നിങ്ങളുടെ നിലവിലുള്ള ലോണിനെ സ്മാർട്ട്, സ്വിഫ്റ്റ് ഫ്ലെക്സി ലോണായി മാറ്റുന്നത് നിങ്ങള്‍ക്ക് താഴെപ്പറയുന്ന ആനുകൂല്യങ്ങള്‍ നല്‍കും:
എക്സ്ട്രാ ഡോക്യുമെന്റേഷൻ ഇല്ലാതെ നിങ്ങളുടെ ലോൺ അക്കൌണ്ടിൽ നിന്ന് പണം പിൻവലിക്കൂ.
നിങ്ങൾക്ക് അധിക പണമുള്ളപ്പോൾ ചാർജ് ഒന്നുമില്ലാതെ ഭാഗിക-പ്രീപേ നടത്തൂ.
EMI ആയി പലിശ മാത്രം അടയ്ക്കാൻ തിരഞ്ഞെടുക്കൂ, അത് EMI തുക 50% വരെ കുറയ്ക്കുന്നു.
അധിക ഡോക്യുമെന്റേഷനോ നിരക്കോ ഇല്ലാതെ ഒന്നിലധികം പിൻവലിക്കലുകൾ.
ഓണ്‍ലൈന്‍ കസ്റ്റമര്‍ പോര്‍ട്ടല്‍, എക്സ്പീരിയ വഴി ഏതാനും ക്ലിക്കുകളില്‍ കടം വാങ്ങുകയും പാര്‍ട്ട് പ്രീപേ ചെയ്യുകയും ചെയ്യുക
ദിവസത്തിന്റെ അവസാനം വിനിയോഗിച്ച തുകയുടെ അടിസ്ഥാനത്തിൽ ദിവസേന പലിശ ഈടാക്കുന്നു.
വിശദാംശങ്ങൾ പൂരിപ്പിച്ച ശേഷം മേൽപ്പറഞ്ഞ ഫോം സമർപ്പിക്കുക
ഞങ്ങളുടെ പ്രതിനിധി നിങ്ങളെ ബന്ധപ്പെടുന്നതാണ്
നിങ്ങളുടെ നിലവിലുള്ള ലോണ്‍ ഒരു ഫ്ലെക്സി ലോണായി മാറ്റുന്നതാണ്
നിങ്ങളുടെ ആവശ്യമനുസരിച്ച് ഫണ്ടുകൾ പിൻവലിക്കുകയും അവ 2 മണിക്കൂറിനുള്ളിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും ചെയ്യുക
നിലവിൽ ടേം ലോൺ ഉള്ള വ്യക്തികൾക്ക് അവരുടെ ലോൺ ഒരു ഫ്ലെക്സി ലോണായി പരിവർത്തനം ചെയ്യാൻ അർഹതയുണ്ട്
നിങ്ങളുടെ ലോണ്‍ ഒരു ഫ്ലെക്സി ലോണായി പരിവര്‍ത്തനം ചെയ്യുന്നത് പൂര്‍ണ്ണമായും ടച്ച് ഫ്രീ പ്രോസസ് ആണ്, അവിടെ നേരിട്ടുള്ള കൂടിക്കാഴ്ച അല്ലെങ്കില്‍ ഡോക്യുമെന്റേഷന് ആവശ്യമില്ല.
ടേം ലോണും ഫ്ലെക്സി ലോണും തമ്മിലുള്ള ദ്രുത താരതമ്യം ഇതാ.
അനുമതി ലഭിച്ച ലോൺ തുക: 10,00,000 | ഉപയോഗിച്ച തുക: 5,00,000 | പലിശ നിരക്ക്: 18% | കാലയളവ്: 5 വര്‍ഷങ്ങള്‍
ടേം ലോൺ – അനുമതി ലഭിച്ച തുക നിങ്ങളുടെ അക്കൌണ്ടിലേക്ക് ഡിസ്ബേർസ് ചെയ്യുന്നു.
ഫ്ലെക്സി ലോൺ – അനുമതി ലഭിച്ച തുക നിങ്ങളുടെ ലോൺ അക്കൌണ്ടിൽ ലഭിക്കുന്നു. നിങ്ങൾക്ക് ആവശ്യമുള്ളത് മാത്രം അതിൽ നിന്ന് പിൻവലിക്കുക.
ടേം ലോൺ – മുഴുവൽ തുകയിലും പലിശ ഈടാക്കുന്നു.
ഫ്ലെക്സി ലോൺ – ഉപയോഗിച്ച തുകയിൽ മാത്രം പലിശ ഈടാക്കുന്നു.
നിങ്ങളുടെ ഫ്ലെക്സി ലോൺ പലിശ നിരക്ക് നിലവിലുള്ള പലിശ നിരക്ക് പോലെ തന്നെയായിരിക്കും
ടേം ലോൺ– EMI = പലിശ + പ്രിൻസിപ്പൽ.
പലിശ മാത്രം EMI ആയി അടയ്ക്കാൻ തിരഞ്ഞെടുക്കുക. ലോൺ കാലയളവിന്റെ അവസാനം നിങ്ങൾക്ക് സാധിക്കുമ്പോൾ മുതൽ തിരിച്ചടയ്ക്കുക.
നിങ്ങളുടെ നിലവിലുള്ള ലോണ്‍ ഒരു ഫ്ലെക്സി ലോണായി മാറ്റുന്നത് നിങ്ങളുടെ ഫൈനാന്‍സുകള്‍ മാനേജ് ചെയ്യുന്നതിനുള്ള മികച്ച മാര്‍ഗ്ഗമാണ്.
നിങ്ങളുടെ ലോണ്‍ മാനേജ്മെന്റ് ലളിതമാക്കുന്നതിന്, നിങ്ങളുടെ നിലവിലുള്ള ലോണ്‍ ഒരു ഫ്ലെക്സി ലോണായി മാറ്റുകയും നിങ്ങളുടെ EMI 56% വരെ കുറയ്ക്കുകയും ചെയ്യാം. ഇത്തരം കണ്‍വേര്‍ഷന്‍ ഒരു ഫിസിക്കല്‍ മീറ്റിങ്ങ് ഇല്ലാതെ ഏതാനും ലളിതമായ ഘട്ടങ്ങളില്‍ നടത്താന്‍ നിങ്ങള്‍ക്ക് കഴിയുന്നതിനാല്‍ പ്രോസസ് 100% തടസ്സരഹിതമാണ്.
- ഫ്ലെക്സിബിൾ പിൻവലിക്കലുകളും പ്രീപേമെന്റുകളും
- നിങ്ങൾ ഉപയോഗിച്ച തുകയ്ക്ക് മാത്രം പലിശ അടയ്ക്കുക
- അധിക ഡോക്യുമെന്റുകൾ ആവശ്യമില്ല
- പലിശ മാത്രം EMI ആയി അടയ്ക്കാനുള്ള ഓപ്ഷൻ
ഞങ്ങളുടെ ഫ്ലെക്സി ലോണുകളെക്കുറിച്ച് കൂടുതൽ അറിയാൻ, ഇവിടെ ക്ലിക്ക് ചെയ്യുക.