സവിശേഷതകളും നേട്ടങ്ങളും
-
ഫ്ലെക്സിബിൾ റീപേമെന്റ് കാലയളവ്
നിങ്ങളുടെ പേഴ്സണൽ ലോണിന് ഏറ്റവും അനുയോജ്യമായ റീപേമെന്റ് പ്ലാൻ കണ്ടെത്താൻ ഞങ്ങളുടെ പേഴ്സണൽ ലോൺ കാൽക്കുലേറ്റർ ഉപയോഗിക്കുക.
-
കൊലാറ്ററൽ - രഹിത ലോണ്‍
BALIC ജീവനക്കാർക്കായുള്ള ഞങ്ങളുടെ അൺസെക്യുവേർഡ് ലോണിൽ നിങ്ങൾ സെക്യൂരിറ്റി ആയി ആസ്തികൾ പണയം വെക്കേണ്ടതില്ല.
-
100% സുതാര്യത
ഞങ്ങളുടെ പേഴ്സണല്‍ ലോണ്‍ ഓഫറിൽ മറഞ്ഞിരിക്കുന്ന ചാര്‍ജ്ജുകള്‍ ഒന്നുമില്ല.
-
വേഗത്തിലുള്ള അപ്രൂവലുകള്‍
ഓൺലൈൻ അപേക്ഷാ പ്രക്രിയ ഉപയോഗിക്കുക, നിങ്ങൾക്ക് 5 മിനിറ്റിനുള്ളിൽ ലോൺ അപ്രൂവൽ ലഭ്യമാക്കാം*.
-
24 മണിക്കൂറിൽ വിതരണം*
-
പ്രത്യേക ലോൺ ഓഫർ
-
ലോൺ അക്കൗണ്ട് മാനേജ്മെന്റ്
നിങ്ങളുടെ ലോൺ അക്കൗണ്ട് സംബന്ധിച്ച് അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സൗകര്യപ്രദമായ മാർഗമാണ് ഞങ്ങളുടെ ഓൺലൈൻ കസ്റ്റമർ പോർട്ടൽ എക്സ്പീരിയ.
-
ഫ്ലെക്സി സർവ്വീസ്
പലിശ മാത്രമുള്ള ഇഎംഐ ഉപയോഗിച്ച് നിങ്ങളുടെ പ്രതിമാസ ചെലവ് 45%* വരെ കുറയ്ക്കുന്നതിന് ഞങ്ങളുടെ ഫ്ലെക്സി ലോൺ സൗകര്യം ഉപയോഗിക്കുക.
-
എളുപ്പമുള്ള പേപ്പർവർക്ക്
ആവശ്യമായ ഏതാനും ചില ഡോക്യുമെന്റുകൾ സമർപ്പിച്ച് ബിഎഎൽഐസി ജീവനക്കാർക്കായുള്ള ഞങ്ങളുടെ പേഴ്സണൽ ലോണിൽ തടസ്സരഹിതമായ ആപ്ലിക്കേഷൻ ആസ്വദിക്കുക.
ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയില്‍ പ്രവര്‍ത്തിക്കുന്ന ഏത് പ്രൊഫഷണലിനും സൗകര്യപ്രദമായ ഫസ്റ്റ് ഫീച്ചറുകൾ, ലോണ്‍ പെർക്കുകൾ, ആകര്‍ഷകമായ പലിശ നിരക്കുകള്‍, നിരവധി ആനുകൂല്യങ്ങള്‍ എന്നിവയോടു കൂടിയ ഒരു പേഴ്സണല്‍ ലോണ്‍ ബജാജ് ഫിന്‍സെര്‍വ് ഓഫർ ചെയ്യുന്നു. വേഗത്തിലുള്ള, തടസ്സരഹിതമായ ഫണ്ടിംഗിനായി ജീവനക്കാർക്ക് ഈ ലോൺ ലഭ്യമാക്കാം.
നിങ്ങള്‍ ചെയ്യേണ്ടത് മിനിമം പേഴ്സണല്‍ ലോണ്‍ യോഗ്യതാ മാനദണ്ഡം പരിശോധിക്കുകയും അത് പാലിക്കുകയും ചെയ്ത ശേഷം ഓണ്‍ലൈനായി അപേക്ഷിക്കുക എന്നതാണ്. നിങ്ങൾ പേഴ്സണൽ ലോണിന് വിജയകരമായി അപേക്ഷിച്ചാൽ, നിങ്ങൾക്ക് 5 മിനിറ്റിനുള്ളിൽ* അപ്രൂവൽ ലഭിക്കുകയും 24 മണിക്കൂറിനുള്ളിൽ* മുഴുവൻ തുകയും ഡിസ്ബേർസ് ചെയ്ത് ലഭിക്കുന്നതാണ്. നിങ്ങൾക്ക് രൂ. 25 ലക്ഷം വരെ വായ്പ എടുക്കാനും എളുപ്പത്തിൽ വ്യക്തിഗത ചെലവുകൾ പരിഹരിക്കാനും കഴിയും.
യോഗ്യതാ മാനദണ്ഡം
സുഗമവും വേഗത്തിലുള്ളതുമായ ലോണ്‍ പ്രോസസിംഗ് ഉറപ്പാക്കുന്നതിന് യോഗ്യതയ്ക്കുള്ള അടിസ്ഥാന ആവശ്യകതകള്‍ നിറവേറ്റുക.
-
പൗരത്വം
ഇന്ത്യൻ
-
വയസ്
21 വർഷം മുതൽ 67 വർഷം വരെ*
-
സിബിൽ സ്കോർ
750 അല്ലെങ്കിൽ അതിൽ കൂടുതൽ
പലിശ നിരക്കും ചാർജുകളും
ബിഎഎൽഐസി ജീവനക്കാർക്കായുള്ള മിതമായ നിരക്കിലുള്ള പേഴ്സണല്‍ ലോണ്‍ പലിശ നിരക്കുകളും ചാര്‍ജ്ജുകളും ആസ്വദിക്കുക. സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ റീപേമെന്റിനായി നിങ്ങളുടെ ലോൺ പ്രത്യേകം തയ്യാറാക്കാൻ ഇത് സഹായിക്കുന്നു.
അപേക്ഷിക്കേണ്ട വിധം
ഒരു പേഴ്സണല്‍ ലോണിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് ഈ ലളിതമായ ഗൈഡ് പിന്തുടരുക:
- 1 'ഓൺലൈനിൽ അപേക്ഷിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക’
- 2 നിങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ പങ്കുവയ്ക്കുക
- 3 ഒടിപി ഉപയോഗിച്ച് നിങ്ങളുടെ ഐഡന്റിറ്റി വെരിഫൈ ചെയ്യുക
- 4 നിങ്ങളുടെ അടിസ്ഥാന കെവൈസി, വരുമാനം, തൊഴിൽ വിശദാംശങ്ങൾ പൂരിപ്പിക്കുക
- 5 ലോൺ തുക എന്റർ ചെയ്യുക
- 6 ഫോം സമർപ്പിക്കുക
ഓൺലൈൻ ഫോം സമർപ്പിച്ചതിന് ശേഷം, കൂടുതൽ നിർദ്ദേശങ്ങളുമായി ഒരു അംഗീകൃത പ്രതിനിധി നിങ്ങളെ വിളിക്കും.
*വ്യവസ്ഥകള്‍ ബാധകം