പ്രൊഫഷണലുകള്‍ക്കുള്ള ലോണ്‍

ഒരു പ്രൊഫഷണല്‍ എന്ന നിലയില്‍, പ്രത്യേക കഴിവുകള്‍ നേടാന്‍ നിങ്ങള്‍ വര്‍ഷങ്ങള്‍ ചിലവഴിച്ചു. വ്യക്തിഗത ഫൈനാന്‍ഷ്യല്‍ ലക്ഷ്യങ്ങള്‍ മുതല്‍ പ്രൊഫഷണല്‍ പ്രതിബദ്ധതകള്‍ വരെ - നിങ്ങള്‍ എല്ലാം ഒരു പരിമിത സമയത്തിനുള്ളില്‍ മാനേജ് ചെയ്യേണ്ടതുണ്ട്.

ഒരു പ്രൊഫഷണൽ എന്ന നിലയിൽ, നിങ്ങളുടെ ഫൈനാൻഷ്യൽ ആവശ്യങ്ങൾ സവിശേഷമാണ്. ബജാജ് ഫിൻസെർവ് നിങ്ങളുടെ ലോണുകൾ വ്യത്യസ്തമായിരിക്കരുത് എന്ന് വിശ്വസിക്കുന്നു. അതുകൊണ്ടാണ് നിങ്ങൾ പോലുള്ള പ്രൊഫഷണലുകൾക്ക് ഞങ്ങൾ പ്രത്യേക ലോൺ ഓഫർ ചെയ്യുന്നത്. നിങ്ങളുടെ പ്രൊഫഷണൽ ഡിഗ്രി, അനുഭവം എന്നിവയിൽ വളരെ ലളിതമായ യോഗ്യതാ മാനദണ്ഡവും മിനിമം ഡോക്യുമെന്‍റേഷൻ ആവശ്യങ്ങളും സഹിതമാണ് പ്രൊഫഷണൽ ലോണുകൾ ലഭ്യമാക്കുന്നത്, അതിനാൽ നിങ്ങൾക്ക് സാധാരണ ടേം ലോണുകളേക്കാൾ വേഗത്തിൽ പണം ലഭിക്കുന്നതാണ്.

ഡോക്ടര്‍മാര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്മാർ, എഞ്ചിനീയര്‍മാര്‍ എന്നിവര്‍ക്ക് പ്രൊഫഷണലുകള്‍ക്കുള്ള പ്രത്യേകം തയ്യാര്‍ ചെയ്ത ലോണുകള്‍ ഉയര്‍ന്ന തുകയ്ക്കും, താങ്ങാവുന്ന പലിശ നിരക്കിലും ലഭിക്കുന്നു.
 

ഡോക്ടർമാർക്കുള്ള ലോണ്‍

 • രൂ. 2 കോടി വരെ ലോണുകൾ

  പേഴ്സണല്‍ ലോണുകള്‍, ബിസിനസ് ലോണുകള്‍ എന്നിവ രൂ.25 ലക്ഷം വരെ അണ്‍സെക്യുവേഡ് ഫൈനാന്‍സ്‌ നല്‍കുന്നു. ഹോം ലോണുകള്‍, വസ്തുവിന്മേലുള്ള ലോണുകള്‍ എന്നിവ രൂ.2 കോടി വരെ സെക്യുവേഡ് ഫൈനാന്‍സ്‌ നല്‍കുന്നു.

 • ഫ്ലെക്സി ലോൺ സൗകര്യം

  നിങ്ങള്‍ക്ക് ഇഷ്ടമുള്ളത്ര തവണ ലോണ്‍ പിന്‍വലിക്കുക, നിങ്ങള്‍ ഉപയോഗിക്കുന്ന പണത്തിനു മാത്രം പലിശ നല്‍കുക. നിങ്ങളുടെ സൗകര്യമനുസരിച്ച് മറ്റു അധിക ചാര്‍ജ്ജുകള്‍ ഒന്നുമില്ലാതെ തിരിച്ചടയ്ക്കുകയും നിങ്ങളുടെ EMI കളില്‍ 45% വരെ കുറവും വരുത്തുകയും ചെയ്യുക.

 • ദൃത പ്രോസസ്സിംഗ്

  അണ്‍സെക്യുവേഡ് ലോണുകള്‍ 24 മണിക്കൂർ കൊണ്ടും സെക്യുവേഡ് ലോണുകള്‍ 24 മണിക്കൂറിനുള്ളിലും നിങ്ങളുടെ അക്കൗണ്ടില്‍ എത്തുന്നു.

 • പ്രയാസമില്ലാത്ത അപേക്ഷ

  മിനിട്ടുകള്‍ക്കുള്ളില്‍ അടിസ്ഥാന യോഗ്യതാ മാനദണ്ഡം പാലിച്ച് ഓണ്‍ ലൈനായി അപേക്ഷിക്കുക. ഞങ്ങളുടെ പ്രതിനിധി വീട്ടിലെത്തുമ്പോള്‍ വളരെക്കുറച്ച് രേഖകള്‍ നല്‍കുക.

 • ചാർട്ടേഡ് അക്കൗണ്ടന്‍റുമാർക്കുള്ള ലോണ്‍

  ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാരെ സഹായിക്കാനായി ബജാജ് ഫിന്‍സെര്‍വ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍ക്കുള്ള ലോണുകള്‍ 4 എണ്ണം ഓഫര്‍ ചെയ്യുന്നു ഇതില്‍ പെഴ്സണല്‍ ലോണുകള്‍, ബിസിനസ് ലോണുകള്‍, ഹോം ലോണുകള്‍, വസ്തുവിന്മേലുള്ള ലോണുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

 • Affordable high-value loans

  താങ്ങാവുന്ന ഉയര്‍ന്ന തുകയ്ക്കുള്ള ലോണുകള്‍

  കൊലാറ്ററല്‍ ഫ്രീ പേഴ്സണല്‍ ബിസിനസ് ലോണുകള്‍ രൂ.25 ലക്ഷം വരെയും ഹോം ലോണുകള്‍, വസ്തുവിന്മേലുള്ള ലോണുകള്‍ രൂ.2 കോടി വരെയും ലഭിക്കുന്നു.

 • Flexi Loan feature

  ഫ്ലെക്‌സി ലോൺ സവിശേഷത

  നിങ്ങളുടെ പണ ലഭ്യതയ്ക്ക് അനുസൃതമായി പണം പിന്‍വലിക്കലും, തിരിച്ചടവും നടത്തി EMIയില്‍ 45% വരെ ലാഭിക്കുക.

 • Quick approvals and disbursals

  പെട്ടന്നുള്ള അപ്പ്രൂവലുകളും പണം വിതരണവും

  24 മണിക്കൂറിനുള്ളിൽ പേഴ്സണൽ, ബിസിനസ് ലോണുകൾക്കും 24 മണിക്കൂറിനുള്ളിൽ ഹോം ലോണിനും പ്രോപ്പർട്ടിക്ക് മേലുള്ള ലോണിനും അംഗീകാരം ലഭ്യമാക്കുക.

 • എളുപ്പമുള്ള അപേക്ഷ

  പ്രാക്ടീസ് ചെയ്യുന്ന CAക്കാര്‍ക്ക് ഈ ലോണുകള്‍ എളുപ്പത്തില്‍ ലഭിക്കാം, മിനിട്ടുകള്‍ക്കുള്ളില്‍ ഓണ്‍ലൈനായി അപേക്ഷിച്ച് കൂടുതൽ സകര്യത്തിന് വീട്ടില്‍ വന്ന് രേഖകള്‍ ശേഖരിക്കുന്ന സൗകര്യവും പ്രയോജനപ്പെടുത്തുക.

 • എഞ്ചിനീയർമാർക്കുള്ള പ്രൊഫഷണൽ ലോൺ

  സാലറിയുള്ള, സ്വയം തൊഴില്‍ ചെയ്യുന്ന എഞ്ചിനീയര്‍മാര്‍ക്ക് ഇപ്പോള്‍ അവരുടെ സ്വന്തം അല്ലെങ്കില്‍ തൊഴില്‍ ആവശ്യങ്ങള്‍ക്കായി ഒരു പ്രത്യേക എഞ്ചിനീയര്‍മാര്‍ക്കുള്ള ലോണ്‍ നേടാവുന്നതാണ്.

 • രൂ.25 ലക്ഷം വരെയുള്ള ലോണുകള്‍ പ്രയോജനപ്പെടുത്തുക

  സാലറിയുള്ള എഞ്ചിനീയര്‍മാര്‍ക്ക് രൂ.25 ലക്ഷം വരെ അവരുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ലഭിക്കും. സ്വയം തൊഴില്‍ ചെയ്യുന്ന എഞ്ചിനീയര്‍മാര്‍ക്ക് രൂ.15 ലക്ഷം വരെ അവരുടെ ബിസിനസ് ആവശ്യങ്ങള്‍ക്ക് ലഭിക്കും.

 • നിങ്ങള്‍ക്ക് ആവശ്യമുള്ളത് മാത്രം വാങ്ങുക

  ഫ്ലെക്സി ലോണുകള്‍ ഉപയോഗിച്ച് നിങ്ങളുടെ ലോണില്‍ നിന്ന് ഒന്നിലധികം തവണ പണം പിന്‍വലിക്കുക, എന്നാല്‍ പലിശ ആകെ എടുത്ത തുകയ്ക്ക് മാത്രം അടയ്ക്കുക. അതുല്യമായ ഈ ഫീച്ചര്‍ നിങ്ങളുടെ EMIകൾ 45% വരെ കുറയ്ക്കാനും സൗകര്യപൂര്‍വം തിരിച്ചടയ്ക്കാനും സഹായിക്കുന്നു.

 • 24-മണിക്കൂര്‍ ലോണ്‍ അപ്പ്രൂവല്‍

  24 മണിക്കൂറുകളില്‍ എഞ്ചിനീയര്‍മാര്‍ക്കുള്ള അണ്‍ സെക്യുവേഡ് ലോണുകള്‍ അപ്രൂവ് ചെയ്യുന്നു.

 • ദ്രുത അപേക്ഷ

  ലളിതമായ അര്‍ഹതാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഓണ്‍ ലൈനായി മിനിട്ടുകള്‍ക്കകം അപേക്ഷിക്കുക.

പ്രൊഫഷണല്‍ ലോണുകള്‍ക്കുള്ള ഫിനാന്‍സ്

ഡോക്ടര്‍ ലോണ്‍ നല്‍കുന്നവരെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ആലോചിക്കേണ്ട 10 ചോദ്യങ്ങള്‍

Indemnity insurance for doctors

ഡോക്ടര്‍മാര്‍ക്കുള്ള ഇന്‍ഡെംനിറ്റി ഇന്‍ഷുറന്‍സ്: നിങ്ങൾ അറിയേണ്ടതെല്ലാം

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

ചാർട്ടേഡ് അക്കൗണ്ടന്‍റ് ലോണ്‍

രൂ. 25 ലക്ഷം വരെയുള്ള കൊലാറ്ററല്‍ -ഫ്രീ ഫൈനാന്‍സ്

അപ്ലൈ
Digital Health EMI Network Card

ഡിജിറ്റൽ ഹെൽത്ത് EMI നെറ്റ്‌വർക്ക് കാർഡ്

രൂ. 4 ലക്ഷം വരെ പ്രീ-അപ്രൂവ്ഡ് ലിമിറ്റിനൊപ്പം തൽക്ഷണ ആക്ടിവേഷൻ

ഇപ്പോള്‍ നേടൂ
Business Loan People Considered Image

ബിസിനസ് ലോൺ

നിങ്ങളുടെ ബിസിനസ് വളരാൻ സഹായിക്കുന്നതിന് രൂ. 20 ലക്ഷം വരെയുള്ള ലോൺ

അപ്ലൈ
Doctor Loan

ഡോക്ടർമാർക്കുള്ള ലോണ്‍

നിങ്ങളുടെ ക്ലിനിക് വളർത്താൻ രൂ. 25 ലക്ഷം വരെ നേടൂ

കൂടതലറിയൂ