കോർപ്പറേറ്റ് ലീസ് റെന്റൽ ഡിസ്കൗണ്ടിംഗിൽ രൂ. 10 കോടി മുതൽ രൂ. 50 കോടി വരെ ഞങ്ങൾ ലോൺ ഓഫർ ചെയ്യുന്നു.
യോഗ്യത തീരുമാനിയ്ക്കുന്നതിന് ഞങ്ങൾ താഴെ പറയുന്ന ഘടകങ്ങൾ പരിഗണിയ്ക്കുന്നു:
ആസ്തിയുടെ മൂല്യനിർണ്ണയം (ന്യായമായ വിപണിമൂല്യം) - കമേഴ്സ്യൽ ആസ്തിയുടെ മൂല്യത്തിന്റെ 55% വരെ
പണയം വെച്ചിരിക്കുന്ന ആസ്തിയുടെ നിലവിലുള്ള വാർഷികപാട്ടം - നെറ്റ് വാർഷികപാട്ട രസീതിന്റെ 90% വരെ
പരിഗണിയ്ക്കപ്പെടുന്ന ആസ്തിയുടെ എല്ലാ കൂട്ടുടമസ്ഥരും ലോൺ ലഭിക്കുന്നതിനുള്ള സഹ-അപേക്ഷകരായി വരേണ്ടതാണ്.
അവശേഷിക്കുന്ന ലീസ് കാലാവധിയ്ക്ക് വിധേയമായി പരമാവധി 11 വർഷ കാലാവധിയ്ക്ക് ലോൺ ലഭ്യമാക്കാവുന്നതാണ്.
നിങ്ങളുടെ പാട്ടക്കാരൻ പാട്ടത്തുക ഡിപ്പോസിറ്റ് ചെയ്യുന്ന ESCROW എക്കൗണ്ടിൽ നിന്നും നിങ്ങളുടെ EMI കിഴിയ്ക്കുന്നതായിരിക്കും.
അളവുകോൽ റഫറൻസ് ചെയ്യുന്ന നിരക്കാണ് ഇന്റേണൽ FRR. ഇത് വിപണി അവസ്ഥകളും കമ്പനിയ്ക്കുള്ള ഫണ്ടുകളുടെ മൂല്യവും അടിസ്ഥാനമാക്കി നിശ്ചയിക്കുന്നു. ഇത് വിവിധ ബാഹ്യ ഘടകങ്ങളെയും സാമ്പത്തിക അവസ്ഥകളെയും ആശ്രയിച്ച് മാറുന്നു.
ഞങ്ങളുടെ പുനർ-മൂല്യ പോളിസി പ്രകാരം, പലിശ നിരക്ക് എല്ലാ രണ്ട് മാസത്തിലും പുനഃപരിശോധിക്കുകയും പലിശ നിരക്കുകൾ മാറ്റണോ അല്ലെങ്കിൽ മാറ്റാതെ നിലനിർത്തണോ എന്ന തീരുമാനമെടുക്കുകയും ചെയ്യുന്നു.
ഞങ്ങളുടെ ഇന്റേണൽ മൂല്യ പോളിസി, പുനർ-മൂല്യ പോളിസി പ്രകാരം, കുറഞ്ഞത് 3 മാസം പ്രായമായ കേസുകൾക്ക് മാത്രമേ ഞങ്ങളുടെ പലിശ നിരക്കുകകൾ മാറുകയുള്ളു. നിങ്ങളുടെ കാര്യത്തിൽ, FRR - ലെ മാറ്റം നിങ്ങളുടെ ലോണിന്റെ പലിശ നിരക്കിന്മേൽ ഉടൻ സ്വാധീനമുണ്ടാക്കുകയില്ല. എന്നിരുന്നാലും, നിങ്ങളുടെ ലോൺ 3 മാസം പ്രായമായാൽ, കഴിഞ്ഞ 3 മാസത്തിൽ FRR -ലുണ്ടായ ഏതൊരു മാറ്റവും നിങ്ങളുടെ ലോണിന്മേലുള്ള മാർജിൻ അടിസ്ഥാനമാക്കിയിട്ടുള്ള യഥാർത്ഥ നിരക്കിനെ മാറ്റുന്നതായിരിക്കും.
ഫോർക്ലോഷർ സ്റ്റേറ്റ്മെന്റ് കൊടുക്കുന്നതിനുള്ള TAT സാധാരണയായി 12 പ്രവൃത്തിദിനങ്ങളാണ്.
ബജാജ് ഫിൻസെർവിലെ പേഴ്സണൽ ലോണിനെ കുറിച്ച് നിങ്ങൾ അറിയേണ്ടത്