കേടായതോ പൊട്ടിപ്പോയതോ ആയ ഒരു മെഷീൻ നന്നാക്കുന്നതിനായോ അല്ലെങ്കില്‍ പുതിയൊരു മികച്ച യന്ത്ര സംവിധാനത്തിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിനോ മെഷിനറി ലോണുകൾ ലഭ്യമാവുന്നതാണ്. ബജാജ് ഫിൻസെർവിനു മാത്രമായിട്ടുള്ള മെഷിനറി/ യന്ത്ര സാമഗ്രി ലോണുകളുടെ ചില പ്രത്യേക ആനുകൂല്യങ്ങൾ ഇതാ:
ആവശ്യമുള്ളപ്പോഴെല്ലാം നിങ്ങളുടെ പ്രവർത്തന മൂലധന ആവശ്യങ്ങൾക്ക് ഫണ്ട് ലഭിക്കുന്നതിന് രൂ.20 ലക്ഷം വരെയുള്ള ലോണുകൾ.
ഇക്വിപ്മെന്റ് ഫൈനാൻസിംഗിന് ഒരു ഗ്യാരണ്ടറോ അല്ലെങ്കില്‍ മറ്റേതെങ്കിലും കൊലാറ്ററലോ ആവശ്യമില്ല.
കൂടുതല്‍ സമർത്ഥവും ഫലപ്രദവും ആയ രീതിയില്‍ നിങ്ങളുടെ ക്യാഷ് ഫ്ലോ കൈകാര്യം ചെയ്യാൻ വളരെ നൂതനമായ ഒരു വഴി. ₹ 20 ലക്ഷം വരെയുള്ള ഫ്ലെക്സി ലോൺ സൗകര്യം ലഭ്യമാണ്.
നിത്യേനയെന്ന ക്രമത്തില്‍, ഞങ്ങൾ അവതരിപ്പിക്കുന്നു പ്രീ അപ്രൂവ്ഡ് മെഷിനറി ഫൈനാൻസ് സ്കീമുകൾ, അതില്‍ ടോപ്പ് അപ്പ് ലോണോ പലിശ നിരക്കുകളില്‍ കിഴിവോ ഉൾപ്പെട്ടേക്കാം.
ബജാജ് ഫിന്‍സെര്‍വില്‍ നിന്നും മെഷിനറികൾക്കോ അല്ലെങ്കില്‍ ഉപകരണങ്ങള്‍ക്കോ ലോണ്‍ ലഭ്യമാക്കുമ്പോള്‍, നിങ്ങളുടെ എല്ലാ ലോൺ വിവരങ്ങളും പരിശോധിക്കുന്നതിനായി ഓൺലൈന്‍ അക്കൗണ്ട് ആക്സസ് ലഭിക്കുന്നതാണ്.
ബജാജ് ഫിൻസെർവ് ലളിതമായ യോഗ്യതാ മാനദണ്ഡത്തിലും കുറഞ്ഞ ഡോക്യുമെന്റേഷനിലും മെഷിനറി ലോണുകൾ വാഗ്ദാനം ചെയ്യുന്നു. ക്ലിക്ക് ചെയ്യു കൂടുതൽ അറിയാൻ.
നാമമാത്രമായ ചില നിരക്കുകൾ അടച്ചുകൊണ്ട് ബജാജ് ഫിൻസെർവിൽ നിന്ന് ചെറുകിട ബിസിനസ്സിന് കുറഞ്ഞ പലിശ നിരക്കിൽ എക്വിപ്മെന്റ് ധനസഹായം ലഭ്യമാക്കാം.
നിങ്ങള്‍ക്ക് ഓണ്‍ലൈനായോ, ഓഫ് ലൈനായോ ചെറുകിട ബിസിനസ്സുകള്‍ക്കുള്ള എക്വിപ്മെന്റ് ഫൈനാന്‍സിംഗിന് അപേക്ഷിക്കാം. ഇവിടെ അമര്‍ത്തി ഇത് എത്ര എളുപ്പമാണ് എന്ന് കണ്ടുപിടിക്കുക.
ബിസിനസ്സ് ലോണുകളെക്കുറിച്ചുള്ള ഈ പേജ് ഹിന്ദി, മറാഠി, തമിഴ് ൽ വായിക്കാം.