പേഴ്സണൽ ലോൺ

നിങ്ങള്‍ക്ക് ഒരു പേഴ്സണല്‍ ലോണിന് യോഗ്യതയുണ്ടോ എന്ന് എങ്ങനെയാണ് ലെന്‍ഡേഴ്സ് തീരുമാനിക്കുന്നത്?

കടം വാങ്ങുന്നയാളുടെ പേഴ്‌സണൽ ലോൺ യോഗ്യത തീരുമാനിക്കുന്നതിന് ലെൻഡർമാർ വസ്തുതകൾ പരിശോധിക്കുന്നു

നിങ്ങളുടെ CIBIL സ്കോർ, വായ്പ തിരിച്ചടയ്ക്കല്‍ ശേഷി, രേഖകൾ തുടങ്ങിയവയെല്ലാം അടിസ്ഥാനമാക്കിയാണ് നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ യോഗ്യത തീരുമാനിക്കുന്നത്. ബജാജ് ഫിന്‍സേര്‍വ് പേഴ്സണല്‍ ലോൺ യോഗ്യതാ കാൽകുലേറ്റർ ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ യോഗ്യതയെക്കുറിച്ച് കൂടുതൽ അറിയാൻ കഴിയും. പേഴ്സണല്‍ ലോണ്‍ യോഗ്യതാ മാനദണ്ഡങ്ങളും രേഖകളും വായിച്ച് നിങ്ങൾക്ക് കൂടുതൽ വിശദാംശങ്ങളും കണ്ടെത്താം.