സവിശേഷതകളും നേട്ടങ്ങളും

 • Near-instant approval

  തൽക്ഷണ അപ്രൂവൽ

  ഞങ്ങളുടെ ലളിതമായ ഓൺലൈൻ അപേക്ഷാ ഫോം കാരണം ബിഎജിഐസി ജീവനക്കാർക്ക് വെറും 5 മിനിറ്റിനുള്ളിൽ അപ്രൂവൽ നേടാം.*  

 • Quick disbursal

  അതിവേഗ വിതരണം

  വേഗത്തിലുള്ള ലോൺ അപ്രൂവലിനെ തുടർന്ന്, 24 മണിക്കൂറിനുള്ളിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മുഴുവൻ തുകയും ലഭിക്കും *.

 • Personalised deals

  വ്യക്തിഗതമാക്കിയ ഡീലുകൾ

  BAGIC ജീവനക്കാർക്കായുള്ള പേഴ്സണൽ ലോൺ പ്രീ-അപ്രൂവ്ഡ് ഓഫറുകൾ പ്രയോജനപ്പെടുത്തുകയും വേഗത്തിലുള്ള ലോൺ പ്രോസസിംഗ് ആസ്വദിക്കുകയും ചെയ്യുക.

 • Online loan management

  ഓണ്‍ലൈന്‍ ലോണ്‍ മാനേജ്‍മെന്‍റ്

  ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ, എക്‌സ്‌പീരിയ ഉപയോഗിച്ച് നിങ്ങളുടെ പേഴ്സണൽ ലോൺ അക്കൗണ്ട് ഓൺലൈനായി മാനേജ് ചെയ്യൂ, എളുപ്പത്തിൽ അടിസ്ഥാന വിവരങ്ങൾ ട്രാക്ക് ചെയ്യൂ.

 • Flexi benefits

  ഫ്ലെക്സി ആനുകൂല്യങ്ങൾ

  ഫ്ലെക്സി ഫീച്ചർ ഉപയോഗിച്ച് നിങ്ങളുടെ അനുമതിയിൽ നിന്ന് ഒന്നിലധികം തവണ പിൻവലിക്കുക, നിങ്ങൾ വായ്പ എടുക്കുന്നതിൽ മാത്രം പലിശ അടയ്ക്കുക.

 • Easy repayment

  എളുപ്പത്തിലുള്ള തിരിച്ചടവ്

  84 മാസം വരെയുള്ള ഒരു കാലയളവ് തിരഞ്ഞെടുക്കാൻ പേഴ്സണൽ ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കുക.

 • Minimal documents

  കുറഞ്ഞ ഡോക്യുമെന്‍റുകൾ

  ഏറ്റവും കുറവും അടിസ്ഥാനപരവുമായ ഡോക്യുമെന്‍റേഷൻ സമർപ്പിച്ച് ഞങ്ങളുടെ ലോണിന് അപേക്ഷിക്കുക.
 • No hidden charges

  മറഞ്ഞിരിക്കുന്ന ചാർജുകളില്ല

  എല്ലാ ലോൺ ഇടപാടുകളിലും ബാധകമായ ചാർജുകളിലും 100% സുതാര്യത ഞങ്ങൾ ഉറപ്പുവരുത്തുന്നു.
 • Zero collateral needed

  കൊലാറ്ററൽ ആവശ്യമില്ല

  ഞങ്ങളുടെ ഓഫറിംഗ് ഉപയോഗിച്ച് ഫണ്ട് ലഭ്യമാക്കുന്നതിന് നിങ്ങളുടെ സ്വത്ത് സെക്യൂരിറ്റി ആയി പണയം വെക്കേണ്ടതില്ല.

ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി (ബിഎജിഐസി) ജീവനക്കാർക്ക് ഞങ്ങളുടെ പ്രത്യേക, ഉയർന്ന മൂല്യമുള്ള പേഴ്സണൽ ലോണിലേക്ക് ആക്സസ് ലഭിക്കുന്നു. ഈ ഓഫർ ബിഎജിഐസി ജീവനക്കാരെ ഏറ്റവും എളുപ്പത്തിൽ വ്യക്തിഗത സാമ്പത്തിക ബാധ്യതകൾ നിറവേറ്റാൻ കഴിയുന്ന ഒരു വലിയ അനുമതി ലഭ്യമാക്കാൻ പ്രാപ്തരാക്കുന്നു. ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് ജീവനക്കാര്‍ക്കുള്ള ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ മറ്റ് മൂല്യവര്‍ദ്ധിത സവിശേഷതകളോടു കൂടിയതാണ്, അത് വായ്പ എടുക്കുന്നത് ചെലവ് കുറഞ്ഞതും സൗകര്യപ്രദവുമാക്കാന്‍ സഹായിക്കുന്നു.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

യോഗ്യതാ മാനദണ്ഡം

പരാമർശിച്ചിരിക്കുന്ന ഏതാനും ലളിതമായ മാനദണ്ഡങ്ങൾ മാത്രം പാലിച്ചാൽ മതി എന്നുള്ളതിനാൽ ബിഎജിഐസി ജീവനക്കാർക്ക് ഞങ്ങളുടെ ലോണുകൾക്ക് എളുപ്പത്തിൽ യോഗ്യത നേടാം:

 • Nationality

  പൗരത്വം

  ഇന്ത്യൻ

 • Age

  വയസ്

  21 വയസ്സ് മുതൽ 67 വയസ്സ് വരെ*

 • CIBIL score

  സിബിൽ സ്കോർ

  750 അല്ലെങ്കിൽ അതിൽ കൂടുതൽ

നിങ്ങള്‍ക്ക് തല്‍ക്ഷണം യോഗ്യത നേടാനാകുമോ എന്നറിയാനും നിങ്ങള്‍ക്ക് ലഭ്യമാക്കാവുന്ന ലോണ്‍ തുക കണ്ടെത്താനും ഞങ്ങളുടെ പേഴ്സണല്‍ ലോണ്‍ യോഗ്യതാ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കുക.

ഫീസും നിരക്കുകളും

ഒരു ബിഎജിഐസി തൊഴിലാളി എന്ന നിലയിൽ, ഞങ്ങളുടെ ഓഫറിംഗിൽ നാമമാത്രമായ പേഴ്സണൽ ലോൺ പലിശ നിരക്കിന്‍റെ ആനുകൂല്യം നിങ്ങൾക്ക് ലഭിക്കുകയും ചെലവ് കുറഞ്ഞതും താങ്ങാനാവുന്നതുമായ ഇഎംഐകൾ ഉറപ്പുവരുത്തുകയും ചെയ്യുന്നു.

അപേക്ഷിക്കേണ്ട വിധം

ഒരു ബിഎജിഐസി തെഴിലാളി എന്ന നിലയിൽ ഞങ്ങളുടെ പേഴ്സണല്‍ ലോണിന് അപേക്ഷിക്കുന്നതിന്, പിന്തുടരേണ്ട ഘട്ടങ്ങൾ ഇനിപ്പറയുന്നവയാണ്:

 1. 1 വെബ്പേജ് സന്ദർശിച്ച് 'ഓൺലൈനിൽ അപേക്ഷിക്കുക' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക
 2. 2 അടിസ്ഥാന വിശദാംശങ്ങൾ നൽകുക
 3. 3 നിങ്ങളുടെ ഫോണിലേക്ക് അയച്ച ഒടിപി ഉപയോഗിച്ച് നിങ്ങളുടെ ഐഡന്‍റിറ്റി വെരിഫൈ ചെയ്യുക
 4. 4 നിങ്ങളുടെ സാമ്പത്തിക, വരുമാന, വ്യക്തിഗത വിവരങ്ങൾ പൂരിപ്പിക്കുക
 5. 5 നിങ്ങൾക്ക് ആവശ്യമുള്ള ലോൺ തുക എന്‍റർ ചെയ്ത് അപേക്ഷ സമർപ്പിക്കുക

നിങ്ങൾ ഓൺലൈനിൽ അപേക്ഷിച്ചതിന് ശേഷം ഞങ്ങളുടെ പ്രതിനിധി നിങ്ങളെ വിളിക്കുകയും അടുത്ത ഘട്ടം സംബന്ധിച്ച് നിങ്ങളെ സഹായിക്കുകയും ചെയ്യും.

*വ്യവസ്ഥകള്‍ ബാധകം