എന്താണ് പ്രവർത്തന മൂലധന ലോൺ, അത് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
ഒരു പ്രവർത്തന മൂലധന ലോൺ നിങ്ങളുടെ ബിസിനസിന്‍റെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നു. നിങ്ങളുടെ ബിസിനസ് തരം, പ്രൊഡക്ഷൻ സൈക്കിൾ, പ്രവർത്തന ചെലവുകൾ എന്നിവയെ ആശ്രയിച്ച് ഈ ആവശ്യങ്ങൾ പലപ്പോഴും അടിയന്തര സ്വഭാവമുള്ളതും ചലനാത്മകവുമായിരിക്കും.
ഈ അടിയന്തര ബിസിനസ് ഫൈനാൻസ് ലഭിക്കുന്നത് വേഗത്തിലും ലളിതവുമാക്കാൻ, മികച്ച പലിശ നിരക്കിൽ രൂ. 50 ലക്ഷം വരെയുള്ള പ്രവർത്തന മൂലധന ലോണുകൾ ബജാജ് ഫിൻസെർവ് വാഗ്ദാനം ചെയ്യുന്നു. പ്രവർത്തന മൂലധന ഫൈനാൻസിന് യോഗ്യത നേടുന്നതിനും വെറും 48 മണിക്കൂറിനുള്ളിൽ നിങ്ങളുടെ അപേക്ഷയ്ക്ക് അപ്രൂവൽ നേടുന്നതിനും ഞങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുക*.
നിങ്ങൾ ചെയ്യേണ്ടത് ഇതാണ്, ലോൺ ലഭ്യമാക്കുന്നതിന് ചില പ്രാഥമിക ഡോക്യുമെന്‍റുകൾ സമർപ്പിക്കുക. ഞങ്ങളുടെ ഫ്ലെക്സി സൗകര്യം ഉപയോഗിച്ച്, പലിശ മാത്രം ഇഎംഐ ആയി അടച്ച് ഇത് 45% വരെ കുറയ്ക്കുക *.
*വ്യവസ്ഥകള്‍ ബാധകം
കൂടുതൽ വായിക്കുക: പ്രവര്‍ത്തന മൂലധന ലോണ്‍ സംബന്ധിച്ച് സാധാരണ ചോദിക്കുന്ന ചോദ്യങ്ങള്‍