ്യ കേന്ദ്രമായ ഹൈദരബാദ് തെലങ്കാന സംസ്ഥാനത്തിന്‍റെ തലസ്ഥാനമാണ്‌. IT, ഫാർമ, ബയോടെക്നോളജി, നിർമ്മാണം എന്നിവ അതിന്‍റെ സാമ്പത്തികവ്യവസ്ഥയിലേയ്ക്ക് പ്രധാന സംഭാവന ചെയ്യുന്നു. ഹൈദരബാദ് നിവാസികൾക്ക് ഇപ്പോൾ ബജാജ് ഫിൻസെർവിൽ നിന്നും ആസ്തി ഈടിന്മേൽ ലോൺ ലഭ്യമാക്കുവാൻ സാധിക്കും. ഈ ലോൺ സാധ്യമായ പലിശനിരക്കിനോടും അനേകം മേന്മകളോടും കൂടി ഉള്ളതാണ്‌

 • രൂ. 3.5 കോടി വരെ ലോണുകൾ

  ബജാജ് ഫിൻസെർവ് ആസ്തി ഈടിന്മേലുള്ള ലോൺ ആകർഷകമായ പലിശനിരക്കുകളിൽ ഉയർന്ന മൂല്യമുള്ള ലോൺ ലഭ്യമാക്കുവാൻ നിങ്ങൾക്ക് സാധിക്കും. ശമ്പളമുള്ള വ്യക്തികൾക്ക് രൂ.1 കോടി വരെ ലോൺ ലഭിക്കും. സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് രൂ. 3.5 കോടി വരെ ലഭ്യമാക്കാം.

 • കുറഞ്ഞ ഡോക്യുമെന്‍റേഷൻ

  ആസ്തി ഈടിന്മേൽ ലോൺ ലഭ്യമാക്കുവാനായി അടിസ്ഥാന രേഖകളുടെ പട്ടിക സമർപ്പിക്കുക മാത്രമേ നിങ്ങൾ ചെയ്യേണ്ടതുള്ളു. 72 മണിക്കൂറിനുള്ളിൽ പ്രോസസ് പൂർത്തിയാകുന്നതായിരിക്കും. നിങ്ങളുടെ രേഖകൾ സമർപ്പിക്കുന്നതിനായി നിങ്ങൾക്ക് ഡോർസ്റ്റെപ് സർവീസും ലഭ്യമാണ്‌.

 • അനുയോജ്യമായ കാലയളവ്

  ശമ്പളക്കാരായ വ്യക്തികൾക്ക് 2 മുതല്‍ 20 വർഷം വരെ നീളുന്ന കാലയളവ് തിരഞ്ഞെടുക്കാവുന്നതാണ്. സ്വയം തൊഴിലിലേർപ്പെട്ടിരിക്കുന്ന വ്യക്തികൾക്ക് ലോൺ തിരിച്ചടവിനായി 18 വർഷം വരെയുള്ള കാലയളവ് തിരഞ്ഞെടുക്കാവുന്നതാണ്.

 • ഫ്ലെക്സി ലോൺ സൗകര്യം

  പ്ലേ ചെയ്യുക
  പ്ലേഇമേജ്

  ഏക അപേക്ഷയോടെ ആവശ്യമായ വായ്പ വാങ്ങി ഉപയോഗിച്ച തുകയ്ക്ക് മാത്രം പലിശ അടയ്ക്കുക. നിങ്ങളുടെ ഫൈനാൻസുകൾ കാര്യക്ഷമമായി മാനേജ് ചെയ്യുവാൻ സഹായിക്കുന്നതിനായി ആദ്യത്തെ ഏതാനും വർഷങ്ങൾ പലിശ മാത്രമുള്ള EMI- കളോട് കൂടിയ റീപേ തിരഞ്ഞെടുക്കുവാനും നിങ്ങൾക്ക് സാധിക്കും.

 • ഈസി ബാലൻസ് ട്രാൻസ്ഫർ ഫെസിലിറ്റി

  ചുരുങ്ങിയ എഴുത്തുപണികളോടെ ബജാജ് ഫിൻസെർവിന് നിങ്ങളുടെ നിലവിലെ ആസ്തി ഈടിന്മേലുള്ള ലോണുകൾ എളുപ്പത്തിൽ കൈമാറ്റം ചെയ്ത് ഉയർന്ന മൂല്യമുള്ള ടോപ് - അപ് ലോൺ ലഭ്യമാക്കാൻ കഴിയും.

ഹൈദരാബാദിലെ ആസ്തി ഈടിന്മേലുള്ള ലോൺ യോഗ്യതയും രേഖകളും

പ്ലേ ചെയ്യുക
പ്ലേഇമേജ്

ബജാജ് ഫിൻസെർവ് ശമ്പളമുള്ള വ്യക്തികൾക്കും സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്കും ആസ്തി ഈടിന്മേൽ ലോൺ ഓഫർ ചെയ്യുന്നു. ആസ്തി ഈടിന്മേൽ ലോണിനുള്ള യോഗ്യത ലളിതവും ചുരുങ്ങിയ രേഖകൾ ആവശ്യപ്പെടുന്നതുമാണ്‌.

ഹൈദരാബാദിലെ ആസ്തി ഈടിന്മേലുള്ള ലോൺ നിരക്കുകളും ചാർജുകളും

പേഴ്സണൽ ലോൺ, ബിസിനസ് ലോൺ, പ്രൊഫഷണലുകൾക്കുള്ള ലോണുകൾ, സ്ഥിര നിക്ഷേപങ്ങൾ, മുതലായവ അടക്കമുള്ള ഫൈനാൻസിംഗ് സർവീസുകളുടെ ഒരു കൂട്ടം തന്നെ ബജാജ് ഫിൻസെർവ് ഓഫർ ചെയ്യുന്നു. എല്ലാ സേവനങ്ങളും ഏറ്റവും കുറഞ്ഞ പ്രോസസിംഗ്, അഡ്മിനിസ്ട്രേറ്റീവ് ചാർജ്ജുകളിൽ ലഭ്യമാണ്‌. ആസ്തി ഈടിന്മേലുള്ള ലോൺ പലിശ നിരക്ക് ആകർഷകമാണ് അതിനാൽ ഏവർക്കും അപേക്ഷിക്കാവുന്നതുമാണ്. നിസ്സാരമായ ചാർജ്ജുകളോടെ നിങ്ങൾക്ക് നിങ്ങളുടെ ലോൺ ഭാഗികമായ പ്രീപേ അല്ലെങ്കിൽ പ്രീ പേ ചെയ്യാവുന്നതാണ്‌.

ഹൈദരാബാദിൽ ആസ്തി ഈടിന്മേലുള്ള ലോണിന് ഞങ്ങളെ ബന്ധപ്പെടുക

നിങ്ങള്‍ ബജാജ് ഫിന്‍സെര്‍വില്‍ പുതിയ ആളാണോ? അല്ലെങ്കില്‍ ഹൈദരാബാദിലെ ആസ്തി ഈടിന്മേലുള്ള ലോൺ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണോ? അന്വേഷണത്തിന് വേണ്ടി നിങ്ങള്‍ക്ക് ഞങ്ങളെ 1800-103-3535ല്‍ വിളിക്കാം.

നിങ്ങൾ നിലവില്‍ ബജാജ് ഫിൻസെർവ്വിൻ്റെ ഒരു കസ്റ്റമറാണെങ്കില്‍ 020-3957 5152 എന്ന നമ്പറില്‍ ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.