ആപ്പ് ഡൌൺലോഡ് ചെയ്യുക ഇമേജ്

ബജാജ് ഫിൻസെർവ് ആപ്പ്

പേഴ്സണൽ ലോൺ

കോട്ടയിലെ പേഴ്സണൽ ലോൺ

കോട്ടയിലെ പേഴ്സണൽ ലോൺ: സവിശേഷതകളും ആനുകൂല്യങ്ങളും

രാജസ്ഥാനിലെ കോട്ട രാജ്യത്തെ ഒരു ശോഭയാര്‍ന്ന വിദ്യാഭ്യാസ, വാണിജ്യ കേന്ദ്രമാണ്. കോടയില്‍ ബജാജ് ഫിന്‍സെര്‍വില്‍ നിന്ന് ഒരു പേഴ്സണല്‍ ലോണ്‍ തിര‍ഞ്ഞെടുക്കുകയും രൂ.25 ലക്ഷം വരെയുള്ള ലോണുകളില്‍ എളുപ്പമുള്ള അപ്രൂവല്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുക.

നിങ്ങള്‍ക്ക് ഫ്ലെക്സി ഇന്‍ററസ്റ്റ്-ഒണ്‍ലി ലോണ്‍ പരമാവധി പ്രയോജനപ്പെടുത്തുകയും നിങ്ങളുടെ EMI 45% വരെ കുറയ്ക്കുകയും ചെയ്യുക.

  • തൽക്ഷണ അപ്രൂവൽ

    ഒരു പേഴ്സണല്‍ ലോണ്‍ നേടുന്നത് എളുപ്പമാണ്, ബജാജ് ഫിന്‍സെര്‍വ് നിങ്ങള്‍ അപേക്ഷിക്കുന്ന ഉടന്‍ തല്‍ക്ഷണമുള്ള അപ്രൂവല്‍ വാഗ്ദാനം ചെയ്യുന്നു.

  • 24 മണിക്കൂറിനുള്ളില്‍ പണം ബാങ്കില്‍

    വെറും 24 മണിക്കൂറില്‍ വിതരണം ചെയ്യുന്ന ഞങ്ങളുടെ പേഴ്സണല്‍ ലോണ്‍ വഴി നിങ്ങളുടെ ആവശ്യങ്ങള്‍ വേഗത്തില്‍ നിറവേറ്റുക.

  • ഫ്ലെക്‌സിബിലിറ്റി

    നിങ്ങളുടെ ആവശ്യം അനുസരിച്ച് പണം കടം വാങ്ങുകയും ഞങ്ങളുടെ ഫ്ലെക്സി ലോണ്‍ സൗകര്യം വഴി സാധിക്കുമ്പോള്‍ ഇത് പ്രീപേ ചെയ്യുകയും ചെയ്യുക.

  • ഫ്ലെക്സിബിൾ കാലയളവ്

    12 മുതല്‍ 60 മാസം വരെയുള്ള കാലയളവ് പരമാവധി പ്രയോജനപ്പെടുത്തുക.

  • ഏറ്റവും കുറഞ്ഞ ഡോക്യുമെന്‍റേഷൻ

    ലോണ്‍ പ്രയോജനപ്പെടുത്താന്‍ നിങ്ങള്‍ അടിസ്ഥാന രേഖകള്‍ സമര്‍പ്പിക്കുക മാത്രം ചെയ്താല്‍ മതി.

  • രൂ.25 ലക്ഷം വരെയുള്ള ലോണുകള്‍

    നിങ്ങളുടെ ഫൈനാന്‍ഷ്യല്‍ ആവശ്യങ്ങള്‍ക്കായി രൂ.25ലക്ഷം വരെയുള്ള ഒരു പേഴ്സണല്‍ ലോണ്‍ നിങ്ങള്‍ക്ക് നേടാനാവും.

  • സുതാര്യത

    ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണുകളെക്കുറിച്ച് നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം അറിയാന്‍ നിബന്ധനകളും വ്യവസ്ഥകളും വായിക്കുക.

  • ഓണ്‍ലൈന്‍ അക്കൗണ്ട് മാനേജ്‍മെന്‍റ്

    ഞങ്ങളുടെ കസ്റ്റമര്‍ പോര്‍ട്ടല്‍ - എക്സ്പീരിയ വഴി ഒരു ബട്ടണ്‍ ക്ലിക്കിലൂടെ റീപേമെന്‍റ് ഷെഡ്യൂളുകളും മറ്റ് ലോണ്‍ വിശദാംശങ്ങളും.

യോഗ്യതാ മാനദണ്ഡം

കോടയില്‍ ഒരു ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണിന് ആവശ്യമായ യോഗ്യതാ മാനദണ്ഡവും രേഖകളും കണ്ടെത്തുക.

പലിശ നിരക്കും ചാർജുകളും

മറഞ്ഞിരിക്കുന്ന ചാര്‍ജ്ജുകള്‍ സംബന്ധിച്ച ആശങ്കകള്‍ മറന്നേക്കൂ. ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണുകളിലെ പലിശ നിരക്കുകള്‍ മനസ്സിലാക്കി ബുദ്ധിപരമായ തിരഞ്ഞെടുപ്പ് നടത്തുക.

ബന്ധപ്പെടൂ

കോട്ടയിലെ പേഴ്സണല്‍ ലോണുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി നിങ്ങള്‍ അന്വേഷിക്കുകയാണെങ്കില്‍ 1800-103-3535-ല്‍ ഞങ്ങളെ വിളിക്കുക അല്ലെങ്കില്‍ ‘PL’ എന്ന് 9773633633-ലേയ്ക്ക് SMS അയക്കുകയോ ചെയ്യുക.

നിങ്ങള്‍ നിലവിലുള്ള ഒരു കസ്റ്റമറാണെങ്കില്‍, നിങ്ങള്‍ക്ക് 020-3957 5152 -ല്‍ ഞങ്ങളെ വിളിക്കാം അല്ലെങ്കില്‍ personalloans1@bajajfinserv.in-ല്‍ എഴുതുക.