ഒരു കമ്പനിക്കൊപ്പമോ അല്ലെങ്കില്‍ സ്വന്തമായോ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ് നിങ്ങളെങ്കില്‍, അഭിഭാഷകര്‍ക്കുള്ള ബജാജ് ഫിന്‍സെര്‍വ് ഹോം ലോണ്‍ നിങ്ങളുടെ സ്വപ്നഭവനം താങ്ങാനാവുന്ന പലിശ നിരക്കില്‍, വലിയ ലോണ്‍ തുകയോടെയും എളുപ്പമുള്ള യോഗ്യതാ മാനദണ്ഡത്തോടെയും വാങ്ങുന്നതിന് നിങ്ങളെ സഹായിക്കും.
രൂ. 30 ലക്ഷത്തിനും രൂ. 3 കോടിക്കും ഇടയിലുള്ള ഒരു വലിയ ലോണ്‍ തുക നേടുക.
നിങ്ങളുടെ നിലവിലുള്ള ഹോം ലോണ്‍ നിലവിലുള്ള ലെന്‍ഡറില്‍ നിന്ന് ബജാജ് ഫിന്‍സെര്‍വിലേക്ക് ഒരു കുറഞ്ഞ ഹോം ലോണ്‍ പലിശ നിരക്കില്‍ മാറ്റുക. നിങ്ങളുടെ ഹോം ലോണ്‍ ബാലന്‍സ് ഞങ്ങളിലേക്ക് മാറ്റുമ്പോള്‍ രൂ. 1.5 കോടി വരെയുള്ള ഒരു ടോപ് അപ് ലോണ്‍ തുകയും നേടാനാവും.
നിങ്ങള്‍ കാലയളവ് അവസാനിക്കുന്നതിന് മുമ്പ് പാര്‍ട്ട് പ്രീ പേ അല്ലെങ്കില്‍ ഫോര്ക്ലോസിന് തീരുമാനിച്ചാല്‍, അധിക ചാര്‍ജ്ജ് ഇല്ലാതെ നിങ്ങള്‍ക്ക് അത് ചെയ്യാനാവും.
നിങ്ങളുടെ ഹോം ലോണ്‍ ചെറുതും, കൂടുതല്‍ താങ്ങാവുന്നതുമായ EMI-കളായി തിരിച്ചടയ്ക്കുന്നതിന് 20 വര്‍ഷം വരെയുള്ള ഒരു ദീര്‍ഘമായ കാലയളവ് നേടുക.
നിങ്ങളുടെ ഹോം ലോണിന് ബജാജ് ഫിന്‍സെര്‍വിന് കുറഞ്ഞ ഡോക്യുമെന്റുകളേ ആവശ്യമുള്ളൂ. ഡോക്യുമെന്റുകളുടെ പൂര്‍ണ്ണമായ ലിസ്റ്റിന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.
ഓണ്‍ലൈന്‍ കസ്റ്റമര്‍ പോര്‍ട്ടല്‍ വഴി നിങ്ങളുടെ അഭിഭാഷകര്‍ക്കുള്ള ഹോം ലോണ്‍ ഏത് സമയത്തും എവിടെ നിന്നും ആക്സസ് ചെയ്യാന്‍ ബജാജ് ഫിന്‍സെര്‍വ് അനുവദിക്കുന്നു.
ശമ്പളക്കാരായ അഭിഭാഷകര്‍:
നിങ്ങള്‍ ഒരു ഇന്ത്യന്‍ പൗരനായിരിക്കണം
നിങ്ങള്‍ക്ക് 23 -നും 62 -നും ഇടയിലായിരിക്കണം പ്രായം
നിങ്ങള്‍ കുറഞ്ഞത് 3 വര്‍ഷത്തെ തൊഴില്‍ പരിചയമുള്ള ജോലി ചെയ്യുന്ന പ്രൊഫഷണല്‍ ആയിരിക്കണം
നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്ന കുറഞ്ഞ ലോണ്‍ തുക രൂ.30 ലക്ഷവും കൂടിയത് രൂ. 3 കോടിയുമാണ്
സ്വയം തൊഴില്‍ ചെയ്യുന്ന അഭിഭാഷകര്‍:
നിങ്ങള്‍ ഇന്ത്യയില്‍ താമസിക്കുന്ന ആളായിരിക്കണം
നിങ്ങള്‍ 25-70 വയസ്സിനുള്ളിലായിരിക്കണം
നിങ്ങളുടെ നിലവിലുള്ള ബിസിനസ് കുറഞ്ഞത് 5 വര്‍ഷമായി തുടരുന്നതായിരിക്കണം
നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്ന കുറഞ്ഞ ലോണ്‍ തുക രൂ.30 ലക്ഷവും കൂടിയത് രൂ. 5 കോടിയുമാണ്
ബജാജ് ഫിന്‍സെര്‍വിന്റെ ഹോം ലോണ്‍ യോഗ്യതാ കാല്‍ക്കുലേറ്റര്‍ നിങ്ങളുടെ വരുമാനത്തെയും നിലവിലുള്ള സാമ്പത്തിക ബാദ്ധ്യതകളെയും അടിസ്ഥാനമാക്കി നിങ്ങള്‍ക്ക് യോഗ്യതയുള്ള ലോണ്‍ തുക കണക്കാക്കുന്നതിന് സഹായിക്കുന്നു.
ഞങ്ങളുടെ ഹോം ലോണ്‍ EMI കാല്‍ക്കുലേറ്റര്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ലോണ്‍ തുകയ്ക്ക് അടയ്ക്കേണ്ട കൃത്യമായ EMI തുക അറിയാന്‍ അനുവദിക്കുന്നു.
അഭിഭാഷകര്‍ക്കുള്ള ബജാജ് ഫിന്‍സെര്‍വ് ഹോം ലോണ്‍ താങ്ങാനാവുന്ന പലിശ നിരക്കും സുതാര്യമായ ചാര്‍ജ്ജുകളും സഹിതമാണ് വരുന്നത്. ഇവയാണ്:
ഫീസ് തരങ്ങള്‍ | ബാധകമായ ചാര്‍ജ്ജുകള്‍ |
---|---|
പലിശ നിരക്ക് | 6.80%* മുതൽ (ശമ്പളമുള്ള വ്യക്തികൾക്ക്) |
പ്രോസസ്സിംഗ് ഫീസ് | ശമ്പളക്കാരായ വ്യക്തികള്‍ക്ക് ലോണ്‍ തുകയുടെ 0.8% വരെ |
ലോണ്‍ സ്റ്റേറ്റ്മെന്റ് ചാർജുകൾ | ഇല്ല |
പലിശയും പ്രിന്‍സിപ്പല്‍ സ്റ്റേറ്റ്മെന്റ് ചാര്‍ജ്ജുകളും | ഇല്ല |
EMI ബൗണ്‍സ് ചാര്‍ജുകള്‍ | രൂ. 3,000 |
പിഴ പലിശ | 2% പ്രതിമാസം |
സെക്യുര്‍ ഫീസ് | രൂ. 9,999 വരെ |
നിങ്ങളുടെ ലോണിന് വേണ്ടി എളുപ്പത്തില്‍ അപേക്ഷിക്കുന്നതിന് ഒരു ഓണ്‍ലൈന്‍ ഹോം ലോണ്‍ അപേക്ഷാ ഫോം പൂരിപ്പിക്കുക.