ആപ്പ് ഡൌൺലോഡ് ചെയ്യുക ഇമേജ്

ബജാജ് ഫിൻസെർവ് ആപ്പ്

പേഴ്സണൽ ലോൺ

ഭോപ്പാലിലെ പേഴ്സണൽ ലോൺ

ഭോപ്പാലിലെ പേഴ്സണൽ ലോൺ: സവിശേഷതകളും ആനുകൂല്യങ്ങളും

പ്ലേ ചെയ്യുക

രാജ്യത്തെ മുന്‍നിരയിലുള്ള 20 വലിയ നഗരങ്ങളിലൊന്നായ, ഭോപ്പാലില്‍ നിരവധി വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളും, BHEL, ISRO-യുടെ മാസ്റ്റര്‍ കണ്‍ട്രോള്‍ ഫെസിലിറ്റി, AMPRI തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളും ഉണ്ട്.

ബജാജ് ഫിന്‍‌സെര്‍വ് പേഴ്സണല്‍ ലോണ്‍ വഴി ഭോപ്പാലില്‍ രൂ.25ലക്ഷം വരെ നേടുകയും ഭവന നവീകരണം, വെക്കേഷന്‍, വിവാഹം, വിദ്യാഭ്യാസം, കടം തീര്‍പ്പാക്കല്‍, അടിയന്തിര ചികിത്സകള്‍ പോലുള്ള വിവിധ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യുക,24 മണിക്കൂറിനുള്ളില്‍ നിങ്ങള്‍ക്ക് ഫണ്ടിലേക്ക് ആക്സസ് ലഭിക്കും.

ഒരു ഫ്ലെക്സി ഇന്‍ററസ്റ്റ്-ഒണ്‍ലി ലോണ്‍ വഴി നിങ്ങള്‍ക്ക് പലിശ ചെലവുകള്‍ കുറയ്ക്കുകയും EMI-കള്‍ 45% വരെ കുറയ്ക്കുകയും ചെയ്യാനാവും.

  • തല്‍ക്ഷണ ഓണ്‍ലൈന്‍ അപ്രൂവലുകള്‍

    വെറും 90 സെക്കന്‍ഡിലുള്ള ഒരു അപ്രൂവല്‍ വഴി, ഒരു പേഴ്സണല്‍ ലോണ്‍ അപേക്ഷ മുമ്പൊരിക്കലും ഇത്ര എളുപ്പമായിരുന്നില്ല

  • രൂ.25 ലക്ഷം വരെയുള്ള പേഴ്സണല്‍ ലോണുകള്‍

    രൂ.25 ലക്ഷം വരെയുള്ള ലോണുകള്‍ നേടുകയും 24 മുതല്‍ 60 വരെ മാസങ്ങള്‍ കൊണ്ട് അത് തിരിച്ചടയ്ക്കുകയും ചെയ്യുക. പേഴ്സണല്‍ ലോണ്‍ EMI കാല്‍ക്കുലേറ്റര്‍നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ EMI നിശ്ചയിക്കാന്‍ സഹായിക്കും

  • 24 മണിക്കൂറിനുള്ളില്‍ പണം ബാങ്കില്‍

    ബജാജ് ഫിന്‍സെര്‍വ് ഇന്ത്യയിലെ ഏറ്റവും വേഗമേറിയ പേഴ്സണല്‍ ലോണ്‍ 24 മണിക്കൂറിനകമുള്ള ലോണ്‍ വിതരണത്തോടെ വാഗ്ദാനം ചെയ്യുന്നു

  • സൌകര്യപ്രദമായ ലോണ്‍ കാലയളവ്

    പ്ലേ ചെയ്യുക

    ഒരു ഫ്ലെക്സിബിള്‍ ലോണ്‍ ക്രമം വഴി 12 മുതല്‍ 60 വരെ മാസത്തിനുള്ളില്‍ നിങ്ങളുടെ ലോണ്‍ എളുപ്പത്തില്‍ തിരിച്ചടയ്ക്കുക.

  • പേഴ്സണല്‍ ലോണ്‍ കരാറുകള്‍, നിബന്ധനകളും വ്യവസ്ഥകളും തുടങ്ങിയവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങളുടെ പേഴ്സണല്‍ ലോണ്‍ എഫ്എക്യുകള്‍ പരിശോധിക്കുക

യോഗ്യതാ മാനദണ്ഡം

പ്ലേ ചെയ്യുക

ഭോപ്പാലില്‍ നിങ്ങള്‍ക്ക് ഒരു ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണിന് അര്‍ഹതയുണ്ടോ എന്നറിയാന്‍ ഞങ്ങളുടെ എളുപ്പമുള്ള പേഴ്സണല്‍ ലോണ്‍ യോഗ്യത കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കുക
 

ഫീസും നിരക്കുകളും

ന്യായമായ പലിശ നിരക്കുകളില്‍ മേഖലയിലെ ഏറ്റവും മികച്ച ടിക്കറ്റ് വാല്യുകളിലേക്ക് ആക്സസ് നേടുക. പലിശ നിരക്കുകള്‍, ഫീസുകളും ചാര്‍ജ്ജുകളും എന്നിവ സംബന്ധിച്ച് കൂടുതലായി നിങ്ങള്‍ക്ക് ഇവിടെ വായിക്കാം
 

ബന്ധപ്പെടൂ

1. പുതിയ കസ്റ്റമേർസിന് വേണ്ടി,

  • ഞങ്ങള്‍ക്ക്1800-103-3535-ല്‍ ഒരു കോളിങ്ങ് ലൈന്‍ സജ്ജീകരണമുണ്ട്.
  • നിങ്ങള്‍ക്ക് ഞങ്ങളുടെ ഏത് ബ്രാഞ്ച് വേണമെങ്കിലും സന്ദര്‍ശിക്കാം. നിങ്ങളുടെ സമീപത്തുള്ള ബ്രാഞ്ചിന്‍റെ വിലാസം കണ്ടെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
  • PL” എന്ന് 9773633633-ലേക്ക് SMS ചെയ്യുക, ഞങ്ങളുടെ പ്രതിനിധി നിങ്ങളെ സമീപിക്കുന്നതാണ്.

2. നിലവിലുള്ള കസ്റ്റമേർസിന് വേണ്ടി,

  • ഞങ്ങള്‍ 020-3957 5152-ല്‍ ലഭ്യമാണ് (കോള്‍ നിരക്കുകള്‍ ബാധകം).
  • ഞങ്ങള്‍ക്ക് എഴുതുകയും ചെയ്യാം: personalloans1@bajajfinserv.in.