സാധനങ്ങൾ, സർവ്വീസ്, പ്രവർത്തന മൂലധനം, ഫർണിഷിംഗ്, നിലവിലെ ബിസിനസ് സ്ഥലം പുതുക്കാൻ, പുതിയ ഉപകരണം വാങ്ങാൻ എന്നീ ദിവസേനയുള്ള ആവശ്യങ്ങൾ നിറവേറ്റാൻ തയ്യാറാക്കിയതാണ് വ്യാപാരികൾക്കുള്ള ബജാജ് ഫിൻസെർവിൽ നിന്നുള്ള ബിസിനസ് ലോൺ.
പുതിയ ഉപകരണം വാങ്ങൽ, നിലിവിലുള്ള ഷോപ്പ് അപ്ഗ്രേഡ് ചെയ്യൽ, പ്രവർത്തന മൂലധനം വർദ്ധിപ്പിക്കൽ തുടങ്ങി നിങ്ങൾക്ക് അടിയന്തര സഹായം ആവശ്യമുണ്ടെങ്കിൽ ബജാജ് ഫിൻസെർവ് നിങ്ങളുടെ ബിസിനസിനെ സഹായിക്കുന്നതാണ്. അതിവേഗത്തിലുള്ള പ്രക്രിയയിലൂടെ 48 മണിക്കൂറിനുള്ളിൽ പണം ബാങ്കിൽ ലഭിക്കുന്നതാണ്.
നിങ്ങളുടെ സമയത്തിന്റെ പ്രാധാന്യം ബജാജ് ഫിൻസെർവ് മനസ്സിലാക്കുന്നു, നിങ്ങളുടെ സൌകര്യാർത്ഥം ഞങ്ങളുടെ റിലേഷൻഷിപ്പ് ഓഫീസർ നിങ്ങളെ സന്ദർശിക്കുന്നതാണ്.
നിങ്ങൾക്ക് ടേം ലോൺ അല്ലെങ്കിൽ ഫ്ലെക്സി ലോൺ സൌകര്യം തിരഞ്ഞെടുക്കാം, അതിൽ നിങ്ങളുടെ ഉപയോഗിച്ച തുകയിൽ മാത്രം പലിശ നൽകിയാൽ മതി. ഫ്ലെക്സി ലോൺ സൌകര്യം തിരഞ്ഞെടുക്കുന്നതിലൂടെ ചാർജ് ഇല്ലാതെ നിങ്ങളുടെ ലോൺ ഫ്ലോർക്ലോസ് ചെയ്യാം.
ബജാജിന്റെ ഫിന്‍സെര്‍വിന്റെ ബിസിനസ് ലോണുകള്‍ക്ക് കൊലാറ്ററല്‍ ആവശ്യമില്ല, നിങ്ങളുടെ വ്യക്തിപരമായ അല്ലെങ്കില്‍ ബിസിനസ് ആസ്തികള്‍ ഫൈനാന്‍സിങ്ങിന് യോഗ്യത നേടേണ്ട ആവശ്യമില്ല എന്നാണ് ഇതിന് അര്‍ത്ഥം. മാത്രമല്ല, നിങ്ങള്‍ക്ക് ഒരു ഈട് നല്‍കേണ്ടാത്തതിനാല്‍ നിങ്ങളുടെ വസ്തുവിന്റെ മൂല്യം വിലയിരുത്തേണ്ട ആവശ്യവുമില്ല. തൽഫലമായി, ഫണ്ടിംഗ് വളരെ വേഗതയുള്ളതും കുറഞ്ഞ ഡോക്യുമെന്റേഷൻ ആവശ്യമുള്ളതായും തീരുന്നു.
ബജാജ് ഫിൻസെർവിന്റെ നിലവിലെ കസ്റ്റമർ എന്ന നിലയിൽ, ഞങ്ങളിൽ നിന്നുള്ള എക്സ്ക്ലൂസീവ് പ്രീ-അപ്രൂവ്ഡ് ഓഫറിന് നിങ്ങൾക്ക് യോഗ്യതയുണ്ട്. ടോപ്-അപ് ലോൺ, സമായമയമുള്ള നിരക്കുകളിലെ ഇളവ് എന്നിവ ഇവയിൽ ഉൾക്കൊള്ളാം.
ബജാജ് ഫിൻസെർവിൽ നിന്നുള്ള ബിസിനസ് ലോൺ കൊണ്ട്, എവിടെ നിന്നും ഏത് സമയത്തും ഞങ്ങളുടെ ഓൺലൈൻ കസ്റ്റമർ പോർട്ടൽ ഉപയോഗിച്ച് നിങ്ങളുടെ ലോൺ സ്റ്റേറ്റ്മെന്റ് ആക്സസ് ചെയ്യുകയും ഫണ്ട് മാനേജും ചെയ്യാം.
മിനിമം ഡോക്യുമെന്റേഷനും എളുപ്പത്തില്‍ സാധ്യമാക്കാവുന്ന യോഗ്യത മാനദണ്ഡവും വഴി ബജാജ് ഫിന്‍സെര്‍വ് സര്‍വ്വീസ് വ്യാപാരികള്‍ക്ക് ബിസിനസ് ലോണുകള്‍ ഓഫര്‍ ചെയ്യുന്നു. ക്ലിക്ക് ചെയ്യു കൂടുതൽ അറിയാൻ.
വ്യാപാരികൾക്കുള്ള ബജാജ് ഫിൻസെർവ് ബിസിനസ് ലോണിനുള്ള നിരക്കുകൾ നാമമാത്രമായതാണ്. നിങ്ങളുടെ ലോണുമായി ബന്ധപ്പെട്ട പൂര്‍ണ്ണമായ ഫീസ് പരിശോധിക്കുന്നതിന്, ക്ലിക്ക് ചെയ്യു.
വ്യാപാരികൾക്കായുള്ള ബിസിനസ് ലോൺ ഓൺലൈനായോ ഓഫ്ലൈനായോ അപേക്ഷിക്കാം. അപേക്ഷ എത്ര ലളിതമാണെന്ന് നോക്കൂ, ക്ലിക്ക് ചെയ്യു.