ഇമേജ്

ഗവണ്‍മെന്‍റ് ജീവനക്കാര്‍ക്കുള്ള ഹോം ലോണ്‍

നിങ്ങളുടെ ആദ്യ, അവസാന പേര് എന്‍റർ ചെയ്യുക
ദയവായി പൂർണ പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ 10-അക്ക നമ്പർ എന്‍റർ ചെയ്യുക
മൊബൈൽ നം. ശൂന്യമായിരിക്കരുത്
നിങ്ങളുടെ പിൻ കോഡ് എന്‍റർ ചെയ്യുക
പിൻ കോഡ് ശൂന്യമായിരിക്കരുത്
null
null

ഈ അപേക്ഷയുമായും മറ്റ് ഉൽപന്നങ്ങളും / സേവനങ്ങളും സംബന്ധിച്ച് എന്നെ കോൾചെയ്യാൻ /എസ്എംഎസ് അയക്കാൻ ഞാൻ Bajaj Finserv പ്രതിനിധിക്ക് അധികാരം നൽകുന്നു. ഈ സമ്മതം DNC/NDNC-നുള്ള എന്‍റെ രജിസ്ട്രേഷനെ അസാധുവാക്കുന്നു.T&C

ദയവായി നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക
നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP അയച്ചിട്ടുണ്ട്

വൺ-ടൈം പാസ്‌വേഡ് എന്‍റർ ചെയ്യുക

0 സെക്കന്‍റുകള്‍
തെറ്റായ മൊബൈൽ നമ്പർ എന്‍റർ ചെയ്തോ?
null
ആകെ മാസ ശമ്പളം എന്‍റർ ചെയ്യുക
മൊത്തം മാസ ശബളം ശൂന്യമായിരിക്കരുത്
ദയവായി ലോണ്‍ തുക രേഖപ്പെടുത്തുക
null
null
പ്രോപ്പർട്ടി സ്ഥിതിചെയ്യുന്ന സ്ഥലം തിരഞ്ഞെടുക്കുക
null
ജനന തീയതി തിരഞ്ഞെടുക്കുക
ദയവായി നിങ്ങളുടെ ജനന തീയതി എന്‍റർ ചെയ്യുക
PAN കാർഡ് വിവരങ്ങൾ എന്‍റർ ചെയ്യുക
പാൻ കാർഡ് ശൂന്യമായിരിക്കരുത്
ലിസ്റ്റിൽ നിന്ന് എംപ്ലോയറിന്‍റെ പേര് തിരഞ്ഞെടുക്കുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
പേഴ്സണൽ ഇമെയിൽ ശൂന്യമായിരിക്കരുത്
ഔദ്യോഗിക ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
ഓഫീഷ്യൽ ഇമെയിൽ ID ശൂന്യമായിരിക്കരുത്
നിലവിലെ പ്രതിമാസ ബാധ്യത എന്‍റർ ചെയ്യുക
null
null
null
null
null
ബിസിനസ് വിന്‍റേജ് മൂല്യം തിരഞ്ഞെടുക്കുക
നിങ്ങളുടെ പ്രതിമാസ ശമ്പളം എന്‍റർ ചെയ്യുക
മൊത്തം മാസ ശബളം ശൂന്യമായിരിക്കരുത്
null
ദയവായി ലോണ്‍ തുക രേഖപ്പെടുത്തുക
null
ദയവായി ബാലൻസ് ട്രാൻസ്ഫർ ബാങ്ക് തിരഞ്ഞെടുക്കുക
null
null
പ്രോപ്പർട്ടി ലൊക്കേഷൻ തിരഞ്ഞെടുക്കുക
വാർഷിക വിറ്റുവരവ് നൽകുക (18-19)
നിങ്ങളുടെ വാർഷിക ടേൺഓവർ 17-18 നൽകുക

നിങ്ങള്‍ക്ക് നന്ദി

ഗവണ്‍മെന്‍റ് ജീവനക്കാര്‍ക്കുള്ള ഹോം ലോണ്‍ - സവിശേഷതകളും ആനുകൂല്യങ്ങളും

നിങ്ങള്‍ ഗവണ്‍മെന്‍റിന് വേണ്ടി ജോലി ചെയ്യുകയാണെങ്കില്‍, ഗവണ്‍മെന്‍റ് ജീവനക്കാര്‍ക്കുള്ള ബജാജ് ഫിന്‍സെര്‍വ് ഹോം ലോണ്‍ ഒരു ഉയര്‍ന്ന ലോണ്‍ തുകയും എളുപ്പമുള്ള യോഗ്യതാ മാനദണ്ഡവും വഴി, താങ്ങാനാവുന്ന പലിശ നിരക്കില്‍ നിങ്ങളുടെ വീട് സ്വന്തമാക്കുന്നതിനുള്ള ആഗ്രഹം സഫലമാക്കും. .

  • ഒരു വലിയ ലോണ്‍ തുക

    രൂ. 30 ലക്ഷം മുതല്‍ രൂ. 10 കോടി വരെയുള്ള ഒരു വലിയ ലോണ്‍ തുക നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താനാവും.

  • ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

    നിങ്ങള്‍ക്ക് നിങ്ങളുടെ നിലവിലുള്ള ഹോം ലോണ്‍ നിലവിലുള്ള ലെന്‍ഡറില്‍ നിന്ന് ബജാജ് ഫിന്‍സെര്‍വിലേക്ക് മാറ്റുകയും ഒരു കുറഞ്ഞ ഹോം ലോണ്‍ പലിശ നിരക്ക് നേടുകയും ചെയ്യാനാവും. നിങ്ങള്‍ക്ക് രൂ. 50 ലക്ഷം വരെയുള്ള ഒരു ടോപ് അപ് ലോണും ഞങ്ങളിലേക്ക് നിങ്ങളുടെ ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ എടുക്കാനാവും. .

  • പാര്‍ട്ട് പ്രീപേമെന്‍റും ഫോര്‍ക്ലോഷര്‍ ചാര്‍ജ്ജുകളും ഇല്ല

    കാലയളവ് അവസാനിക്കുന്നതിന് മുമ്പ് പാര്‍ട്ട് പ്രീപേ അല്ലെങ്കില്‍ ഫോര്‍ക്ലോസ് ചെയ്യാന്‍ തീരുമാനിച്ചാല്‍ ബജാജ് ഫിന്‍സെര്‍വ് എന്തെങ്കിലും ചാര്‍ജ്ജ് ഈടാക്കില്ല.

  • ദീര്‍ഘമായ കാലയളവ്

    നിങ്ങളുടെ ഹോം ലോണ്‍ ചെറുതും, കൂടുതല്‍ താങ്ങാനാവുന്നതുമായ EMI-കളായി തിരിച്ചടയ്ക്കുന്നതിന് 25 വര്‍ഷം വരെയുള്ള ദീര്‍ഘമായ ഒരു കാലയളവ് നിങ്ങള്‍ക്ക് ലഭിക്കും.

  • കുറഞ്ഞ ഡോക്യുമെന്‍റേഷൻ

    നിങ്ങളുടെ ലോണ്‍ അഭ്യര്‍ത്ഥന പ്രോസസ് ചെയ്യുന്നതിന് ബജാജ് ഫിന്‍സെര്‍വിന് കുറഞ്ഞ രേഖകളേ ആവശ്യമുള്ളൂ. ഹോം ലോണിന് ആവശ്യമായ രേഖകളുടെ പൂര്‍ണ്ണമായ ലിസ്റ്റിന് വേണ്ടി ലിങ്ക് പിന്തുടരുക. .

  • ഓൺലൈൻ അക്കൗണ്ട് മാനേജ്മെന്‍റ്

    ഓണ്‍ലൈന്‍ കസ്റ്റമര്‍ പോര്‍ട്ടല്‍ വഴി ഗവണ്‍മെന്‍റ് ജീവനക്കാര്‍ക്കുള്ള ഹോം ലോണ്‍ ഏത് സമയത്തും, എവിടെ നിന്നും ആക്സസ് ചെയ്യാന്‍ ബജാജ് ഫിന്‍സെര്‍വ് നിങ്ങളെ അനുവദിക്കുന്നു.

ഗവണ്‍മെന്‍റ് ജീവനക്കാര്‍ക്കുള്ള ഹോം ലോണ്‍ യോഗ്യതാ മാനദണ്ഡം

  • നിങ്ങള്‍ ഒരു ഇന്ത്യന്‍ പൗരനായിരിക്കണം

  • നിങ്ങള്‍ക്ക് 23 -നും 58 -നും ഇടയിലായിരിക്കണം പ്രായം

  • നിങ്ങള്‍ കുറഞ്ഞത് 3 വര്‍ഷത്തെ തൊഴില്‍ പരിചയമുള്ള ജോലി ചെയ്യുന്ന പ്രൊഫഷണല്‍ ആയിരിക്കണം

  • നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്ന കുറഞ്ഞ ലോണ്‍ തുക രൂ.10 ലക്ഷവും കൂടിയ തുക രൂ.3.5 കോടിയുമാണ്


ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ

 

ബജാജ് ഫിന്‍സെര്‍വിന്‍റെ ഹോം ലോണ്‍ യോഗ്യതാ കാല്‍ക്കുലേറ്റര്‍ നിങ്ങള്‍ക്ക് യോഗ്യതയുള്ള ലോണ്‍ തുക എളുപ്പത്തില്‍ അറിയാന്‍ സഹായിക്കുന്നു.

 

ഹോം ലോണ്‍ EMI കാൽക്കുലേറ്റർ

 

ഹോം ലോണ്‍ EMI കാല്‍ക്കുലേറ്റര്‍ നിങ്ങളുടെ ലോണില്‍ അടയ്‍ക്കേണ്ട കൃത്യമായ EMI തുക അറിയാന്‍ അനുവദിക്കുന്നു.

ഗവണ്‍മെന്‍റ് ജീവനക്കാര്‍ക്കുള്ള ഹോം ലോണ്‍ പലിശ നിരക്കുകളും ചാര്‍ജ്ജുകളും

ബജാജ് ഫിൻ‌സർവ് സർക്കാർ ജീവനക്കാർക്ക് മിതമായ നിരക്കിൽ ഹോം ലോൺ പലിശ നിരക്കും സുതാര്യമായ നിരക്കുകളും വാഗ്ദാനം ചെയ്യുന്നു. ഇവയാണ്:
 

ഫീസ്‌ തരങ്ങള്‍ ബാധകമായ ചാര്‍ജ്ജുകള്‍
പലിശ നിരക്ക് 8.10%** മുതൽ (ശമ്പളമുള്ള വ്യക്തികൾക്ക്)
പ്രോസസ്സിംഗ് ഫീസ്‌ ശമ്പളക്കാരായ വ്യക്തികള്‍ക്ക് ലോണ്‍ തുകയുടെ 1% വരെ
ലോണ്‍ സ്റ്റേറ്റ്‌മെന്‍റ് ചാർജുകൾ ഇല്ല
പലിശയും പ്രിന്‍സിപ്പല്‍ സ്റ്റേറ്റ്‍മെന്‍റ് ചാര്‍ജ്ജുകളും ഇല്ല
EMI ബൗണ്‍സ് ചാര്‍ജുകള്‍ രൂ. 3,000
പിഴ പലിശ 2% പ്രതിമാസം
സെക്യുര്‍ ഫീസ് രൂ. 3,999

ഗവണ്‍മെന്‍റ് ജീവനക്കാര്‍ക്കുള്ള ഒരു ഹോം ലോണിന് വേണ്ടി അപേക്ഷിക്കുക

ഇവിടെ ക്ലിക്ക് ചെയ്യുകയും ഏതാനും ലളിതമായ ഘട്ടങ്ങളില്‍ നിങ്ങളുടെ ഹോം ലോണിന് വേണ്ടി അപേക്ഷിക്കുന്നതിന് ഒരു ഓണ്‍ലൈന്‍ അപേക്ഷാ ഫോം പൂരിപ്പിക്കുകയും ചെയ്യുക.